ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും – 2

അപ്പോ ഞാനറിയാതെ എന്റെ നിശ്ചയചയവും ഉറപ്പിച്ചോ
അതിനു ഞാൻ ചൂണ്ടി കാണിക്കുന്ന ഏതു തള്ളയേക്കും കല്യാണം കഴിച്ചോളാമെന്ന് വാക്ക് തന്നത് നീ മറന്നോ
ആട്ടെ എന്നാ മോതിരം കൈമാറൽ ചടങ്ങ്
അതൊന്നും നീ അറിയണ്ട അന്നത്തെ ദിവസം രാവിലെ നിന്നെ അറിയിക്കും പിന്നെ മറിയയുടെ പ്രസവം കഴിഞ്ഞെണീറ്റാലുടൻ വിവാഹവും ഉണ്ടാകും വിവാഹം രജിസ്റ്റർ ചെയ്തു അറിയുന്ന പരിചയക്കാരെ വിളിച്ചു പാർട്ടിയും കൊടുക്കും ലളിതമായി ഒരു ചടങ്ങ് അത്ര മാത്രം
നിങ്ങളുടെ ഇഷ്ടം പോലെ എന്നു പറഞ്ഞു ഞാൻ എഴുന്നേറ്റു ആന്റിയുടേയും ചേച്ചിയുടേയും നെറ്റിയിൽ ഉമ്മ കൊടുത്തു. പക്ഷെ ചേച്ചി ഒന്നു നാണിച്ചു അതു കണ്ടു ആന്റി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

5 മണിയായപ്പോൾ ഞാൻ കടയിലേക്ക് പോയി ഇപ്പോ തൊട്ട് ചേച്ചിയുടെ സ്കൂട്ടർ ഞാൻ ആണ് ഉപയോഗിക്കുന്നത് …. ഞാൻ ഒരു വണ്ടിയെടുക്കാൻ ആലോചിച്ചപ്പോൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ച് ചേച്ചി തൽകാലം നീ സ്ക്കൂട്ടർ ഉപയോഗിക്കാൻ ചേച്ചിയാണ് പറഞ്ഞത്:
ഒരു ഞായറാഴ്ച ദിവസം ഞാൻ എഴുന്നേൽക്കാൻ ഒരു പതിനൊന്നു മണി ആയിക്കാന്നും ആന്റിയുടെ വീട്ടിൽ പതിവില്ലാതെ നാലഞ്ചു ആളുകൾ വന്നിരുന്നു അവരുടെ സംസാരങ്ങൾ ‘ ഇവിടെ കേൾക്കാം: ഞാൻ ജനലിലൂടെ ആന്റിയുടെ

വീട്ടിലേക്ക് എത്തി നോക്കി പ്രായമായൊരു സ്ത്രീയും പുരുഷന്നും പിന്നെ ചേച്ചിയുടെ പ്രായം തോന്നിക്കുന്ന ഒരു ദമ്പതികൾ ഒരു പതിനഞ്ചും പതിമൂന്നും വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികൾ പുറത്തെത്ത സിറ്റൗട്ടിൽ നിൽക്കുന്നു ….. ഞാൻ പുറത്തിറങ്ങി പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു റൂമിലെത്തി വേഷം മാറി എന്നിട്ടു ഹാളിലേക്കുള്ള വാതിൽ തുറന്നു കയറി അവിടെ അച്ചായനും ചേച്ചിയും അമ്മച്ചിയും ഇരുപ്പുണ്ട്: ഞാൻ ചോദിച്ചു ചായയില്ലെ :
ചേച്ചി പറഞ്ഞു ഇന്നേങ്കിലും നീ ചോദിച്ചല്ലോ …… ഞാൻ കണ്ടിരുന്നു നീ പുറത്തെ ബാത്തു റൂമിൽ പോകുന്നത് ചായ ടേബിളിൽ ഉണ്ട്:
ഞാൻ നോക്കുമ്പോൾ ടേബിളിൽ ആവി പറക്കുന്ന ചായയും വെള്ളപ്പവും. കറിയും ഇരിക്കുന്നു. ഞാൻ കഴിക്കാനിരുന്നു….. ചേച്ചി ചോദിച്ചു നീ എന്താ ‘ എവിടേക്കെങ്കിലും പോവാനിറങ്ങിയതാണൊ ??
ഞാൻ വെറുതെ ജംഗ്ഷൻ വരെയൊന്നു പോവാമെന്നു വിചാരിച്ചു : ഇന്ന് എണീറ്റുനോക്കുമ്പോൾ ആന്റീടെ വീട്ടിൽ കുറച്ചു ആളുകൾ കൂടി നിന്നു സംസാരിക്കുന്നു. പതിവില്ലാതെ അവരെ കണ്ടപ്പോൾ എന്താണെന്ന് അറിയാൻ വേണ്ടി പുറത്തിറങ്ങി നോക്കിയതാ അവർ തമാശകൾ പറഞ്ഞും ഉള്ള സംസാരമായതിനാൽ മനസ്സിലായി ആപത്തൊന്നും ഇല്ലാന്നു.പിന്നെ പുറത്തു പോയി കുളിച്ചു വന്നു.
അച്ചായൻ പറഞ്ഞു നമുക്ക് ഒരിടം വരെ പോകണം
എവിടേക്കെന്ന് ഞാൻ ചോദിച്ചില്ല ശരി പോകാം എന്നു പറഞ്ഞു.
ഞാൻ കഴിച്ചെണീറ്റു കൈ കഴുകി സോഫയിൽ വന്നിരിന്നു: അച്ചായൻ പറഞ്ഞു നിങ്ങൾ ഡ്രസ്സ് ചെയ്തു വാ ചേച്ചി റൂമിൽ പോയി ഒരു കവർ എടുത്തു കൊണ്ടുവന്നു :… ഇന്നലെ വരുമ്പോൾ എല്ലാവർക്കും കൂടി ഡ്രസ്സ് വാങ്ങിയിരുന്നു. നീ ഇതിട്ടു വന്നാൽ മതി: ഞാൻ എണീറ്റു റൂമിൽ പോയി ….:
പുതിയ ഡ്രസ്സല്ലെ….. എന്തായാലും ഞാൻ ഒന്നു വൃത്തിയായിത്തന്നെ ഒരുങ്ങി ഹാളിലേക്ക് വന്നു.അവിടെ എല്ലാവരും ഒരുങ്ങി നിൽപ്പുണ്ട് ചേച്ചി എന്റെ ദേഹത്ത് സ്പ്രേ അടിച്ചു തന്നു ‘അമ്മച്ചി റൂമിൽ പോയി: ഒരു കവറും ചെറിയ ബാഗുമായി വന്നു തിരികെ വന്നു. കവർ ചേച്ചിയുടെ കയ്യിൽ കൊടുത്തു എന്നാൽ ഇറങ്ങാം എന്നു പറഞ്ഞു. ഞങ്ങൾ ഗേറ്റ് കടന്ന് ആന്റിയുടെ വീട്ടിലേക്ക് തിരിഞ്ഞു ഞാൻ ചോദിച്ചു ആന്റിയുടെ വീട്ടിലേക്കാണൊ
ചേച്ചിയാണു പറഞ്ഞത് അതെ ഒരു പാർട്ടിയുണ്ട് .,,
ഞാനോർത്തു മുന്നെ ആരതിയുടെ കാര്യം ചേച്ചി പറഞ്ഞിരുന്നല്ലോ അതാവോ എങ്കിൽ കാലത്തു പറയാം എന്നു പറഞ്ഞിരുന്നല്ലൊ ഏയ് അതാവില്ല
ഞങ്ങൾ ആന്റിയുടെ വീട്ടിലേക്കുള്ള ഗേറ്റു കടന്നു മുറ്റത്തെത്തി…..
അപ്പോൾ ഞാൻ നേരത്തെ കണ്ടവർ എന്നെ വല്ലാത്ത ഒരമ്പരപ്പോടുകൂടി നോക്കുന്നതു കണ്ടു….. അവരെ കൂടാതെ നാലഞ്ചു സ്ത്രീകളും അപ്പുറത്തെ വീട്ടിലെ ചേച്ചിയും മോളും കുട്ടിയുമുണ്ട് ഞങ്ങൾ സിറ്റൗട്ടും കടന്നു ഹാളിലേക്ക് കടന്നു. അവിടെയുള്ള സോഫയിൽ ഇരുന്നു. ഞങ്ങൾക്ക് കുടിക്കാൻ ജ്യൂസുമായി ആന്റി വന്നു ഇതിനിടയിൽ ചേച്ചിയും അമ്മച്ചിയും അപ്പുറത്തെ റൂമിലേക്കു പോയിരുന്നു.
ആന്റിയുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചർ പറഞ്ഞു എന്നാൽ ചടങ്ങുകൾ വൈകിക്കണ്ട….. അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു അവളെ കൂട്ടികൊണ്ടു വാ ആരതിയെ ചേച്ചിയും അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ മകളും കൂടി കൂട്ടിക്കൊണ്ട് വന്ന് എന്റെ അടുത്തിരുത്തി .കാര്യങ്ങളുടെ കിടപ്പുവശം എനിക്കു പിടി കിട്ടി … ഞാൻ നിർവികാരനായി ഇരുന്നു.
ആന്റിഞങ്ങളെ വന്നവർക്കു പരിചയപ്പെടുത്തി കൊണ്ടു പറഞ്ഞു ഇതാണ് ആരതിയെ വിവാഹം ചെയ്യാൻ പോകുന്ന പയ്യൻ പേരു ബാബു ഇവന്റെ അച്ചനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു. ഇപ്പോൾ അമ്മച്ചിയേയും അച്ചായൻ ചേച്ചി എന്നിവരെ ചൂണ്ടിക്കാട്ടി പറഞ്ഞു ഇവരാണ് ഇപ്പോൾ ഇവനെ സംരക്ഷിക്കുന്നത്,….. എന്റെ കൂട്ടുകാരിയായ മായയുടെ മകൻ ആണ് ഇവൻ അച്ചൻ ജയൻ….. അപ്പോൾ അവിടെ കൂടിയ മൂന്നു പേരുടെ കണ്ണുകൾ നിറഞ്ഞു.അമ്മ വകയിലുള്ള വ്യദ്ദ ദമ്പതികളുടേയും ,ജയൻ എന്ന എന്റെ അച്ചന്റെ അനിയറേയും പിന്നീട് അമ്മച്ചി ബാഗിൽ നിന്നും ഓരോ മോതിരമെടുത്തു കഥകള്‍.കോം എന്റേയും ആതിരയുടേയും കയ്യിൽ വച്ചു തന്നു. ഞങ്ങൾ പരസ്പരം യാന്ത്രിക മെന്നോണം വിരലിൽ അണിയിച്ചു: പിന്നീട് അച്ചായൻ കൈ ചെയിന്നും അമ്മച്ചിമാലയും ‘ചേച്ചി വളകളും ആതിരക് ഇട്ടു കൊടുത്തു അവസാനം ഒരു വാച്ചും ചേച്ചി തന്നു … ഞാനതു ആ തിരയുടെ കയ്യിൽ കെട്ടി കൊടുത്തു….. അപ്പോൾ ആതിര ‘ആന്റിയെ നോക്കി,,,, ആന്റി പോയി ഒരു നല്ല സ്റ്റൈലിലുള്ള ജെന്റ്സ് വാച്ചുമായി വന്നു അത് ആതിരയ്ക്ക് കൊടുത്തു….. അത് അവൾ എന്റെ കയ്യിൽ കെട്ടിത്തന്നു. ഭക്ഷണം കഴിഞ്ഞു:… വന്നവുമായി കുശലം പറഞ്…. എന്റെ റിലേറ്റീവിൽ പെട്ട ആളുകളുമായും ഞാൻ സംസാരിച്ചു അവരെല്ലാം തന്നെ അടുത്ത ദിവസം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു പറ്റുമെങ്കിൽ ആതിര യേയും കുട്ടി വരാൻ പറഞ്ഞു ഞങ്ങൾ തിരികെ വീട്ടിലെത്തി ആന്റിയുടെ വീട്ടിൽ നിന്നും അവസാനത്തെ ആളും പിരിഞ്ഞു പോയി …..ആരതിയും ആന്റിയും കൂടി വീട്ടിലേക്ക് വന്നു. ഞാനപ്പോഴാണ് ആരതിയെ ശ്രദ്ദിക്കുന്നത് ഒരു മാലാഖയേപ്പോലെ തോന്നും അവളെ കണ്ടാൽ കുറച്ചു കാലങ്ങളായി ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങൾ ഓർത്തു
ഞാൻ ശരിക്കും അമ്പരന്നു പോയിരുന്നു. അമ്മച്ചി പറഞ്ഞു. ഏതായാലും വിവാഹം കഴിയാൻ കാത്തു നിൽക്കേണ്ട ആരതിക്കു പുറത്തേക്ക് പോവേണ്ടി വരുമ്പോൾ ബാബുമായി ഒരുമിച്ചു പോയാൽ മതി ആരതിയുടെ എല്ലാ കാര്യങ്ങളും ഇന്നുതൽ ബാബു ഏറ്റെടുക്കട്ടെ ഇനി സുമയേ ബുദ്ദിമുട്ടിക്കണ്ട ….. നിങ്ങൾക്ക് ഒരുമിച്ചു പാർക്കിൽ പോകാം സിനിമയ്ക്കു പോകാം കല്യാണം വരെ ഒന്നു മനസ്സു തുറന്നു പ്രണയിക്കുക എന്നു സാരം എന്നു വച്ച് കല്യാണത്തിനു മുൻപു് കസൃതികൾ ഒന്നും ഒപ്പിക്കരുത് കല്യാണം നടത്താനുള്ളതാ….. എന്ന അമ്മച്ചി സരസമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *