ഞാനും സഖിമാരും – 5

പിന്നെ ടെൻഷൻ ഒന്നുമില്ല. കോളേജിൽ പോയി കുമാരേട്ടന്റെ പീടികയിൽ നിൽക്കുമ്പോൾ ശ്രീധരേട്ടൻ പാലും കൊടുത്തിട്ട് വരുന്നത് കണ്ടു. ഇറങ്ങി ആളെ കണ്ടു സാധനം എല്ലാം ഇന്നലെ രാത്രി തന്നെ ഇവിടെ കൊണ്ട് വച്ചിട്ടുണ്ട്. പിന്നെ പച്ചപുല്ല് പണിക്കാര് പെണ്ണുങ്ങൾ വന്നാൽ ഞാൻ തന്നെ ആ ഗ്രൗണ്ടിന്റെ അവിടെ എത്തിക്കാം. ഞാൻ ഉച്ചക്ക് ചോറും ബയിച്ചിട്ട് വരാം. ഒരു അരമണിക്കൂർ കൊണ്ട് പുല്ലിന്റെ കാര്യം തീരുമാനമാക്കാം.

അപ്പൊ ആ ഒരു പണി ഒഴിഞ്ഞു കിട്ടി ഇല്ലെങ്കിൽ ഇതിനിടക്ക് അത് എടുക്കാൻ പോകേണ്ടി വരുമായിരുന്നു.
ഞാൻ ക്‌ളാസിൽ പോയി മൈമിന്റെ പിള്ളേര് എല്ലാം എത്തിയിട്ടുണ്ട്. ഞാൻ നമ്മുടെ ടാബ്ലോന്റെ തീം പറഞ്ഞു കൊടുത്തു ആൾക്കാരെ എന്തെല്ലാം ചെയ്യാൻ ആണ് ആവശ്യം എന്ന് പറഞ്ഞു കൊടുത്തു. അപ്പോഴാണ് ടാബ്ലോയ്ക്ക് ഇൻട്രോ ഒന്നും ശരിയാക്കിയില്ലലോ എന്ന് ഓർത്തത്. ഓടി മലയാളം ഡിപ്പാർട്മെന്റിൽ. പത്തിൽ ഒരുമിച്ചു പഠിച്ച അനി ഉണ്ട്. അവനോട് കാര്യം പറഞ്ഞു ഒരു ഇൻട്രോ എഴുതി തരാൻ പറഞ്ഞു. സാഹിത്യം എന്ന് പറഞ്ഞാൽ അവനു ജീവനായത് കൊണ്ട് ആള് വേഗം സമ്മതിച്ചു. അവനെ കൊണ്ട് തന്നെ പറയിപ്പിക്കാൻ എന്ന് വിചാരിച്ചു.

ഞാൻ തിരിച്ചു പൊന്നു ഇപ്പോൾ ഷിംനയും രഹ്നയും മാത്രേ എത്തിയിട്ടുള്ളൂ ഷിംന എന്നെ കാണുമ്പോൾ നാണിച്ചു ഒരു ചിരി. ആള് ഇപ്പോളും ഉണക്ക മുന്തിരിയും പിടിച്ചു ഇരിപ്പാണെന്നു തോന്നുന്നു. ഞാൻ അതിനെ പറ്റി ഒന്നും പറയാൻ പോയില്ല അപ്പോളേക്കും എല്ലാവരും എത്തി. മൊത്തം ഒരു മ്ലാനത ഉണ്ട്. എല്ലാവര്ക്കും ടെൻഷൻ ഉണ്ട്. അവിടെ ഇരുന്നാൽ എനിക്ക് വീണ്ടും ടെൻഷൻ കേറും എന്ന് വിചാരിച്ചു മെയിൻ സ്റ്റേജിന്റെ അടുത്ത് പോയി അവിടെ ഉത്ഘാടനം നടക്കാൻ ഉള്ള ഒരുക്കം നടക്കുന്നു. ഏതോ സീരിയൽ നടി ആണ് ഉത്ഘാടനം. അതിനു മുന്നേ കോളേജ് ടീമിന്റെ പ്രാർത്ഥനയോടെ പ്രിൻസിപ്പലിന്റെ ചെറിയ ഒരു പ്രസംഗം അതോടെ പരിപാടി തുടങ്ങി ഔദ്യോഗിക യൂണിയൻ ഉത്ഘാടനം ഉച്ചക്ക് ആണ്. ശാസ്ത്രീയ സംഗീതം തുടങ്ങി കുറെ കസേരകൾ സാക്ഷിയാക്കി അവർ പാടി തകർത്തു ഞാൻ അവിടുന്ന് തിരിച്ചു വന്നു.

ക്‌ളാസിൽ ബെഞ്ചിൽ കിടന്നു ഉറങ്ങി പോയി ഇടക്ക് പെൺപിള്ളേർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് എണീറ്റത്. അവർ ഉത്ഘാടനത്തിനു പോയി നടിയെ ഒക്കെ കണ്ടിട്ട് വന്നതാ. ഇന്നലെ ഉറങ്ങാത്തത്തിന്റെ ക്ഷീണം അങ്ങ് മാറി. ആ ടെൻഷൻ ഒക്കെ പോയി. എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ഞാൻ പുറത്തിറങ്ങി അവിടെ ഇരുന്നു കുറച്ചു കഴിയുമ്പോളേക്കും ശ്രീധരേട്ടൻ ഒരു ഉണ്ട ചാക്ക് നൂലും ഒരു പ്ലാസ്റ്റിക് ചാക്കും എല്ലാം ആയി വരുന്നു. പച്ച പുല്ലു അവിടെ എവിടെയോ ഇട്ടിട്ടുണ്ടെന്നു കൗസു പറഞ്ഞു മോനതിങ്ങോട്ട് എടുത്തോ ഇവിടെ ഇരുന്നിട്ട് ശരിയാക്കാം.
മൂപര് വേഗം തന്നെ ഉണക്ക പുല്ലിന്റെ കറ്റ എടുത്തു ചുറ്റും കുറച്ചു പച്ച പുല്ലു വെച്ച് ചാക്കിന്റെ നൂലോണ്ട് 2 ചുറ്റ്.

ഇപ്പൊ കാണാൻ വയലിന്ന് കൊയ്തെടുത്ത കറ്റ പോലെ തന്നെ ഉണ്ട്. ആള് ചില്ലറക്കാരൻ അല്ല. അപ്പോൾ പെണ്പിള്ളേര് പുറത്തു വന്നു ഞാൻ പറഞ്ഞു ഇവരാണ് കൂടെ ഉള്ളത്. മൂപ്പർ പറഞ്ഞു മക്കളെ മേക്കപ്പ് ഒന്നും പാടില്ല മുടി കൊണ്ട കെട്ടിയിട്ട് തുവർത്തു കൊണ്ട് തലയിൽ കെട്ടണം. പിന്നെ പറ്റുമെങ്കിൽ കുറച്ചു എള്ളെണ്ണ ദേഹത്ത് കാണുന്ന സ്ഥലത്തു ഒക്കെ തേച്ചോ വേറെ തന്നെ ഒരു
എടുപ്പ് ആയിരിക്കും ലൈറ്റിംഗ് വരുമ്പോൾ വിയർത്തു നിൽക്കുന്ന പോലെ തോന്നും. എന്നോട് തോർത്തിൽ കുറച്ചു ചളി എടുത്തു തേക്കാൻ പറഞ്ഞു അധികം വേണ്ട അത് പോലെ ഒരു തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും. അപ്പോളേക്കും ആള് പണി തീർത്തിരുന്നു. പിന്നെ ചാക്ക് എടുത്തു വെച്ച് അതിന്റെ പുറത്തു ഒരു 5 കറ്റ വെച്ച് അപ്പോളാണ് മൂപ്പർ ചൂടി വാങ്ങിയില്ല എന്ന് ഓർത്തത് എന്നോട് വേഗം പോയി ചൂടി വാങ്ങി വരാൻ പറഞ്ഞു. ഞാൻ ഇന്നലെ കർട്ടൻ സ്റ്റേജിൽ കെട്ടാൻ ച്ചുടി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു അത് എടുത്തു കൊടുത്തു ആള് കർട്ടൻ നിവർത്തി നോക്കി ഓരോരുത്തരുടെയും പൊസിഷൻ ചോദിച്ചു അത് പറഞ്ഞ് കൊടുത്തു. ജിഷ്ണയുടെ പൊസിഷൻ
. മാത്രം മാറ്റി ലൈറ്റ് വരുമ്പോൾ നല്ല ലുക്ക് ആവും എന്ന് പറഞ്ഞു. ജിഷ്ണ ആയതു കൊണ്ട് അത് എതിർപ്പിലാതെ എല്ലാവരും അംഗീകരിച്ചു.

പുല്ല് കെട്ടി തന്നു മൂപ്പർ പൊക്കി എൻ്റെ തലയിൽ വച്ച് തന്നു പെൺപിള്ളേരെ ഇങ്ങനെ തലയിൽ വെച്ചൊന്നും പോകാൻ കിട്ടൂല്ല ഞാൻ തന്നെ അത് തലയിൽ വച്ച് ക്ലസ്സിന്റെ ബാക്കിലൂടെ പോയി ഇന്നലത്തെ കുറ്റികാടിന്റെ അവിടെ എത്തിച്ചു. തിരിച്ചു വന്നപ്പോൾ ശ്രീധരേട്ടൻ പറഞ്ഞു ഞാൻ പോയി പയ്യിനെ കറന്നു പാലും കൊടുത്തിട്ട് കുളിച്ചിട്ട് വരാം അപ്പോളെക്കെ പരിപാടി ആവൂ എന്ന്.

ഞാൻ ക്‌ളാസിൽ വന്നു പിള്ളേർക്ക് ആ നെൽകറ്റ പോലെ പുല്ലു കെട്ട് ഉണ്ടാക്കിയത് കണ്ട് അതിശയം ആയി പോയി. ഞാൻ അവരോട് വേഷം മാറി തുടങ്ങിക്കോളാൻ പറഞ്ഞു വീണ്ടും പുറത്തു വന്നിരുന്നു ക്യാമ്പസിന്റെ ഉള്ളിലോട്ട് പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരോരുത്തർ ആയി പുറത്തു വന്നു മാക്സി ആയിരുന്നു പുറത്തിട്ടത് എല്ലാവരും മാറ്റി കഴിഞ്ഞോ എന്ന് ചോദിച്ചു ഞാൻ അകത്തു കേറി അപ്പൊ ധന്യ മാത്രം പഴയ സിനിമയിലെ ഉമ്മറും ബാലൻ കെ നായർ ഒക്കെ ഇടുന്ന പോലത്തെ ഗൗൺ ഒക്കെ ഇട്ടിട്ട് രഹ്നയെ പിടിച്ചു ഞാൻ നിന്നെ ബലാത്സംഗം ചെയ്യട്ടെ എന്ന് ചോദിക്കുമ്പോൾ ആണ് ഞാൻ കേറിയത്. പെണ്ണാകെ ചമ്മി ചൂളി പോയി.

ഞാൻ നിങ്ങൾ ഇങ്ങനെ നിന്നാൽ costume എങ്ങിനെ നോക്കും. അപ്പോൾ തന്നെ ജിഷ്ണ ചാടി കേറി മാക്സി 2 കൈ കൊണ്ട് ചുരുട്ടി നെഞ്ച് വരെ പൊക്കി. പിള്ളേര് പറഞ്ഞ പോലെ ഉണക്ക മുന്തിരി സൂക്ഷിച്ചു നോക്കിയാൽ കാണും. നമ്മുടെ ൪ പിള്ളേര് വേഗം മാക്സി പൊക്കി കാണിച്ചു പിന്നാലെ മറ്റേ 3 പേരും. എന്നിട്ട് ഞാൻ പറഞ്ഞു നിങ്ങൾ പുറത്തു നിലക്ക് ഞാൻ മാറ്റട്ടെ.

എല്ലാവരും പുറത്തു പോയി ഞാൻ ഷർട്ട് അഴിച്ചു വെറുതെ ഒന്ന് പുറത്തു നോക്കിയപ്പോ ജിഷ്ണ ബോധമില്ലാതെ നടന്നു വരുന്നു. ഞാൻ ഒന്ന് ഒച്ചയെടുത്തു പാവം പേടിച്ചു ഓടി പോയി. ഞാൻ മൊത്തം ഊരി ലങ്കോട്ടി എടുത്തു കെട്ടി ആദ്യം ടൈറ്റ് ആയില്ല പിന്നെ ചെറിയമ്മ പറഞ്ഞ പോലെ ചെയ്തു സാധനം താഴേക്ക് ആക്കി ഒരു തല വെച്ച് പിന്നിലേക്ക് കൊണ്ട് പോയി തിരുകി കേറ്റി. കീറ തുവർത്തു അതിനെ മേലെ ഉടുത്തു . നല്ല തുവർത്തു തലയിൽ കെട്ടാൻ മാറ്റി വച്ച് ഒരു ലുങ്കിയും എടുത്തു പുറത്തിറിങ്ങി. ഇതാണോടാ നിന്റെ വേഷം? അല്ല ഞാൻ ഇപ്പൊ വരുന്ന എന്ന് പറഞ്ഞു ഞാൻ ഗ്രൗണ്ടിൽ പോയി കുറച്ചു ചുവന്ന മണ്ണ് വാരി കൊണ്ട് വന്നു അവിടെ ഇട്ടു പിള്ളേരോട് കുറച്ചു വെള്ളം കൊണ്ട് വരൻ പറഞ്ഞു
അത് ഒന്ന് നനച്ചു കയ്യിൽ ആക്കി ദേഹത്ത് 2 -3 സ്ഥലത്തു തേച്ചു. ജിഷ്ണ വന്നു കയ്യിൽ വാരി മൊത്തം തേക്കാൻ പോയി ഞാൻ പറഞ്ഞു തീർക്കല്ല തോർത്തിൽ തേക്കണം അപ്പോളേക്കും അത് ഉള്ളിലേക്ക് പോയി ഞാൻ പിന്നാലെ പോയി പിടിച്ചു വച്ച് ഞാൻ ഉടുത്ത തോർത്തിൽ തേക്കാൻ ആണ് പറഞ്ഞത്. ആ പൊട്ടത്തി ലുങ്കി നോക്കി ഇതാണോ തോർത്ത് എന്ന് ലോകം തിരിയാതെ 2 കയ്യിലും ചളി പറ്റിച്ചു ഉള്ള നിൽപ്പ് കണ്ടിട്ട് എനിക്ക് സങ്കടായി ഞാൻ ക്‌ളാസിൽ കേറി ലുങ്കി അഴിച്ചു അപ്പോളേക്കും ബാക്കി എല്ലാവരും അവിടെ എത്തിയിരുന്നു നാണവും മണവും ഇല്ലാത്ത പെണ്ണായതു കൊണ്ട് തേക്കാന് മടിയൂന്നും ഉണ്ടാവില്ല പക്ഷെ മുന്നിൽ കൊണ്ട് തേക്കുമോ എന്ന് പേടിച്ചു ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *