ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും – 2

എനിക്ക് അങ്ങിനെ പറയേണ്ടി വന്നു പിന്നെ നിന്നെപ്പറ്റി എല്ലാം ഞങ്ങൾക്കറിയാം നീ ഞങ്ങളോട് ഒന്നുംപറഞ്ഞില്ല എങ്കിലും
എന്നെ പ്പറ്റി നിങ്ങൾക്ക് എന്തറിയാം
ചേച്ചി അലമാരയിൽ നിന്നു ഒരു ഫോട്ടൊ എടുത്തു കൊണ്ടുവന്നു ഈ ഫോട്ടോയിലുള്ളത് ആരാണ് എന്നു നിനക്കു പറയാൻ പറ്റോ ഞാൻ ഫോട്ടോ യിലേക്ക് നോക്കി . ഏകദേശം ആരതിയുടെ പ്രായം തോന്നിക്കുന്ന മൂന്നു പെൺകുട്ടികൾ എന്നിട്ട് ഞാൻ പറഞ്ഞു ഇത് ആന്റി ഇത് ചേച്ചി ഇത് ഞാൻ ശങ്കിച് നിന്നു ….. ഉം പറ എന്നു ആന്റി പറഞ്ഞു
ഇതു ഞാൻ സ്ത്രീ വേശം കെട്ടിയ പോലുണ്ട്
നോക്കട്ടെ എന്നു പറഞ്ഞു ആരതി ഫോട്ടോ വാങ്ങി നോക്കി എന്നിട്ടു പറഞ്ഞു ശരിയാണല്ലോ ബാബു ചേട്ടൻ പെൺവേഷം കെട്ടിയ പോലുണ്ട് ….’
നോക്കെട്ടടീ മോളെ എന്നു പറഞ്ഞു അമ്മച്ചി
ആരതി അമ്മച്ചിക്കു ഫോട്ടൊ കാണിച്ചു കൊടുത്തു….. ഇതുമായ മോളല്ലേ ……
അപ്പോൾ ആന്റി പറഞ്ഞു മായയെ അറിയുന്നവർക്ക് മായയും അല്ലാത്തവർക്ക് പെൺവേഷം കെട്ടിയ ബാബു ആയിട്ടേ തോന്നു
നിങ്ങളു രണ്ടു പേർക്കും മായാവതാരവും ഞാൻ പറഞ്ഞു.
ഈ മുഖസാമ്യം ഉള്ള തോണ്ടാണല്ലെ എനിക്ക് ഇത്ര പരിഗണന തന്നത്
അപ്പൊ പരിഗണന തന്നു എന്നു നീ സമ്മതിച്ചു.
പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്

ഞാൻ അവരോടായി ചോദിച്ചു അമ്മച്ചി പറഞ്ഞല്ലോ ഗർഭിണി ആയിരികുമ്പോൾ മായേടെ ഭർത്താവ് മരിച്ചെന്ന്. മായ പ്രസവിച്ചില്ലെ
പ്രസവിച്ചല്ലോ
കുട്ടിയെവിടെ
അത് ഒരു അനാഥലയത്തിൽ കൊടുത്തു
ഏത് അനാഥാലയത്തിൽ
എന്തിനാ
വെറുതേ ഒരു ആകാംശ
എന്നാൽ കേട്ടോ എന്നിട്ടു ആന്റി പറഞ്ഞു ആ കുട്ടി ആ അനാഥാലയത്തിൽ തന്നെ വളർന്നു പന്ത്രണ്ടാമത്തെ വയസ്സിൽ അവൻ അവിടെ നിന്നും ചാടിപ്പോയി അവർ ഒരുപാടു അവനെ അന്വേശിച്ചു കണ്ടെത്തിയില്ല .പക്ഷെ 4 കൊല്ലം മുൻപു് അവൻ അവിടെ ചെന്നിരുന്നു
എന്തിനു
അനാഥാലയത്തിൽ വല്ല പെൺകുട്ടികൾ ഉണ്ടോന്ന് അന്വേശിച്ച്
എന്നിട്ട്
എന്നിട്ടെത്താ പെൺകുട്ടികൾക്ക് പടിച്ച് ജോലി സമ്പാദിച്ച് കുടുബമായി താമസിക്കുന്ന ആൺകുട്ടികളെ മതിയെന്നു പറഞ്ഞു
നിങ്ങടെ മായേച്ചിയും മോനും മന്ദബുദ്ദികൾ തന്നെ
മായേച്ചീടെ മോൻക്കു പേരില്ലെ ആന്റി ‘ എന്നു ആരതി ചോദിച്ചു
ചേച്ചി അതിനു മറുപടി പറഞ്ഞു : പേരു ഉണ്ട് പക്ഷെ അവൻ തന്നെ അവൻ ക്ക് സ്വയം ഒരു പേരു വച്ചിട്ടുണ്ട്
അതെന്താ ആന്റി
മന്ദബുദ്ദീന്ന്
ടാ മന്ദബുദ്ദീ നിന്നെ ഞാൻ മുന്നെ ആശുപത്രിയിൽ കൂട്ടുകാരിയെ കാണാൻ എന്നു പറഞ്ഞു കൊണ്ടു പോയില്ലെ അന്നു നിന്നെ ലാബിൽ കയറ്റി ‘എന്തോ പരിശോധിച്ചില്ലെ അത് എന്താണെന്ന് നിനക്കു മനസ്സിലായോ

DNA സാമ്പിൾ എടുത്തതല്ലെ
എങ്ങിനെ മനസ്സിലായി നിനക്കത്
അവിടത്തെ നഴ്സ് എന്റെ മുടി നരച്ചുന്ന് പറഞ്ഞു പറിച്ചെടുത്തു ഞാൻ കാണിക്കാൻ പറഞ്ഞപ്പോൾ അതു പാറിപ്പോയി എന്നു പറഞ്ഞു അല്ലെങ്കിൽ എന്റെ മുടി നരച്ചതിനു ആ നഴ്സിനു എന്താ
നീ ശരിക്കും മന്ദബുദ്ദി തന്നെ സമ്മതിച്ചു.
മായേടെ മോനാണൊ ഇത് എന്നു പറഞ്ഞു അമ്മച്ചി എനിക്കു ഒരുപാടു മുത്തങ്ങൾ നൽകി
നിന്റെ അമ്മേടെ കൂട്ടുകാരികളാ ഞങ്ങൾ നിന്റെ മ്മ മരിക്കുന്നതിനു തലേ ദിവസം ഞങ്ങളോട് ഒരു കാര്യം പറഞ്ഞു .നിന്നെ കണ്ടെത്തി സംരക്ഷിക്കാണമെന്നു . അപ്പൊ ഇനി മുതൽ അങ്ങോട്ട് ആ ഒരു ബഹുമാനം നീ ഞങ്ങൾക്കു തരണം
ഞാൻ ചേച്ചിയുടെ കാതിലായി പറഞ്ഞു എനിക്കു മുൻപേ എന്റെ അമ്മ നിങ്ങളെ ആദ്യമായി പണിതതല്ലേ
എന്താ മറിയേ അവൻ പറഞ്ഞത്
ചേച്ചി ആന്റിയുടെ കാതിൽ സ്വകാര്യമായി തന്നെ പറഞ്ഞു
ടാ നിനക്കെങ്ങനെ അറിയാം അതൊക്കെ
നിങ്ങടെ വായിൽ നിന്നും നിങ്ങൾ അറിയാതെ വന്നു ഇങ്ങനെ ഒരു ടിസ്റ്റുണ്ടെന്ന് ഈ കഥ നിങ്ങൾ പറഞ്ഞപ്പോൾ മനസ്സിലായി
ആ …. വിത്തുഗുണം കാണിക്കാതെ ഇരിക്കില്ലല്ലോ ……… ഞങ്ങളുടെ കൊച്ചുവർത്തമാനം അങ്ങു നീണ്ടുപോയി സമയം അഞ്ചു മണിയായി
നിങ്ങളു ഇവിടെ തന്നെ ഇങ്ങനെ ഇരിക്കാതെ ഒന്നു പുറത്തേക്ക് ഒക്കെ പോയി വാ ….. നിങ്ങളുടെ മുഖം കണ്ടാലറിയാം ഒരു ഉന്മേഷക്കുറവ് ഉള്ളത് പോലെ: തന്നേമല്ല നിങ്ങളുടെ സംസാരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും കുത്തുവാക്കുകൾ പറഞ്ഞിരുന്നു……
ഞങ്ങൾ മനസ്സിൽ ഒന്നും വച്ചല്ലാ അമ്മച്ചീ പറഞ്ഞ് എന്നു ആന്റി പറഞ്ഞു………
ശരിയായിരിക്കാം ചിലർക്ക് അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു… …
അതുകൊണ്ടെന്താ ഞങ്ങൾക്കു മനസിൽ നിന്നും ഭാരം ഇറക്കി വെക്കാൻ പറ്റിയല്ലോ ഇവൻ അറിയണം ഇവൻ ഞങ്ങൾക്കാരാണെന്ന് അത് അറിയിക്കാൻ പറ്റിയല്ലോ ഇപ്പോ ഒരു മനസ്സമാധാനമുണ്ട് …..
അമ്മച്ചി :-എന്തായാലും നിങ്ങൾ നാലും പുറത്തു പോയി ചുറ്റിയടിച്ചു വാ
ആന്റി = വയസ്സായില്ലേ ഇനി എന്തു ചുറ്റിയടിക്കാൻ
അമ്മച്ചി :- എങ്കി പിന്നെ ഒരു വടിയും കുത്തിപ്പിടിച്ചു നടന്നോ: മനസിനു പ്രായം തോന്നി തുടങ്ങിയാ ശരീരം പെട്ടെന്നു തളരും മനസ്സു മടിപ്പിച്ചു ജീവിക്കല്ലെ ….
ആന്റി :- ‘എങ്ങോട്ടു പോവാനാ സമയം നാലുമണിയായില്ലെ
മമ്മീ നമുക്ക് സിനിമയ്ക്ക് പോയാലെ എന്നു ആരതി പറഞ്ഞു
ടിക്കറ്റ് കിട്ടോ ഇന്നു ഞായറാഴ്ച്ചയല്ലെ തിരക്കും ഉണ്ടാകും
നമ്മുക്ക് ടാക്കീസിലേക്ക് വിളിച്ചു ബുക്കു ചെയ്യാം ആന്റി വിളിക്ക ആരതി പ റ ഞ്ഞു
മറിയേച്ചി ടാക്കി സിലേക്ക് ഫോൺ ചെയ്തു
സെക്കന്റ് ഷോയ്ക്ക് ബുക്കിംഗ് ഫുള്ളാ ഫസ്റ്റിനു ഒഴിവുണ്ടെന്നു പറഞ്ഞു
എങ്കിൽ ഫസ്റ്റിനു ബുക്ക് ചെയ്യ്
നീയെന്താ ഡ്രസ്സ് മാറുന്നില്ലെ ആന്റി ആരതിയോട് ചോദിച്ചു.
ആരെങ്കിലും ഇന്നിട്ട ഡ്രസ്സ് കൊള്ളാം എന്നു പറഞ്ഞാൽ മതി പിന്നെ അതു അഴിക്കില്ലല്ലോ അവൾ….. മറിയേച്ചി പറഞ്ഞു
ഞാൻ കാപ്പി ഉണ്ടാക്കട്ടെ എന്നു പറഞ്ഞു മറിയ ചേച്ചി അടുക്കളയിലേക്ക് പോയി ഒപ്പം ആരതിയും അമ്മച്ചി കുളിക്കാനും പോയി ഞാൻ സിറ്റൗട്ടിൽ ബെഞ്ചിൽ വന്നിരുന്നു .എന്റെ പിന്നാലെ ആന്റിയും എതിരെ കസേരയിൽവന്നിരുന്നു
ഞങ്ങൾ വർത്താനം പറഞ്ഞിരിക്കുമ്പോൾ അരുൺ അങ്ങോട്ട് കയറി വന്നു
ആന്റി :- നിന്റെ പണി കഴിഞ്ഞോ അരുണേ
ഇന്നു ഞായറാഴ്ച യല്ലേ ഉച്ചവരേമുള്ളൂ ചിലപ്പോൾ നാലുമനി വരെ കാണും
ഈ ആഴ്ച ആരതി വന്നില്ലെ ആന്റി
അവൾടെ കൂട്ടുകാരീടെ കല്യാണത്തിനു പോയിരിക്കുകയായിരുന്നു ഇപ്പോ എത്തീട്ടെ ഉള്ളൂ
അതു പറഞ്ഞപ്പോൾ അരുണിന്റെ മുഖം പ്രകാശ പൂരിതമായി
അപ്പോഴേക്കും മരിയ ചേച്ചി ഒരു കയ്യിൽ ചായയും മറ്റെ കയ്യിൽ പായസവുമായി വന്നു പായസം അരുണിനും ചായ ആന്റിക്കും കൊടുത്തു ചേച്ചി അകത്തേക്ക് പോയി
ഇതെവിടെ നിന്നാ പായസം
ആരതി കൊണ്ടുവന്നതാ
അത് കേട്ടപ്പോൾ അവന്റെ മുഖം’ ഒന്നു കൂടി മിന്നി പിന്നെ അവനെക്കാൾ പ്രായത്തിനു മൂത്തതാണെന്നുള്ള ബഹുമാനം പായസത്തിനു നൽകി മെല്ലെ മൊത്തി കുടിച്ചു . എനിക്കതു കണ്ടു ഉള്ളിൽ ചിരി വന്നു
അപ്പോഴേക്കും രണ്ടു കയ്യിലും ചായയുമായി ‘ആരതി വന്നു പിന്നാലെ ചേച്ചി ഇലയടയുമായും വന്നു ആരതി ഒരു ഗ്ലാസ് ചായ എനിക്കു തന്നു എന്നിട്ടു ഞാനിരിക്കുന്ന ബഞ്ചിൽ കുറച്ചു മാറി ഇരുന്നു. ആന്റി എന്റെ അടുത്ത് ‘ ബെഞ്ചികന്റെ അറ്റത്തിരുന്നു പറഞ്ഞു ഒന്നങ്ങോട്ട് നീങ്ങി ഇരുന്നേടാ എന്നു എന്നോട് പറഞ്ഞു. ഇപ്പോൾ ആരതിയുമായി മുട്ടിയാണ് എന്റെ ഇരുപ്പ് ആന്റി പാത്രത്തിൽ നിന്നും അട എടുത്ത എനിക്ക് തന്നു ഞാനതു ആരതികു കൊടുത്തു ആന്റി വീണ്ടും അടയെടുത്തു എനിക്കു തന്നു.
ഞാൽ മെല്ലെ ഒളികണ്ണിട്ടു അരുണിനെ നോക്കി അവന്റെ മുഖം ആകെ വിളറിയിരിക്കുന്നു .ഞാൻ കുറച്ചു കൂടി ആരതി യോട് അടുപ്പിച്ചിരുന്നു .,, എന്നിട്ടു ചായ കുടിച്ചു തീർത്തതിനു ശേഷം വീണ്ടും അരുണിനെ നോക്കി അവന്റെ മുഖം ചോര വറ്റിയ പോലെ ആയി അവൻ ഞങ്ങളേയും ആന്റിയേയും മാറി മാറി നോക്കി

Leave a Reply

Your email address will not be published. Required fields are marked *