ഞാനും സഖിമാരും – 3

പണ്ട് ടൂറിനു പോയപ്പോൾ മുല പിടിച്ചിട്ടുണ്ട്.. ആരാ പിടിച്ചത് അറിഞ്ഞു പിടിച്ചത് ആണോ അല്ലെങ്കിൽ ആരെങ്കിലും ചാൻസ് കിട്ടിയപ്പോൾ പിടിച്ചത് ആണോ?. ചാൻസ് കിട്ടിയപ്പോൾ പിടിച്ചത് ആയിരുന്നു പക്ഷെ പിടിക്കുന്നത് നല്ലോണം അറിഞ്ഞിരുന്നു.

എങ്ങിനെയാ പിടിച്ചത്?

ബസ്സിൽ ഞാനും എന്റെ കൂട്ടുകാരിയും 3 പേരുടെ സീറ്റിൽ ഇരിക്കുവായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു ക്‌ളാസ്സിലെ ആൺകുട്ടി മൂന്നാമൻ ആയി അവിടെ വന്നിരുന്നത് ക്ലസ്സിലും എല്ലാം അങ്ങിനെ ഇരിക്കുന്നത് കൊണ്ട് ഒന്നും തോന്നിയില്ല കുറെ കഴിഞ്ഞപ്പോൾ എല്ലാവരും മയങ്ങി പോയി ഇടക്ക് എനിക്ക് മുലയിൽ എന്തോ തടവുന്നത് പോലെ ഒരു ഫീലിങ് ഉറക്കത്തിൽ ഞെട്ടി നോക്കുമ്പോൾ ഇവന്റെ കൈ എൻ്റെ ചുരിദാറിന്റെ മേലെ കൂടി മുലയിൽ തൊട്ടു തൊട്ടില്ല എന്ന പോലെ തടവുന്നു. എനിക്ക് നല്ല സുഖം തോന്നിയത് കൊണ്ട് ഞാൻ അനങ്ങാതെ കണ്ണടച്ച് ഇരുന്നു. അവൻ അതിൽ കൂടുതൽ എന്തെങ്കിലും ചെയ്തോട്ടെ എന്ന് വിചാരിച്ചു പക്ഷെ ഒരിക്കൽ പിടിച്ചു ഒന്ന് അമർത്തിയിട്ട് പിന്നെ അവൻ വെറുതെ തടവുക മാത്രം ചെയ്തു എനിക്ക് എന്തെല്ലോ കൂടുതൽ വേണമായിരുന്നു പക്ഷെ ഞാൻ ഉറക്കം ഞെട്ടി എന്ന് അറിഞ്ഞാൽ അവൻ നിർത്തും കാരണം ക്‌ളാസിൽ അവൻ ഒരു പാവം ആയിരുന്നു ആരുടെ ഒപ്പവും വഴക്കിനും ലഹളക്കും പോകില്ല വല്യ പഠിപ്പി അല്ലെങ്കിലും അത്യാവശ്യം മാർക്ക് വാങ്ങുന്ന ഒരു അമ്മ കുട്ടി ആണ് എല്ലാവരോടും ആവശ്യത്തിന് കൂട്ടും ഉണ്ടായിരുന്നു അവന്റെ സ്വഭാവം വെച്ചിട്ട്
ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയാൽ പോലും അവൻ്റെ ഹാർട്ട് നിന്ന് പോകും. അത് കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ ഞാൻ അത് ആസ്വദിച്ചു.

അന്ന് നിങ്ങളുടെ മുല വലുതായിരുന്നു?

ഹമ് അധികം വലുതല്ലെങ്കിലും എനിക്കും എന്റെ കൂട്ടുകാരിക്കും മറ്റു കുട്ടികളെക്കാൾ വല്യ മുല ഉണ്ടായിരുന്നു. അവൾക്കായിരുന്നു എന്നെക്കാളും വലുത്. അപ്പൊ നിങ്ങളെ ഒന്നും ആരും വളക്കാൻ നോക്കിയിട്ടില്ല?

ഇഷ്ടം പോലെ പക്‌ഷേ അന്നൊക്കെ ശരീര വലുപ്പം മാത്രേ ഉണ്ടായിട്ടുള്ളൂ ആരെങ്കിലും അറിഞ്ഞാലോ എന്നുള്ള നല്ല പേടി ആയിരുന്നു. ആ പേടി കാരണം ആണ് എൻ്റെ കൗമാരം മുതലുള്ള ആഗ്രഹം ഇന്നലെ വരെ നടക്കാതിരുന്നത്. ഇപ്പോഴും അത്രത്തോളം ഇല്ലെങ്കിലും പേടി ഉണ്ട്.

“എന്തിനു പേടി”

“ആരെങ്കിലും അറിഞ്ഞാലോ എന്നുള്ള പേടി”

“അപ്പൊ എന്നെ പേടിയില്ലേ?”

“നിന്നെ ഞാൻ എന്തിനാടാ പേടിക്കുന്നേ?”

“ഞാൻ ആരോടെങ്കിലും പറഞ്ഞാലോ?” എനിക്ക് ഇതെല്ലം ചോദിക്കുമ്പോൾ ചിരി വരുന്നുണ്ട്

“അത്രക്ക് ഉള്ള ധൈര്യം ഒന്നും നിനക്കില്ല, മാത്രമല്ല നാട്ടിൽ ഉള്ള സകലമാന ആളുകൾ വിശ്വസിച്ചാലും നിന്റെ അച്ഛനും അമ്മയും വിശ്വസിക്കില്ല.അവർക്ക് നിന്നെക്കാളും വിശ്വാസം എന്നെ ആണ്”

“അതല്ലാം പോട്ടേ, നമ്മൾ എന്തിനാ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ?”

“ഷീബേച്ചി ബാക്കി പറ.”

“ഇനി എന്നാണ് ബാക്കി പറയാൻ ?”

“നിങ്ങള് ഈ കാര്യം കൂട്ടുകാരിയോട് പറഞ്ഞോ?”

“പിന്നെ രാവിലെ തന്നെ പറഞ്ഞു”

“എന്നിട്ടെന്താ അവൾ എന്നെ കുറെ വഴക്ക് പറഞ്ഞു”.

“അതെന്തിനാ ചേച്ചിയെ വഴക്ക് പറഞ്ഞെ? അവനല്ലെ ഉറക്കത്തിൽ പിടിച്ചേ?”

“ആ പിടിക്കുമ്പോൾ ഞാൻ മുൻകൈ എടുത്തു അവനെ കൊണ്ട് നല്ലോണം പിടിപ്പിക്കാത്തതു കൊണ്ട്”.

അതിനു ശേഷം അന്ന് രാത്രി ബസ്സിൽ ലൈറ്റ് ഓഫാക്കിയപ്പോൾ എന്നെ വിൻഡോ സീറ്റിൽ ഇരുത്തി അവൾ നടുക്കിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നിരുന്നു നമ്മൾ 2 പേരും ഉറക്കം നടിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇവാൻ അവളെ തപ്പി തുടങ്ങി. ക്ഷമ നശിച്ച അവള് മെല്ലെ അവന്റെ തുടയിൽ കൈ വെച്ച് തടവി പെട്ടന്ന് അവൻ ഞെട്ടി എണീച്ചു പോയി. പാവം എന്തെല്ലോ ആശിച്ചു പോയതാ എല്ലാം ചീറ്റിപ്പോയി. അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു എന്റടുത്തു അവനെ കുറെ വഴക്ക് പറഞ്ഞു.പിന്നെ കോളേജ് കഴിയുന്ന വരെ അവൻ അവളുടെ മുന്നിൽ പെട്ടിട്ടില്ല

ഷീബേച്ചി നിങ്ങളുടെ ആ കൂട്ടുകാരിയും ആയി ഇപ്പോളും കണക്ഷൻ ഉണ്ടോ?

ഉണ്ട്. ഇപ്പോളും നിങ്ങൾ കാണാറുണ്ടോ? നിങ്ങൾ ഇതൊക്കെ സംസാരിക്കാറുണ്ടോ?

ഷീബേച്ചി എന്നെ നോക്കി ചിരിച്ചു മോന് അറിയാൻ നല്ല ആഗ്രഹം ഉണ്ടല്ലേ. അങ്ങിനെ ഇപ്പൊ വേണ്ട നീ കുറെ കാര്യങ്ങൾ എന്നോട് രഹസ്യമാക്കി വച്ചില്ലേ?. ഇത് എൻ്റെ രഹസ്യം ആയി ഇരുന്നോട്ടെ.

എടാ എണീക്ക് എനിക്ക് കുറച്ചു അലക്കാൻ ഉണ്ട്.

പിന്നെ അലക്കാം ഷീബേച്ചി …

കുറച്ചു കഴിഞ്ഞാൽ അവിടെ വെയിൽ ആയിരിക്കും ആള് ഒരു പഴയ മാക്സി എടുത്തിട്ട് ബാക്കി. അലക്കാൻ ഉള്ള തുണിയും ആയി പോയി. അച്ഛൻ പറഞ്ഞ പണി ചെയ്തു തീർക്കാം എന്ന് വിചാരിച്ചു ഞാനും തുണി എടുത്തു ഉടുത്തു. താക്കോലും എടുത്ത് പോയി 2 ചെറിയ കമ്പി ബുക്കും എടുത്തു പുറകിൽ പോയി
കുട്ടയും എടുത്തു ചാണക പൊടി എടുത്തു വരുമ്പോഴേക്കും ഷീബച്ചി അലക്കാൻ ഉള്ള പണി തുടങ്ങിയിരുന്നു . ഞാൻ വളമിട്ട് തടം എല്ലാം ശരിയാക്കി പന്തൽ ഇടാൻ കമ്പൊക്കെ വെട്ടി കൊണ്ട് വന്നു പന്തലിന്റെ കാലു നാട്ടാൻ ഇരുന്നു കുഴി കുത്തുവായിരുന്നു. ഷീബേച്ചി അലക്കിയത് അയക്കിലിടാൻ അവിടെ വന്നു. എന്റെ തൊട്ടടുത്ത് വന്നു മാക്സി അര വരെ പൊക്കി എൻ്റെ തലയിലൂടെ ഇട്ടു ആ പൂറിന്റെ ചൂടും മണവും മുഖത്തേക്ക് അടിച്ചു ഞാൻ നക്കാൻ നാവ് നീട്ടുമ്പോഴേക്കും അവർ മാക്സി തലയിൽ നിന്ന് പൊക്കി മാറ്റി നേരെയിട്ട് മാറി നിന്ന്. ഞാൻ ദയനീയം ആയി അവരെ നോക്കി. ഒരു കള്ളാ ചിരിയും ചിരിച്ചു കൊണ്ട് തുണി എടുത്ത് അയയിൽ ഇടാൻ തുടങ്ങി എൻ്റെ മുന്നിൽ കുനിഞ്ഞു എടുക്കുമ്പോൾ മുല കാണുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ എന്നോട് എടുത്തു പുറത്തിടാൻ പറഞ്ഞു. ഞാൻ വേഗം എൻ്റെ ഷഡി മാറ്റി കുലച്ച കുണ്ണ പുറത്തേക്കിട്ടു. അവർ നനഞ്ഞ കൈ കൊണ്ട് വലത്തേ മുല അമർത്തി ഇപ്പൊ എനിക്ക് മാക്സിക്ക് പുറത്തൂടെ നല്ലോണം മുല തെളിഞ്ഞു കാണാം. അങ്ങിനെ കമ്പിയാക്കിയും കൊതിപ്പിച്ചും അവർ തുണി ഇട്ടു കഴിഞ്ഞു മുറ്റം അടിച്ചു വാരാൻ പോയി. ഞാൻ അവിടെ കിടന്ന പഴയെ ചൂടി കയർ എടുത്തു പന്തലിനു മേലെ മെടഞ്ഞു. അവർ അടിച്ചു വാരി വീണ മാങ്ങാ ഒക്കെ പൊറുക്കി വന്നു എൻ്റെ കഴിഞ്ഞോ എന്ന് നോക്കി അകത്തേക്ക് പോയി. ഞാൻ പണിയെല്ലാം കഴിഞ്ഞു എടുത്ത പണിയായുധങ്ങൾ എല്ലാം കഴുകി കാലും മുഖവും കഴുകി നേരത്തെ വച്ച ബുക്കും എടുത്തു അകത്തേക്ക് പോയി ഷീബേച്ചി തന്ന വെള്ളവും കുടിച്ചു tv ഓണാക്കി വാർത്ത കണ്ടു. പല സ്ഥലത്തും ഹാർത്തലിനോടനുബന്ധിച്ചു അക്രമം ഒക്കെ ഉണ്ടായിട്ടുണ്ട്. നമ്മുടെ ഭാഗത്തു അങ്ങിനെ രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ല അത് കൊണ്ട് ആ വാർത്തയിൽ വല്യ പേടി ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ഷീബേച്ചി ഒരു പാത്രത്തിൽ മാങ്ങയും മുറിച്ചിട്ട് വന്നു വാടാ എന്ന് വിളിച്ചു മുറിയിലേക്ക് പോയി. ആള് മാക്സി ഇട്ടിട്ട് തന്നെ കട്ടിലിൽ കേറി ചാരി കിടന്നു കയ്യിൽ മാങ്ങാ പത്രവും സ്പൂണും ഉണ്ട് ഞാനും കേറി ഇരുന്നു അവർ സ്‌പൂണിൽ മാങ്ങാ എടുത്തു എൻ്റെ വായിലേക്ക് നീട്ടി ഞാൻ തിന്നു. 2പേരും ഒന്നും മിണ്ടുന്നില്ല. ഞാൻ അവരെ നോക്കുമ്പോൾ അവരും എന്നെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു എന്നോട് ദേഷ്യം ആണോ?

Leave a Reply

Your email address will not be published. Required fields are marked *