ധ്വനിചേച്ചി – 2അടിപൊളി  

ധ്വനിചേച്ചി 2

Dwanichechi Part 2 | Author : Aadhi

[ Previous Part ] [ www.kambi.pw ]


 

ധ്വനിചേച്ചി കുഞ്ഞിനേം കൊണ്ട് അകത്തേയ്ക്കു കയറിപ്പോയപ്പോൾ പിന്നെ കുറച്ചുനേരം ചുറ്റുപാടുമൊക്കെ വീക്ഷിച്ചു നടന്നശേഷം ഞാനും വീട്ടിനുള്ളിലേയ്ക്കു കയറി.

ഉമ്മറത്തെ വലിയ വരാന്തയിൽ നിന്നും അകത്തേയ്ക്കു കയറിയാൽ കാണുന്നത് വിശാലമായ ലിവിങ് റൂമാണ്. വീടാകെയൊരു വെള്ളമയമുണ്ട്. അതുകൊണ്ടാണെന്ന് തോന്നുന്നു ആകെ മൊത്തത്തിൽ നല്ല വലുപ്പം തോന്നിയ്ക്കുന്നുണ്ട്. ഹാളിൽ ഒരു സോഫസെറ്റും ദിവാൻകോട്ടും ഒരുവശത്തായി തടിയിൽത്തീർത്ത സാമാന്യം വലിയ ടിവിസ്റ്റാൻഡും. അതിൻ്റെയൊപ്പമുള്ള ബുക്ക് ഷെൽഫിൽ ഏതൊക്കെയോ ചില ബുക്ക്സുമിരിപ്പുണ്ട്. ഹാളിൽനിന്ന് നേരെ നോക്കിയാൽ കാണുന്നത് ഡൈനിങ് ഏരിയയാണ്. ഞാനങ്ങനെ ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോഴാണ് വല്യമ്മയങ്ങോട്ടേയ്ക്കു വരുന്നത്.

മോനേ.. മോനുള്ള മുറി മുകളിലാ ഒരുക്കിയിരിയ്ക്കുന്നത് കേട്ടോ..

ഗ്ലാസ്സിൽ കൊണ്ടുവന്ന തണുന്ന വെള്ളം എനിയ്ക്ക് നീട്ടിക്കൊണ്ട്  വല്യമ്മ പറഞ്ഞു. ശേഷം,

കുഞ്ഞാറ്റേ.. പോയി ആദിമാമനുള്ള മുറി കാട്ടിക്കൊടുത്തേ..

പുള്ളിക്കാരിയ്ക്കൊപ്പം വന്ന് എന്നെ രൂക്ഷമായി നോക്കിനിന്ന കുഞ്ഞിപ്പെണ്ണിനോട്‌ വല്യമ്മപറഞ്ഞു.

മോനെന്തായാലും ഈ ബാഗൊക്കെ വെച്ച് തുണിയൊക്കെ മാറി വാ.. അപ്പോഴേയ്ക്കും വല്യമ്മ കഴിയ്ക്കാനെടുക്കാം..

എന്റെ നേരെ ഒന്നുചിരിച്ചിട്ട് കുഞ്ഞാറ്റയെ നോക്കി കണ്ണുംകാണിച്ച് വല്യമ്മ അടുക്കളയിലേയ്ക്കു നടന്നു.

എന്നാലും ധ്വനിചേച്ചി എവിടെപ്പോയി? കാണുന്നില്ലല്ലോ..

സീൻ പിടിയ്ക്കാനുള്ള കൗതുകത്തോടെയാവണം എന്റെകണ്ണുകൾ ഇരുമ്പ്ദണ്ഡിനെ തേടുന്ന കാന്തത്തെപ്പോലെ ചേച്ചിയെത്തപ്പി അനുസരണയില്ലാതെ ഒഴുകിനടന്നു.

ബാ.. മേല് ആണ് മുരി! സെപ്പ് കേരനം!

എന്റെ ചിന്തകളെയൊന്നു വെട്ടിച്ചത് മുകളിലേയ്ക്കുള്ള വെള്ള മാർബിൾ വിരിച്ച ആദ്യത്തെ പടിമേൽനിന്ന് കുഞ്ഞാറ്റ പറഞ്ഞ വാക്കുകളായിരുന്നു.

അച്ചോടാ.. മേലെയാണോ മുറി? അതിനീ സ്റ്റെപ്പ് കേറണോ? അതു കഷ്ടായി പോയല്ലോ!

കൊഞ്ചിയ്ക്കാനായി ഞാനവളുടെ കവിളിലൊന്നു പിടിച്ചു.

കസ്തം ഒന്നുല്ലാ… വാ നാൻ കൊന്തോവാ…

കവിളിൽ പിടിച്ചത് ഇഷ്ട്ടപെടാഞ്ഞിട്ടോ എന്തോ കണ്ണ് കൂർപ്പിച്ചുകൊണ്ട് ആശാത്തി അത്രയും പറഞ്ഞു നിർത്തിയതും കുഞ്ഞു കരിവളകൾ അലങ്കാരംതീർത്ത ആ കൈകൾ എനിയ്ക്കു നേരെ നീണ്ടു കഴിഞ്ഞിരുന്നു.

അമ്പടീ.. നീയാള് കൊള്ളാല്ലോ.. ഇനിമുതൽ നീയാ എൻറെ ഗൈഡ്.. ബാ.. നമുക്ക് പോവാം..

കണ്ണ് അത്ഭുതത്തോടെ വിടർത്തികൊണ്ട് പെണ്ണിന്റെ കയ്യിൽപിടിച്ച് അത്രയും പറഞ്ഞതും ഒന്നും മനസ്സിലാകാതെയവൾ എന്നെ ഉറ്റുനോക്കി.

ബാ പോവാം.. എന്നെ കൊണ്ടാക്കാം.. എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ നിന്നാലെങ്ങനാ? പോണ്ടേ?

ബാഗ്പാക്ക് തോളിലിട്ട് ട്രോളിയും കയ്യിൽപിടിച്ച് ഞാൻ കുസൃതിയോടെ ചോദിയ്ക്കുമ്പോഴും, കുഞ്ഞാറ്റയുടെ കണ്ണ് എന്റെ മുഖത്തുതന്നെ തറഞ്ഞു നിൽപ്പായിരുന്നു. എന്റെ ചോദ്യത്തിനൊപ്പം മുഖത്തൊരു ചിരികൂടി വന്നതും പെണ്ണിന് തന്റെ ഉദ്യമത്തെക്കുറിച്ചുള്ള ബോധ്യംവന്നു.

ബാ പോവാ.. എന്റെ കൈ പിദിക്കണം കേത്തോ.. ഇല്ലേ വീയും..

വല്യ കാര്യംപോലെ പറഞ്ഞവസാനിപ്പിച്ച് എന്നെ നോക്കിയതിന് ശെരിയെന്ന ഭാവത്തിൽ ഞാൻ തലയാട്ടി.

സൂക്ഷിച്ച് കൊണ്ടുപോവൂലേ എന്നെ? എന്തേലുംപറ്റിയാ എന്റെ അമ്മയെന്നെ വഴക്ക്പറേം കേട്ടോ..

സ്റ്റെപ്പു കയറുന്നതിനിടയിൽ ഞാൻ പറഞ്ഞതും കുഞ്ഞെന്നെ മുറുകെ പിടിയ്ക്കാനൊക്കെ ശ്രെമിയ്ക്കുന്നുണ്ടായിരുന്നു.

ദാ.. അവിദാ മുരി…

പതിയെ പതിയെ പടികയറി ഒടുവിൽ മുകളിലെത്തിയതും ഇടനാഴിയിലെ രണ്ടാമത്തെ മുറിചൂണ്ടി അവൾപറഞ്ഞു. കേട്ടതും ഞാനുമവിടേയ്ക്ക് ചുമ്മാതൊന്നു നോട്ടമുതിർത്തു.

പിന്നെ കുഞ്ഞിനോടൊരു താങ്ക്സുംപറഞ്ഞ് ഞാൻ റൂമിനുള്ളിലേയ്ക്കു കയറി.

മുറിയ്ക്കകം കണ്ട എന്റെ കണ്ണുകൾ വിടർന്നു. പുറമേനിന്ന് ഒരു പഴയ തറവാട് വീടായി തോന്നിയെങ്കിൽ അകത്തെ അവസ്ഥ അതായിരുന്നില്ല.

നാലിൽ മൂന്നു ഭിത്തിയിലും വെള്ളപെയിൻ്റും നാലാമത്തെ ബെഡ്ഡിൻ്റെ പിന്നിലെ ഭിത്തിയിൽ മനംമയക്കുന്ന പിങ്കും പെയിൻ്റ് ചെയ്തിരുന്ന അത്യാവശ്യം വലിയൊരു മുറി തന്നെയായിരുന്നു അത്. മുറിയുടെ ഒത്ത നടുവിലായി ഒരു കിംഗ് സൈസ് ബെഡ്ഡും. ബെഡിൻ്റെ ഇരുവശത്തും ബെഡ് ടേബിൾ. ഒന്നിൽ ഭംഗിയുള്ള ഒരു നൈറ്റ് ലാംപ്. മറുവശത്ത് ടേബിളിനോട് ചേർന്ന് പ്ലഗ് പോയിൻ്റ്. ജനലിന്റെ വശത്തായി സെറ്റ് ചെയ്തിട്ടിരിയ്ക്കുന്ന സോഫ കം. ബെഡ്ഡിൽ കിടന്നാൽ പുറത്തെ കാഴ്ചകളും നീണ്ടുപരന്ന പച്ചപ്പും കാണാം. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പച്ചപുതച്ച പാടത്തിൻ്റെ മനം നിറയ്ക്കുന്ന കാഴ്ചയും കണ്ടുള്ള കിടപ്പ് ഓർത്തപ്പോൾ തന്നെ ഉള്ളിലൊരു കുളിര്.

അങ്ങനെ അതും ആസ്വദിച്ചു നിൽക്കുമ്പോഴാണ് ആരോ സ്റ്റെപ്പുകയറി വരുന്ന കാലൊച്ച കേൾക്കുന്നത്. വാതിൽക്കലേയ്ക്കു നോക്കിയപ്പോഴേയ്ക്കും ധ്വനിച്ചേച്ചിയവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഓ! നീയിങ്ങു പോന്നായിരുന്നോ? ഞാനവിടെ നിന്നേയും തിരിഞ്ഞു നടപ്പായിരുന്നു. വരുന്നില്ലേ.. കുളിയ്ക്കണ്ടേ നിനക്ക്?

സ്റ്റെപ്പ് കയറിത്തീർത്ത കിതപ്പിൽ ചോദിച്ചുകൊണ്ട് അടുത്തേയ്ക്കു വന്ന ചേച്ചിയെ കണ്ടതും അത്രയുംനേരം പരതിയലഞ്ഞ കണ്ണുകൾ ആ മാത്രയിൽതന്നെ സയൂജ്യമടഞ്ഞു.

നേരത്തെ ഒരു വകുപ്പ് തോളിലേയ്ക്കിട്ട് ബാക്കി ബൺചെയ്തിട്ടിരുന്ന മുടിയെ ഇപ്പോൾ അഴിച്ചു വിടർത്തിയിട്ടേക്കുവാണ്. കൂടാതെ വന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സും മാറ്റിയിട്ടുണ്ട്. ഇപ്പോളൊരു ചാരനിറത്തിലുള്ള ചുരിദാർടോപ്പും ചുരിദാർപാന്റിനു പകരം ബ്രൗൺ നിറത്തിലൊരു അടിപ്പാവാടയുമാണ് വേഷം. ടോപ്പിന് മുട്ടിനു താഴെവരെ ഇറക്കമുണ്ടെങ്കിലും സൈഡിലെ കീറൽ ഇടുപ്പിൽനിന്നേ തുടങ്ങിയിട്ടുണ്ട്. പോരാത്തതിന് വലിച്ചിറുക്കി കെട്ടിയപോലെ ടൈറ്റായതിനാൽ ടോപ്പിന്റെ ഒരു പാളി മുന്നിലും മറു പാളി പിന്നിലുമായി കിടക്കുവാണ്. അതായത് ഇടുപ്പിനു താഴെ രണ്ടു തുടകളുടെ ഭാഗത്തും ചാരക്കളർ ടോപ്പിന്റെ മറവ് എത്തിയിട്ടില്ല. അവിടെയാകെ പ്ലീറ്റില്ലാത്ത പ്ലെയ്നായ ബ്രൗൺ പാവാടമാത്രമേയുള്ളൂ.

ചേച്ചി ആടിയുലഞ്ഞ് എന്റെയടുത്തേയ്ക്കു വന്നു. അപ്പോഴാണ് എന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞാറ്റയെ കാണുന്നത്.

ആഹാ! ഇയാളും ഇവിടെയുണ്ടായിരുന്നോ?

വിടർന്ന കണ്ണുകളിൽ പരിഹാസഭാവത്തോടെ ചോദിയ്ക്കുമ്പോൾ, ചുവപ്പ് നിറമാർന്ന അധരങ്ങൾക്ക് അലങ്കാരമായി ചേർത്തു വെച്ചിരുന്ന തെളിഞ്ഞ പുഞ്ചിരിയിൽ ചേച്ചിയുടെ അഴക് ഇരട്ടിപ്പിയ്ക്കുന്നതു പോലെ എനിയ്ക്കു തോന്നി.

ചുണ്ടുകളിലെ നനവ് തേൻ ഇറ്റു പടർന്നതാവുമോ എന്നുപോലും സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *