ഞാനും സഖിമാരും – 5

ഇതൊക്കെ സെലക്ട് ചെയ്തു കഴിയുമ്പോളേക്കും ചെറിയച്ഛൻ വന്നു. കൂടെ അയല്പക്കത്തു താമസിക്കുന്ന ഹിന്ദിക്കാരനും ഉണ്ട്. എല്ലാം ആവശ്യത്തിന് വാങ്ങിയില്ല? എടാ നിനക്ക് എത്ര വാങ്ങി? ഞാൻ ചെറിയമ്മ ആണ് എല്ലാം വാങ്ങിയത് എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ ഹിന്ദിക്കാരൻ നമ്മളെ ഒരു മുറിയിലേക്ക് കൊണ്ട് പോയി അപ്പോളേക്കും അവിടെ ചായ, കുറച്ചു ബിസ്കറ്റ് പക്കോഡ ഒക്കെ നിരത്തി വച്ചിരുന്നു. എല്ലാരും ഒരു മടിയും ഇല്ലാതെ കഴിക്കുന്നു ഞാനും കഴിച്ചു എല്ലാം കഴിഞ്ഞു നമ്മൾ അവിടുന്ന് ഇറങ്ങി. ഒരു സഞ്ചിയിൽ 3 ബ്രായുടെ പെട്ടി ഇട്ടു ചെറിയമ്മക്ക് കൊടുത്തു. നമ്മളും ഹിന്ദിക്കാരനും അവിടുന്ന് ഇറങ്ങി.

പൈസ കൊടുത്തില്ല ഇത്രയും നേരം വാങ്ങിയ സാധനങ്ങളും എടുത്തില്ല എനിക്ക് ഒന്നും മനസ്സിലായില്ല ഇവർ ഇത്രനേരം എന്ത് പ്രഹസനം ആണ് കാണിച്ചത് എന്ന്. ഞാൻ ചെറിയമ്മയോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ചെറിയമ്മ പറഞ്ഞു ആ ഹിന്ദിക്കാരന്റെ ഭാര്യ വീട്ടുകാരുടെ കടയാണ് അത് . ഒരു wholesale കടയാണ് അത്. നമ്മൾ കാണിച്ചു കൊടുത്ത് എല്ലാം സാമ്പിൾ മാത്രം ആണ്. അത് ഗോഡൗണിൽ നിന്ന് എടുത്തു നേരെ നാട്ടിലേക്ക് പാർസൽ ചെയ്യുകയ ചെയ്യുക.

അപ്പോളാണ് എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ തവണ ചെറിയച്ഛൻ വന്നപ്പോൾ ഇത് പോലെ 3 -4 ദിവസം കഴിഞ്ഞു പോയി കുറേ ഡ്രെസ്സുകൾ കൊണ്ട് വന്നത്. ല്ഗഗേജ് അധികം ആയതു കൊണ്ട് പാർസൽ അയച്ചതാ എന്ന് അപ്പോൾ
പറഞ്ഞിരുന്നു. ഇതും അത് പോലെ അവർ അവിടുന്ന് പാർസൽ അയക്കും നമ്മൾ KRS പാർസൽ സർവീസിൽ പോയാൽ സാധനം കിട്ടും. അവർ കുറെ അയക്കുന്നത് കൊണ്ട് പാർസൽ ചാർജ് വളരെ കുറവാണു. ഇതിൽ തന്നെ കുറെ തുണികൾ സാംപിൾ പീസ് ആയി കൊടുക്കുന്നത് ഉണ്ടാവും. അതൊക്കെ ഫ്രീ ആണ്. ചുരുക്കി പറഞ്ഞാൽ കുറച്ചെണ്ണത്തിന്റെ പൈസയും പാഴ്സലിന്റെ പൈസയും കൊടുത്താൽ മതി. അതാണ് ഇത്രപാട് തുണികൾ വാങ്ങിയത്.

ഇല്ലെങ്കിൽ തന്നെ നല്ല വില കുറവാണു. ഇപ്പൊ ഹിന്ദിക്കാരന്റെ കാർ എടുത്തു നമ്മളെയും കയറ്റി അവിടുന്ന് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വേറെ ഒരു കോംപ്ലക്സിൽ പോയി. ഹിന്ദിക്കാരൻ അവിടെ ഇറങ്ങി നമ്മൾ കാറും കൊണ്ട് പോയി. റെഡ് ഫോർട്ട് ഇന്ത്യ ഗേറ്റ് ഒക്കെ കണ്ടു ഡൽഹി സ്ട്രീറ്റ് ഫുഡ് അവിടെ നിറയെ ഉണ്ട്. നല്ല വൃത്തിയുള്ള ഹോട്ടലിൽ നിന്ന് നമ്മൾ കഴിച്ചു. പക്ഷെ ചിലതൊന്നും ഒരു വൃത്തിയും ഇല്ല. പക്ഷെ മണം അടിക്കുമ്പോൾ വൃത്തിയൊക്കെ മറന്നു പോകും.

അങ്ങിനെ നമ്മൾ വീട്ടിലെത്തി ചെറിയച്ഛൻ കാർ അവരുടെ വീടിനു മുന്നിൽ കൊണ്ടിട്ടു വന്നു ഫ്രഷ് ആയി. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് അവർക്ക് വേറെയും 3 ഷോപ്പ് ഉണ്ട് വല്യ ഗോഡൗണും ഉണ്ട് പോലും. ഷോപ്പിൽ കാണുന്നത് വെറും സാമ്പിൾ ആണ്. ഭയങ്കര പൈസക്കാർ ആണ് പക്ഷെ കാണുമ്പോ തോന്നില്ല എന്ന്.

പിറ്റേന്ന് രാവിലെ ഹിന്ദിക്കാരി ചെറിയമ്മയെ കാണാൻ വന്നു. ചൂട് ആയതു കൊണ്ടാണ് ഉച്ചക്ക് വരാത്തത്, പിന്നെ മകന്റെ ഏതോ കൂട്ടുകാരൻ വന്നിട്ടുണ്ട് പോലും. ഞാൻ വന്നത് അറിഞ്ഞു രാത്രി ഡിന്നറിനു ക്ഷണിക്കാൻ വന്നത് ആണ്. കൂടാതെ നാളെ രാവിലെ അവർ താജ്മഹൽ കാണാൻ പോകുന്നു പോലും മകന്റെ കൂട്ടുകാരനെയും കൂട്ടി അപ്പൊ എന്നെയും ചെറിയമ്മയെയും ക്ഷണിക്കാൻ കൂടി വന്നതാ. ചെറിയമ്മ മോനെയും കൂട്ടി ഇത്ര ദൂരം പോകാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നെ കൊണ്ട് പോകാൻ ചെറിയച്ഛൻ ആൾറെഡി സമ്മതിച്ചു എന്ന് പറഞ്ഞു. ചെറിയമ്മ ഇല്ലാതെ ഞാൻ ഇല്ല എന്നൊക്കെ പറഞ്ഞു നോക്കി പക്ഷെ അവർ കുറച്ചു മുന്നേ പോയതാണ് എനിക്ക് പിന്നെ പോകാൻ ചാൻസ് കിട്ടില്ല എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു.

അങ്ങിനെ വൈകുന്നേരം ചെറിയച്ഛൻ വന്നു ഫ്രഷ് ആയി ഒരു ഷോർട്സും ടീഷർട്ടും ചെറിയമ്മ ഒരു ചുരിദാറും ഇട്ടു പോകാൻ റെഡി ആയി ഞാൻ പാന്റും ഷർട്ടും ഒക്കെ ഇട്ടു ഇന്സൈഡ് ആക്കി വന്നപ്പോൾ ആണ് ഇവരെ ഇങ്ങനെ കാണുന്നത്. ചെറിയച്ഛൻ പറഞ്ഞു ഇത് അത്ര വല്യ പാർട്ടി ഒന്നും അല്ല നീ സാദാ ടി ഷർട്ട് ഇട്ടു വന്നാൽ മതി എന്ന്.

അങ്ങിനെ ഞാൻ പോയി ടി ഷർട്ട് ഇട്ടു വന്നു. അവിടെ പോയപ്പോൾ മുറ്റത്തു 2 ടീ പോയ് ഇട്ടിട്ടുണ്ട്. ഒന്നിൽ കുപ്പികൾ നിരത്തിയിട്ടുണ്ട്. മറ്റേതിൽ ഒന്നും ഇല്ല അവിടെ പോയി ചെക്കനെ കണ്ടു. +1 ഇൽ പഠിക്കുന്നു. കണ്ണട ഉണ്ട്. ലേശം തടിച്ചിട്ട് ആണ് വലുപ്പം കുറവാണു ഒരു 9 ത് സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടിയുടെ ലുക്ക്. ഹിന്ദിക്കാരൻ സ്വീകരിച്ചു മകന്റെ അടുത്ത് പരിചയപ്പെടുത്തി കൊടുത്തു. അവന്റെ കൂട്ടുകാരൻ ഒരു ബംഗാളി പയ്യൻ ആണ്. ഇവർ ഡൽഹിയിൽ അല്ല പഠിക്കുന്നത് ഏതോ ബോർഡിങ്ങിൽ ആണ്. ചെക്കന്റെ അച്ഛനും അമ്മയും ഗൾഫിൽ ആണ് പോലും. ഒരാഴ്ച ലീവ് കിട്ടിയത് കൊണ്ട് ഇവന്റെ ഒപ്പം ഇങ്ങോട്ട് വന്നതാ പോലും.

നമ്മൾ വർത്തമാനം പറഞ്ഞു നിൽക്കുമ്പോളേക്കും അപ്പുറത്തെ തമിഴ്
ഫാമിലിയും വന്നു. അവർക്ക് കുട്ടികൾ ആയിട്ടില്ല. കല്യാണം കഴിഞ്ഞു കുറച്ചേ ആയുള്ളൂ പോലും ഇതൊക്കെ ചെറിയമ്മ പിന്നെ പറഞ്ഞു തന്നതാ.

ഹിന്ദിക്കാരി ഇപ്പൊ കുടിക്കാൻ തണുത്തതും കൊണ്ട് തന്നു സംസാരിച്ചു പോയി. ഇപ്പോളാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത് ടയ്റ്റ് ചുരിദാർ ചുവന്ന പാന്റ് വെള്ളയിൽ കുറച്ചു തുന്നൽ പണിയുള്ള ടോപ്പ് ചുവപ്പ് ഷാൾ ഒരു പേരിനു. ഇവർ ഇതിൽ എങ്ങിനെ കേറി പറ്റി എന്ന് ഞാൻ ആകെ വണ്ടർ അടിച്ചു പോയി. എല്ലാ മടക്കും തടിപ്പും എടുത്തു കാണിക്കുന്നു. രാവിലെ വന്നപ്പോൾ തീരെ ശ്രെദ്ധിച്ചില്ല ഇപ്പൊ നല്ലവണ്ണം കണ്ടു ആളൊരു ചരക്ക് ആണ് സാധാരണ നോർത്തിന്ത്യൻ പെണ്ണുങ്ങളെ പോലെ കൊഴുപ്പ് അടിഞ്ഞിട്ടില്ല പക്ഷെ എല്ലാം ഉണ്ട്. അവർ അതും തന്നു പുറത്തു പോയി. ചെറിയച്ഛൻ വിളിക്കുന്നത് കേട്ട് ഞാൻ പിള്ളേരോട് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയി നോക്കുമ്പോൾ തമിഴ് ഫാമിലിക്ക് എന്നെ പരിചയപെടുത്താൻ വിളിച്ചത് ആണ്

വിശേഷങ്ങൾ ഒക്കെ ചോദിച്ചു ആള് കറുത്തിട്ടാണ്. പക്ഷെ ചേച്ചി അധികം കറുപ്പില്ല മുടി ഒക്കെ ഷോൾഡർ ഹൈറ്റിൽ മുറിച്ചു സ്ലീവ്‌ലെസ് ചുരിദാർ ഒക്കെ ഇട്ടിട്ടാണ്. നല്ല മുഴുപ്പുണ്ട് എല്ലാത്തിനും പക്ഷെ ഈ കണ്ട എല്ലാ പെണ്ണുങ്ങളെക്കാളും സുന്ദരി എൻ്റെ ചെറിയമ്മ ആണ് . എനിക്ക് എന്തോ സ്വയം അഭിമാനം തോന്നി.

കുറച്ചു നേരം അകത്തു പോയി അവരോടൊപ്പം ഗെയിം കളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു അധികം വിഭവങ്ങൾ ഇല്ലെങ്കിലും നല്ല ഭക്ഷണം ആയിരുന്നു.
എന്നിട് എല്ലാവരും വേഗം വീട്ടിലേക്ക് മടങ്ങി. നാളെ രാവിലെ 5 മണിക്ക് റെഡി ആയി നില്ക്കാൻ പറഞ്ഞു. കുറച്ചു നേരം എല്ലാവരും tv കണ്ടു അപ്പോളെക്കും ചെറിയമ്മ നാളേക്ക് ചെറിയച്ഛന്റെ ഡ്രസ്സ് തേക്കുമ്പോൾ എൻ്റെ ജീന്സ, ടി ഷർട്ടും തേച്ചു വച്ചു. എന്നിട്ട് എന്നോട് വേഗം കിടന്നോളാൻ പറഞ്ഞു. അതിനിടക്ക് കുറെ വർത്തമാനം പറയുന്നുണ്ട്. അവർ ഇങ്ങനെ ഇടക്കിടക്ക് പാർട്ടി വെക്കാറുണ്ട്. രാത്രി വരെ വർത്തമാനം പറഞ്ഞു ഇരിക്കും ഇത് നാളെ പോകേണ്ടത് കൊണ്ടാണ് വേഗം വന്നത് എന്നൊക്കെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *