തേനുറും ഓർമ്മകൾ – 4 18

 

……. ” ഓഹ് പിന്നെ 🙄….. ബോധം ഇല്ലാത്ത ഇയാളെ കൊണ്ട് ഞാൻ ആ രാത്രിയിൽ ആക്റ്റിവായിൽ വരാം നല്ല കാര്യം. ഭാഗ്യത്തിന് ആ മോഹനേട്ടൻ കണ്ടതും കൊണ്ട് ഇവിടെ വരെ എത്തിച്ചു… പോരെങ്കി ൽ നല്ല മഴയും.. ഇയാൾക്ക് വല്ലതും അറിയ ണോ 🙄🙄.., ” അയാളുടെ കൈ ജീന തട്ടിമാറ്റി.

 

 

…. ” അങ്ങനെ പറ… മോഹനൻ ആണ് ഇവിടെ കൊണ്ടുവിട്ടേ അല്ലേ, പിന്നെ സുഹൃത്ത്‌ ബന്ധം എന്ന് പറഞ്ഞാൽ അങ്ങനെയാണ് പെണ്ണെ സഹായങ്ങൾ കണ്ടറിഞ്ഞു ചെയ്യ് ത് കൊടുക്കുന്നവനാണ് യഥാർത്ഥ സുഹൃത് ഇപ്പോ മനസ്സിലായോ നിനിക്.. ഇത്തിരി കഴിഞു അവനെ ഒന്ന് വിളിക്കണം ഒരു താങ്ക്സ് പറയണം…… ” സുരേന്ദ്രൻ അവളുടെ തുടയിൽ നുള്ളി..

 

…….. ” സുഹൃത്ത്‌ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആളാണെന്ന് എനിക്ക് ഇന്നലെ മനസിലാക്കി ഒരു താങ്ക്സ് എനിക്കും പറയാൻ കഴിഞ്ഞില്ല നല്ല മഴയായിരുന്നു സംസാരികാനുള്ള അവ സ്ഥാ അല്ലായിരുന്നല്ലോ “…. ജീന എഴുനേറ്റു ചുണ്ടിൽ വശ്യമായൊരു ചിരി മിന്നി മാഞ്ഞു.

 

…….” ആദ്യമായി വീട്ടിൽ വന്നിട്ട് അവനൊന്നും കൊടുത്തില്ലേ നീ… മഴയത്തു പോകണ്ട പറ ഞുകൂടായിരുന്നോ വസുവിന്റെ മുറി ഒഴിവു ണ്ടല്ലോ അവനു അവിടെ കിടക്കാമായിരു ന്നു … ”

 

……. ” പിന്നെ കൊടുക്കാതിരിക്കാൻ പറ്റോ സുരേന്ദ്രേട്ടാ, അങ്ങേര് ആദ്യമായി വന്നതല്ലേ ഇവിടെ ഉള്ളത് കൊടുത്തു ഇഷ്ടപെട്ടി രുന്നോ അറിയത്തില്ല…. നിങ്ങള്ടെ ഫ്രണ്ട് അല്ലേ പോരെങ്കിലും ഒരു സഹായത്തിനു കൂടെ ഉണ്ടായ ആളും…… നിങ്ങൾ വിളിച്ചാൽ ചോദിക്ക് കേട്ടോ…. ” കണ്ണാടിൽ നോക്കി മുഖം മിനുകി കൊണ്ട് അവൾ അങ്ങനെ പറയുമ്പോൾ മനസ്സിൽ രോമാഞ്ചം ആയിരു ന്നു…

 

…. ” എങ്കിൽ ഇപ്പോ തന്നെ വിളിച്ചേക്കാം, വൈകക്കണ്ട…… ” അയാൾ പറയുന്നത് കേട്ട് ജീന ചിരിച്ചു.. മൊബൈലിൽ സുരേന്ദ്രൻ നമ്പർ ഡയൽ ചെയ്തു അങ്ങേതലക്കൽ മോഹനനന്റെ ശബ്ദം കേട്ടപ്പോൾ ജീന വീണ്ടും ബെഡിൽ അയാൾക്കരികിൽ ഇരുന്നു

 

 

…….. ” എന്താടാ സുരേന്ദ്രൻ?.. എഴുന്നേറ്റോ നീ ഇന്നലെ നല്ല ഫോമിൽ ആയിരുന്നല്ലോ 😂”.

 

……. ” ഒന്നും പറയണ്ടെടോ അവന്റെ അളിയൻ മിലിട്ടറി കാരന്റെ ഒരേ നിർബന്ധം, വർഷം കുറെ ആയില്ലേ കണ്ടിട്ട് ഇന്ന് തകർത്ത് കളയാം എന്ന് പിന്നെ എന്താടോ ചെയ്യാ,. പിന്നെ ജീന എല്ലാം പറഞ്ഞു മോഹനേട്ട നാ ഇവിടെ കൊണ്ടുവിട്ടേ , ആദ്യമായി വീട്ടിൽ വന്നിട്ട് ആവശ്യം അറിഞ് ഒന്നും കൊടു ക്കാൻ പറ്റിയില്ല എന്നൊക്കെ എന്നോട് പരിഭവം പറഞ്ഞു അതാ ഇപ്പോൾ തന്നെ വിളിച്ചേ… “….

 

 

……..” ഒരു സുഹൃത്തിനു ചെയ്തു കൊടുക്കേ ണ്ടിയിരുന്ന സഹായം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പിന്നെ അവൾ ഒറ്റക് അവിടെ കിടന്നു കഷ്ടപെടുമ്പോൾ ഒറ്റയ്ക്കു വിട്ടു വരാൻ പറ്റില്ലല്ലോ, … പിന്നെ വയറു മുഴുവ നായും നിറഞ്ഞിലെലും അവൾ തന്നത് കൊണ്ട് തൃപ്തൻ ആണ് ഞാൻ അതവളോട് പറഞ്ഞേക്ക്…. ” മോഹനൻ അയാളോടായി പറഞ്ഞു.

 

…….. ” ഇവിടെ അടുത്തുണ്ട് അവൾ, ഞാൻ അവൾക് കൊടുക്കാവെ താൻ തന്നെ പറഞ്ഞേക്ക്.. “.. സുരേന്ദ്രൻ അടുത്തിരുന്ന ജീനയുടെ കയ്യിലെക് മൊബൈൽ നൽകി.

 

 

…….” ഹെലോ…. മോഹനേട്ടാ”…

 

 

….. “ആ എന്താ മോളെ…”

 

…. ” ഇന്നലെ ഞാൻ ബുദ്ധിമുട്ടിച്ചു അല്ലേ ഒരു പാട്, ഒരു താങ്ക്സ് പോലും പറയാൻ കഴിഞ്ഞി ല്ല…. “… ജീന സംസാരത്തിലും സന്തോഷം പങ്കുവെച്ചു..

 

“…….. ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ, പിന്നെ താങ്ക്സ് ഞാൻ അല്ലേ പറയേണ്ടത് പാതി രാത്രിയിലും എന്റെ വിശപ്പ് ഇത്തിരി മാറ്റി അല്ലേ വിട്ടത് അതിനു “…അങ്ങേതലയ്ക്കൽ .. മോഹനന്റെ പതിഞ്ഞ ചിരി അവളുടെ ചെവി യിൽ അലയടിച്ചു..

 

….. “ജീനെ ലൗഡ് സ്പീകർ ഓൻ ചെയ്യ് “… തന്റെ അരികിൽ ഇരിക്കുന്ന സുരേന്ദ്രന്റെ പറയുന്നത് കേട്ടവൾ സ്പീക്കർ ഓൺ ചെയ് തു.

 

……..” വയറൊന്നും നിറഞ്ഞു കാണില്ല ഒക്കെ ദൃതി വെച്ച് തന്നതല്ലേ ഞാൻ.. ഇനി വന്നാൽ വയറു നിറച്ചേ ഞാൻ വിടു കേട്ടോ “…. ജീന അയാളോടായി പറഞ്ഞ് കേട്ടപ്പോൾ സുരേന്ദ്രനും അത് ഏറ്റുപാടി,

Leave a Reply

Your email address will not be published. Required fields are marked *