താഴ് വാരത്തിലെ പനിനീർപൂവ് – 4 1

ബാക്കി പറയാൻ ഞാൻ അവളെ സമ്മതിപ്പിച്ചില്ല അപ്പോഴേക്കും
ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു ,

“ലെച്ചു നീ എന്റെ തു മാത്രമാ ,ഒരാൾക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല ,എന്റെ ഭാര്യ ആകാനുള്ള യോഗിത ഈ ഭൂമിയിൽ നിനക് മാത്രമെ ഒള്ളു എന്നെ ഇത്രയധികം സ്നേഹിക്കുന്ന മനസ് ഉണ്ടല്ലൊ നിനക് അതു മാത്രം മതി എനിക്ക് ”

അവൾ ഒന്നും മിണ്ടിയില്ല പകരം അവളുടെ കൈകൾ എന്നെ ചുറ്റി വരിഞ്ഞു അവളുടെ കണ്ണുനീർത്തുള്ളികൾ കൊണ്ട് എന്റെ ബനിയൻ നനഞ്ഞു കുതിർന്നു ,ആ കരച്ചിലിനിടയിലും ഒരു ചിരി വിടർത്തി കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി . ആ കണ്ണുകളിൽ കാണാം ആയിരുന്നു എന്നോടുള്ള അവളുടെ സ്നേഹം ,

എന്റെ കണ്ണുകളും നിറഞ്ഞു ,,

അന്നു അവിടെ വെച്ച് തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയകാലം ,,,,

തുടരും ……

Leave a Reply

Your email address will not be published. Required fields are marked *