ദീപികയുടെ രാത്രികള്‍ പകലുകളും – 1 Likeഅടിപൊളി 

“അതിപ്പം ആണായി പിറന്നവമ്മാര് ആരാ എപ്പഴാ നിന്നെ നോക്കി കമന്‍റ്റ്സ് പറയാത്തെ?”

ഞാന്‍ ചോദിച്ചു.

“ഇപ്പം എന്നാ അതൊക്കെ കേക്കുമ്പം നെനക്ക് ദേഷ്യം വരാത്തേ?”

“സത്യംപറയണോ ഞാന്‍?”

അവള്‍ ചോദിച്ചു.

എന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്!

“ഉണ്ടായ കാര്യം ഞാന്‍ പറഞ്ഞാല്‍ കാര്‍ത്തിക്ക് നിന്‍റെയീ ഓപ്പണ്‍ മാര്യേജ് ഒക്കെ നീ തന്നെ അവസാനിപ്പിക്കും…കാരണം…”

അവളെന്നെ വീണ്ടും പുഞ്ചിരിയോടെ, എന്നാല്‍ സംശയത്തോടെ എന്നെയൊന്ന് പാളി നോക്കി.

“കാരണം ഞാന്‍ പറയാന്‍ പോകുന്നത് അപ്പറത്തെ കുര്യാക്കോസ് അങ്കിളിന്‍റെ വീട് പണിക്ക് വന്ന പണിക്കാരെക്കുറിച്ചാ..അല്ലാതെ വലിയ ഹൈ ഫൈ ആള്‍ക്കാരെപ്പറ്റിയല്ല…”

“എഹ്? ആ വീടുപണിക്കാരെപ്പറ്റിയോ?”

എന്‍റെ നോട്ടം യാന്ത്രികമായി പുറത്തേക്ക് നീണ്ടു. അവിടെ പണി തുടങ്ങിയ ഒരു കെട്ടിടം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുര്യാക്കോസ് ചേട്ടന്‍റെ വീടിന്‍റെ പണിയാണ്. കുര്യാക്കോസ് ചേട്ടന്‍ കുവൈറ്റിലാണ്. ഏതാനും ആഴ്ച്ചകളായി അതിന്‍റെ പണി നടക്കാന്‍ തുടങ്ങിയിട്ട്.

“ആം, അവരെപ്പറ്റിയാ…”

ചെറു പുഞ്ചിരിയോടെ ദീപിക പറഞ്ഞു.

മാതള നാരകത്തിന്റെ നിറമുള്ള അവളുടെ ചുണ്ടുകള്‍ ഒന്ന് കടിച്ചു വലിക്കാന്‍ എനിക്ക് അപ്പോള്‍ തോന്നി നാണം അവളുടെ സൌന്ദര്യത്തെ ഇരട്ടിയാക്കിയപ്പോള്‍.

“അവമ്മാര് എന്നാ കമന്‍റ്റ്സൊക്കെയാ പറയുന്നേ?”

“അതിപ്പം ഞാന്‍ പുറത്ത് ഒക്കെ പോകുമ്പോള്‍..എന്ന് വെച്ചാല്‍ ആ വീടിന്‍റെ മുമ്പിക്കൊടെ ഒക്കെ പോകുമ്പോ ചെല പാട്ടുകള്‍…അവമ്മാര്…”

“പാട്ടുകളോ? എന്നാ പാട്ടുകള്?”

“മീശമാധവനിലെ ആ പാട്ടില്ലേ? “നിന്‍റെ മാറിലെ ചന്ദനപ്പൊട്ടെനിക്കല്ലേ..” അങ്ങനെയൊക്കെ അവമ്മാര് പാടുവാ കാര്‍ത്തിക്ക്…”

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.

“നിന്‍റെ മൊലേല്‍ ഒക്കെ നോക്കിയാണോ പാടിയത്?”

ഞാന്‍ ചോദിച്ചു.

“അതൊക്കെ ഞാന്‍ എങ്ങനെ കാണാനാ? അതൊന്നും എനിക്ക് അറിയില്ല..ഞാന്‍ പാട്ടും വിസിലടീം കേട്ടത് മാത്രേ ഉള്ളൂ…”

അത് പറഞ്ഞ് അവള്‍ നാണത്തോടെ തല കുനിച്ചു.

“അല്ല…”

അല്‍പ്പ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു.

“എന്‍റെ മൊ…മൊലേല്‍ ഒക്കെ നോക്കിയാ പാടിയത്…”

“അത് നീ എങ്ങനെയറിഞ്ഞു…?”

“അത് ഞാന്‍..ഞാന്‍ ഒളികണ്ണിട്ടു അവമ്മാരെ നോക്കി, അപ്പോഴാ മനസ്സിലായെ…”

“അത്രേ ഉണ്ടായുള്ളൂ?”

“ഇന്നലെ വരെ അത്രേ ഉണ്ടാരുന്നുള്ളൂ ..എന്നാല്‍ … എന്നാല്‍ ഇന്ന്…”

“ഇന്നെന്നാ? ഇന്നെന്നാ ഉണ്ടായേ?”

“അയ്യോ അങ്ങനെ വല്ലുതായി ഒന്നും ഉണ്ടായില്ല…”

അവള്‍ പെട്ടെന്ന് പറഞ്ഞു.

“പണിക്കാരില്‍ രണ്ട് പേര്‍ ഇന്ന് നമ്മടെ വീട്ടില്‍ വന്നു. ഒന്ന് ഫോണ്‍ ചെയ്യണം എന്ന് പറഞ്ഞു. അന്നേരം അവമ്മാര് ഒരു നാണോം ഇല്ലാതെ എന്നെ കടിച്ചു തിന്നുന്ന പോലെ ഒരേ നോട്ടമാരുന്നു ഫുള്‍ ടൈം…പരസ്പ്പരം എന്നെക്കുറിച്ച് എന്തൊക്കെയൊ പറഞ്ഞ് ചുമ്മാ ചിരിക്കുവാരുന്നു…പറഞ്ഞത് എന്തേലും വൃത്തികേട് ആണെന്നുറപ്പാ. അതും പറഞ്ഞ് എന്തൊക്കെയാ അടക്കത്തില്‍ ആസ്വദിച്ച് പറഞ്ഞു ചിരിക്കുന്നു…”

“ഹ്മം…”

ഞാന്‍ മൂളി.

“അതും എന്‍റെ തൊട്ടു അടുത്തു നിന്ന്…”

ദീപിക തുടര്‍ന്നു.

“അവരുടെ മേത്ത് നിന്ന് വൃത്തികെട്ട വെയര്‍പ്പ് മണം ഉണ്ടാരുന്നു…വൃത്തികെട്ടതെന്ന് പറഞ്ഞാ അപ്പടീം വൃത്തികെട്ട നോട്ടോം…നിപ്പും ഭാവോം ഒക്കെ കണ്ടാ ഇപ്പം പിടിച്ച് ബലാത്സംഗം ചെയ്ത് കളയും എന്ന് തോന്നും…പക്ഷെ അതൊക്കെ കണ്ടിട്ട് എനിക്ക് ദേഷ്യം ഒന്നും വന്നില്ല കാര്‍ത്തിക് ..ദേഷ്യം വന്നില്ലെന്ന് മാത്രമല്ല എന്തോ ത്രില്ലൊക്കെ പോലെ തോന്നി…”

“നേര്?”

“ആ കാര്‍ത്തീ, നേര്…”

അവള്‍ തുടര്‍ന്നു.

“കേക്കുമ്പം നീ ഭ്രാന്ത്‌ എടുത്ത് എന്നെ വെട്ടിക്കീറാന്‍ വരും എന്ന് എനിക്കറിയാം… എന്നാലും…”

“എന്നാലും?”

ഞാന്‍ ചോദിച്ചു. എന്‍റെ ഹൃദയമിടിപ്പ്‌ എനിക്ക് വ്യക്തമായി കേള്‍ക്കാം,

“നീ പറഞ്ഞ ആ ഓപ്പണ്‍ മാര്യേജ് പരീക്ഷണം നീ എപ്പഴേലും പ്രാക്റ്റിക്കല്‍ ആക്കാന്‍, ശരിക്കും പ്രാക്റ്റിക്കലാക്കാന്‍ ഉദ്ദേശിച്ചാല്‍…എന്‍റെ പൊന്നു കാര്‍ത്തീ…എനിക്ക് ആ പണിക്കാരെയാ ഇഷ്ടം..നമ്മളെപ്പോലെ അപ്പര്‍ മിഡില്‍ ക്ലാസ് ആളുകളെക്കാളും…”

വളരെ വിഷമിച്ച്, ലജ്ജിച്ച്, ജാള്യതയോടെയാണ് ദീപിക പറഞ്ഞു മുഴുമിപ്പിച്ചത്.

എന്‍റെ നെഞ്ചിടിപ്പ് കൂടി. വായിലെ ഉമിനീര്‍ വറ്റി. ഞാന്‍ വാ പൊളിച്ചിരുന്നുപോയി അവളുടെ വാകുകള്‍ക്ക് മുമ്പില്‍.

“കേട്ടിട്ട് നെനക്ക് എന്തോ പോലെ തോന്നുന്നു അല്ലെ? അല്ലേ കാര്‍ത്തീ?”

“ഏയ്‌…”

നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ചുകൊണ്ട് ഞാന്‍ പെട്ടെന്ന് പറഞ്ഞു.

“അങ്ങനെ വെഷമം ഒന്നുമില്ലെടീ…നേര് പറഞ്ഞാ ഞാന്‍ വായിക്കുന്ന കമ്പിക്കഥയിലെ മിക്ക നായികമാരും ഹൈലി എജ്യൂക്കെറ്റഡും റിച്ചും ആണ്…അവളുമാര്‍ക്കിട്ടു കൊണയ്ക്കാന്‍ വരുന്നോമ്മാര് തീരെ ലോവര്‍ ക്ലാസ് ടീമുകളും…ഞാന്‍ നിന്നോട് അത് പറയാഞ്ഞിട്ടാണ്..പറഞ്ഞാ നീ ഓക്കാനം വന്ന് ഈ പഞ്ചായത്ത് മൊത്തം കൊളമാക്കും എന്ന് ഞാന്‍ പേടിച്ചു…”

“ഓക്കാനം വരും…”

പുഞ്ചിരി വിടാതെ ദീപിക പറഞ്ഞു.

“അതാണ്‌ എന്നെ ത്രില്ലടിപ്പിക്കുന്നതും…അതും നിസ്സാര ത്രില്ലല്ല… എന്തേലും കൊഴപ്പമുണ്ടോ കാര്‍ത്തീ, ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞാ?”

“എന്നാ കൊഴപ്പം? ഒരു കൊഴപ്പോം ഇല്ല…”

ഞാന്‍ പറഞ്ഞു”

“രണ്ട് പേര് ഫോണ്‍ ചെയ്യണം എന്നും പറഞ്ഞ് ഇവിടെ വന്നു…എന്നിട്ട്? അവമ്മാര് കാണാന്‍ ഒക്കെ എങ്ങനെയാ? ആദ്യം അത് പറ!”

“ഓഹോ! എന്തൊരു ശുഷക്കാന്തി!”

എന്‍റെ ശബ്ദത്തിലെ തിടുക്കം കണ്ടിട്ട് ദീപിക ചിരിച്ചു.

“ഒരാള്…എന്താ പറയുക..നമ്മളീ ഗ്രീക്ക് ശില്‍പ്പങ്ങള്‍ ഒക്കെ കണ്ടിട്ടില്ലേ, അത് പോലെ ഇരിക്കും,”

“ങ്ങ്ഹേ?”

ഞാന്‍ ചിരിച്ചു.

“അപ്പം അവമ്മാര് തുണി ഒന്നും ഉടുക്കാതെ എല്ലാം തൂക്കിയിട്ട് കാണിച്ചാണോ വന്നെ?”

“ശ്യെ! എന്നതാ ഈ പറയുന്നേ? എന്നുവെച്ചാ?”

“എടീ ഏത് ഗ്രീക്ക് ശില്‍പ്പത്തിലാ, എന്നുവെച്ചാ ആണുങ്ങടെ ഏത് ശില്‍പ്പമാണ് തുണി ഉടുത്ത് നിക്കുന്നത് കണ്ടിട്ടുള്ളത്‌?”

“ഓ! ഒരു ഓഞ്ഞ ജോക്ക്!”

അവള്‍ മുഖം വീര്‍പ്പിച്ച് അസഹ്യമായ ആലോസര ഭാവം കാണിച്ചുകൊണ്ട് പറഞ്ഞു.

“ആ നീ പറ!”

“ഒരാളെ കണ്ടാല്‍ ശരിക്കും ഗ്രീക്ക് ദൈവത്തെപ്പോലെ തോന്നിക്കും. നല്ല ഹൈറ്റ്! കട്ട മസില്‍ ഒക്കെ! പെമ്പിള്ളേര് നോക്കി നിന്ന് വെള്ളമിറക്കുന്ന ടൈപ്പ് മുഖം! അത്രേം ഹാന്‍സം! ചെറുപ്പമാ. ഒരു ഇരുപത് ഇരുപത്തി ഒന്ന് വയസ്സില്‍ കൂടില്ല…എനിക്കെന്തോ അവനെ കണ്ടപ്പോള്‍…”

ദീപിക എന്നെ നാണത്തോടെ ഒന്ന് നോക്കി. അവളുടെ ശബ്ദം നേരിയ തോതില്‍ വിറച്ചിരുന്നു. ശ്വാസത്തിന്‍റെ വേഗവുമേറിയത് ഞാനറിഞ്ഞു. കൊഴുത്ത് തുറിച്ച വലിയ മുലകള്‍ അവളപ്പോള്‍ ധരിച്ചിരുന്ന വെളുത്ത ഷര്‍ട്ടിനകത്ത് ഞെരിഞ്ഞുടയാന്‍ കൊതിക്കുന്നത് പോലെ തള്ളി മുമ്പോട്ട്‌ വന്ന് ഉയര്‍ന്നു താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *