ട്യൂഷൻ ക്ലാസിലെ പ്രണയം – 3 9അടിപൊളി  

 

” മതി വിട്ടേ ”

 

” എനിക്ക് തണുക്കുന്നെടാ.. അമലേ…”🥹

 

” നീ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ ഇപ്പൊ എന്താ ഇങ്ങനെ തോന്നാൻ ”

 

” അത്… 😌☺️ ”

 

” അല്ല എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കെ നീ എന്നോട് കാണിക്കുന്നപോലെ നീ അവരോടും കാണിക്കോ ”

 

” പോടാ.. ഞാൻ നിന്നോട് പെരുമാറുന്ന പോലെ ആരോടും പെരുമാറില്ല ”

 

” അതെന്താ അങ്ങനെ ”

 

“അത്.. പിന്നെ നിന്നെ എനിക്ക് അറിയുന്ന പോലെ എനിക്ക് മറ്റുള്ളവരെ അറീല്ലല്ലോ ”

 

” എന്നേ നിനക്ക് അത്രക്ക് വിശ്വാസാ.. ”

“അതോണ്ടാണല്ലോ നിന്റെ കൂടെ ഞാൻ വരുന്നത്. ”

 

” അപ്പൊ എന്റെ വിശ്വാസം നിനക്ക് നഷ്ടപെട്ടല്ലോ ”

 

” 🙁😟🥺😢 ”

 

ഞാനത് പറഞ്ഞതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി

 

” അയ്യേ നീ എന്തിനാ അതിന് കരായണേ.. ”

 

” നീ എന്തിനാ അങ്ങനെയൊക്കെ പറഞോണ്ടല്ലേ ”

 

” ഞാൻ വെറുതെ നിന്റെ റിയാക്ഷൻ അറിയാൻ വേണ്ടി വെറുതെ പറഞ്ഞതല്ലേ ”

 

” നീ എന്തിനാ എന്നേ ഇങ്ങനെ സങ്കടപ്പെടുതി കരയിപ്പിക്കുന്നെ. നീ ഇന്നലെയും ഇതുപോലെ എന്നേ കരയിപ്പിച്ചു ”

 

ഞാൻ അവളെ സമാധാനിപ്പിച്ചു.

 

” നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ. ”

 

” ഞാൻ തൊട്ടാവാടി യാണെങ്കെ നിനക്കെന്താ ”

 

” അപർന്നേ നീ കാര്യമായി പറഞ്ഞതാണോ ”

 

” ആ.. ”

 

” ഉറപ്പല്ലേ ”

 

” ആ.. ”

 

” അപർണേ… അപർണേ… നോക്ക്..”

 

അവള് തല താഴ്ത്തി നിക്കല്ലാതെ നോക്കീല

 

” അപ്പൂസേ ”

 

[ “ഇവൾക്ക് അപ്പൂസ്സേ ന്ന് വിളിക്കുന്നത് നല്ല ഇഷ്ടമാ. ഇവൾ പണ്ടൊക്കെ പിണങ്ങി ഇരിക്കുമ്പോൾ ഞാൻ അവളുടെ വൈതലേ പോയി വിളിച്ചു പിണക്കം മാറ്റിയിരുന്നു. ഞാൻ നാലാം ക്‌ളാസോ അഞ്ചാം ക്ലാസോ വരെ പഠിക്കുമ്പോഴാണ് ഞാൻ അവസാനമായി വിളിച്ചതെന്നാണ് എന്റെ ഓർമ. ആറെഴു വർഷങ്ങൾക്കു ശേഷം ഇപ്പളാ ഞാൻ അവളെ അങ്ങനെ വിളിക്കുന്നത്. ഞാൻ ഇങ്ങനെ വിളിച്ചാലെങ്കിലും അവളുടെ പിണക്കം മാറുമെന്നാണ് എന്റെ വിശ്വാസം ” ]

 

“അപ്പൂസേ സൊറി… ഞാൻ അറിയാതെ പറഞ്ഞതാ സോറി ”

 

” നീ എന്താ എന്നേ വിളിച്ചേ🥹? ”

 

” അപ്പൂസെ..ന്ന് ”

 

” ഇനി എന്നോട് സംസാരിക്കില്ലേ ”

 

” അത് എന്നോട് നീ അങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ ഞാൻ മിണ്ടാതിരുന്നേ ”

 

” ഇനി അങ്ങനെ ഒന്നും പറയില്ല പോരെ ”

 

” നീ ഒന്നൂടെ അങ്ങനെ വിളിച്ചേ ”

 

” ഞാൻ വിളിക്കണങ്ങേ നീ എന്നോട് പറയാണം ‘ എനിക്ക് നിന്നോട് ഒരു പിണക്കോം ദേഷ്യം വും ഇല്ലാന്ന് ‘ ”

 

” എനിക്ക് അല്ലെങ്കിലും ഒരു പിണക്കോം ദേഷ്യവും ഇല്ലാ ”

 

” അപ്പൂസേ…… ”

 

“മ്മ്.. 😌 ”

 

” എങ്ങനെള്ള മുഖമായിരുന്നു നിന്റെ ഇപ്പൊ കരഞ്ഞു കൊളമാക്കി വച്ചേക്കുന്നു ”

 

” അമലേ നീ ഇനി എന്നോട് ഇങ്ങനെയൊന്നും പറയരുത്ട്ടോ ”

 

💭 ഹൂ… തല്ക്കാലം രക്ഷപെട്ടു. കൊറച്ചു ക്രിഞ്ച് അടിച്ചെങ്ങലെന്താ സംഗതി ഏറ്റില്ലേ 😁 💭

 

“. ഇല്ല. പറയില്ല ”

 

” അല്ല മോളെ നമ്മുക്ക് പോണ്ടേ എത്രനേരായി നമ്മൾ ഇവിടെ നിക്കാൻ തൊടങ്ങീട്ട് ”

 

” അമലേ നമുക്ക് മഴയത് പോയാലോ ”

 

” എനിക്ക് പ്രശ്നംമില്ല, നീ നനയൂലെ ”

 

” അത് കൊഴപ്പല്യ ”

 

” നിന്റെ ഡ്രെസ്സ് ആകെ നനയുമല്ലോ നിന്റെ അമ്മ പായിപ്പിക്കൊ ”

 

” അങ്ങനെയൊന്നും ഉണ്ടാവില്ല ”

 

” ഉറപ്പല്ലേ… നിന്നെ നനയിപ്പിച്ചതിന് എനിക്ക് കേക്കോ ”

 

” നിനോട്‌ ആരും ഒന്നും പറയില്ല. നമ്മടുടെ കൈയിൽ കോടയോ കോട്ടോ ഇല്ലല്ലോ പിന്നെന്താ…”

  1. ” അല്ലെങ്കെ മഴ മാറീട്ട് പോയാമതിയ “

 

” വാടാ ☺️ നമുക്ക് മഴയത് പോകാം 🥹😔”

 

💭 പെണ്ണിന്റെ മോന്ത എത്ര പെട്ടന്ന മാറിയെ. ഇഞ്ഞിപ്പോ അതിന് പിണങ്ങണ്ട 💭

 

” ന്നാ വാ കേറ് ”

 

” മ്മ് ☺️☺️”

 

” മ്മ് മുഖം തെളിച്ചം വച്ചല്ലോ! പോവാം ”

“മ്മ് ”

അങ്ങനെ ഞങ്ങൾ ആ മഴയത് പോയി.

 

” അമലേ.. നല്ലം തണുക്കുന്നെടാ ഹൂ…….. 🥶”

Leave a Reply

Your email address will not be published. Required fields are marked *