തുടക്കം – 4

“നിനക്ക് ഞങ്ങളെ കുറിച്ച് അറിയതോണ്ടാ ഇങ്ങനെ ചോദിച്ചേ. അവൾ എന്നോട് ഒന്നും മറച്ചു വയ്ക്കാറില്ല. അവൾക്കു പിരിയഡ് ആകുമ്പോൾ തന്നെ അവൾ അത് എന്നോട് വന്നു പറയും. ഒരു പെൺകുട്ടിക്ക് മാസത്തിൽ ഒരിക്കൽ അവളുടെ ശരീരത്തിൽ നടക്കുന്ന ഒരു പ്രക്രിയ എന്നല്ലാതെ രേഷ്മ ഇത് പറയുമ്പോൾ എനിക്ക് മറ്റൊന്നും തോന്നിട്ടില്ല. അവൾക്കു ഇത് എന്നോട് പറയാൻ ഒരു ചമ്മലും ഉണ്ടയിട്ടും ഇല്ല. അവൾക്കു പിരിയഡ് ടൈം നല്ല വയറുവേദന ആണ്, അപ്പോൾ ഞാനാ അവളെ കൊണ്ട് വേദനക്കുള്ള ടാബ്ലറ്റ് കഴിപ്പിക്കുന്നതു തന്നെ.”
അവൻ എഴുന്നേറ്റു അവളെ തിരിച്ചു നിർത്തി ദേഹം തുടച്ചു കൊണ്ട് തുടർന്നു.

“ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ഞങ്ങളുടെ വീട്ടുകാരാണ്. ഞാനും അവളും എത്ര തവണ ഒരു കട്ടിലിൽ ഒരുമിച്ചു കിടന്നു ഉറങ്ങിയിട്ടുണ്ടെന്നോ. പക്ഷെ ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഒന്ന് സംശയിക്കുകയോ അങ്ങനെ കിടക്കരുത് എന്ന് പറഞ്ഞിട്ടോ ഇല്ലാ. അങ്ങനെ ഒരുമിച്ചു കിടക്കുമ്പോഴും എനിക്ക് അവളോട് മറ്റൊരു വികാരവും തോന്നിട്ടും ഇല്ല. “

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതാ ഞാൻ കുറച്ചു മുൻപ് പറഞ്ഞത്.. നിങ്ങളെ പോലെ നിങ്ങൾ രണ്ടുപേരെ കാണുള്ളൂ എന്ന്.”

അവൻ ടവൽ അവളുടെ മുകളിൽ വച്ച് കെട്ടിവച്ചു. കഷ്ട്ടിച്ചു അവളുടെ ചന്തി മറക്കുന്നതെ ഉണ്ടായിരുന്നുള്ളു അത്.

“ഞാൻ പോകട്ടെ, വന്നിട്ട് ഒരുപാട് നേരമായില്ലേ.”

“അപ്പോൾ എന്നെ ഡ്രസ്സ് ഇടിക്കുന്നത് ആരാ?”

“അപ്പോൾ ഇനി അതും ഞാൻ തന്നെ ചെയ്യണോ?”

“പിന്നല്ലാതെ.. എന്നെ തള്ളി ഇട്ടതിനുള്ള ശിക്ഷ ആണെന്ന് കൂട്ടിക്കോ.”

“ഇങ്ങനത്തെ ശിക്ഷ ആണ് തരുന്നതതെങ്കിൽ നിന്നെ എന്നും തള്ളിയിടാൻ തോന്നിപോകും എനിക്ക്.”

“അതെന്താ?”
“നിന്റെ ഈ സുന്ദരമായ ശരീരം അപ്പോഴൊക്കെ എനിക്ക് കാണാല്ലോ.”

അത് കേട്ട് അവളുടെ മുഖം ഒന്ന് തുടുത്തു.

“അതിനു എന്തിനാ നീ എന്നെ മറിച്ചു ഇടുന്നെ, നിനക്ക് എപ്പോൾ കാണണമെന്ന് തോന്നിയാലും എന്നോട് പറഞ്ഞാൽ പോരെ.””

“നീ എന്താ കൊച്ചെ എന്നെ എത്ര അധികം സ്നേഹിക്കുന്നെ?”

“എനിക്കാറില്ലടാ”

അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി കട്ടിലിനരികിലേക്കു നടന്നു.

“എവിടെ നിന്റെ ഡ്രെസ് ഇരിക്കുന്നെ.”

അവൾ സെൽഫ് ചൂണ്ടി കാണിച്ചു. അവൻ അതിൽ ചെന്ന് ഒരു മഞ്ഞ കളർ പാവാടയും പച്ച കളർ ടോപ്പും എടുത്തു.

“കൊച്ചെ ഇതിനു അടിയിൽ ഇടാനുള്ളതൊക്കെ എവിടെ ഇരിക്കുന്നു.”

“അത് താഴത്തെ ഡ്രായിൽ ഉണ്ട്.”

അവൻ അത് തുറന്നു ഒരു ബ്രായും പാന്റിയും എടുത്തു അവളുടെ അടുത്ത് ചെന്ന്. പാന്റി ഒഴിച്ച് ബാക്കി എല്ലാം അവൻ കട്ടിലിൽ ഇട്ടപ്പോൾ അവൾ ടവൽ അഴിച്ചു താഴെ ഇട്ടു. അവൻ തറയിൽ മുട്ട് കുത്തി ഇരുന്നു പാന്റി അവളുടെ കാറിനടുത്തേക്ക് നീട്ടിയപ്പോൾ അവൾ അവന്റെ തോളിൽ കൈ കൊണ്ട് താങ്ങി കാലുകൾ രണ്ടു അതിലേക്കു കയറ്റി. അവൻ പാന്റി മുകളിലേക്ക് കയറ്റി. അവളുടെ സുന്ദരമായ പൂവിനു തൊട്ടു താഴെ പാന്റി എത്തിയപ്പോൾ അവന്റെ കൈ നിഛലമായി. ഒറ്റ രോമം പോലും ഇല്ലാത്ത കണ്ടാൽ കടിച്ചു തിന്നാൻ തോന്നുന്ന അവളുടെ വിലപ്പെട്ട ഖനിയിലേക്കു തന്നെ അവൻ നോക്കികൊണ്ട്‌ നിന്നു.
“നിനക്ക് ഇതുവരെ അത് കണ്ടു മടുത്തില്ലെട?”

“ഇതു അങ്ങനൊന്നും മടിക്കുന്ന സാധനം അല്ല മോളെ. നല്ല കോഴിക്കോടൻ ആലുവ പോലെ ചുവന്നു തുടുത്തു ഇരിക്കയല്ലേ?”

അവൾ പാന്റി വലിച്ചു മുകളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“അങ്ങനെ മോൻ ഇപ്പോൾ എന്റെ കോഴിക്കോടൻ ഹൽവയും നോക്കി കൊതിയൂറി ഇരിക്കേണ്ട.”

അവൻ നിരാശ നിറഞ്ഞ മുഖത്തോടെ അവിടെ നിന്നും എഴുന്നേറ്റു.

അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

“എന്നെ മുഴുവനായും നിനക്ക് തന്നേക്കുകയല്ലേ ഞാൻ. നീ വന്നിട്ട് ഒരുപാട് സമയം ആയില്ലേടാ, അത് കൊണ്ടല്ലേ.”

അവൻ തിരിച്ചും അവളുടെ കാവിൽ ഒരു ഉമ്മ കൊടുത്തു, എന്നിട്ടു ബാക്കി ഡ്രെസ്സുകൾ കൂടി എടുത്തു അവളെ ധരിപ്പിച്ചു. എന്നിട്ടു കുറച്ചു പിറകിലേക്ക് മാറി നിന്നു അവളെ നോക്കി. എന്നിട്ടു പറഞ്ഞു.

“ഒരു കുറവ് ഉണ്ട് നിന്റെ മുഖത്ത്.”

“എന്താ?”

“എവിടാ നിന്റെ പൊട്ട് ഇരിക്കുന്നത്.?”

അവൾ പൊട്ട് വച്ചിരിക്കുന്നിടം ചൂണ്ടി കാണിച്ചു. അവൻ അവിടെ ചെന്ന് അതെന്നു അതിൽ ഒരു പൊട്ട് എടുത്തു കൊണ്ട് വന്നു അവളുടെ നെറ്റിയിൽ ഇട്ടു, എന്നിട്ടു പറഞ്ഞു.

“ഇപ്പോഴാ എന്റെ കൊച്ചു ശരിക്കും സുന്ദരി കുട്ടി ആയത്.”

. . . .

രേഷ്മയുടെ റൂമിലേക്ക് ബുക്കുമായി നടക്കുന്നതിനിടയിൽ അവന്റെ മനസ്സിൽ പലതും കടന്നു പോയി.

‘രണ്ടു ദിവസത്തിനുള്ളിൽ രണ്ടു നഗ്ന ശരീരങ്ങളാണ് എന്റെ ജീവിതത്തിൽ കൂടി കടന്നു പോയത്, റാണി ചേച്ചിയുടെ കാമം ആയിരുന്നെങ്കിൽ ആര്യയോടു തോന്നിയത് സ്നേഹമായിരുന്നു,
അശ്വതിയെ കാണുന്നതിന് മുൻപ് ആര്യയെ എത്ര അടുത്ത് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ പ്രേമിച്ചു പോകുമായിരുന്നോ?’

റൂമിൽ കയറി ചെല്ലുമ്പോൾ രേഷ്മ ചുരുണ്ടുകൂടി കട്ടിലിൽ കിടക്കുകയായിരുന്നു. പിരിയഡ് ആയി കഴിഞ്ഞാൽ അവൾക്കു പിന്നെ ഭയങ്കര ക്ഷീണം ആണ്, ബുക്ക് മേശമേൽ വച്ച് അവൻ അവളുടെ അടുത്ത് അടുത്ത് കട്ടിലിൽ പോയി ഇരുന്നു തലയിൽ കൂടി കൈ ഓടിച്ചു. അവൾ ഞെട്ടി പെട്ടെന്ന് കണ്ണ് തുറന്നു.

“ഓഹ്..നീ ആയിരുന്നോ?”

“പിന്നെ ഞാൻ അല്ലാതെ ആരാ നിന്റെ റൂമിൽ ഇങ്ങനെ കയറി വരാൻ ഉള്ളത്.”

“ഭാവിയിൽ എന്റെ കെട്ടിയോൻ കയറി വന്നോളും.”

“അത്.. ഭാവിയിൽ അല്ലെ? ഇപ്പോഴല്ലല്ലോ?”

“അത് പോട്ട് … നീ ആര്യയെ കാണാൻ പോയിട്ട് എന്തായി?”

അവളുടെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് അവൻ ചോദിച്ചു.

“നിങ്ങൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തിട്ടാണല്ലേ എന്നെ അങ്ങോട്ട് പറഞ്ഞു വിട്ടത്?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അവൾ എന്ത് പറഞ്ഞുന്നു പറ.”

“അതൊക്കെ പറയാം.. നീ ചോറ് കഴിച്ചോ?”

“ഇല്ലടാ.. കുറച്ചു നേരത്തേക്ക് ഒന്ന് കിടന്നതാ.. പിന്നെ എഴുന്നേൽക്കാൻ തോന്നില്ല.”
“എനിക്കും വിശക്കുന്നു, ഞാൻ പോയി ചോറ് ഇട്ടു കൊണ്ട് വരാം.”

ആര്യ സാധാരണ കാർത്തിക്കിന്റെ വീട്ടിൽ പോയി കഴിക്കുകയാണ് പതിവ്, അവൾ അവിടെ ചെല്ലാത്ത ദിവസങ്ങളിൽ കാർത്തിക്കിന്റെ ‘അമ്മ ചോറ് അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് വച്ചേക്കും.

അവൻ പോയി ‘അമ്മ കൊണ്ട് വച്ചിരുന്ന ചോറ് എടുത്തു അവളുടെ റൂമിലേക്ക് ചെന്നു. അവൾ മുഖമൊക്കെ കഴുകി അവനെ വെയിറ്റ് ചെയ്തു കട്ടിലിൽ ഇരിക്കുവായിരുന്നു.

അവൻ ചോറ് വാരി അവൾക്കും കൊടുത്തു അവനും കഴിക്കുന്നതിനിടയിൽ ആര്യയോടു സംസാരിച്ചതും അവൾക്കു കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചും അവളെ ഫ്രണ്ട് ആയി കാണണമെന്ന ആവിശ്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു, അവർ തമ്മിൽ നടന്ന സെക്സ് മാത്രം അവളിൽ നിന്നും അവൻ മറച്ചു വച്ചു. എല്ലാം കേട്ട് കഴിഞ്ഞു അവൾ ദേഷ്യ ഭാവത്തിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *