“ഇന്ന് ആര്യയെ കാണുമ്പോൾ നീ അശ്വതിടെ കാര്യം സമ്മതിച്ചുന്നു പറയണമെന്ന് വച്ചതാ. പക്ഷെ അവൾ ഇന്ന് വന്നില്ലല്ലോ.”
“അതിനാണോ എത്ര വിഷമം. അതൊന്നു ഫോൺ വിളിച്ചു പറഞ്ഞാൽ മതീല്ലോ.”
“എന്റെയിൽ അവളുടെ നമ്പർ ഇല്ല.”
“അത് ഞാൻ വീട്ടിൽ ചെന്നിട്ടു നിനക്ക് അയച്ചു തരാം.”
കുറച്ചു നേരം കൂടി അങ്ങനെ ഏറുന്ന ശേഷം അവൾ പോകാനായി എഴുന്നേറ്റു. അപ്പോൾ അവൻ അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് വിളിച്ചു.
“രെച്ചു..”
“എന്താടാ?”
അവളുടെ കൈ വിട്ടുകൊണ്ട് അവൻ പറഞ്ഞു.
“ഒന്നുമില്ല.നീ പോയി കിടന്നോ.”
“നിനക്ക് എന്നോട് എന്തൊക്കെയോ പറയാനുണ്ട്.. പക്ഷെ എന്നോട് എപ്പോൾ പറയാൻ നിന്നെ കൊണ്ട് ആകില്ലെന്ന് എനിക്ക് മനസിലായി.. കുഴപ്പമില്ല.. നിനക്ക് എപ്പോൾ പറയാൻ തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി. എനിക്ക് ചിലതൊക്കെ ഊഹിക്കാം.”
അതും പറഞ്ഞു അവൾ അവിടെ നിന്നും പോയി.
കുറച്ചു നേരം കൂടി അവിടിരുന്നിട്ടു കിടക്കാനായി റൂമിൽ ചെന്ന അവൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ രേഷ്മ ആര്യയുടെ നമ്പർ സെൻറ് ചെയ്തേക്കുന്നു. അവൻ ആ നമ്പർ “kochu “എന്ന് സേവ് ചെയ്തിട്ടു.
കട്ടിലിൽ കിടന്നു കൊണ്ട് അവൻ ആ നമ്പറിലേക്കു കാൾ ചെയ്തു.
“ഹലോ”
“ഞാൻ കാർത്തിക് ആണ്.”
അവൾ പരിഭ്രവ സ്വരത്തിൽ പറഞ്ഞു.
“നിനക്കു ഇപ്പോഴെങ്കിലും എന്നെ ഒന്ന് വിളിക്കാൻ തോന്നില്ലൊ.”
“നിന്റെ നമ്പർ ഇപ്പോഴാ ഞാൻ രെച്ചുണ്ടെന്നു വാങ്ങിയത്. എന്താ നീ ഇന്ന് കോളേജ് വരാഞ്ഞത്.”
“ഇന്നലെ എന്നെ മറിച്ചിട്ടു പോയിട്ട് എങ്ങനെ ഉണ്ട് എന്ന് ഒന്ന് അന്വേഷിച്ചതും ഇല്ല എന്നിട്ടിപ്പോൾ കോളേജിൽ വരാഞ്ഞതെന്തെന്നു, മനുഷ്യന് ഇന്ന് ഇവിടെ കാലു താഴെ കുത്താൻ വയ്യായിരുന്നു.”
അവൻ ദേഷ്യത്തോടെ ചോദിച്ചു.
“എന്നിട്ടെന്താ നീ എന്നെ വിളിച്ചു പറയാഞ്ഞേ? ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വന്നേനെലോ”
” കുഴപ്പം ഇല്ലടാ.. ഇന്ന് കൂടി റസ്റ്റ് എടുത്തപ്പോൾ വേദന കുറവുണ്ട്, നാളെ ഞാൻ കോളേജിൽ വരും.”
“ഞാൻ നിന്നോട് ഒരു ഹാപ്പി ന്യൂസ് പറയാൻ ഇന്ന് മൊത്തം നിന്നെയും നോക്കി ഇരുന്നു.”
അവൾ ആകാഷയോടെ..
“എന്താ എത്ര വലിയ ഹാപ്പി ന്യൂസ്?”
“രെച്ചു അശ്വതിടെ കാര്യം സമ്മതിച്ചു കൊച്ചെ.”
അത് കേട്ട് അവൾക്കു ഒരു വിഷമം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ സന്തോഷ സംവരത്തിൽ ചോദിച്ചു
“ഇതിൽ കൂടുതൽ സന്തോഷിക്കാൻ എന്ത് വേണം മോന്.”
“സന്തോഷമൊക്കെ ആയി, പക്ഷെ ഇനി അവളെ എങ്ങനെ കണ്ടു പിടിച്ചു എന്റെ ഇഷ്ട്ടം അറിയിക്കുമെന്നാണ്.?”
“അതിനൊക്കെ വഴി ഉണ്ടാകുമെടാ.”
“ഉണ്ടായാൽ മതിയായിരുന്നു… അതൊക്കെ പോട്ടെ … ഇന്ന് കുളിപ്പിക്കാൻ എന്നെ എന്താ വിളിക്കാഞ്ഞേ.”
“അയ്യടാ.. ഒരു ആഗ്രഹം കണ്ടില്ലേ. ഇന്നലെ എന്റെ അവിടേയും ഇവിടേയും ഒകെ തൊട്ടു ഞാൻ മനസ്സിൽ അടക്കി വച്ചിരുന്ന വികാരമൊക്കെ പുറത്തു കൊണ്ട് വന്നു എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചിട്ടു.”
അവൻ വേദനയോടെ ചോദിച്ചു,
“അപ്പോൾ ആ ഒരു അവസ്ഥയിൽ നീ അതെല്ലാം സമ്മതിച്ചതാണോ.. അല്ലാതെ നിന്റെ പൂർണ സമ്മതത്തോടെ അല്ലായിരുന്നോ…?”
അവൾ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഈ ചെക്കൻ ഇത്ര പാവം ആയി പോയല്ലോ, എന്ത് പറഞ്ഞാലും അപ്പോഴേ സീരിയസ് ആയിട്ടെടുക്കും.. ഒരുത്തൻ തൊട്ടാലുടനെ അങ്ങ് മയങ്ങി എല്ലാത്തിനും സമ്മതിക്കുന്ന ഒരു പെണ്ണല്ല ആര്യ.”
“പിന്നെ… പൂർണ സമ്മതമില്ലാതെ ഒരു പെണ്ണിന്റെ ശരീരം ഞാൻ അനുഭവിച്ചു എന്ന് പറഞ്ഞാൽ എനിക്ക് വിഷമം ആകുല്ലേ?”
“എന്റെ മോൻ വിഷമിക്കണ്ട. പൂർണ സമ്മതത്തോടെ തന്നെയാ നിന്റെ ഈ കൊച്ചു എല്ലാത്തിനും സമ്മതിച്ചത്.”
അത് കേട്ടപ്പോൾ അവനു സമാധാനം ആയി.
“ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോടാ?”
“എന്താ കാര്യം നീ ചോദിക്ക്.”
“നീ പറഞ്ഞല്ലോ പൂർണ സമ്മതം ഇല്ലത്തെ ഒരു പെണ്ണിനെ അനുഭവിച്ചാൽ നിനക്ക് വിഷമം ആകുമെന്ന്. അപ്പോൾ പൂർണ എത്ര പെൺപിള്ളേരെ അനുഭവിച്ചിട്ടുണ്ട് നീ?”
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് റാണി ചേച്ചിയുടെ കാര്യം പറയണമോ വേണ്ടയോ എന്ന് അവൻ ഒന്ന് ചിന്തിച്ചു.
