ശ്യാമയുടെ വായിൽ നിന്നും എന്തായിരിക്കാം അവനു കിട്ടിയിരിക്കുക എന്നോർത്തപ്പോൾ ബാലുവിന്റെ മുഖത്ത് ചിരി പടർന്നു.
പാവം.!!!
( “ദാ ഇവിടെ വരെ ഒന്ന് പോയിട്ടുവരാം” എന്നും പറഞ്ഞ് കാറിൽ കയറ്റി കമ്പം, തേനി, മധുര വരെ കൊണ്ടുപോയ പ്രണയിനിയുടെ ഓർമകളോടെ ഈ അധ്യായം സമർപ്പിക്കുന്നു)
