ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും – 2

ഇത്രേം നല്ല കാർക്കശക്കാരിയായ ടീച്ചർ ഒന്നും മിണ്ടുന്നില്ലേ എന്നാവും അവൻ ആലോചിക്കുന്നത്: അവനറിയില്ലല്ലോ ഞങ്ങൾ തമ്മിലുള്ള ഇരുപ്പു വശം പാവം ….. ഞാൻ വെറുതെ അവനെ ചൊടിപ്പിക്കാൻ വേണ്ടി മനപ്പൂർവം ആണു അങ്ങനെ ചെയ്തത്. അതിന്റെ ഫലവും കണ്ട ഞാൻ ഹാപ്പിയായി ,ആരതി യോട് എന്റെ ഉള്ളിൽ ഒരു ഇഷ്ടവും മോഹവും ഉണ്ടെങ്കിലും ചേച്ചി യോടും ആന്റി യോടുടുമുള്ള എന്റെ വിധേയത്തവും ഇന്നത്തെ സംഭവങ്ങളും (എന്നെ അന്വേശിച്ചു കണ്ടു പിടിച്ചു സംരക്ഷണം തന്ന സംഭവങ്ങൾ പറഞ്ഞപ്പോൾ ) കൂടിയായപ്പോൾ പൂർണ്ണമായും ഉപേക്ഷിച്ചു. പക്ഷെ അരുണിനു ആരതിയെ കൊടുക്കാനുള്ള ചിന്ത ആന്റിയുടെ മനസ്സിന്റെ ഏഴയലത്തു പോലും വരില്ല എന്നു മനസ്സിലാക്ക.മോളു പോയി കുളിച്ചു ഡ്രസ്സ് മാറ്റി വാ എന്നു ചേച്ചി പറഞ്ഞു. ആരതി എഴുന്നേറ്റു ഒപ്പം ആന്റിയും എഴുന്നേറ്റു രണ്ടു പേരും അവരുടെ വീട്ടിലേക്കു പോയി…..

അമ്മച്ചിക്കു ഭക്ഷണം എടുത്തു വച്ചു ചേച്ചി വസ്ത്രം മാറ്റി വന്നു
നീ. എന്താ ഒരുങ്ങുന്നില്ലേ
ഞാൻ പെട്ടെന്ന് മേൽകുകി മുണ്ടും ഷർട്ടും എടുത്തിട്ടു മുടിയും ചികി വന്നു
അപ്പോഴേക്കും ആന്റിയും ആരതിയും വന്നിരുന്നു രണ്ടു പേരുടേയും വേഷം സാരിയായിരുന്നു. അപ്പോഴേക്കും ചേച്ചിയും വന്നു. മൊത്തത്തിൽ മൂന്നു പെണ്ണുങ്ങളും സാരിയായിരുന്നു .എങ്ങിനെയുണ്ട് കൊള്ളാമൊ ചേച്ചി ചോദിച്ചു. ആ ചോദ്യം വല്യ ഒരു കെണി ആണെന്ന് എനിക്ക് മനസ്സിലായി .നേരത്തെ ആരതിയുടെ സാരി വേഷത്തെ കുറിച്ച് ഭംഗി വാക്ക് ഞാൻ പറഞ്ഞല്ലോ.
ഇല്ലെങ്കിൽ ജോലിക്കെല്ലാതെ പുറത്തു പോകുമ്പോൾ എപ്പോഴും ചുരിദാറും അല്ലെങ്കിൽ ജീൻസും ടോപ്പും അണിയുന്ന ഇവർ ഇങ്ങനെ വരണമെങ്കിൽ കാര്യം അതു തന്നെ …” അല്ലെങ്കിലും അമ്മച്ചിമാർ സാരിയുടുക്കുന്നതാ അതിന്റെ ഭംഗി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഹൈലൈറ്റ് ആരതിയാണ് .സാരിയിൽ അവളുടെ മെലിഞ്ഞ ശരീരത്തിനു യോജിക്കാത്ത അരക്കെട്ടിന്റെ വലുപ്പം കൂടുതൽ ഭംഗി നൽകി. ആന്റിമാരുടെ കാര്യത്തിൽ അവരുടെ മദാലസ ഭാവം ഒന്നുകൂടി എടുത്തുകാട്ടി ഞങ്ങൾ സിനിമക്കു പോകുമ്പോൾ ഞാനോർത്തു ഇവർ ആരാലും പീഡിപ്പിക്കപ്പെടാതെ തിരിച്ചെത്തിയാൽ ഭാഗ്യം: ടാക്കിസെത്തി ബുക്കിംഗ് ലൈനിൽ നിന്നു ടിക്കറ്റെടുത്തു സിനിമ ഹാളിൽ കയറി .സിനിമ കാണാൻ അരുണും വന്നിട്ടുണ്ടായിരുന്നുഞങ്ങൾക്ക് ഒരറ്റത്താണ് സീറ്റു കിട്ടിയത് ആദ്യം ആരതി പിന്നിട് ചേച്ചി ആന്റി എന്നിങ്ങനെയാണ് ഞങ്ങൾ ഇരുന്നത് സിനിമ തുടങ്ങി അവസാനിക്കുന്നതു വരെ എന്റെ കൈ ആന്റിയുടെ മുല വയർ തുട പൊക്കിൾച്ചുഴി എന്നിവിടങ്ങളിൽ വികൃതികൾ ഒപ്പിച്ചു .സാരിയായതു ആന്റിയുടെ ഭാഗ്യം ഇല്ലെങ്കിൽ യോനി ചുരത്തിയേനേ…… എന്റെ പ്രവൃത്തി ആന്റിയുടെ ഉറവ ചെറിയ തോതിൽ പൊട്ടിയെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി
ഞങ്ങൾ സിനിമ കണ്ട് പുറത്തിറങ്ങി വെളിയിലേക്ക് നടന്നു രണ്ടു മൂന്നു ചെറുപ്പക്കാർ അതിവേഗം ഞങ്ങളെ കവർ ചെയ്തു മുന്നോട്ടു നീങ്ങി അതിൽ ഒരുത്തൻ ആന്റിയുടെ ചന്തിക്കിട്ട് നല്ല ഒരു താങ്ങും താങ്ങി: പയ്യന്മാരെ പറഞ്ഞിട്ടു കാര്യമില്ല ആന്റിയുടെ അരക്കെട്ടു കണ്ടാൽ ഏതു വയസ്സന്മാരും നോക്കി വെള്ളമിറക്കും ശരീരത്തിന്റെ അഴകിന്റെ കാര്യത്തിൽ എന്റെ മറിയ ചേച്ചിയും സുമ ആന്റിയും വേറെ ലെവൽ ആണ് : അതവിടെ നിക്കട്ടെ പയ്യൻ ചേച്ചിയുടെ നിതംബത്തിനു താങ്ങിയത് ആന്റിക്ക് അത്ര പിടിച്ചില്ല. പെട്ടെന്ന് ആന്റി ടാ ….. പട്ടി അവിടെ നിക്കടാ എന്നു ആക്രേശിച്ചു രംഗം കലിപ്പിലേക്കാണ് പോകുന്നത് എന്ന് എനിക്കു മനസിലായി ………. ആന്റിയുടെ നിതംബം പിടിച്ച പയ്യൻ അതു ശ്രദ്ദിക്കാതെ മുന്നോട്ടു പോയി .മറ്റ് രണ്ടു പേർ ആരടാ അത് എന്ന് ഉച്ചത്തിൽ പറഞ്ഞു സെക്കന്റെ ഷോ കാണാൻ എത്തിയവരോട് നീയാടാ നിയാടാ എന്നാക്രേശിച്ചു….. എനിക്കു മനസ്സിലായി പരിസരത്തുള്ള ആളുകളുടെ ശ്രദ്ദ തിരിച്ച് ഇരയെ കൂടുതൽ അപമാനിച്ച് കുറ്റക്കാരനെ രക്ഷിക്കുക എന്ന തന്ത്രം .ഞാൻ ആന്റി യോടും ചേച്ചിയോടും മോളോടും അവിടെ മാറി നിൽക്കാൻ പറഞ്ഞു . ഇല്ലെങ്കിൽ അവരും കാഴ്ച്ചക്കാരും കൂടി തൊലിയുരിച്ച് കയ്യിൽ തരും , അവർ കുറച്ച് അങ്ങോട്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങി നിന്നു. അപ്പോഴോക്കും ആളുകളുടെ ശ്രദ്ദ ഞങ്ങളുടെ മേൽ തിരിഞ്ഞിരുന്നു. ഞാൻ അട്ടഹസിച്ചിരുന്ന പയ്യന്മാരുടെ അടുത്തു പോയി ഒന്നിനെ പിടിച്ചു മോന്തക്കിട് ഒന്നുതാങ്ങി.. പിന്നിൽ നിന്നിരുന്ന ഒരുത്തനും മറ്റേ പയ്യനും കൂടി :ടാ പന്നീടെ മോനെ നിനക്ക് ഞങ്ങളെ അറിയില്ല എന്നു പറഞ്ഞു എന്റെ നേരേ അടുത്തു. അവർക്കിട്ട് കൈ ചുരുട്ടി മോന്തക്കിട്ടു ഒന്നു കൊടുത്തു ഇതിനിടയിൽ ഇവരുടെ ധൈര്യത്തിൽ ആദ്യം കിട്ടിയവൻ എഴുന്നേറ്റു വന്നു അവന്റെ നാഭിക് ഒരു തൊഴി വച്ചു കൊടുത്ത നാഭിയും പൊത്തിപ്പിടിച്ച് അമ്മേ എന്നു പറഞ്ഞു പിന്നോക്കം പോയി വീണു….. പിന്നെ മൂന്നു പേരേയും അടിച്ചും ചവിട്ടിക്കും എന്റെ കൈ തരിപ്പ് തീർത്ത് അവസാനം സഹികെട്ട് ഒരുത്തൻ ചോദിച്ചു എന്തിനാ ചേട്ടായി ഞങ്ങളെ തല്ലുന്നത് അപ്പോഴേക്കും ആന്റിയുടെ ചന്തിക്ക് കൈ തരിപ്പ് തീർത്തവൻ വന്ന് എന്താ പ്രശ്നം എന്നു ചോദിച്ചു….
ചോദിച്ചു തീരും മുൻപു് അവനെ തുരു തുരെ അടിയും ചവിട്ടും കൊടുത്തു
ചെക്കൻ നിവൃത്തിയില്ലാതെ പറഞ്ഞു ഇനിയുണ്ടാവില്ല മാപ്പ് ….. അവനെ അടി നിർത്തിയിട്ട് .. നേരത്തെ കാരണം ചോദിച്ചവനിട്ട് ഒന്നു കൊടുത്തതിനു ശേഷം ചോദിച്ചതിനു നിനക്കിപ്പോ മനസ്സിലായോ …… ഇവന്റെ കൂടെ വന്നതിനും ഇവനക്ക് പ്രചോദനം നൽകിയതിനും …… അപ്പോഴേക്കും നല്ല മസിലുള്ള ഒരുത്തൻ വന്നു ചോദിച്ചു ആരാടാ എന്റെ പിള്ളേരെ തല്ലിയത് പെട്ടെന്ന് ആന്റി മുന്നോട്ട് കയറി വന്ന് അവനിട്ട് രണ്ടു കവിളിലും മാറി മാറി ഒരോന്നു കൊടുത്തു ഞാൻ അവന്റെ ചങ്കിനു കുത്തിപ്പിടിച്ചു പതിയെ

പറഞ്ഞും നിന്റെ പിള്ളേരാന്നെങ്കിൽ നിന്റെ അമ്മേ ടേം പെങ്ങളുടേയും ചന്തിക്കിട്ട് പിടിപ്പിച്ച് മതി നാട്ടിലുള്ളവരുടെ ചന്തിക്കു തോണ്ടുന്നത് … അതും പറഞ്ഞു അവനു ഒരു തള്ളും കൊടുത്തു ചേച്ചിയും ആരതിയും നിൽക്കുന്ന ഭാഗത്തേക്ക് ആന്റി യേയും കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ ചടേ പടേന്ന് അടിക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ആ നാലുപേരേയും ആൻറി തല്ലിയ ചെക്കൻ നിലത്തിട്ടു ചവിട്ടിക്കൂട്ടുന്നു ..ഞങ്ങൾ നാലുപേരും ടാക്കീസിന്റെ ഗെയറ്റു കടന്നു …. റോട്ടിൽ എത്തി ഞാൻ പറഞ്ഞു നമുക്ക് കുറച്ചു ദൂരം നടന്നിട്ട് ഓട്ടോ വിളിച്ചു പോകാം…
മറുത്തൊന്നും പറയാതെ മൂവരും മുന്നോട്ടു നടന്നു. ആന്റീടേയും ചേച്ചിയുടേയും ‘മുഖത്തു വിജയ ഭാവവും ആരതി ശരിക്കും പേടിച്ചു പോയിരുന്നു.
കുറച്ചു ദൂരം നടന്നതിനു ശേഷം …. ചേച്ചി ചോദിച്ചു സുമേച്ചി എന്തിനാ ആ പയ്യനെ അടിച്ചത് .അവനെ ഞാൻ പടിപ്പിച്ചിട്ടുണ്ട് ഒരു പാവപ്പെട്ട വീട്ടിലേയാ അതു കണ്ടറിഞ്ഞ് അവനു ഞാൻ സാമ്പത്തികമായി ഒരുപാടു സഹായിച്ചിട്ടുണ്ട് .അവന്റെ പിള്ളേരു എന്നു പറഞ്ഞു വരുമ്പോൾ എനിക്കു വല്ലാത്ത ദേശ്യം തോന്നി അതാ അവന്നു പൊട്ടിച്ചത്: അതോടു കൂടി അവനു കാര്യം മനസ്സിലായി…….. കുറച്ചു ദൂരം നടന്നപ്പോൾ ഓട്ടോ സ്റ്റാന്റെത്തി ഭാഗ്യത്തിനു ഒരു ഓട്ടോ റിക്ഷ ഉണ്ടായിരുന്നു. അതും വലിയ ഓട്ടോറിക്ഷ: ചെറിയ ഓട്ടോ ആണെങ്കിൽ പെട്ടേനെ കാരണം രണ്ടാളിൽ കൂടുതൽ കയറാൻ പറ്റില്ല കാരണം ആന്റീടേം ചേച്ചീടേം ഹൗസിംഗ് തന്നെ കാരണം അങ്ങിനെ ഞങ്ങൾ വീട്ടിലെത്തി.ഭക്ഷണം ഒക്കെ കഴിച്ചു.കഴിഞ്ഞു
ചേച്ചി പറഞ്ഞു ഏതായാലും സുമേച്ചി ഇന്നിവിടെ കിടന്നോ . അതു വേണ്ട നീ മോളേം കൂട്ടി അകത്തു കിടന്നോ എനിക്കൊന്നു ഒറ്റക്കു കിടക്കണം ഞാനിവിടെ ഹാളിൽ കിടന്നോളാം പിന്നെ നാളെ അവധിയല്ലേ. സ്കൂളും ഇല്ല.
എന്നാ പിന്നെ ചേച്ചി അമ്മച്ചീടെ അടുത്തള്ള മുറിയിൽ കിടന്നോ .നിങ്ങളു പോയി കിടന്നോ: അതു വേണ്ട ……
ഞാൻ എന്റെ റൂമിൽ പോയി കിടന്നു…..
ഞാൻ ഇന്നു നടന്ന ഓരോന്നും ഓർത്തെടുത്തു ഞാൻ അനാഥാലയത്തിൽ എത്തിയ സാഹചര്യയും ഇവർക്ക് എന്നോട് തോന്നിയ സ്നേഹം വാത്സല്യം കാമം വരേയുള്ള കാര്യങ്ങൾ ഓർത്തു ഞാൻ ആരതി യോട് മിണ്ടാറില്ല മിണ്ടാൻ ശ്രമിച്ചിട്ടില്ല ..പക്ഷെ ഇപ്പോൾ യാതൊരു അപരിചിത്തവും കൂടാതെയാ അവൾ എന്നോട് സംസാരിക്കുന്നത് അങ്ങിനെ ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോൾ വാതിൽ തുറന്നു ഒരാൾ റൂമിലേക്ക് വരുന്നു. ആന്റിയായിരുന്നു അതു .കയ്യിൽ മാക്സി യുമായി ആണ് വന്നത് വേഷം സാരി തന്നെ ‘ … എന്താ ആന്റി ഇവിടെ കിടക്കണോ ഞാൻ പോയിത്തരാം…. നീ എങ്ങും പോകുന്നില്ല ….. ഇവിടെ തന്നെ കിടക്ക്: ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു ‘ആന്റി എന്റെ അടുത്തു വന്നിരുന്നു. എന്നിട്ടു എന്റെ മുഖം പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നു.
എന്തേ ആന്റി ഉമ്മ തരാനാണോ ഇങ്ങു വന്നത്. നിനക്കു എല്ലാം തമാശ മോനു അറിയോ ഒരു സ്ത്രീക്ക് എപ്പോഴും ഒരു പുരുഷന്റെ തണൽ അത്യാവശ്യമാ ഒരു കാലത്ത് അച്ചൻ പിന്നെ സഹോദരൻ അതു കഴിഞ്ഞ് ഭർത്താവ്വ് പിന്നെ മകൻ ഇങ്ങനെ പോകുന്നു. ഞങ്ങൾക്ക് നിന്നിലൂടെ ഒരു സംരക്ഷകനേയാ കിട്ടിയത് . ഞങ്ങൾക്ക് നിന്നെ മകനായിട്ടെങ്കിലും കിട്ടിയല്ലോ.ആന്റിയുടെ പ്രവ്യത്തിയിൽ മോനു വല്ലതും എതിർപ്പു തോന്നിയെങ്കിൽ മോനു എന്നോട് ക്ഷമിക്കണം….
എന്തേ ആന്റിക്കു ഇങ്ങനെ തോന്നാൻ
പലപ്പോഴും തോന്നാറുണ്ട് ഞാൻ പറയുന്ന വാക്കുകൾ ചില നേരങ്ങളിലെങ്കിലും മോനു വിഷമമുണ്ടാക്കുന്നുണ്ട് എന്ന്
ആന്റി ഒന്നു മിണ്ടാതിരുന്നേ വെറുതെ സെന്റി അടിക്കാൻ വന്നിരിക്കുന്നു. വെറുതെ സ്വയം ചെറുതാവുന്ന വർത്തമാനം പറയുക ..ഇതൊക്കെ എന്തിന്റെ ലക്ഷണമാണെന്നു അറിയോ: മനസിൽ പേടി വരുമ്പോൾ സ്വയം പലതും ചിന്തിച്ച് കൂട്ടും …
കഴിഞ്ഞതെല്ലാം ഇന്നലെകൾ അതു ഒരിക്കലും തിരിച്ചു വരില്ല .നാളെ എന്താണ് നമുക്ക് ഉണ്ടാവുക എന്ന ആകാംശയോടെ ജീവിക്ക് ……..
നിന്റെ അമ്മയും ‘ഇങ്ങനെയായിരുന്നു. എല്ലാവരേയും ജീവിക്കാൻ പ്രേരിപ്പിക്കും. സ്വകാര്യ ദുഖങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാറില്ല .ഞങ്ങൾ എന്തെങ്കിലും അറിഞ്ഞു കുത്തി കുത്തി ചോദിക്കണം, അപ്പോൾ അതല്ലൊം വളരെ ലാഘവത്തോടെ അവതരിപ്പിക്കും
എന്റെ അമ്മേടെ കൂട്ടുകാരികൾക്ക് എന്നും നല്ല കൂട്ടുകാരനായി ഞാനുണ്ടാകും പോരെ ….. ആന്റി പോയി കിടന്നോ
എങ്ങോട്ട് പോയി കിടക്കാൻ
ആൻറിയല്ലെ നേരത്തെ പറഞ്ഞത് ഒറ്റക്കു കിടക്കണംന്ന്
ഞാനിവിടെ ഈ കട്ടിലിന്റെ ഒരു ഭാഗത്തു ഒറ്റക്കു കിടക്കുന്നതു കൊണ്ട് നിനക്കു വല്ല വിരോധവും ഉണ്ടോ
എനിക്കെന്തു വിരോധം ഇനി ഉറക്കത്തിൽ അറിയാതെ ഇരട്ട ആയിപ്പോയാൽ
എന്നോട് വിരോധം തോന്നാതിരുന്നാൽ മതി
നീ ഇന്നു തിയേറ്ററിൽ വച്ചു എന്താ കാണിച്ചു കൂട്ടിയത്
അത് പിന്നെ എന്തായാലും സാരി ആയതു ആന്റീടെ ഭാഗ്യം ഇല്ലെങ്കിൽ തേനോലിപ്പിച്ചേനേ
ഞാൻ സാരി ഉടുത്തിട്ട് എങ്ങിനെയുണ്ട്
സത്യം പറഞ്ഞാൽ സിനിമക്കു പോകും മുമ്പ് വിചാരിച്ചതാ നിങ്ങളെ ആരും പീഡിപ്പിക്കാതെ തിരിച്ചെത്തിയാൽ ഭാഗ്യം എന്ന് . അത്രക്കും നല്ല ആകർഷണീയമായിരുന്നു നിങ്ങളുടെ വേഷം …… ഞങ്ങൾ അന്നു കെട്ടിപ്പിടിച്ചു സുഖമായി ഉറങ്ങി

Leave a Reply

Your email address will not be published. Required fields are marked *