തേനുറും ഓർമ്മകൾ – 4 18

….. ” എങ്കിൽ നീ പോയി വാ ഇന്ന് സൺ‌ഡേ അല്ലേ വൈകിട്ട് പുറപ്പെട്ടോ… ” ജീന വീണ്ടും ദോശ മാവ് കല്ലിലേക്കു പകർന്നു.

 

….” എങ്കിൽ നമ്മൾക്കു എല്ലാർക്കും ഒന്നിച്ചു പൊയ്ക്കൂടേ ജീനെച്ചി..? അടുത്ത ആഴ്ച സുരേന്ദ്രേട്ടൻ തിരിച്ചു പോകാറായില്ലേ, അതിനു മുൻപ് വീട്ടിൽ പോയ് അവരെ ഒക്കെ കണ്ടു വന്നൂടെ , പിന്നെ വസുവിനു ക്‌ളാസും തുടങ്ങും…. “.. വിച്ചു ടാപ് തുറന്നു കൈ കഴുകി ജീന ഷോൾഡറിൽ ഇട്ടിരുന്ന ടവലിൽ മുഖം തൂവർത്തികൊണ്ട് അവളോടായി പറ ഞ്ഞു…

 

കാളിങ്‌ ബെല്ലിന്റെ ശബ്ദം കേട്ട് ജീന ഹാളി ലെക്ക് നടന്നു വാതിൽ തുറന്നു…

 

….” വിച്ചു… ദാ സുരേദ്രേട്ടനും വസുവും വന്നേ ക്കുന്നു.. ഇനി നീ അവരോടു നേരിട്ടെന്നേ ചോദിചേര് 😊.. ” ചന്തിയും ഇളക്കി കൊണ്ട് അവൾ വീണ്ടും അടുക്കളയിലേക് നടന്നു.. സുരേദ്രൻ ഹാളിലേ സോഫയിലേക്ക് ചാർന്ന് ഇരുന്നപ്പോൾ വസു ജീനയ്ക്ക് പിന്നാലെ അടു കളയിലേക് നടന്നു.

 

…., ” എന്താടാ വിച്ചു നിന്റെ ജീന ചേച്ചി ഞ ങ്ങളോട് നേരിട്ടു ചോദിക്കാനൊക്കെ പറ യുന്നെ എന്താകാര്യം “….. തന്റെ അരികിലേക് ഇരുന്ന വിച്ചുവിനെ നോക്കി സുരേന്ദ്രൻ ചോദിച്ചു…

 

……….” അത് പിന്നെ സുരേദ്രേട്ടാ എനിക്കൊ ന്നു നാടുവരെ പോയി വരേണ്ട കാര്യമുണ്ട്, അപ്പോ എല്ലാർക്കും ഒന്നിച്ചു പോയി വന്നാലോ എന്ന് ചോദിച്ചതാ ജീനെച്ചിയോട്.. ഏട്ടനും ലീവ് തീരാറായില്ലേ അത….. ”

 

 

…… ” ഓഹ് അതാണോ…. താൻ ഇന്ന് പോവാ ൻ തീരുമാനിച്ചോ…?

 

….. ” ഹ സുരേദ്രേട്ടാ ഒരു ഫ്രണ്ട് എന്നെ കാത്തിരിപ്പുണ്ട് … ”

 

…….. ” അതുപിന്നെ നാളെ കഴിഞ്ഞ് എനിക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു മാരിയേജ് ഉണ്ടെടാ…. മുൻപ് കൂടെ ജോലി ചെയ്ത സു ഹൃത്തിന്റെയാ… അതുകഴിഞ്ഞു ഞാൻ ഇവരെയും കൊണ്ട് നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നത…. ” സുരേന്ദ്രൻ ചുണ്ടിലേക് സിഗരറ്റു വച്ചു..

 

…………… ” അച്ഛാ, ഞാൻ പൊയ്ക്കോട്ടേ വിച്ചു ഏട്ടന്റെ കൂടെ?…. ” അടുക്കളയിൽ നിന്നും ദോശ കഴിച്ചോണ്ടിരികുന്ന വസു ഉച്ചത്തിൽ വിളിച്ചു സുരേന്ദ്രനോടായി ചോദിച്ചു..

 

……… ” അപ്പോ നീ മാരിയേജിനു വരുന്നി ല്ലെടാ,? വരുന്നില്ലേ പൊയ്ക്കോ നമ്മൾ രണ്ടു ദിവസം കഴിഞ്ഞേച്ചും വര…. ” പക്ഷെ വസുവി ന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് ജീനയാണ് കൂടെ ചോദ്യവും……

 

…… “ഞാൻ വരുന്നില്ല മാരിയേജിനൊന്നും.. നിങ്ങൾ രണ്ടുപേരും പോയാൽ മതി.. അല്ലേ വിച്ചൂവേട്ട….” വസു പ്ലേറ്റു മായി വിച്ചു വിന്റെ അടുത്തേക്ക് ഇരുന്നു…

 

…… ” അല്ലപിന്നെ , നമുക്ക് ന്യ്റ്റ് പോവാട ഇവര് രണ്ടുദിവസം കഴിഞ്ഞിട്ട് വരട്ടെ ല്ലേ… ” വസുവിന്റെ ഷോൾഡറിലൂടെ കൈ വച്ചു ദേഹത്തോട്ടു വിച്ചു ചേർത്തുപിടിച്ചു…….

അങ്ങനെ വസുവിനെയും ഒപ്പം കൂട്ടി വിച്ചു നാട്ടിലേക്ക് തിരിച്ച ആ രാത്രി ഒച്ചയും അന ക്കവും ഇല്ലാതെ ആ വീടു ഉറങ്ങി…

 

***********—******************——*****

പിറ്റേ ദിവസം വൈകിട്ട് ഏഴുമണി…. മാരിയേജ് റിസപ്ഷനു പോകാനായി മുറ്റത്തു നിർത്തി യിട്ട ആക്ടിവ യ്ക്കരികിൽ ഒരുങ്ങി നില്കു വാണ് സുരേന്ദ്രൻ.

 

…..” എടീ… ജീനെ ഇനിയും ആയില്ലേ നിന്റെ ഒരുക്കം? സമയം എത്ര ആയി തുടങ്ങിട്ട്,.. ” വീടിനകത്തോട്ട് നോക്കി സുരേന്ദ്രൻ ഉച്ചത്തി ൽ പറഞ്ഞു..

 

….. ” കിടന് അലറാതെ മനുഷ്യ ദാ വരുന്നു.. അപ്പോഴേ ഞാൻ പറഞ്ഞതാ ചുരിദാർ ഇട്ടോ ളാംന്നു.. അപ്പോൾ നിങ്ങൾക്കല്ലേ നിർബന്ധം സാരി ഉടുപ്പിക്കാൻ 🙄… ഇത് വലിച്ചു കെട്ടു മ്പോഴേ നേരം വെളുക്കും…’ മെയിൻ ഡോർ ലോക്ക് ചെയ്യുമ്പോൾ ജീന പിറുപിറുക്കുന്നു ണ്ടായിരുന്നു..

 

…….. ” കല്യാണ സ്ഥലതൊക്കെ നല്ലആളുണ്ടാ കും ജീന. നീ ചുരിദാറും വലിച്ചു കയറ്റി വന്നാൽ എന്നെ മൈൻഡ് ചെയ്യാൻ ആളു ണ്ടാവില്ല 😇.. നോട്ടം മുഴുവൻ നിന്നെ ആയിരി കുമല്ലോ… ” അയാൾ ചിരിച്ചു.

 

….,, ” ഓഹ് ഒന്നു ചുമ്മായിരി മനുഷ്യ, എന്നെ നോക്കാൻ അല്ലേ അവിടെ ആളുകൾ വരുന്നത് 😏.. വയസു നാല്പത് അടുക്കാറായി പിന്നെയാ 🤭🤭… ”

Leave a Reply

Your email address will not be published. Required fields are marked *