തുണ്ട് കഥകള്‍ – തുടക്കം – 4
കണ്ണ് തുറക്കുമ്പോൾ നെഞ്ചിൽ തലവച്ചു കിടക്കുന്ന കാർത്തികിനെ ആണ് ആര്യ കാണുന്നത്. അവൾ അവന്റെ മുടി ഇഴകൾ കൈ കൊണ്ട് തടവി.
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അവന്റെ മുന്നിൽ നഗ്ന ആക്കപെട്ടത്തിലോ, അവളുടെ രഹസ്യ ഭാഗങ്ങളിൽ അവൻ തോട്ടതിലോ അവൾക്കു യാതൊരു വിഷമവും ഇല്ലായിരുന്നു, അവളുടെ ശരീരം അവനു ഉള്ളതാണെന്ന് അവൾ തീരുമാനിച്ചിരുന്നു, അത്രയേറെ അവൾ അവനെ ഇഷ്ടപ്പെട്ടിരുന്നു.
അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി, അവനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.
“നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ ആര്യ?”
“എന്തിനു?”
“ഞാൻ എപ്പോൾ നിന്നോട് എങ്ങനെ ഒകെ കാണിച്ചതിന്?”
“ഞാൻ എന്തിനു നിന്നോട് ദേഷ്യപ്പെടണം, ഞാൻ കൂടി സമ്മതിച്ചിട്ടല്ലേ നീ എന്നെ ഇതെല്ലാം ചെയ്തത്.”
“ഞാൻ നിന്നെ കല്യാണം
കഴിക്കില്ല എന്നറിഞ്ഞിട്ടും എന്തിനാ എനിക്ക് മുന്നിൽ വഴങ്ങിയത്?”
അവന്റെ തല നഗ്നമായ നെഞ്ചിലേക്ക് അവൾ ചേർത്ത് വച്ച്, അവന്റെ ഹൃദയം ഇടിപ്പ് അപ്പോൾ അവനു വ്യക്തമായി കേൾക്കാമായിരുന്നു.
“എന്റെ അച്ഛന്റെയും അമ്മയോടും ഒപ്പം വളരെ കുറച്ചു സമയങ്ങൾ മാത്രേ ഞാൻ ചിലവഴിച്ചിട്ടുള്ളു, അവരുടെ സ്‌നേഹം പോലും എനിക്ക് കിട്ടീട്ടില്ല, കോളേജിൽ ആകുന്നതുവരെ ഞാൻ ബോര്ഡിങ്ങ്ളിൽ ആയിരുന്നു, എവിടെ അഡ്മിഷൻ കിട്ടിയപ്പോഴാണ് എനിക്ക് ഈ ഫ്ലാറ്റ് എടുത്തു തന്നത്, ഗൾഫിൽ നിന്നും വല്ലപ്പോഴും കൂടി മാത്രം അവർ എന്നെ കാണാനായി വരും.”
ഇതു പറയുമ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. അവളുടെ മനസ്സിൽ ഉള്ളതെല്ലാം പറയട്ടെ എന്ന് വിചാരിച്ചു അവൻ മിണ്ടാതിരുന്നു.
“ഞാൻ ക്ലാസ്സിൽ ആരുടേയും കാര്യങ്ങൾ ശ്രദ്ധിക്കാറില്ലായിരുന്നു, ക്ലാസ് അത് കഴിഞ്ഞു റൂം.. അത് മാത്രമായിരുന്നു എന്റെ ലോകം. എപ്പോഴോ നിന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി, കാരണം നീയും രേഷ്മയും തമ്മിലുള്ള റിലേഷൻ ആയിരുന്നു, രേഷ്മയോടൊപ്പം അല്ലാതെ വളരെ ചുരുക്കം സമയം മാത്രേ ഞാൻ നിന്നെ കണ്ടിരുന്നുള്ളൂ, തകരാൻ പോകുന്ന ഒരു പ്രണയം എന്ന് കരുതി ആദ്യം നിങ്ങളോടു പുച്ഛം ആയിരുന്നു എനിക്ക്. പിന്നീട് ഞാൻ അറിഞ്ഞു നിങ്ങൾ തമ്മിൽ ചെറുപ്പം മുതൽ അറിയാവുന്നതാണ് നിന്നാണ് തമ്മിൽ സൗഹൃദം മാത്രമേ ഉള്ളെന്നു. എനിക്ക് പിന്നീട് രേഷ്മയോട് അസൂയ ആണ് തോന്നയത്.. ഞാൻ ആഗ്രഹിച്ചിരുന്ന എന്നാൽ എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു ജീവിതം ആണ് അവളുടേത്. നീ അവൾക് നൽകുന്ന ഒരു കേറിങ് നിന്നിൽ നിന്ന് എനിക്ക് കിട്ടാൻ ഞാൻ എന്ത് മാത്രം കൊതിച്ചിട്ടുണ്ടെന്നോ. ഞാൻ നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ നീ അകന്നു മാറിട്ടെ ഉള്ളു.”
അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
“എന്തിനാ നീ കരയുന്നതു, ഞാൻ ഇപ്പോൾ നിന്നോടൊപ്പം ഇല്ലേ..?”
“ഇത് സന്തോഷം കൊണ്ടുള്ള കണ്ണുനീരാണ്. നീ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം.. കാരണം നിനക്കിപ്പോൾ വീണമെങ്കിൽ എന്റെ കന്യകാത്യം ഇല്ലാതാക്കാമായിരുന്നു, പക്ഷെ എനിക്ക് വയ്യ എന്ന് മനസിലാക്കി നീ അതിൽ നിന്നും ഒഴിഞ്ഞു മാറില്ലേ.. അത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ. പക്ഷെ എന്റെകന്യകാത്യം കവരുന്നത് നീ തന്നെ ആയിരിക്കും, അതിനുള്ള അവസരം ഞാൻ വേറെ ആർക്കും കൊടുക്കില്ല.”
“ആര്യ… പക്ഷെ…”
“നീ പേടിക്കണ്ട.. ഞാൻ ഒരിക്കലും നീ എന്നെ കല്യാണം കഴിക്കണമെന്നു ആവിശ്യപെട്ടു വന്നു നിൽക്കില്ല.എന്നെ കല്യാണം കഴിക്കുന്നവൻ വേറെ ഒരു പെണ്ണിനോട് ഒപ്പം പോയി കാണില്ലെന്ന് എനിക്ക് ഒരു ഉറപ്പു ഇല്ലല്ലോ. അപ്പോൾ എന്റെ കല്യാണം കഴിയുന്നവരെ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം അനുഭവിച്ചു കഴിയുന്നത് തന്നെയാണ് നല്ലതു.”
അവൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു.
“രേഷ്മയുടെ സ്ഥാനത്തു എനിക്ക് മറ്റൊരാളെ കാണാൻ കഴിയില്ല, പക്ഷെ ഇന്ന് മുതൽ രേഷ്മ കഴിഞ്ഞാൽ എന്റെ മനസ്സിൽ നീ തന്നെ ആണ് ഉള്ളത്.”
