“അതെ! …..അതാണ് എനിക്കെന്തോ പെൺകുട്ടിക്ക് ഇഷ്ടമല്ലാതെ അവരെ തൊടാൻ മടിയാണ്….”
“ഇഷ്ടമാണ് !!!!!”
“ഏഹ് …എന്താ പറഞ്ഞെ …?”
“ഹഗ് ചെയ്യാൻ ഇഷ്ടമാണ്, കുഴപ്പമില്ലാ ന്നു” എന്ന് ഞാൻ പറഞ്ഞു. എന്റെ പൂട്ടിവെച്ച മനസ് പതിയെ തുറക്കുകയായിരുന്നു….
മിഥുൻ എന്നെ തിരിഞ്ഞൊന്നു നോക്കി.
വിഷമിക്കുകയോ മറ്റോ ചെയ്താലോ.. എന്നവൻ കണ്ണിലേക്ക് നോക്കി ചോദിച്ചപ്പോൾ ഇല്ലെന്നു ഞാൻ ഉറച്ചു പറഞ്ഞു.
അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു, സ്ഥിരം കോളേജിൽ പോക്ക്, ഒന്നിച്ചുള്ള ലഞ്ചും, ക്യാന്റീനിലെ ചായയും വടയും എല്ലാം ഒന്നും മുടങ്ങിയില്ല….
കോളേജ് ഡേയ് വൈകുന്നേരം 6 മണി മുതലായിരുന്നു, ഞാൻ വീട്ടിൽ പറഞ്ഞു, ഇച്ചിരി ലേറ്റ് ആകും എന്ന്, അച്ഛനും അമ്മയും പറഞ്ഞു അവരെന്നെ കാറിൽ വിളിക്കാൻ വരാമെന്നു, എന്റെ ഡ്രാമ ഉണ്ടെന്നു തത്കാലം ഞാൻ പറഞ്ഞില്ല. ഏതാണ്ട് 9 മണിയാകുമ്പോ കോളേജിലേക്ക് വന്നാൽ മതിയെന്ന് ഒരൂഹം വെച്ച് ഞാൻ അച്ഛനോട് പറഞ്ഞു.
8 മണിയായിരുന്നു, ഡ്രാമ തുടങ്ങാൻ നേരം, അതുവരെ സംഭരിച്ച ധൈര്യമൊക്കെ ചോർന്നു, ഇപ്പോഴാണെങ്കിൽ ഞാൻ സാരിയിലും ആണ്, മിഥുൻ ആണെങ്കിൽ എന്റെ മേലെന്നു കണ്ണെടുക്കുന്നെ ഇല്ല, രണ്ടു തവണ അവൻ പറയുകയും ചെയ്തു. സാരിയിൽ മനോഹരി ആയിട്ടുണ്ടെന്നു. ഞാനാകെ വശം കെട്ടുപോയി. വരുന്നിടത്തു വെച്ച് കാണാം. എന്നും മനസ്സിൽ ഓർത്തു സ്റ്റേജിൽ കയറി. ഓരോ സീനുകൾ കഴിഞ്ഞു.
ആദ്യത്തെ സീനിൽ കുഞ്ഞിന്റെ ശബ്ദം മാത്രമേ ഉള്ളു, പിന്നെ
മിഥുനെ കാണിക്കും വളര്‍ച്ചയെത്തിയ മകൻ , അമ്മ കുഞ്ഞിനെ നഷ്ടപ്പെട്ടു ഉറങ്ങാതെ കരയുന്ന നാളുകൾ അതെല്ലാം ഞാൻ തന്മയത്തത്തോടെ അവതരിപ്പിച്ചപ്പോൾ എനിക്കും നല്ല സന്തോഷമായി, ഒരല്പം ധൈര്യവും കിട്ടി. പ്രേക്ഷകർ ആരും കൂവുന്നൊന്നും ഇല്ല !! ഭാഗ്യം .
ഒടുക്കം ആ സീൻ, ഞാനും മിഥുനും നേർക്ക് നേർ നടന്നു വന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കൈകൾ വിറച്ചു…. എന്റെ മകനെ പോലെ കാണാൻ തോന്നിയില്ല !! എന്നോ നഷ്ടപെട്ട എന്റെ കാമുകനെ തിരികെ കിട്ടുന്ന ഒരു പെണ്ണിന്റെ മനസായിരുന്നു എനിക്കപ്പോൾ !! ഞാൻ മിഥുനെ എന്റെ മാറോടു ചേർത്ത് കൈകൾ കൊണ്ട് ആഞ്ഞു മുലകളുടെ മൃദുലത അറിയിക്കാൻ എന്നോണം വരിഞ്ഞു മുറുക്കി, അവനും അതുപോലെ എന്റെ നിതംബത്തിൽ ഇരു കൈചേർത്തുകൊണ്ട് ഞെരിച്ചു……
എന്റെ ശരീരം കോരിത്തരിച്ചുപോയ നിമിഷങ്ങൾ !!! ഞാൻ മിഥുന്റെ നെറ്റിയിൽ ഒരു ചുംബനം കൂടെ കൊടുത്തപ്പോൾ താഴെ കരഘോഷം !! നിഷാര അങ്ങനെയൊരു സീൻ ഇല്ല !! എന്ന് അന്തിച്ചു നോക്കി കാണുമെന്നു തോന്നി ! കർട്ടൻ താഴെ വീണു.
നിഷാര എന്നെയും മിഥുനെയും വന്നു കാണുമ്പോ എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി….
അമ്പോ !! എന്റെ കുട്ടാ തകർത്തു രണ്ടാളും, അവളെന്നെ ഹഗ് ചെയ്തു. ഒപ്പം മിഥുനെയും….
അച്ഛൻ എന്റെ ഫോണിൽ വിളിക്കുന്നുണ്ടെന്നു സ്വാതി പറഞ്ഞു, എന്റെ ഫോൺ അവളെ ഏൽപ്പിച്ചിരുന്നു. മിഥുനെ തിരിഞ്ഞു നോക്കാതെ …ഞാൻ നടന്നു. എനിക്കെന്തോ അവനെ നോക്കാൻ കഴിഞ്ഞില്ല ! തെറ്റ് ചെയ്തോ ഞാൻ എന്നൊരു വിങ്ങൽ മനസ്സിൽ !!
അമ്മ വന്നില്ലായിരുന്നു. അച്ഛൻ മാത്രം. കാറിൽ തലചായ്ച്ചുകൊണ്ട് അച്ഛൻ ചോദിച്ചതിനൊക്കെ ഞാൻ എന്തോ മറുപടി പറഞ്ഞു. ഞാൻ മിഥുനെ തീവ്രമായി പ്രണയിക്കുന്നത് കാറിന്റെ തുറന്ന വിൻഡോയിലൂടെ അടിക്കുന്ന കാറ്റിൽ ഒഴുകുന്ന കണ്ണുനീരിൽ …..ഞാൻ അറിഞ്ഞു.
അത് കഴിഞ്ഞുള്ള ദിവസങ്ങൾ സമരങ്ങൾ ആയിരുന്നു. ക്ലാസ്സിലേക്ക് രാവിലെ ചെല്ലും. കുട്ടികളുടെ മുദ്രാവാക്യം വിളിയും.
ആ ബഹളത്തിന്റെയിടക്ക് പോകാതെ മരച്ചോട്ടിൽ ഞാനും അവനും ഒന്നിച്ചിരിക്കും.
ഇടയ്ക്ക് കൈകോർത്തു കാമ്പസിന്റെ പിറകിൽ ഉള്ള കശുമാവിൻ തോട്ടത്തിലൂടെ നടന്നുകൊണ്ട് മേൽക്കൂരയില്ലാത്ത കെട്ടിടങ്ങളുടെ ഉള്ളിലേയ്ക്ക് കയറും.
ഉച്ചയ്ക്ക് ഭക്ഷണം അവിടെയിരുന്നു കഴിക്കും. അത് കഴിഞ്ഞാൽ അവൻ എന്റെ മടിയിൽ കിടന്നുറങ്ങും.
ഉറങ്ങിക്കിടക്കുന്ന അവന്റെ മുഖം നോക്കികൊണ്ട് ആ ചുരുളൻ മുടിയിൽ കൈകൊണ്ട് കോതികൊടുത്തുകൊണ്ട് അവന്റെ നെറ്റിയിലും താഴോട്ട്
മൂക്കിലും വിരൽകൊണ്ട് വരച്ചു. ചുണ്ടിൽ വിരൽകൊണ്ട് തൊട്ടപ്പോൾ അവൻ ചുണ്ടു വിടർത്തി എന്റെ വിരലിനെ കടിച്ചു.
