എനിക്ക് കാര്യം മനസ്സിലായി.
“എന്നാ?”
ദീപിക തിരക്കി.
ഞാന്‍ കാര്യം പറഞ്ഞു.
“ചിക്കനൊക്കെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒണ്ടാക്കുമ്പോള്‍ അല്ലെ ശരിയാവുകയുള്ളൂ, കാര്‍ത്തി?”
അവള്‍ ചോദിച്ചു.
“നീ ചുമ്മാ ജോക്കടിക്കാതെ,”
ഞാന്‍ ചിരിച്ചു.
“ഫുഡ്ഢിനങ്ങനെ മതോം ജാതീം ഒന്നുമില്ല…നീ ഉണ്ടാക്കുന്നതല്ലേ? മേത്തമ്മാര് ഉണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ് ആണല്ലോ അതിന്!”
“ആണോ? നേര്?”
അവളുടെ കണ്ണുകള്‍ തിളങ്ങി. പുഞ്ചിരിയും അഭിമാനവും അവളുടെ മുഖത്ത് ഓളം വെട്ടി.
“പിന്നല്ലേ?”
ഞാനവളുടെ കവിളില്‍ തൊട്ടു.
“ഞാനത് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്!”
“എന്നിട്ട് അയാളോട് എന്നാ പറഞ്ഞെ? എന്നെ വിടാന്ന് പറഞ്ഞോ?”
“നിന്നോട് ചോദിച്ചിട്ട് പറയാന്ന് വെച്ചു,”
അവളെന്തോ ആലോചിച്ചു.
“വരാന്ന് പറ,”
അവള്‍ പറഞ്ഞു.
എന്നിട്ട് എഴുന്നേറ്റു.
“ഇപ്പം തന്നെ പോണന്നാണോ?”
വാഷ് ബേസിനില്‍ കൈ കഴുകിക്കൊണ്ട് അവള്‍ ചോദിച്ചു.
“ആം…”
“എന്നാ ഞാനിതൊന്ന് മാറട്ടെ,”
അവളപ്പോള്‍ ധരിച്ചിരുന്നത് ഒരു നൈറ്റിയായിരുന്നു. കട്ടി കുറഞ്ഞ മറ്റീരിയല്‍ കൊണ്ട് ഉണ്ടാക്കിയത്.അതിനുള്ളില്‍ അവളുടെ ഉള്‍വസ്ത്രങ്ങളുടെ ഔട്ട് ലൈന്‍ വ്യക്തമായി കാണാമായിരുന്നു.
വീടിനു പുറത്ത് ധരിക്കാന്‍ പറ്റുന്ന ഒന്നല്ല, തീര്‍ച്ചയായുമത്.
“എന്തിന്?”
ഞാന്‍ എതിര്‍ത്തു.
“അയാള്‍ നമ്മള് അറിയാത്ത ആളൊന്നുമല്ലല്ലോ…തൊട്ടടുത്തുമല്ലേ? മാത്രമല്ല അഞ്ചോ പത്തോ മിനിറ്റില്‍ കൂടുതല്‍ ടൈമും ആവശ്യമില്ല,”
അപ്പോള്‍ അവളുടെ മുഖത്ത് നാണം നിറഞ്ഞു.
“അയ്യേ, ഇതും ഇട്ടോണ്ടോ?”
അവള്‍ മാറിലേക്ക് നോക്കി.
“അടീല്‍ ഇട്ടേക്കുന്ന ഷഡ്ഢിയും ബ്രായും ഒക്കെ കാണാം…”
“അതുശരി!”
ഞാന്‍ പറഞ്ഞു.
“അയാളിവിടെ താമസം തൊടങ്ങിയപ്പം തൊട്ട് നീ ഇതുപോലത്തെ നൈറ്റിയോ കുട്ടിയുടുപ്പോ ഒക്കെ ഇട്ടല്ലേ നടന്നിട്ടുള്ളത്? അങ്ങനെയല്ലേ അയാള് നിന്നെ കണ്ടിട്ടുമുള്ളത്? പിന്നെ എന്നാ?”
“ശരി, എന്നാ…”
അവള്‍ സമ്മതിച്ചു.
അതും പറഞ്ഞ് അവള്‍ പുറത്തേക്ക് നടന്നു.
“അയാക്ക് എന്നാ വേണ്ടത് എന്നുവെച്ചാ ചെയ്ത് കൊടുത്തിട്ട് ഞാന്‍ വേം വരാം…”
അതും പറഞ്ഞ് അവള്‍ അയാളുടെ വീട്ടിലേക്ക് തിരിഞ്ഞു.
മുറ്റം കഴിഞ്ഞ് അവള്‍ അയാളുടെ വീട്ടിലേക്കുള്ള ഗേറ്റ് തുറന്ന് അകത്ത് കയറുന്നത് ഞാന്‍ കണ്ടു.
അവള്‍ ഇപ്പോള്‍ കോളിംഗ് ബെല്‍ അമര്‍ത്തുന്നു.
അടുത്ത നിമിഷം അപ്പോള്‍ കുര്യാക്കോസ് കതക് തുറക്കുന്നത് ഞാന്‍ കണ്ടു.
അയാളുടെ രൂപം എന്നെ അട്ഭുതപെടുത്തി.
ഒരു ഷോട്ട്സ് മാത്രമാണ് വേഷം. നെഞ്ചിലെ മസിലും സമൃദ്ധമായ രോമങ്ങളും ഒക്കെ കാണിച്ചാണ് കക്ഷി വന്നത്.
അവര്‍ പരസ്പ്പരം നോക്കി പുഞ്ചിരിക്കുന്നു.
പെട്ടെന്ന് അയാള്‍ അവളുടെ കയ്യില്‍ പിടിച്ച് അകത്തേക്ക് കയറ്റി.
അവള്‍ പുഞ്ചിരിക്കുന്നതും നാണിക്കുന്നതും ഞാന്‍ വ്യക്തമായും കണ്ടു.
അകത്ത്, അടുക്കളയില്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് കാണാന്‍ ഞാനൊരു ശ്രമം നടത്തി. ഒന്നും കാണാന്‍ പറ്റുന്നില്ല. ജനലുകള്‍ അടഞ്ഞാണ്.
എന്‍റെ ഹൃദയം പടപാടാന്നിടിക്കാന്‍ തുടങ്ങി. ഞാന്‍ കാത്തിരിന്നു. മിടിയ്ക്കുന്ന ഹൃദയത്തോടെ, എത്ര നിമിഷങ്ങള്‍? പത്ത്? ഇരുപത്? അറിയില്ല…
ടെലിവിഷന്‍ കാണാനൊക്കെ നോക്കിയെങ്കിലും സ്വസ്ഥത കിട്ടിയില്ല. പെട്ടെന്ന് ഞാന്‍ മുകളിലത്തെ ഫ്ലോറിലേക്ക് ഓടിക്കയറി
കുര്യാക്കോസിന്റെ അടുക്കളയിലേക്ക് നോക്കാന്‍ ശ്രമം നടത്തി. പിന്നെ അയാളുടെ ബെഡ് റൂമിലേക്ക് നോക്കി. ഇരുട്ടാണ്. ജനല്‍ തുറന്ന് കിടക്കുന്നുണ്ട്.
അതിനര്‍ത്ഥം അവര്‍ അടുക്കളയില്‍ തന്നെയാണ്.
പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞു.ന്‍ഞാന്‍ ലിവിംഗ് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഇപ്പോള്‍ മുക്കാല്‍ മണിക്കൂറെങ്കിലും കഴിഞ്ഞുകാണും. ഇരിക്കപ്പൊറുതി നഷ്ട്ടപ്പെട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഞാന്‍ പിന്‍ വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി. അവിടെ നിന്ന് അയാളുടെ അടുക്കളയിലേക്കു നോക്കാന്‍ ഒരു ശ്രമം നടത്തി.
ലൈറ്റ് കണ്ടു. സ്റ്റവ്വില്‍ കലങ്ങളോ മറ്റെന്തൊക്കെയോ കണ്ടു. പക്ഷെ കുര്യാക്കൊസിനെയോ ദീപികയേയോ അവിടെയെങ്ങും കണ്ടില്ല.
