” ഇല്ല കുറച്ചൊടെണ്ട് 😌 എന്തെ! നിനക്ക് ബുക്ക് ആവശ്യണ്ടോ ”
” ഏയ് ഇല്ല.. ഞാൻ എഴുതി തരണോന്ന് പറയാൻ ചോയ്ച്ചതാ ”
” ഏയ് വേണ്ടടി. ഞാൻ ഇന്നലെ രാത്രി ഇരുന്ന് എഴുതി ഒരു 90% ആക്കിവെച്ചുട്ടുണ്ട്.
അതുഅല്ല ഹാൻഡ്‌റൈറ്റിംഗ് മാറിയ ടീച്ചർ അടുത്ത പണീശ്മെന്റ് തരും ”
” ഓ.. ”
” നിനക്ക് ബുക്ക് നാളെ തന്നാ പോരെ ”
” മതീടാ.. നീ നാളെയോ മാറ്റാന്നാളോ തന്നാമതി ”
” മ്മ് ശരി ”
💭 അതുവരെ ബുക്ക് എന്റെ കൈലിരിക്കട്ടെ 😇 💭
” എടീ നീ കുടയോ റൈൻ കോട്ടോ എടുത്തായിരുന്നോ? ”
” ഇല്ലല്ലോ എന്തെ ”
” അല്ല വരുമ്പോ മഴ പെയാൻ ചാൻസുണ്ട് ”
” നീ.. എടുത്തിട്ടുണ്ടോ കോട്ട് ”
” ഇല്ലാ.. അതാ..ഞാൻ അന്നോട് ചോയ്ച്ചേ…”
” ഇനിപ്പോ മഴപെതെങ്കിൽ നമുക്ക് നന്നഞ്ഞു വരാം.. എന്തെ ”
” എനിക്ക് കൊഴപ്പല്ല്യാ.. നിനക്കാണ് ”
” എനിക്കെന്താ പ്രശ്നം ”
” അല്ല നിന്റെ ഡ്രെസ്സ് നനയൂലെ ”
” ഓ അത് കൊഴപ്പേല്യാ.. ”
അങ്ങനെ ഓടി ഓടി വണ്ടി ട്യൂഷൻ ക്ലാസ്സിലെത്തി.
നാല് മണിക്ക ക്ലാസ് ഞങ്ങള് മൂന്നെ മുക്കാലിനെത്തി.
ഞങ്ങള് ക്ലാസിന്റെ മുന്നിലെത്തിയതും ചേച്ചിയെ കണ്ടു
👩🏫 ” എന്താ നിങ്ങൾ നേരത്തെ വന്നേ”
” അത്..മഴ പെയ്താലോന്ന് വിചാരിച്ചാ.. ”
👩🏫 ” 🙄 മ്മ്.. ശരിയാ.. നല്ല മഴകൊളുണ്ട് ”
👩🏫 ” ഇന്നാ നിങ്ങൾ ഇരുന്ന് എന്തെങ്കിലും നോക്ക്! ഞാൻ ചോറ് തിന്നിട്ടില്ല. ഞാൻ ചോറുതിന്നിട്ട് വരാം ”
” മ്മ് ”
ഞങ്ങള് അതിന്റെ ഉള്ളിൽ കയറിയിരുന്നു.
ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു
” എന്തിനാ നീ ചിരിക്കുന്നേ? ”
” വെറുതെ ”
” വെറുതെയോ! അല്ല എന്തോണ്ട് പറ ”
” ഇല്ലടി.. ഒന്നുല്ല വെറുതെ നോക്കി ചിരിച്ചതാ.. ”
” നീ ഇന്നലെത്തെ പോലെ എന്നേ തന്നെ നോക്കിയിരിക്കാൻ പോവാ.. ”
” അതിന് നീ അല്ലെ ഇന്നലെ എന്നേ നോക്കിയിരുന്നേ! ന്നിട്ട് എന്നേ കൊണ്ട് നിന്നെ നോക്കിപ്പിച്ചത് ”
” അതുകൊണ്ട് ഇന്നും അതുപ്പോലെ നോക്കണോ നിനക്ക് ”
” ചേച്ചി വരില്ലെങ്കെ.. ഒന്ന്… 😌 ”
” അയ്യട.. 😊”
അവള് ബുക്കൊക്കെ പുറത്ത് വച്ചു. ഞാനും ഒരു പേരിന് പുസ്തകം പുറത്ത് വച്ച് അവിടെയിരുന്നു. അപർണയെ നോക്കിയപ്പോൾ അവള് എന്തോ കാര്യായിട്ട് ടെക്സ്റ്റ് ബുക്കിൽ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഇനി അവളെ വിളിച്ചാൽ അവളുടെ റിയാക്‌ഷൻ എന്താവും ന്ന് അറിയാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അവിടെയിരുന്നു.
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞതും അപർണ എന്റെ മേത്തേക്ക് പേടിച്ചപോലെ വന്നു.
” അമ്മേ….
ടാ അമലേ ഒരു എട്ടുക്കാലിടാ..🕷️”
” ഏട്ട്കാലിയോ എവിടെ 😳 ”
” ദാ.. ഈ ഡസ്ക്കിൽ ”
💭 പണ്ടാരം ഈ മൈരന് വരാൻകണ്ട നേരം.
ഇതിന് മൈരിന് വേറെ വല്ല സ്ഥലത്തും പോയി നിന്നൂടെ! ഞാനെങ്ങനെ ഇവളോട് പറയാ.. ഈ ജന്തൂനേ എനിക്ക് പേടിയാന്ന് 💭
” എടാ അമലേ അതിനെയോന്ന് പായിപ്പിക്കടാ…😥”
ആ ചിലന്തി മെല്ലെ ചലിച്ചോണ്ടിരുന്നു. അപർണ അത് ചലിക്കുന്ന അനുസരിച് അവളുടെ പുറഭാഗം എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വന്നു.
അവള് ചായുംതോറും എനിക്കാകെ എന്തോപോലെ തോന്നിത്തുറങ്ങി.അവള് കേറി കേറി അവളെന്റെ മടിയിൽ കേറി
💭 അയ്യോ ഇവളെന്താ ചെയ്ണെ. ചാഞ്ഞ് ചാഞ്ഞ് ഇപ്പൊ ഇവളെന്റെ മടിയിലയല്ലോ ഇരുത്തം. ഇവളെയങ് ചേർത്ത് പിടിച്ചാലോ. ഇവൾ ഒച്ചയുണ്ടാക്കോ 💭
ഞാൻ ആ ഒരു ഫീലിംഗിൽ എട്ടുകാലിയെ ശ്രെദ്ധിക്കാതെ എന്റെ ദേഹത്തേക്ക് ചാഞ്ഞ അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളുടെ പേടിച്ച മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു. അവളെ ഞാൻ ചേർത്ത് പിടിച്ചത്തറിഞ്ഞ് അവളെന്റെ മുഖത്തേക്ക് തല വെട്ടിച്ചുകൊണ്ട് നോക്കി. ഞാനവളുടെ കണ്ണുകളിലേക്ക് ഇമ്മ ചിമ്മാതെ നോക്കിയിരുന്നു.
💭 ഹോ എന്ത് രസമാ പെണ്ണിന്റെ കണ്ണുകൾ കാണാൻ 😍. ഇവളെ കണ്ണിൽ നോക്കുമ്പോൾ എന്നേ അവളിലേക്ക് ആകർശിക്കുന്നത് പോലെ 🫠 💭
