ഞാനും സഖിമാരും – 3

ഞാൻ എന്നെ പറ്റിയും ആലോചിച്ചു ഒരമിച്ചു ഒരു തരത്തിലുള്ള വൃത്തികേടും ഇല്ലാത്ത കൂട്ടുകാരികളെ ഇങ്ങനെ ആക്കിയില്ല. പക്ഷെ ഹർത്താൽ ആയതു കൊണ്ട് അവരെ നാളെ കാണാൻ പറ്റില്ല എന്ന് സങ്കടപ്പെട്ടു എങ്ങിനെയോ ഉറങ്ങി പോയി. ഏതോ പാതിരാക്ക് ഞെട്ടി നോക്കുമ്പോൾ മുറിയിൽ ലൈറ്റ് കത്തി കിടക്കുന്നു, എങ്ങിനെയെല്ലോ എണീറ്റ് ഓഫാക്കി വീണ്ടും കിടന്നു. ഇടക്ക് ഇത് പോലെ ലൈറ്റും ഇട്ടു ഉറങ്ങി പോകും. നേരം വെളുത്താൽ വെറുതെ കറണ്ട് ചിലവാക്കി എന്ന് പറഞ്ഞു ലഹള ആയിരിക്കും.

രാവിലെ വീണ്ടും അച്ഛന്റെ ഒച്ച കേട്ടാണ് എണീറ്റത്. പുതപ്പ് മടക്കി വെക്കുമ്പോൾ ആണ് ഇന്നലെത്തെ ബുക്ക് നിലത്തു വീണത്…. അപ്പോളാണ് ഷീബേച്ചി പറഞ്ഞ കാര്യം ഓർമ്മ വന്നത്.

കുറച്ചു കാലം മുമ്പ് വരെ ഞാൻ കോളേജിൽ പോയി കഴിഞ്ഞിട്ട് അമ്മ വന്നിട്ട് വിരിച്ചു വൃത്തിയാക്കി വെക്കാറാണ് പതിവ്. ഈയിടെയായി രാവിലെ വഴക്ക് ആണ് അവനവന്റെ മുറി തന്നത്താൻ വൃത്തിയാക്കി വെക്കണം എന്ന് … അത് കേൾക്കാൻ തുടങ്ങിയ പിതാശ്രീ കല്പന പുറപ്പെടുവിച്ചു ഇനി ഉറങ്ങി എണീച്ചാൽ പുതപ്പ് മടക്കി വിരിയൊക്കെ നേരെയാക്കി അലക്കാൻ ഉള്ള തുണിയെല്ലാം ഒരിടത്തു ഇടണം എന്ന്.

മറന്നതിനു 2 പ്രാവശ്യം നല്ല അടിയും കിട്ടിയിട്ടുണ്ട്..

ഇപ്പൊ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞു വരുന്നു…

ഇതിനു മുമ്പ് ഞാൻ ഇങ്ങനെ ഉറങ്ങിപോയപ്പോൾ ബുക്ക് വച്ച് മറന്നത് അമ്മക്ക് കിട്ടിയിട്ടുണ്ടാവും… അത് പോലെ അഴിച്ചു എറിഞ്ഞ ഷഡിയും എവിടുന്നെങ്കിലും കിട്ടിയിട്ടുണ്ടാവും. അത് കൊണ്ടാണ് അച്ഛൻ കേൾക്കേ വഴക്ക് പറഞ്ഞു എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഇപ്പോൾ ഓർമ്മ വന്നു ഒരു ദിവസം ഒരു കമ്പി ബുക്ക് കട്ടിലിന്റെ അടിയിൽ നിന്ന് കിട്ടിയത്. കാരണം ഞാൻ അവിടെ വെക്കാറില്ല. കിടക്ക വിരിക്കുമ്പോൾ അമ്മക്ക് കിട്ടിയത് അവിടെ ഇട്ടത് ആയിരിക്കും. ഏതായാലും അച്ഛന്റെ അടുത്ത വിളി വരുന്നതിന്റെ മുന്നേ താഴെ പോയി ചായും കുടിച്ചു പത്രം നോക്കി. അപ്പോഴേക്കും അമ്മ വന്നു. അച്ഛനോട് നിങ്ങള് ഓനോട്‌ പറഞ്ഞോ എന്ന ചോദിച്ചു?.

എടാ ഇന്ന് ഹർത്താൽ ആയിട്ട് കളിക്കാൻ എന്ന് പറഞ്ഞു എവിടെയും പോയേക്കരുത്. ഞാൻ ഇപ്പൊ പോകും അമ്മയും പോകും. ആഹാ അടിപൊളി അപ്പോൾ ഞാൻ ഒറ്റക്ക്. പണ്ടാണെങ്കിൽ ഒറ്റക്ക് കിട്ടുക എന്ന് പറഞ്ഞാൽ ചാകര ആണ് തലേന്ന് തന്നെ കാസറ്റ് പീടികയിൽ പോയി കാസറ്റോ CD യോ വാങ്ങി വെക്കും എന്നിട്ട് ഫുൾ അർമാദിക്കും. പക്ഷെ നിമിഷ നേരം കൊണ്ട് ആ ആഹ്‌ളാദം അസ്തമിച്ചു കാരണം സാധനം ഒന്നും സ്റ്റോക്കില്ല കുറെ ആയി ഇങ്ങനെ ഒരു ചാൻസ് കിട്ടിയിട്ട് അവര് പോയതിനു ശേഷം വരുത്തിക്കാം എന്ന് വിചാരിച്ചാൽ ഇന്ന് കട അവധി. ആകെ മൂഞ്ചികുത്തി ഇരിക്കുമ്പോൾ ആണ് അമ്മ ബാക്കി പറയുന്നത് നീ ഷീബയുടെ വീട്ടിൽ നിൽക്കണം അവിടെ അച്ഛനും അമ്മയും ഉണ്ടാവില്ല. അപ്പൊ അമ്മ എവിടെയാ പോകുന്നെ?

എനിക്ക് മാമന്റെ വീട്ടിൽ പോകണം ഇന്ന് സജിതയുടെ വീടിന്റെ വാർപ്പാണ്.

“ഹർത്താലിന് വാർപ്പ് ഉണ്ടാവുമോ?”

അവരുടെ പണിക്കാർ വരും എന്നാ പറഞ്ഞത്.”

സജിതേച്ചിയുടെ ഭർത്താവ് പാർട്ടിയുടെ എന്തെല്ലോ ആണ്. അത് കൊണ്ട് നേതാക്കന്മാർ സ്വന്തം കാര്യം ചെയ്യുമ്പോൾ അണികൾ തടയില്ല ഏതെങ്കിലും സാധാരണക്കാരൻ ആണെങ്കിൽ അടിയും പിടിയും…

ആ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ആകെ ആ വാർപ്പ് കൊണ്ടുള്ള
ഗുണം ഇന്ന് കുറച്ചു സമയം കൂടി ഷീബേച്ചി യുടെ കൂടെ കിട്ടും.

കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഷീബേച്ചിക്ക് ഒറ്റക്ക് നില്ക്കാൻ പേടി ആയിട്ടാണ് എന്നെ വിടുന്നത് എന്ന് ആള് അങ്ങിനത്തെ പേടിയൊന്നും ഇല്ലാത്ത നല്ല ബോൾഡ് ആണ്. പേടി “മൂത്ത ചേട്ടനും ചേച്ചിക്കും ആണ്.” എൻ്റെ വീട്ടിൽ ആളുണ്ടെങ്കിൽ ഷീബേച്ചി അവിടെ ഒറ്റക്ക് നിക്കുന്നതിൽ അവർക്ക് വിഷമം ഉണ്ടാവില്ല ഒരു നോട്ടം അവിടേക്ക് ഉണ്ടാകും. എന്നാടാ കിനാവും കണ്ടിരിക്കുന്നെ എന്തെല്ലോ ചിന്തിച്ചിരിക്കുന്ന എൻ്റെ തലക്ക് തോണ്ടി ‘അമ്മ ചോദിച്ചു. കേൾക്കേണ്ട താമസം അപ്പുറത്തു നിന്ന് വെയില് മൂക്കുന്നതിനു മുൻപ് പോയി കൊപ്ര ചിക്കി കൊടുക്ക്. ഞാൻ പോകാൻ എണീച്ചു അകത്തു പോയി ഒരു ബുക്ക് എടുത്ത് അരക്ക് ഇറുക്കി മെല്ലെ പുറത്തിറങ്ങി വീണ്ടും പിന്നിൽ നിന്ന് വിളി അവിടെ ചാക്കല്ലാം ഉണ്ടോ?

ഉണ്ട് എന്ന് പറഞ്ഞു പോകാൻ നിന്ന എന്നോട് എന്നാൽ അത് തുന്നാൻ ഉള്ള സൂചിയും വക്കും എടുത്തിട്ട് പൊയ്ക്കോ. വീണ്ടും കേറി അടുക്കളയിൽ പോയി അമ്മയോട് അത് വാങ്ങി. അച്ഛനും അമ്മയുടെ ഒപ്പം വാർപ്പിനു വരുന്നുണ്ടോ?

ഇല്ല അച്ഛൻ അമ്പലത്തിന്റെ എന്തോ ആവശ്യത്തിന് പോകുവാ.

അങ്ങിനെ ഞാൻ പോയി ഷീബേച്ചിയെ വിളിച്ചു ആള് ഇന്നലത്തെ മാക്സിയിൽ തന്നെ ഇറങ്ങി വന്നു എടാ ഞാൻ ഇപ്പൊ വരാം നീ ഇരിക്ക് ഞാൻ അകത്തു കേറി ബുക്ക് അവിടെ വച്ചു പുറത്തു വന്നു കൊപ്ര എടുത്തു മുറ്റത്ത് ചെരിഞ്ഞു എന്നിട്ട് നിരത്താൻ തുടങ്ങി അപ്പോഴേക്കും ഷീബേച്ചി വന്നു. വേഷം നല്ല അടച്ചുറപ്പിൽ ആണ് സാധാരണ പോലെ തന്നെ ഒന്നും കാണിക്കാതെ ശ്രെദ്ധിച്ചു ഉള്ള വസ്ത്രധാരണം.

എൻ്റെ ഒപ്പം വന്നു നിരത്തി തുടങ്ങി. അപ്പോൾ അച്ഛൻ അതിലെ വന്നു ഇന്നലെ ചെയ്ത പണി എല്ലാം നോക്കി. ഷീബേച്ചി എന്തെല്ലോ പച്ചക്കറി നട്ടത് എല്ലാം നോക്കി വന്നു. കൊപ്ര എടുത്തു ഉണക്കം നോക്കി എന്നിട്ട് എന്നോട് പറഞ്ഞു ഇത് കഴിഞ്ഞാൽ വീട്ടിൽ പോയി ഒരു കുട്ട ഉണക്ക ചാണകം എടുത്തിട്ട് ആ പച്ചക്കറിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കാൻ പറഞ്ഞു കൂടാതെ പാവലിനും പടവലത്തിനും പടരാൻ പന്തലും ആക്കി കൊടുക്കാൻ പറഞ്ഞു. അപ്പോളേക്കും അമ്മയും വന്നു. താക്കോൽ ഷീബേച്ചിക്ക് കൊടുത്തു. 2 പേരും പോയി. ഒരു വാക്ക് സ്വന്തം മോനോട് …

ആ പോകട്ടെ എനിക്ക് ഷീബച്ചി ഉണ്ടല്ലോ പക്ഷെ ഇന്നത്തെ വേഷം ഒരു പ്രതീക്ഷയും തരുന്നില്ല. ഇനി മൂഡ് മാറിയോ?

2 പേരും ഒന്നും മിണ്ടിയില്ല കൊപ്ര നിരത്തി കഴിഞ്ഞു വലയും ഇട്ട്. ആ സമയത്തു ഞാൻ ഇടക്കിടക്ക് ഷീബേച്ചിയെ നോക്കുന്നത് അവർ ശ്രെധിക്കുന്നുണ്ട് പക്ഷെ ഞാൻ വിചാരിക്കുന്ന ചോദ്യങ്ങളോ സംസാരമോ ഒന്നും സംഭവിക്കുന്നില്ല. വല പോകാതിരിക്കാൻ ചുറ്റും ഓരോ സാധനങ്ങൾ വെച്ച് കയ്യും കഴുകി ഉമ്മറത്ത് കേറിയപ്പോൾ ഷീബേച്ചി അകത്തേക്ക് വിളിച്ചു എന്നിട്ട് നേരെ മുറിയിലേക്ക് പോയി അവർ മാക്സി അഴിച്ചു പാവാടയും ബ്രായും മാത്രം ഇട്ടിട്ട് കട്ടിലിൽ കേറി എന്നോടും ഇരിക്കാൻ പറഞ്ഞു. ഞാൻ ഷീബച്ചിയെ നോക്കി ഒന്ന് ചിരിച്ചു. എന്നോട് ചോദിച്ചു എന്തടാ ചിരിക്കുന്നെ

“എയ് ഒന്നൂല്ല രാവിലെ നിങ്ങളെ പോസ് കണ്ടിട്ട് ഞാൻ വിചാരിച്ചു ഇന്നലെ സംഭവിച്ചതെല്ലാം സ്വപ്നം ആണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *