ട്യൂഷൻ ക്ലാസിലെ പ്രണയം – 3 9അടിപൊളി  

 

ഞാൻ ചെറുതായൊന്നു ചിരിച്ചതും അവളും ചെറുതായി ചിരിക്കാൻ തുടങ്ങി “😊”

 

💭 എന്റെ ദൈവങ്ങളെ ഇത് സിനിമയാണോ അതോ യഥാർഥ്യമോ 🙂 💭

 

ഞാൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സീൻ ഇപ്പൊ എന്റെ ജീവിതത്തിലും സംഭവിക്കുന്നു. ഇത് സത്യമാണോന്ന് പോലും അറിയാത്തവസ്ഥയായി.

 

അവളെന്തോ പറയാൻ തുങ്ങിയത്പോലെ അവളുടെ ഇളം ചുവപ്പ് നിറത്തിലുള്ള തുടുത്ത ചുണ്ടുകൾ മെല്ലെ തുറന്നു. അവൾ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയിൽ ഞാൻവളുടെ തുറന്ന ചുണ്ടുകളിലേക്ക് തന്നെ നോക്കിയിരുന്നു. അവൾ എനിക്ക് കേൾക്കും വിതം മെല്ലെ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

( പിന്നെ..! ഈ ഡയലോഗ് സ്ലോ മോഷനിൽ ( സാവധാനം) വായിക്കണേ എന്നാലെ ഇതിന്റെ ഫീൽ കിട്ടൂ…)

 

” അമലേ… ആ.. എട്ടുക്കാലി.. ”

 

” ഏ..ത് എട്ടുക്കാലി 🫠 ”

 

” ഈ… ഡസ്ള്ളിലുള്ള ”

 

അവള് കൈകൊണ്ട് അതിനെ ചൂടി കാണിച്ചു. ഞാനതിനെ നോക്കിയപ്പോൾ അത് തൊട്ടടുത്ത് എത്തിയിരുന്നു.

 

“😊🙂👀😳😨”

 

ഞാനാ മൈര്ക്കാലീനെ എടുത്തുകണ്ട ഷോക്കിൽ അവളെയും കൊണ്ട് ഇരുന്ന ബെഞ്ചു ബാക്കിലേക്ക് നീക്കി എണീച്ചു. ഞാൻ കുറച്ചു പിനിലേക്ക് മാറി. അവളും അതേപോലെ മാറി

 

” എടാ.. എന്താടാ.. ഞാൻ പേടിച്ചുപോയി ”

 

” അത്… ആ ജന്തു..😑 ”

 

” അപ്പൊ അമലേ നിനക്കും ഈ എട്ടുകാലീനെ പേടിയാല്ലേ 🤣🤭 ”

 

” പേടിയോ എനിക്കോ. ”

 

” പിന്നെന്തിനാ അതിനെ എടുത്തുകണ്ടപ്പോൾ മാറിയത് 😄”

 

” എടീ പേടിയല്ല. എനിക്കതിനെ കാണുമ്പോഴൊക്കെ ഒരു അറപ്പാണ്.🤢 ഇപ്പൊ അതിനെ തൊട്ടടുത്ത് കാണ്ടപ്പോൾ അറപ്പ് കൂടിയതാ 🤮 അതാ ഞാൻ പെട്ടന്ന് എഴുനേറ്റേ 😌 ”

 

” മ്മ്… മ്മ്…. 🤭🤭🤭🤭”

 

” ചിരിക്കല്ലടി 🤫 എന്തിനാ നീ കാര്യല്ലാതെ ചിരിക്കണേ ”

 

” ഒന്നുല്ല 🤭🙂 ”

 

” എന്താ ഇവിടെ രണ്ടും എണീച്ചു നിൽക്കുന്നെ ”

 

” അത് ചെ ”

 

അവള് പറഞ്ഞ് എന്നേ നാണം കെടുത്തും മുന്നേ ഞാൻ കേറിയോ പറഞ്ഞു.

 

“ഒന്നുല്ല ചേച്ചി ഒരു ചിലന്തി ഇവളുടെ ടെക്സ്റ്റ്‌ ബുക്കിന്റടുത്ത് അതിനെ കണ്ട് നീച്ചതാ..”

 

👩‍🏫 ” എന്നാൽ അതിനെ നിനക്ക് തട്ടി കളഞ്ഞൂടായിരുന്നോ ”

 

അപർണ : 🤭

 

💭 അയ്യോ ഇനിപ്പോ എന്താ പറയാ 🙁 💭

 

” ചേച്ചീ അവന് അതിനെ കാണുന്നതും തൊടുന്നതും അറപ്പാണോല.. ”

 

ഞാൻ അപർണയെ നോക്കി കണ്ണൂരുട്ടി കാണിച്ചു 😾

 

👩‍🏫 ” അറപ്പോ.. ആണോടാ.. ”

 

” 🙂 മ്മ്…… ”

 

👩‍🏫 ” ഓ… ന്നാ ഞാൻ തന്നെ അതിനെ ഒഴിവാക്കിത്തരാ… എവിടെ അത് ”

 

അപർണ : ” എന്റെ ബുക്കിലുണ്ട് ”

 

👩‍🏫 ” അതിലില്ലല്ലോ ”

 

” ങേ.. അതെവിടെപ്പോയി ”

 

അപർണ : ദാ.. ചേച്ചി ദാസ്ക്കിന്റെ അറ്റത്

 

👩‍🏫 ” ആ… അമലേ നീ ആ മൂലയിലുള്ള ചൂലങ്ങെടുത്തേ..”

 

ഞാൻ ചേച്ചിക്ക് ചൂൽ എടുത്തു കൊടുത്തു. ചേച്ചി അതിനെ ചൂൽ കൊണ്ട് പൊതിഞ്ഞു മൂടി പുറത്ത് കൊണ്ടുപോയി കളഞ്ഞു

 

” എടീ ചേച്ചിക്ക് ഇതിനൊന്നും പൊടില്ല.. ”

 

” ആവോ ”

 

👩‍🏫 ” എന്താണ് രണ്ടും കൂടെ പിന്നെയും ”

 

” ഇവൻ ചോദിക്കാ ചേച്ചിക്ക് ഇതിനെ പേടിയില്ലെന്ന് ”

 

👩‍🏫 ” ഓ.. ഈ ചെറിയ ജന്തുനോക്കെ പേടിച്ചാലോ. ശരി ബുക്കെടുക്ക് ”

 

അവള് അപ്പർത്തെ ബെഞ്ചിൽ ഇരുന്നപ്പോൾ ഞാനും പോയിരുന്നു. ഇനി അഥവാ അടുത്ത പണ്ടാരം വന്നാലൊന്ന് പേടിച്ചവും അവളവിടെ ഇരുന്നത്! ഞാനും 😁

 

ചേച്ചി പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോൾ ഞാൻ ഒരു ചെറിയ കടലാസിൽ “sorry” എന്ന് എഴുതി ചേച്ചി കാണാതെ അവൾക്ക് കൊടുത്തു. എന്തിനാണെന്ന് അവള് ആംഗ്യം കാണിച്ചു. ഞാൻ പോകുമ്പോൾ പറഞ്ഞു തരാമെന്ന് തിരിച്ചും ആംഗ്യം കാണിച്ചുകൊടുത്തു.

പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോതന്നെ അവള് കാര്യമെന്തെന്ന് അറിയാൻ വേണ്ടി എന്നേ എടക്കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു ഉത്തരം മാത്രം കൊടുത്തു പുറത്തിറങ്ങീട്ട് പറയാന്ന്.

 

𝚂𝙺𝙸𝙿…📚📚📚📚📚📚📚

 

{ സമയം 6:06 pm }

Leave a Reply

Your email address will not be published. Required fields are marked *