*************-****************
പിറ്റേന്ന് വൈകിട്ട് വരാന്തയിൽ ഇരുന്നു ചായകുടിക്കുന്നതിനിടയിൽ ആണ് ഭാനു മതി ജീനയോടു ആ കാര്യം പറഞ്ഞത്….
….. ” രണ്ടുമൂന്ന് ദിവസം കഴിഞ്ഞാൽ സുരേ ന്ദ്രൻ തിരിച്ചു പോവും.. ഇത്രനാളും ഒരു ആ ശ്വസം ഉണ്ടായത് നിനക്ക് സഹായത്തിനായി വിച്ചു അവിടെ ഉണ്ടല്ലോ എന്നായിരുന്നു,.. അവനും എല്ലാം ശെരിയായ പോലെ ആണ് “…
ജീനാ ചായ ഗ്ലാസ് ചുണ്ടോടു അടുപ്പിക്കുന്നതി നു മുമ്പായി ചോദിച്ചു,……” എന്ത് ശെരിയാ യെന്ന അമ്മ ഈ പറയുന്നേ 🙄.. “……
…….” അവൻ നിന്നോടൊന്നും പറഞ്ഞില്ലേ 🤔”….
………… ” ഇല്ല…. എന്താ അമ്മെ? “”…….
……..” ഓന്റെ ഫ്രണ്ട് ഇതിനിടെ ഇവിടേക്ക് വന്നി രുന്നു , നിനക്കറിയില്ലേ വായനശാലേടെ അ ടുത്ത് വീടുള്ള ആ ഗൾഫ്കാരൻ ചെക്കനെ.. ഓൻ നമ്മടെ വിചുനെ ഗൾഫിലേക് കൊണ്ട് പോവാൻ എല്ലാം ശെരിയാക്കിട്ടാ വന്നേന്ന് വിമല പറഞ്ഞു….. “…
………” ഓഹ്… ഞാൻ അറിഞ്ഞില്ല അമ്മെ, അതിനി വന്നിട്ട് ചെക്കനെ ശെരിക്കൊന്നു കാണാൻ പറ്റിയോ 😏…. ” വിച്ചു ഗൾഫിലെ ക്ക് പോണു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് അമ്മ കാണാതിരിക്കാൻ കുടിച്ച ചായ ഗ്ലാസുമായി ജീന മുറ്റത്തെ പൈപ്പിന്റെ ചുവട്ടിലേക് മാറി നിന്ന് മുഖം കഴുകി…. അവളുടെ കണ്ണ് നിറഞ്ഞത് പോ ലെ ആകാശത്തു മേഘം ഇരുണ്ടു മൂടി കെട്ടി യിരുന്നു.. മുറ്റത്തെ അയലിൽ ഇട്ടിരുന്ന തോ ർത്ത് കൊണ്ട് മുഖം തോർത്തി ഷോൾഡ റിൽ വെച്ചു,
………. ” അമ്മെ , ഈ വസു എവിടെ?.. ഇവിടെ ക്ക് വന്നെൽ പിന്നെ വീട്ടിൽ കാണാനേ ഇല്ലല്ലോ അവനെ.. എക്സാം അടുകാറായി.. കളി മാത്രമേ ചിന്തയുള്ളൂ.. ” മനസ്സിൽ ഉള്ള വിഷമതെ ശമിപ്പിക്കാൻ ജീന കാരണങ്ങൾ മെനഞ്ഞു….
……… ” അവനും വിച്ചുവിന്റെ കൂടെ കുളത്തി ലേക്ക് പോയിട്ടുണ്ട്… “.. ഭാനുമതി മുറ്റത്തു ഉണക്കാനിട്ട തുണി ഓരോന്നായി എടുത്തു ഇറയത്തേക്ക് കയറി..
……. ” അമ്മെ ഞാൻ ഒന്ന് തോട്ടം വരെ പോയി വരട്ടെ… കുളത്തിൽ വെള്ളം നല്ലോണം കയറിട്ടുണ്ടെന്ന് ഇന്നലെ വിച്ചു പറയുന്നത് കേട്ടു ഒന്ന് കുളവും കണ്ടിട്ട് വരാമേ.. ” ജീന ഷോൾഡറിൽ തോർത്ത് മായി പടിപുരവാ തിലും കടന്നു മുന്നോട്ട് നടന്നു….
…….. ” ജീനെ പെട്ടെന്ന് വരണേ നല്ല മഴക്കോള് പിടിച്ചിട്ടുണ്ട്…. ” ഭാനുമതി അവൾ കേൾക്കാ നായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. അഞ്ചു മണി നേരമായിട്ടുവെങ്കിലും കാർമേഘം ഇരു ണ്ടുകെട്ടി സന്ധ്യ പോലെ ഇരുട്ട് മൂടി…..
…… ഇവിടെ നിന്നും നോക്കിയാൽ വയൽവര മ്പ് കാണാം. വയലോട്ടു ഇറങ്ങുന്നതിനു മുൻപായി ദാ ആ കാണുന്ന കവുങ്ങും തെങ്ങും തിങ്ങി നിറഞ്ഞ തോട്ടത്തിനടയി ലൂടെ കാണുന്നതാണു കുളപ്പുര.. കവുങ്ങി ൻ തോട്ടത്തിനിടയിൽ ചെറുതായി കാണുന്ന പഴയ ഓടുമേഞ്ഞ കുളപുര.. പണ്ട് ജീന യു ടെ മുത്തച്ഛന്റെ കാലത്ത് കുഴിച്ചതാണ് ആ കുളം , വയലിലെ കൃഷി ആവശ്യത്തിന് തോട്ട ത്തിലേക്കുള്ള ആവശ്യത്തിനായ് കുത്തിയ കുളം അവളുടെ അച്ഛനാണ് ഇന്ന് കാണുന പോലെ പടകൾ വേർതിരിച്ചു കെട്ടി കുളിക്കാ ൻ ഉപയോഗിക്കാൻ പാകത്തിന് ആക്കിയത് കൂടെ ഒരു കുളപുരയും…. കാലം മാറി ആർ ക്കും സമയമില്ലാതായി സൗകര്യങ്ങൾ കൂടി കുളം അധികം ആരും ഉപയോഗികാതായി, അതുകൊണ്ട് എന്താ നാട്ടുകാര് മുഴുവൻ ഉപയോഗിച്ചിരുന്ന കുളം ഇന്ന് ജീനയുടെ വീട്ടുകാർ മാത്രം ഉപയോഗിച്ച് പോകുന്നു അത്രന്നെ… ജീനാ മുന്നോട്ടു നടന്നു തോ ട്ടത്തിൽ പച്ചപ്പ് നിറഞ്ഞിരിക്കുന്നു. വീണു കിടക്കുന്ന ഓലയും പട്ടയും അണ്ണാൻ ചപ്പി യ അടക്കകളും മറ്റും.. അവൾ കാടു പിടി ച്ചു കിടക്കുന്ന കമ്മ്യൂണിസ്റ് ഇലകളെ തലോടി കൊണ്ട് വീണ്ടും നടന്നു. ഇട്ടിരുന്ന ചുരിദാർ ടോപ് ശരിരത്തിലെ ഉയർച്ചതാഴ്ചകളെ എടുത്തു കാണിക്കും വിധത്തിൽ മുറുകി കിടന്നു. വെളുത്ത അടിപാവാട കണംങ്കാൽ വരെ ഇറങ്ങി കിടന്നതിനാൽ തൊട്ടാവാടിമു ള്ളൂ കൊണ്ട് പലവട്ടം കുരുങ്ങി…
……… ” അല്ലാ ഇതാര് ജീന മോളോ?.. ഇതെപ്പോ എത്തി നാട്ടിൽ…. “.. പെട്ടെന്ന് വിളിക്കേട്ട് ജീന തോട്ടത്തിലെക്ക് നോക്കി. ദാ നില്കുന്നു രാജൻ…. തോട്ടത്തിൽ കാലങ്ങളായി തേങ്ങ ഇട്ടോണ്ട് ഇരിക്കുന്ന ആളാണ് ഈ പറഞ്ഞ രാജൻ… വിളിക്കേട്ട് നിന്ന ജീന അയാളെ നോക്കി ചിരിച്ചു.. അരയിൽ തുടയോളം മാത്രം ഇറക്കം വരുന്ന തോർത്ത് മുണ്ട് മാത്ര മാണ് പുള്ളിടെ വേഷം. സാമാന്യം ഇരുണ്ട നിറം. തെങ്ങിൽ കയറി കയറി പദം വന്ന ഉറ ച്ച ദേഹം ജിം ൽ വർക്ക് ഔട്ട് ചെയ്യുന്ന ചെറുപ്പക്കാരെവെമ്പുംന്ന പോലെ വിയർപ്പിൽ അത് തിളങ്ങി… കയ്യിൽ തേങ്ങകുലയുമായി രാജൻ അവളുടെ അരികിലേക് വന്നു..
