അവന്റെ വീട്ടിലേക്ക് ഞാൻ അച്ഛന്റെ ഒരു സുഹൃത്തിന്റെ ഓട്ടോയിൽ ചെന്നു, വീട് കണ്ടുപിടിക്കാൻ അധികം ബുധിമുട്ടില്ല, അധികമാരും വാങ്ങാത്ത സ്‌ഥലമാണ് ന്ന് ഓട്ടോ ചേട്ടൻ പറഞ്ഞു. ഓല മേഞ്ഞ വീടാണ്. സ്‌ഥലം പുതിയതായി വാങ്ങിയതാണ് എന്ന് വ്യക്തം. വീടിന്റെ സൈഡിൽ ഒരു Rx100 ഇരിപ്പുണ്ട്. പുതിയ വീടിനായി അസ്‌ഥിവാരം അപ്പുറം ഇട്ടിട്ടുണ്ട് വീട് പണി തുടങ്ങും മുൻപ് അച്ഛൻ പോയി എന്ന് അവൻ പറഞ്ഞു.
ഞാൻ അമ്മയോട് കുറെ നേരം സംസാരിച്ചു. പാവം അമ്മ.
അമ്മാവന്റെ മകളെയും കണ്ടു. രാധിക, അവളെ മിഥുന് വലിയ കാര്യമാണ്.
അമ്മ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അന്നാണ് ഞാൻ മിഥുനെ എന്റെ അനിയൻ ആയിട്ടല്ല കാണുന്നതെന്ന് എനിക്ക് മനസിലായത്. അല്ലെങ്കിൽ അമ്മ അത് പറഞ്ഞപ്പോ എന്റെ നെഞ്ച് പിടഞ്ഞത് എന്തിനായിരുന്നു. പിന്നെ അടുത്ത നിമിഷം വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയി എന്ന് കള്ളം പറഞ്ഞത് എന്തിനായിരുന്നു.
ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ. തനിച്ചിരുന്നു കുറേനേരം ആലോചിച്ചു. എന്റെ അമ്മ എന്നോട് ചോദിച്ചു. എന്താടി കടന്നൽ കുത്തിയപോലെ മുഖമെന്ന്? എനിക്ക് കഴിക്കാനെ തോന്നിയില്ല പാതികഴിച്ചു ഞാൻ ബെഡ്റൂമിലേക്ക് ചെന്നു. രാത്രി ഞാൻ വെറുതെ ഫോൺ ഒന്ന് ഓണാക്കിയപ്പോൾ അവൻ വിളിച്ചു.
“മേഥചേച്ചി…”
“മിഥു…”
“ഒരു കാര്യം പറയാൻ വിളിച്ചതാ ഞാൻ ….
ചേച്ചിടെ പേഴ്‌സ് ഇവിടെയുണ്ട്.
മറന്നതാണോ…”
“അല്ല അത് നിനക്കാണ്…”
“എനിക്കോ..”
“അതിൽ കുറച്ചു രൂപയുണ്ട്…അമ്മയ്ക്കു ഹോസ്പിറ്റൽ പോകാനും വീടിനും ആവശ്യങ്ങൾ ഉണ്ടല്ലോ…”
“വേണ്ട ചേച്ചി…ഞാൻ ശനിയും ഞായറും ജോലിക്ക് പോണുണ്ട്.”
“സാരമില്ലെടാ ….ഇത് കടമായിട്ട് ആണ്…”
“എന്നാലും…”
“നിന്റെ ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലാത്തോണ്ടാണ് ബസിൽ വരുന്നേ എന്നല്ലേ പറഞ്ഞെ…”
“ഉം….”
“പിന്നെ ….നാളെ മുതൽ കുറച്ചു പൈസ കൊണ്ട് അതിൽ പെട്രോൾ അടിച്ചോ, നിന്റെ സ്റ്റോപ്പിൽ ഞാൻ നിക്കാം നമുക്കൊന്നിച്ചു കോളേജ് പോകാം!…”
“അഹ് ശെരി മേഥചേച്ചി…”
ബസിലേ തിരക്കിൽ നിന്നും ഒരാശ്വാസം. ഞങ്ങൾ അങ്ങനെ ബൈക്കിലെ യാത്ര ആരംഭിച്ചു. ഞാൻ അധികം ചേർന്ന് ഇരിക്കാൻ ഒന്നും പോയില്ല. മാത്രമല്ല ഒരു സൈഡ് ആയിട്ടാണ് ഇരുന്നത് . പക്ഷെ കാലക്രമേണ ഇരുവശവും കാലിട്ടു ഇരിക്കേണ്ടി വന്നു.……ബൈക്കിൽ അവന്റെകൂടെ ഇരിക്കുമ്പോ വല്ലാത്തൊരു ഫീലാണ്. അതെങ്ങനെ പറയുമെന്നറീല്ല. കെട്ടിപ്പിടിക്കാൻ ഒക്കെ തോന്നും. അവന്റെ തോളിൽ കൈവെച്ചുകൊണ്ട് ഞാൻ ഓരോ ദിവസവും എന്തേലുമൊക്കെ പറഞ്ഞങ്ങനെ യാത്ര ചെയ്യുമ്പോ മനസ്സിൽ അതുവരെയില്ലാത്ത പുതുമയും സന്തോഷവും നിറഞ്ഞിരുന്നു.
അന്നൊരു ദിവസം തിരികെ വരുമ്പോ പെട്ടന്ന് പതിവില്ലാതെ മഴ. ബൈക്ക് സൈഡാക്കി ഞാനും അവനും അത്യാവശ്യം നനഞ്ഞു. അധികമാരുമില്ലാത്ത, ഇരുവശത്തും ധാരാളം പുളി മരം ഉള്ള റോഡരികിൽ നനഞ്ഞു കിടുങ്ങി വിറച്ചു. രണ്ടാളും പരസ്പരം നോക്കി ചിരിച്ചു. ഈശ്വരാ വെള്ള ചുരിദാർ എന്നെ ചതിച്ചോ ??
ചുരിദാറിലെന്റെ ബ്രേസിയർന്റെ നിഴൽ അവനൊന്നു നോക്കിയാൽ കാണാമെന്ന പോൽ തോന്നി. അവൻ നോക്കുമോ ഇനി ??
മിഥുൻ എന്റ മാറിലേക്ക് സാധാരണപോലെ നോക്കിയതാണ് പക്ഷെ ഞാൻ ഒരു നീല ഫയൽ കൊണ്ടു എന്റെ മാറ് മറച്ചു പിടിച്ചു. മഴ മാറിയപ്പോൾ ഞാനും അവനും ബൈക്കിൽ യാത്ര തുടർന്നു. എന്റെ നനഞ്ഞ മാറിടം മിഥുന്റെ മുതുകിൽ ഒട്ടികിടന്നിരുന്നു, തണുത്ത കാറ്റുകൂടേ ആയപ്പോൾ ഞാൻ അവനെ മുറുകെ പിടിച്ചിരുന്നു.
വീടിന്റെ അടുത്തെത്തിയപ്പോൾ കാറ്റുകൊണ്ട് താനേ എന്റെ ചുരിദാർ ഉണങ്ങിയിരുന്നു. ആദ്യമായാണ് എന്റെ മുലകളെ ഞാൻ ഇത്രയും അവന്റെ മാറിൽ ചേർത്തിയത് എനിക്ക് എന്തോപോലെ തോന്നി. പോകാൻ നേരമെന്നേ ഒന്ന് നോക്കി ചിരിച്ചപ്പോൾ എനിക്കെന്തോ നാണം വരുന്നപോലെ തോന്നി.
രാത്രി ഞാൻ കിടക്കാൻ നേരം മനസ്സിൽ അത് തന്നെയായിരുന്നു…
അതുപോലെ ഫോൺ ഞാൻ ഇപ്പൊ അങ്ങനെ ഓഫാക്കാറില്ല, റിങ് അവുന്നത് കണ്ടപ്പോൾ ഞാൻ പേര് നോക്കി. എനിക്ക് മനസ്സിൽ സന്തോഷവും നാണവും ഒക്കെവന്നു.
