ഞാനും സഖിമാരും – 3

നീ ഇവിടെ ഇരിക്ക് “എടാ പൊട്ടാ ഞാൻ പറഞ്ഞിട്ടില്ലേ” ” ഇത് എപ്പോളും ഇങ്ങനെ പറ്റുമോ?” സമയവും സാഹചര്യവും സ്ഥലവും എല്ലാം നോക്കണ്ടേ” അല്ലാതെ നിൻറെ അച്ഛനും അമ്മയും വരുമ്പോൾ ഞാൻ ഉള്ളിൽ ഒന്നും ഇടത്തെ വന്നു നിന്റെ അടുത്ത് നിൽക്കുമ്പോൾ അവർ എന്ത് വിചാരിക്കും? പിന്നെ അവർ ഇങ്ങനെ വിടുമോ. നമ്മൾ ശ്രെദ്ധിച്ചാൽ നമുക്ക് നല്ലത്. വാടാ നീ ഇങ്ങോട്ട് ഇരിക്ക്. നിനക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ആയാല് പറയണം.

എടാ നീ ഷഡി അഴിക്കേടാ എനിക്ക് കാണണം. ഞാൻ അഴിക്കണോ?

ഇപ്പൊ അഴിക്കേണ്ട ഇങ്ങനെ കാണാൻ നല്ല രസം ഉണ്ട്. ഇന്നലെ ഞാൻ
വിചാരിച്ചിന് ഇനി ഇന്നലത്തെ പോലെ എപ്പോഴാ പറ്റുക എന്ന് അപ്പോളേക്കും ഇന്ന് ഹർത്താലും പിന്നെ 2 വീട്ടുകാർക്കും പോകാൻ ഉള്ളതും കൊണ്ട് ഇന്നും കൂടി നമുക്ക് കിട്ടി.

പിന്നെ പറയടാ ഇന്നലെ നീ പിടിച്ചോ?

ഇല്ല ഷീബേച്ചി നിങ്ങൾ പറഞ്ഞിട്ടില്ലേ പിടിക്കേണ്ട എന്ന് അത് കൊണ്ട് പിടിച്ചില്ല. പിന്നെ നീ എന്താ ചെയ്തേ ഒന്നും ചെയ്തില്ല ഒരു ബുക്കും വെച്ച് ഓരോന്ന് ഇന്നലത്തെ ഓരോ കാര്യങ്ങളും ചിന്തിച്ചു ഉറങ്ങി പോയി. രാവിലെ എണീച്ചു കിടക്ക വിരിക്കുമ്പോ ബുക്ക് താഴെ വീണപ്പോളാ ബുക്ക് വായിക്കാൻ എടുത്തിട്ട് ഉറങ്ങിപ്പോയി എന്ന് ഓർമ്മ വന്നത് .

“ഷീബേച്ചി ഇന്ന് ഇങ്ങനെ ബുക്ക് കിട്ടിയപ്പോൾ ആണ് ഞാൻ ഷീബേച്ചി പറഞ്ഞ കാര്യം ഓർത്തത്”

“ഏതു കാര്യം”

“എൻ്റെ കയ്യിൽ ബുക്ക് ഉണ്ടെന്നുള്ള കാര്യം അമ്മ അറിഞ്ഞത്. മുന്നേ ഇത് പോലെ ഞാൻ വായിക്കാൻ കിടന്നിട് ഉറങ്ങിപോയിരുന്നു ഒന്നും ഓർമ്മിക്കാതെ രാവിലെ എണീറ്റ് പോയി, പിന്നെ വന്നു പരതിയപ്പോൾ കട്ടിലിന്റെ അടിയിൽ നിന്ന് കിട്ടി. അപ്പൊ അത് അമ്മക്ക് കിടക്ക വിരിക്കുമ്പോൾ കിട്ടിയിട്ട് ഉണ്ടാവും എന്നിട്ട് അതു അവിടെ തന്നെ വെച്ചാൽ ഞാൻ അമ്മ കണ്ടു എന്ന് വിചാരിക്കുന്നത് കൊണ്ട് കട്ടിലിന്റെ അടിയിൽ ഇട്ടത് ആയിരിക്കും.” അതിനു ശേഷം ആണ് അമ്മ എന്നെ കൊണ്ട് തന്നെ വിരിപ്പ് വിരിപ്പിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു മാറ്റിക്കോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും.

ആകെ നാണം കെട്ടെല്ലോ. അന്ന് നിലത്തു നിന്ന് കിട്ടിയപ്പോൾ അതെങ്ങിനെ നിലത്തു വന്നു എന്ന ചിന്ത ഒന്നും ഉണ്ടായില്ല.”

എടാ ഞാൻ മനസ്സിലാക്കുന്നത് അമ്മ നിന്നെ കൊണ്ട് നിർബന്ധിച്ചുകിടക്ക വൃത്തയാക്കിക്കുന്നത്, ഇത് ഏതെങ്കിലും തരത്തിൽ അച്ഛൻ അറിയുന്നത് ഒഴിവാക്കാൻ ആണ്

അതെങ്ങിനെ?

“എടാ മണുക്കൂസ നിനക്ക് നിന്റെ അച്ഛന്റെ സ്വഭാവം അറിയില്ലേ എന്തെങ്കിലും അലങ്കോലം ആയി കിടക്കുന്നതു കണ്ടാൽ അത് നിന്ന് വൃത്തിയാക്കിച്ചു മാത്രേ പിന്നെ അടുത്ത പണിക്കിറങ്ങൂ അങ്ങിനെ നിന്റെ കിടക്ക വൃത്തികേടായി കിടക്കുന്നത് കണ്ട റൂമിൽ കേറി നിന്റെ എന്തെങ്കിലും കണ്ടു പിടിക്കേണ്ട എന്ന് വിചാരിച്ചിട്ടുണ്ടാവും പാവം ”

“ഓ അങ്ങിനെ ഒരു കാര്യം ഉണ്ടല്ലോ … നിങ്ങളുടെ ചിന്ത വേറെ ലെവൽ ആണ് ഭയങ്കര ബുദ്ധി ആണ് നിങ്ങൾക്ക്.”

“അതിനേക്കാളും ബുദ്ധി നിന്റെ അമ്മക്ക് ഉണ്ട്.”

ആള് എത്ര സിമ്പിൾ ആയിട്ട് കാര്യം നടത്തി എടുത്തു. നിന്നോട് ഒരു വാക്ക് മിണ്ടിയോ ഇല്ലാലോ?

“അതാണ് പെണുങ്ങൾ….”

“ശരിയാ പെണ്ണുങ്ങളെ മനസ്സിലാക്കാൻ പറ്റില്ല വല്യ പാടാണ്.”

എടാ വാ ഭക്ഷണം കഴിക്കാം എനിക്ക് വിശക്കാന് തുടങ്ങി. നീ പോയിട്ട് അടുക്കളയുടെ ജനാല പൂട്ടിയിട്ടു വാ എന്നിട്ട് tv യിൽ ഒരു സിനിമ വെക്ക് ലേശം ഒച്ച കൂട്ടി വെച്ചോ. ഞാൻ പോയി ജനലും അടച്ചു tv ഓണാക്കി വരുമ്പോളേക്ക് ഷീബേച്ചി തുണി മുഴുവൻ അഴിച്ചിട്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു പോകുമ്പോ ഒരു ആണുങ്ങൾ ഇടുന്ന ബനിയനും മറ്റു തുണികളും കയ്യിൽ എടുത്തു. എന്നോടും ഷഡി എടുക്കാൻ പറഞ്ഞു എന്നിട്ട് അടുക്കളയിലേക്ക് പോയി ഞാനും പിന്നാലെ പോയി ഇതെന്തിനാ ബനിയൻ എടാ പെട്ടന്ന് ആരെങ്കിലും വന്നാൽ ബ്രായും ഷഡിയും ഇടാൻ സമയം വേണം അതാവുമ്പോൾ ബനിയൻ ഇട്ടിട്ട് മേലെ മാക്സിയും ഇട്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല. ഞാൻ ലുങ്കി അഴിച്ചു പക്ഷെ ഷർട്ട് അഴിച്ചില്ല. അങ്ങിനെ ഷീബേച്ചി ദോശ ഉണ്ടാക്കി തുടങ്ങി ഒരു പെണ്ണുങ്ങൾ ഒന്നും ഇടാതെ അടുക്കള പണി എടുക്കുന്നത് കാണാൻ നല്ല രസം ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് എടുക്കുമ്പോളും ചെയ്യുമ്പോളും കുണ്ടിയും മുലയും എല്ലാം തുളുമ്പുന്നത് കണ്ടു കമ്പി അടിച്ചിരുന്നു. ഹോര്ലിക്സ്
കൂടി ആക്കി വന്നു അടുത്തിരുന്നു ചേർന്നാണ് ഇരുന്നത്. ഒരു കഷ്ണം ദോശ ചട്ണിയിൽ മുക്കി ഷീബച്ചി എനിക്ക് വായിൽ വച്ച് തന്നു. ഞാനും അത് പോലെ വെച്ച് കൊടുത്തു എൻ്റെ വിരലിൽ അവരുടെ നാവ് തട്ടിയപ്പോൾ കുണ്ണ ഒന്ന് വെട്ടി. ഷീബച്ചി അത് കണ്ടു എന്താടാ ഞാൻ ഒന്ന് തൊടുമ്പോളെക്കും അവൻ ഇങ്ങനെ കിടന്നു ചാടിയത് ഞാൻ ചമ്മി..

അങ്ങിനെ ഭക്ഷണം കഴിഞ്ഞു പാത്രം ഒക്കെ കഴുകി. ആ സമയം ആവുമ്പോളേക്കും ചോറും വെന്തത് വാർത്തു. നമ്മൾ 2 പേരും വീണ്ടും മുറിയിൽ പോയി

എന്നോട് ഷർട്ട് അഴിക്കാൻ പറഞ്ഞു 2 പേരും കിടക്കയിൽ കേറി ഇരുന്നു. ഷീബേച്ചിയുടെ കയ്യിൽ ഇന്നലെ കൊടുത്ത ബുക്ക് ഉണ്ടായിരുന്നു അവർ എനിക്ക് എതിരെ ചമ്രം പടിഞ്ഞിരുന്നു. എൻ്റെ കുണ്ണ കമ്പി ആയി തന്നെ ഇരിക്കുവാ.

എടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?

നിങ്ങളോട് ഞാൻ എന്താ കള്ളം പറഞ്ഞിട്ടുള്ളത്?

കള്ളം പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ? സത്യം പറയുമോ എന്ന് ചോദിച്ചല്ലേള്ളൂ

പറയാം

“നീ പെണ്ണുങ്ങളെ മനസ്സിലാക്കാൻ പറ്റില്ല വല്യ പാടാണ് എന്ന്പറഞ്ഞല്ലോ നേരത്തെ” എന്താണ് നീ അങ്ങിനെ പറയാൻ കാരണം.

“നിങ്ങളും അമ്മയും ഒക്കെ ചെയ്യുന്നത് മനസ്സിലാവാത്തത് കൊണ്ട് പറഞ്ഞതാ?”

“നമ്മൾ 2 പേര് മാത്രം ആണോ?” എൻ്റെ കണ്ണിൽ നോക്കി ആണ് ചോദിച്ചത്

എനിക്ക് ഒന്നും പറയാൻ പറ്റിയില്ല

അത് വിട് എന്ന് പറഞ്ഞു ഷീബേച്ചി എന്നോട് ഓരോന്ന് ചോദിച്ചു എപ്പോഴാ കയ്യിൽ പിടിക്കാൻ തുടങ്ങിയത് , ആരെയെല്ലാം ചിന്തച്ചു ആണ് ചെയ്യാറ് അങ്ങിനെ കുറേ എന്റെമാത്രം ആയിരുന്ന രഹസ്യങ്ങൾ ഷീബേച്ചിയും ആയി പങ്കുവച്ചു. അത് പോലെ തന്നെ ഞാൻ ചോദിക്കുന്നതിനെല്ലാം ആളും ഉത്തരം നൽകി. അവർ എന്നോട് ആദ്യമായി വിരലിട്ടത് ഒൻപതാം ക്‌ളാസിൽ പിടിക്കുമ്പോൾ ആണ് എന്ന് പറഞ്ഞു കൂട്ടുകാരി ആണ് പ്രചോദനം അതിനു മുന്നേ കട്ടിലിന്റെ മൂലക്കോ മേശയുടെ മൂലക്കോ യോനിയുടെ അവിടെ ഉരക്കുമായിരുന്നു. കോളേജിൽ പോയപ്പോൾ ആണ് ശരിക്കും സെക്സ് എന്താന്ന് അറിഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ ഷീബേച്ചിയുടെ മുഖത്തേക്ക് നോക്കി.

ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ സംശയം എനിക്ക് മനസ്സിലായി കോളജിൽ നിന്നാണ് സെക്സ് എന്ന് പറഞ്ഞത് പ്രാക്ടിക്കൽ അല്ല അത് കല്യാണം കഴിഞ്ഞിട്ട് മാത്രേ ഉണ്ടായിട്ടുള്ളൂ. കോളേജിൽ വെച്ചിട്ട് ഒന്നും ഉണ്ടായിട്ടില്ല?

Leave a Reply

Your email address will not be published. Required fields are marked *