ഞാനും സഖിമാരും – 5

അങ്ങിനെ പെട്ടന്ന് കിടന്നു. രാവിലെ 4 :30 ആയപ്പോൾ ചെറിയമ്മ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഞെട്ടുന്നതു. പിന്നെയും കുലുക്കി വിളിച്ചു അവസാനം ഇക്കിളി ഇട്ടിട്ട് ആണ് പാവം ചെറിയമ്മ എന്നെ എണീപ്പിച്ചു വിട്ടത്.

എണീറ്റപ്പോൾ അര വരെ പുതപ്പുണ്ട്, പക്ഷെ ഉള്ളിൽ ലുങ്കി കുണ്ണക്ക് മുകളിൽ ഉണ്ട്. പക്ഷെ ഉടുത്ത പോലെ അല്ല . ഞാൻ എന്നേറ്റപ്പോൾ ചെറിയമ്മ എന്നോട് ഇനി കിടക്കാതെ പോയി പല്ലു തേച്ചു വാ ഞാൻ ചായ തരാം എന്ന് പറഞ്ഞു പോയി. ചെറിയമ്മ ഇപ്പൊ ഒരു മുട്ടിനു കുറച്ചു താഴെ വരെ ഉള്ള ലേസ് ഒക്കെ ഉള്ള ചുമൽ ഒക്കെ കാണുന്ന ഒരു നൈറ്റി ആണ് ഇട്ടിട്ടുള്ളത്. കുണ്ണ അതി രാവിലെ തന്നെ കമ്പി ആണ് പക്ഷെ ലുങ്കിയും പുതപ്പും അതിന്റെ മേലെ ഉള്ളത് കൊണ്ട് പുറത്തു കാണുന്നില്ല. ചെറിയമ്മ കണ്ടിട്ടുണ്ടാവില്ല ഭാഗ്യം എന്ന് വിചാരിച്ചു എണീറ്റ് ലുങ്കി എടുത്തു ഉടുത്തു പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചു, ഞാൻ വേഷം മാറാൻ തുടങ്ങി. കുറെ കാലം ആയിട്ട് ജീൻസ് ഇടത്തെ ഇടുമ്പോൾ ഒരു വിഷമം. പക്ഷെ രാവിലെ ചെറിയ തണുപ്പ് ഉണ്ട് അത് കൊണ്ട് ഓക്കേ.

അപ്പോളേക്കും ചെറിയമ്മ വീണ്ടും വന്നു ഞാൻ റെഡി ആയോ എന്ന് നോക്കാൻ വന്നതാ. ഇപ്പോൾ കയ്യിൽ കുഞ്ഞൻ ഉണ്ട്. ആള് ഫുൾ ഓൺ ആണ് എന്തെല്ലോ ചെറിയ ചെറിയ ഒച്ച ഒക്കെ ഉണ്ടാക്കുന്നുണ്ട്. കൂടാതെ ചെറിയമ്മ ഇപ്പോൾ സാധാ
നീളമുള്ള മാക്സി ആണ് ഇട്ടിട്ടുള്ളത് ബ്രാ ഇട്ടിട്ടുണ്ട്. നിഴൽ അടിച്ചപ്പോൾ പാവാട കണ്ടില്ല. ഞാൻ റെഡി ആയി പുറത്തു വരുമ്പോളേക്കും 5 മണി ആയി മേശപ്പുറത്തു ചായ റെഡി ആക്കി വച്ചിരുന്നു. ചെറിയച്ഛൻ സ്വെറ്റർ എടുത്തോ പുറത്തു തണുപ്പ് ഉണ്ടാവും എന്ന് പറഞ്ഞു. ഇതെല്ലം ഒരു തണുപ്പാണോ എന്ന് പറഞ്ഞു പുറത്തിറങ്ങി. അത്യവശ്യം തണുപ്പ് ഉണ്ടായിരുന്നു പക്ഷെ. അഭിമാനം സമ്മതിച്ചില്ല. ചെറിയമ്മ കുട്ടിയെ മഞ്ഞിന് കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട് വാതിലിനു പുറത്തു ഇറങ്ങിയില്ല. ഞാൻ യാത്ര പറഞ്ഞിറങ്ങി. അവരുടെ വീടിന്റെ അവിടെ എത്തിയപ്പോൾ ഒരു ഇന്നോവ കിടക്കുന്നുണ്ട്. ഞാൻ കാളിംഗ് ബെൽ അടിക്കാൻ നോക്കുമ്പോളേക്കും ഹിന്ദിക്കാരി വാതിൽ തുറന്നു.

എന്നെ വിളിക്കാൻ വേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു. അത് ഞാൻ സോഫയിൽ ഇരുന്നു. 2 മിനിറ്റ് കൊണ്ട് അങ്കിളും കുട്ടികളും വന്നു. അവർ 2 ബാഗ് സാധനങ്ങൾ വണ്ടിയിൽ വെച്ച്. നമ്മൾ വണ്ടിയിൽ കേറാൻ പോകുമ്പോളേക്കും ചെറിയച്ഛൻ വന്നു യാത്രയാക്കി.
ഇന്നോവയിൽ മുന്നിൽ ഡ്രൈവർ സൈഡിൽ ചേട്ടൻ രണ്ടാമത്തെ വരിയിൽ ചേച്ചി ഇപ്പറത്തെ അറ്റത്തു ഞാൻ പിന്നിൽ പിള്ളേര് 2 പേരും. അവർ ഒരു വീഡിയോ ഗെയിം കൊണ്ടിരിക്കുവാ. ചേച്ചി എന്നോട് കുറെ സംസാരിക്കുന്നുണ്ട്. ചേട്ടൻ ഡ്രൈവ് ചെയ്യുക അല്ലെങ്കിൽ വണ്ടിയിൽ കേറിയാൽ വേഗം ഉറങ്ങും എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ ആള് സുഖമായി ഉറങ്ങുന്നു.രാവിലെ വല്യ തിരക്കിലായിരുന്നു റോഡിൽ. ഹിന്ദിക്കാർ ഞാൻ വിചാരിച്ച പോലെ ഉള്ള ആളെല്ല. അവര് കുറെ കാലം കേരളത്തിൽ ഉണ്ടായിരുന്നു പോലും കണ്ണൂരിൽ. അത് കൊണ്ട് സാധാരണ നോർത്തന്മാർക്ക് മദ്രാസ്സികളോട് ഉള്ള പുച്ഛം ഇല്ല.

കേരളത്തിലെ ആൾക്കാർ വളരെ നല്ലവർ ആണ് അടുത്ത് കഴിഞ്ഞാൽ ഭയങ്കര സ്നേഹം ആണ്. വേറെ നാട്ടിൽ നിന്ന് വന്നവരായതു കൊണ്ട് കച്ചവടക്കാർ ഒന്ന് അധികം പൈസ വാങ്ങാറില്ല. ചേച്ചി യാത്രയിൽ ഉടനീളം അതിനെ പറ്റി പറയുകയായിരുന്നു. ചെക്കനും കുറെ മലയാളി ഫ്രണ്ട്സ് ഉണ്ടായിരുന്നെന്നും പറഞ്ഞു. ചേച്ചിയ്‌യുടെ കുടുംബം ഡൽഹിയിൽ വന്നു സെറ്റൽ ആയതാണ് വല്യ കച്ചവടക്കാർ ആണ്. ചേട്ടന്റെ അതോ അങ്കിളോ എന്തെങ്കിലും ആകട്ടെ ഇത് വരെ 2 പേരെയും വിളിക്കേണ്ടി വന്നിട്ടില്ല. ആവശ്യം വരുമ്പോൾ നോക്കി വിളിക്കാം. പറഞ്ഞു വന്നത് ചേട്ടന്റെ കുടുംബം മധ്യപ്രദേശിൽ ആണ് വല്യ ജന്മിമാർ ആണ്. ഇവർ കോളേജിൽ വച്ച് ലൈൻ ആയി കെട്ടിയത് ആണ്. ഈ വണ്ടി ചേച്ചിയുടെ വീട്ടിലെയാണ്.

അങ്ങിനെ അവിടെ എത്തി. ഭക്ഷണം കഴിച്ചു കച്ചോരി എന്ന മറ്റു ആണ് പേര് . അത് കഴിഞ്ഞു. താജ് മഹലും കണ്ടു ചെക്കൻ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. അപ്പോള്തഴേക്കും നല്ല വെയിൽ ആയിരുന്നു. അങ്ങിനെ ഇനിയെന്ത് എന്ന് ചിന്തിച്ചു അവിടെ നിൽക്കുന്നു ചേട്ടൻ ആരോടോ സംസാരിക്കുന്നു. അപ്പോൾ ആണ് ഒരു 3 സുന്ദരിമാർ എന്റെ നേരെ വരുന്നത്. ഒന്നിനെ എനിക്ക് നല്ല പരിചയം പല്ലവി. ട്രെയിനിൽ വച്ച് കണ്ടതിലും സുന്ദരി പീസ്. പക്ഷെ ചെറിയമ്മയുടെ തട്ട് താണ്‌ തന്നെ ഇരിക്കും. അത് നാടൻ സുന്ദരി ഇത് നോർത്തിന്ത്യൻ സുന്ദരി.

അവൾ അടുത്ത് വന്നു അറിയുമോ എന്ന് ചോദിച്ചു സംസാരിച്ചു തുടങ്ങി.
കൂട്ടുകാരും ആയി വെറുതെ വന്നതാ ലീവ് ആയതു കൊണ്ട് എന്ന് പറഞ്ഞു. എന്നോട് കൂടുതൽ ചോദിച്ചു ഞാൻ ചേട്ടന്റെ അടുത്ത് വന്നത് ആണെന്നാ അവൾ വിചാരിച്ചതു ഞാൻ അടുത്ത ആഴ്ച പോകും എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു ചേട്ടൻ ഹിന്ദിക്കാരിയെ ആണോ കല്യാണം കഴിച്ചത്? കുറച്ചപ്പുറം മാറി നിൽക്കുന്ന ചേച്ചിയെ കാണിച്ചു ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടൻ അല്ലാ ചെറിയച്ഛൻ ആണ് ഉള്ളത് അവർ പട്ടാളത്തിൽ ആണ്, ഇത് അവരുടെ അയൽവക്കത്തു താമസിക്കുന്നവർ ആണ് ഞാൻ അവരുടെ ഒപ്പം വന്നതാണ്. അപ്പോളേക്കും ചേച്ചി ഒരു പ്ലേറ്റ് ഭേൽപുരിയും ആയി വന്നു ഞാൻ പല്ലവിയെ പരിചയപ്പെടുത്തി അവർക്ക് ഈ ഭേൽപുരി ഞാൻ നീട്ടി ആർക്കും വേണ്ട എന്ന് പറഞ്ഞു അവർ അവിടുന്ന് ലസ്സി കുടിച്ചെന്നു പറഞ്ഞു. ഇനിയാണ് ട്വിസ്റ്റ്. പല്ലവി ചേച്ചിയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു …പറഞ്ഞു… കേട്ട് ഇപ്പൊ അവർ പരിചയക്കാർ ആയി. പല്ലവിയുടെ ചേച്ചിയെ ഡൽഹിയിൽ ആണ് കെട്ടി കൊണ്ട് വന്നിരിക്കുന്നത് അവരെ ചേച്ചിക്ക് അറിയാം.

വല്യ കച്ചവടക്കാർ ആണ് പോലും അപ്പോളേക്കും ചേട്ടൻ വന്നു അവരും സംസാരിച്ചു വരുമ്പോൾ അടുത്ത നാട്ടുകാർ അവരുടെ കുടുംബം ഒക്കെ തമ്മിൽ അറിയാം പിന്നെ അവരായി അവരുടെ ഭാഷയിൽ ചറ പറ സംസാരം ആയി ഞാൻ ഔട്ടായി. ഞാൻ കിട്ടിയ ചാൻസിൽ അവളുടെ കൂട്ടുകാരികളെ ഒന്ന് ചാലാക്കാൻ നോക്കി തൽപരകക്ഷികൾ അല്ല ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കിൽ ഉത്തരം നൽകി. നോർത്തന്മാർക്ക് മദ്രാസികളോട് ഉള്ള സ്ഥായി പുച്ഛഭാവം അല്ലെങ്കിൽ ഏതോ മലയാളി അവളെ തേച്ചിട്ടുണ്ട്. പിന്നെ ഞാൻ അധികം അങ്ങോട്ട് പോയില്ല. ഞാൻ പിള്ളേരുടെ കൂടെ കൂടി. ഏകദേശം ഒരു കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ പല്ലവി എന്റെ അടുത്ത് വന്നു കുറെ വർത്തമാനം പറഞ്ഞു അന്ന് കണ്ട പല്ലവി ആയിരുന്നില്ല ഇന്ന് ഒരു കിലുക്കവും പെട്ടി. എന്നോട് റ്റീനേച്ചിയെയും ജോൺജോൺസിയേച്ചിയെയും അന്വേഷിച്ചു. ഒരു ദിവസം മെസ്സേജ് അയച്ചെന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *