ഞാനും സഖിമാരും – 3

ഞാൻ പറഞ്ഞു എനിക്ക് വെള്ളം മാത്രം മതി. “അതൊന്നും പറഞ്ഞാൽ പോരാ എന്നാൽ ചായ വെക്കാം”. ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഷീബേച്ചി എവിടെ എന്ന് ചോദിച്ചു അവള് പുറത്തേക്ക് പോയിട്ടുണ്ട് ഇപ്പൊ വരും മോൻ തിന്നു അപ്പോളേക്കും ഷീബേച്ചി വന്നു ശാന്തേച്ചി ഷീബേച്ചിക്കും ഭക്ഷണം കൊടുത്തു. എന്നിട് ചോദിച്ചു മോളെ ചായ ഇടട്ടെ മോന് വേണ്ടപോലും. അപ്പൊ ഷീബേച്ചി പറഞ്ഞു അവൻ നേരത്തെ കുടിച്ചിട്ട് വന്നതാ ഇനി കുറച്ചു കഴിഞ്ഞു കൊടുക്കാം.

‘ശാന്തേച്ചി തിന്നുന്നില്ലേ..” ഞാൻ കുറച്ചു കഴിഞ്ഞു തിന്നോളം മോനെ.. മോളെ അവനു കുറച്ചു കൂടി ഇട്ടു കൊടുക്ക്.. വേണ്ട ഇപ്പൊ ഇട്ടത് തന്നെ അധികം ആണ്.

ബാല്യക്കാർ ഇത്രയൊന്നും തിന്നാൽ പോരാ. ഈ പ്രായത്തിലാ നല്ലോണം തിന്നേണ്ടത് അല്ലെ അമ്മേ ഷീബേച്ചി ശാന്തേച്ചിയോട് ചോദിച്ചു കൊണ്ട് എന്നെ ഇടം കണ്ണിട്ട് നോക്കി എന്നിട് ഒന്നു ചിരിച്ചു. ഞാൻ അതൊന്നും ശ്രെധിച്ചില്ല പുട്ടും കടലയും നല്ലോണം തട്ടി നല്ല രസം ഉണ്ടായിരുന്നു.

അങ്ങിനെ തിന്നു കഴിഞ്ഞു മുന്നിലെ മാവിന്റെ ചുവട്ടിൽ പോയി 3 -4 മാങ്ങാ വീണിട്ടുണ്ടായിരുന്നത് എടുത്ത് വന്നു. അപ്പോളേക്കും ഷീബേച്ചി തിന്നിട്ട് വന്നു. എടാ മുറിക്കാൻ കത്തി വേണോ? ഞാൻ പറഞ്ഞു ഇപ്പൊ വേണ്ട കുറച്ചു കഴിഞ്ഞു തിന്നാം. ഷീബേച്ചി അതും വാങ്ങി അകത്തു പോയി ഞാൻ 2 ആമത്തെ ചാക്ക് നീക്കി വെച്ച് തേങ്ങാ പുറത്തേക്ക് ഇട്ടു അവിടെ ഇരുന്നു വീണ്ടും പണി തുടങ്ങി അപ്പൊ ആരോ പിന്നിൽ നടന്നു വരുന്ന ഒച്ച കേട്ട് നോക്കുമ്പോ മാതാശ്രീ സാരി ഒക്കെ ഉടുത്തിട്ട് എങ്ങോട്ടോ പോകാൻ ആണ്.

എന്നെ മൈൻഡ് ആക്കിയില്ല ഷീബാ എന്ന് നീട്ടി വിളിക്കുമ്പോളേക്കും ഷീബച്ചി വന്നു. ചേച്ചി എവിടെയാ പോകുന്നെ?

“ഇവന്റെ അച്ഛൻ എന്തോ ഒരു കടലാസ്സ് ദാമുവേട്ടനെ ഏല്പിക്കാൻ പറഞ്ഞിട്ടുണ്ട്.”

“അത് ഇവൻ കൊണ്ടുകൊടുക്കില്ലേ ചേച്ചി വെയിലത്ത് പോകണ്ട …”

“അത് വേണ്ട അവിടെ അവരുടെ മൂത്ത മോള് പ്രസവിച്ചിട്ട് കുട്ടീനെ കാണാൻ ഇതുവരെ പോയില്ല ഒന്ന് അതിനെയും കൂടി കണ്ടിട്ട് വരാം. പിന്നെ ഞാൻ വന്നത് നിനക്ക് മീൻ കിട്ടിയിനോ? ഇന്ന് കോയ വരില്ല എന്ന് പറഞ്ഞിരുന്നു.”

“ഞാൻ അത് മറന്നു പോയി ചേച്ചി.”

“എന്നാൽ ഞാൻ വരുമ്പോ വാങ്ങാ”

“വേണ്ട ചേച്ചി ഞാൻ കുറച്ചു കഴിഞ്ഞു പോയിക്കോളും ഇല്ലെങ്കിൽ ഇവനെ അയക്കാം”.

“അത് വേണ്ട ഞാൻ അതിൻ്റെ അപ്പുറത് അല്ലെ പോകുന്നേ ഞാൻ വരുമ്പോൾ കൊണ്ടുവരാം.”

എന്നാ ചേച്ചി ഞാൻ ഇപ്പൊ പൈസ തരാം.

വേണ്ട അത് പിന്നെ എടുക്കാം

ഇവിടെ ഫ്രിഡ്ജിന്റെ മോളിൽ ഉണ്ട് എന്ന് പറഞ്ഞു പെട്ടന്ന് അകത്തു പോയി കൊണ്ടുകൊടുത്തു

ഈ സമയത്തു ഞാൻ നേരത്തെ ഷീബേച്ചി പറഞ്ഞത് വീണ്ടും ചിന്തിച്ചു കൊണ്ടിരിക്കുവായിരുന്നു. ‘അമ്മ എന്നെ നോക്കിയിട്ട് ഷീബേ ഇവൻ ഇങ്ങനെ ഒന്നും വച്ച് നേരം കൂട്ടലായിരിക്കും അല്ലേ?

ഇല്ല ചേച്ചി ഇത്രയും നേരം വേഗത്തിൽ ചെയ്തിരുന്നു.

എന്നാൽ ശരി ഞാൻ പോയിട്ട് വരാം. ‘അമ്മ പോയപ്പോൾ ഷീബേച്ചി വന്നിരുന്നു.

ഇപ്പോൾ ഷീബേച്ചി ഇരിക്കുമ്പോൾ നേരത്തെ പോലത്തെ എല്ലാം മറക്കി ശ്രദ്ധയോടെയെല്ല അല്ല ഇരുന്നത് മാക്സി ലേശം പൊന്തിച്ചു മുന്നോട്ട് നല്ലോണം കുനിഞ്ഞു ഇരുന്നു ഇപ്പൊ എനിക്ക് ആ വെളുത്ത മുലയുടെ തുടക്കത്തിലേ വെട്ട് കാണാം അത് പോലെ കാലും കുറച്ചു നല്ലോണം കാണാം. നേരിട്ട് നോക്കാൻ ഒരു പേടി എന്നാലും ഇടം കണ്ണിട്ട് നോക്കി കുഞ്ഞുകുട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയോ എന്നു സംശയം. ഞാൻ ഇത്ര നേരം ആയിട്ടും 2 തേങ്ങാ മാത്രം ആണ് അടർത്തിയത്. ഷീബേച്ചി ചോദിച്ചു എന്താ ഒരു തരിപ്പ്. എയ് ഒന്നും ഇല്ല. അപ്പോളാണ് അകത്തു ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. ഷീബേച്ചി എണീച്ചു പോയി കുറച്ചു കഴിഞ്ഞു വന്നു. വീണ്ടും ഇരുന്നു ഇപ്പോൾ നേരത്തേക്കാളും കൂടുതൽ കാണാം. എൻ്റെ മനസ്സിൽ എന്താ എന്ന് എനിക്ക് തന്നെ പിടിത്തം കിട്ടുന്നില്ല.

ഷീബേച്ചി പറഞ്ഞു ഷാജിയേട്ടൻ വിളിച്ചതാ ഞാൻ പറഞ്ഞിരുന്നു ഇന്ന് നീ വരും കൊപ്ര അടർത്താൻ. നിന്നോട് അന്വേഷണം പറയാൻ പറഞ്ഞു. കുറെ ആയി നിന്നെ കിട്ടാറില്ല എന്ന് പറഞ്ഞു. കഴിഞ്ഞാഴ്ച ഷാജിയേട്ടൻ വിളിക്കുമ്പോൾ ഞാൻ കുളിക്കുവായിരുന്നു. ഇടക്ക് മൂപ്പർ വീട്ടിലേക്ക് വിളിക്കും അച്ഛനോടും അമ്മയോടും സംസാരിക്കാൻ, എന്നെയും വിളിച്ചു സംസാരിക്കും. ഷാജിയേട്ടന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഷീബേച്ചിയെ ശ്രദ്ധിക്കാതെ തേങ്ങാ അടർത്താൻ തുടങ്ങി എന്നാലും ആ സ്പീഡ് കിട്ടുന്നില്ല ഇടക്ക് ഷീബേച്ചിയെ നോക്കാൻ തോന്നുന്നു അങ്ങിനെ നോക്കുമ്പോൾ ഷീബേച്ചി എന്നെ നോക്കുന്നു. എന്താടാ നിനക്ക് പറ്റിയെ?.

“ഒന്നൂല്ല എന്ത് പറ്റാൻ”.

മോനെ നിന്നെ ഞാൻ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. അത് കൊണ്ട് എനിക്ക് നിന്റെ ഓരോ മാറ്റവും മനസിലാവും. പറ കേൾക്കട്ടെ?.

“എയ് അങ്ങിനെ ഒന്നും ഇല്ല ഷീബേച്ചിക്ക് തോന്നിയത് ആയിരിക്കും”.

“ഒരു തോന്നലും അല്ല.

ഞാൻ ഒന്നും മിണ്ടിയില്ല.

എന്നാൽ ഞാൻ പറയാം ഞാൻ നേരത്തെ പറഞ്ഞതെല്ലേ?

“ഏത്” ഞാൻ ചോദിച്ചു

“അപ്പൊ അത് തന്നെ കാര്യം അല്ലെങ്കിൽ ഒന്നും ഇല്ലെങ്കിൽ നീ ഏതു എന്ന് ചോദിക്കേണ്ട കാര്യം ഇല്ലാലോ… നീ ഫോണിൽ തപ്പുന്നത് ചോദിച്ചത് അല്ലെ?”

ഇതെങ്ങിനെയാ ഈ പെണ്ണുങ്ങൾ കള്ളം ഇത്ര വേഗം കണ്ടു പിടിക്കുന്നത്. ഞാൻ ഞെട്ടി അപ്പൊ മൂപ്പത്തിക്ക് എന്തെല്ലോ എന്റെ കള്ളക്കളികൾ അറിയാം. നീ ഞെട്ടേണ്ട നിന്റെ ഫോണിൽ ഞാൻ കണ്ടിരുന്നു അതാണ് നിന്നോട് ചോദിച്ചത് ദൈവമേ അപ്പൊ തീരുമാനം ആയി ഇനി ഇത് അമ്മയോട് പറയുമോ? അല്ലെങ്കിൽ ഷാജിയേട്ടനോട് ഞാൻ ആകെ വല്ലാതായി അത് മാത്രം അല്ല ഇത് എപ്പോൾ എന്റെ ഫോൺ നോക്കി എനിക്ക് ഒരു പിടിയും കിട്ടിയില്ല.

അന്നേരം ഷീബേച്ചി മനസ്സ് വായിച്ചപോലെ പറഞ്ഞു ഞാൻ ആരോടും പറഞ്ഞിട്ടില്ല. അല്ലെങ്കിലും ഇതൊക്കെ ആരെങ്കിലും ആരോടെങ്കിലും പറയുമോ?

അവസാനം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. കിളി മൊത്തം പോയ ഞാൻ ഷീബേച്ചിയെ നോക്കി “ഇത് എവിടുന്നാ കിട്ടിയേ?”

നിന്റെ മുറിയിൽ നിന്ന്. എന്റെ മുറിയിൽ എന്റെ ഫോൺ എങ്ങിനെ ഷീബേച്ചിക്ക് കിട്ടി?

ഞാൻ സംശയത്തോടെ നോക്കി. കഴിഞ്ഞാഴ്ച ‘നിന്റെ അമ്മ മാമന്റെ വീട്ടിൽ പോയില്ലേ അന്നത്തെ ദിവസം ഞാൻ ഉച്ചക്ക് ആണ് കമ്പ്യൂട്ടർ സെന്ററിൽ

പോയത്, കാരണം ജിതിനക്ക് ഉച്ചക്ക് എന്തോ പരിപാടി ഉണ്ടായിരുന്നു അവളുടെ കോളേജിൽ

തലേ ദിവസം നിന്റെ ‘അമ്മ അമ്മായിന്റെ അടുത്ത് പോകുന്നത് പറഞ്ഞിരുന്നു അപ്പൊ ഞാൻ രാവിലെ അങ്ങോട്ട് പോയി അടിച്ചു വരാൻ വേണ്ടി ഞാൻ നിൻറെ മുറിയിൽ പോയി അന്നേരം ഫോൺ കണ്ടു അതിൽ ഒരു നോട്ടിഫിക്കേഷൻ വന്നു നിനക്ക് എന്തെല്ലോ കള്ളത്തരം ഉണ്ടെന്ന് എനിക്ക് അറിയാം ആയിരുന്നു അത് കൊണ്ട് തെറ്റാണെന്നു അറിഞ്ഞിട്ടും നിന്റെ ഫോൺ നോക്കി ഞാൻ സംശയിച്ചപോലെ തന്നെ, യാഹൂ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷൻ തുറന്നു നോക്കി പുതിയ ഫോട്ടോ വന്നതാ അപ്പൊ നോക്കിയപ്പോൾ കുറെ കണ്ടു എന്റെ സംശയം മാറി അങ്ങിനെ ഞാൻ വേഗം അടിച്ചു വാരിയിട്ട് വന്നു. വേറെ ഒരു കാര്യം കൂടി നോക്കാൻ ഉണ്ടായിരുന്നു പക്ഷേ അങ്ങിനെ ഒരാളുടെ മുറി തപ്പുന്നത് തെറ്റല്ലേ? ഫോൺ നോക്കിയത് തന്നെ തെറ്റ്. സോറി ഡാ.

Leave a Reply

Your email address will not be published. Required fields are marked *