ത്രീസം 5

മീശയില്ലാത്ത ആണ്കുട്ടി ഇതുപോലെ എന്നും വരച്ചിട്ട് വന്നാ മതിയെന്ന് ഞാൻ പറഞ്ഞു. അവനത് കേട്ടപ്പോൾ എന്തോ ദേഷ്യം വന്നു. ഞാൻ വീണ്ടും അത് പറഞ്ഞപ്പോൾ വെള്ളം ബോട്ടിൽ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ അവൻ മരച്ചോട്ടിലേക്ക് വരുമ്പോ ഞാൻ മരത്തിന്റെ പിറകിലേക്ക് മാറി.

അന്നേരം അവൻ എന്റെ ഇടുപ്പിലൂടെ പിടിച്ചിട്ട് എന്നെ അവന്റെ മേൽ
അടുപ്പിച്ചു പിടിച്ചു. അവന്റെ കവിളിലെ കരി എന്റെ കവിളിൽ തേച്ചുകൊണ്ട് പ്രതികാരം ചെയ്തു.

ഇപ്പൊ ശെരിയായി ! എന്ന് പറഞ്ഞിട്ട് അവൻ വെള്ളം ബോട്ടിൽ വാങ്ങി കയ്യും മുഖവും കഴുകി. ഞാൻ ആകെ തരിച്ചു നിന്ന് പോയി. അവൻ എന്റെ ശരീത്തിൽ കൈ വെച്ചപ്പോൾ, ഞാൻ എന്താണ് പ്രതികരിക്കാഞ്ഞത്, എന്താണ് മിണ്ടാതെ അവന്റെയൊപ്പം ചേർന്ന് നിന്നത് ? അവന്റെ നെഞ്ചിൽ എന്റെ മുലകുടങ്ങൾ ഒരുനിമിഷം ഉടഞ്ഞപ്പോൾ ഞാൻ കണ്ണുകൾ ഇറുകെ അടക്കുകയാണ് ചെയ്തത് അവനെ തള്ളിമാറ്റമായിരുന്നില്ലേ ?

അവൻ മുഖം കഴുകി എന്റെ നേരെ വെള്ളം ബോട്ടിൽ നീട്ടിയപ്പോഴും ഞാൻ ശിലപോലെ നിൽക്കുകയായിർന്നു.
അവൻ…..

“ഹാലോ …മേഥചേച്ചി … വണ്ടി റെഡി പോകാം !”

ഞാൻ ആ നിമിഷം അവനെന്നെ തൊട്ടത് റീവൈൻഡ് ചെയ്തു ആലോചിച്ചു നിപ്പായിരുന്നു. അത് പോസ് ചെയ്തു ഞാൻ “ആ ഡാ ….” എന്ന് പറഞ്ഞു.

മുഖം കഴുകി ഷാൾ കൊണ്ട് തുടച്ചു ഞാൻ വണ്ടിയിൽ കയറി. പിന്നെ ഞാൻ ബൈക്കിൽ ഒരിഞ്ചു ഗാപ് ഇട്ടാണ് ഇരുന്നത്, വീടെത്തും വരെ ! മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ വരുമ്പോ ഞാൻ നിയന്ത്രിക്കാൻ പാടുപെട്ടതിന്റെ പരിണിതഫലമാകാം.

അന്ന് രാത്രിയും ഞാൻ അവനെ വിളിച്ചു, എനിക്കെന്തോ മനസിന് ഒരു സ്വസ്‌ഥതയും ഉണ്ടായില്ല, ഇനിയും അവനു എന്നെ തൊടണമെന്നു തോന്നിയാലും അവൻ ഞാൻ പ്രതികരിക്കില്ല എന്ന് മനസ്സിൽ വിചാരിച്ചു കാണില്ലേ ? എന്ന ചിന്തയാണ് എന്നെ ആ രാത്രി അവനെ വിളിപ്പിച്ചത്. പക്ഷെ എന്റെ മനസിലെ വിഷമം ആരാണ്ടു പറഞ്ഞു അവന്റെ മനസിലും എത്തി. അവനെന്നോട് സോറി ചോദിച്ചു. പെട്ടന്നു ഹഗ് ചെയ്തതാണ്.
അറിയാതെയാണ് എന്നും പറഞ്ഞു. ശെടാ ! എന്റെ മനസിലെ വിഷമം ഞാൻ പറയാതെ മിഥുൻ അറിയുന്നുണ്ട് എങ്കിൽ ???

എങ്കിൽ എനിക്ക് തോന്നുന്നത് തന്നെയാണോ മിഥുന് എന്നോടും ? ഞാൻ കണ്ണുകൾ അടച്ചു കട്ടിലിൽ ഉരുണ്ടു.

പിറ്റേന്നു റിഹേഴ്സലിന്റെ ബാക്കിയായിരുന്നു. നിഷാര പറഞ്ഞു –
മകനെ കാണുന്ന സീൻ ആണ് നാടകത്തിന്റെ ലാസ്റ് സീൻ സൊ മേഥയും മിഥുനും കരഞ്ഞുകൊണ്ട് ഒന്ന് ഹഗ് ചെയ്യണം !

അയ്യോ !! അതുവേണോ നിഷാര സ്റ്റേജിൽ വെച്ചൊക്കെ ?
അതിനെന്താ, ഇത് ഒരു സെക്കൻഡ് ന്റെ കാര്യമല്ലേ ഉള്ളു, അപ്പോഴേക്കും കർട്ടൻ താഴും കുട്ടാ ! അവളെന്നെ സമാധാനിപ്പിച്ചു.

അങ്ങനെ ഞാനും മിഥുനും മൂന്നാലു സ്റ്റെപ് പിറകിൽ നിന്നും നടന്നു വന്നുകൊണ്ട് ഹഗ് ചെയ്യാൻ ശ്രമിച്ചു, എനിക്കും അവനും ഒരേ പ്രശ്നം !!! ഹഗ് ചെയ്യാൻ പറ്റുന്നില്ല ! ഒടുക്കം നിഷാര മിഥുനെ ഹഗ് ചെയ്തുകൊണ്ട് എനിക്ക് ആ രംഗം കാണിച്ചു തന്നു.
എനിക്കത് കണ്ടപ്പോ ഇനി തെറ്റിക്കാൻ തോന്നിയില്ല, തെറ്റിച്ചാൽ മിഥുനെ രണ്ടു തവണ ഹഗ് ചെയ്തു കാണിച്ചപോലെ അവൾ ഇനിയും അവനെ എന്റെമുന്നിൽ വെച്ച് ഹഗ് ചെയ്താലോ ?

ഞാൻ മിഥുന്റെ കണ്ണിലേക്ക് നോക്കി നടന്നു വന്നു, കഥാപാത്രം ആയിട്ടല്ല! മേഥയായിട്ട് അവനെ ഇറുകെ പിടിച്ചുകൊണ്ട് നല്ലൊരു ഇറുക്കിയുള്ള ഹഗ്, എന്റെ മുയൽകുട്ടികൾക്ക് പോലും ശ്വാസം കിട്ടാതെ ഒരു നിമിഷം പിടയുന്നപോലെയുള്ള വികാരം കൊണ്ടുള്ള ഹഗ് !!!

നിഷാരയും കണ്ടു നിന്നവരും കൈയടിച്ചു. അടിപൊളി എന്ന് പറഞ്ഞു. മിഥുൻ എന്നെ തിരിച്ചു തൊട്ടില്ല !! അതും കൂടെ ശെരിയാവണം എന്നവൾ പറഞ്ഞു…

വൈകീട്ട് ബൈക്കിൽ വരുമ്പോ ഞാൻ അവനോടു ചോദിച്ചു, നീയെന്തേ ഹഗ് ചെയ്യാതെ എന്ന് ? മേഥചേച്ചിക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് തോന്നി! മേഥചേച്ചി എന്നെ ഹഗ് ചെയ്ത മതി, ഞാൻ സ്റ്റേജിലൊന്നും വെച്ച് ചേച്ചിയെ ചെയ്യില്ല എന്ന് അവൻ തറപ്പിച്ചു പറഞ്ഞപ്പോ! “എനിക്കിഷ്ടമല്ല എന്ന് വിചാരിച്ചാണോ ? മിഥു ?” എന്ന് ഞാൻ തുറന്നു ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *