ധ്വനിചേച്ചി – 2 2അടിപൊളി  

എടാ.. അദ്വൈത് എന്നല്ലേ നിന്റെ ഓഫീഷ്യൽ നെയിം.. അപ്പൊ ലോക്കറ്റ് അങ്ങനെ ആക്കിക്കൂടായിരുന്നോ? നല്ല പേരല്ലേ അത്?

വിടർന്ന കണ്ണുകളാൽ എന്റെ നഗ്നമായ മാറിനെ വലംവെച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

എനിയ്‌ക്കിഷ്ടം ആദിയെന്ന് വിളിയ്ക്കുന്നതാ.. ഒത്തിരി സ്നേഹമുള്ളവർ ആദിക്കുട്ടാന്ന് വിളിയ്ക്കുന്നതും..

അമ്മയല്ലാതെ ആരുമങ്ങനെ വിളിച്ചിട്ടില്ലെങ്കിലും ഒന്ന്‌ എറിഞ്ഞിട്ടേക്കാമെന്നു കരുതി പറഞ്ഞതാണ്.

ഓ!

ചേച്ചിയതിനൊരു പുച്ഛമിട്ട് എന്റെ മുനയൊടിച്ചു. ശേഷം

നീ കഥയും പറഞ്ഞു നിൽക്കാതെ പെട്ടെന്ന് കുളിച്ചിട്ട് വാ.. വല്ലതും കഴിയ്ക്കണ്ടേ?

എന്നൊരു വാക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഞാനതിനു തലകുലുക്കിക്കൊണ്ട് ഷർട്ടഴിച്ച് പടവിലേയ്ക്കിട്ടു. പിന്നെ പാന്റ്സിനു മുകളിലൂടെ തോർത്തുടുത്ത് പാന്റ്സ് അഴിയ്ക്കാൻ തുടങ്ങിയതും ചേച്ചി പിന്നെയും ഇടപെട്ടു.

എടാ.. ഒരു തോർത്തല്ലേ എടുത്തുള്ളൂ.. അപ്പൊ ആ തോർത്തുടുത്ത് കുളിച്ചാൽ തല തോർത്തണ്ടേ?

പിന്നെ പാന്റ്സിട്ട് കുളിയ്ക്കാനോ?

ഞാനടിമുടി നോക്കിയിട്ട് ചോദിച്ചു.

ഓ! ഈ ജീൻസിട്ട് കുളിയ്ക്കുന്നതിനേക്കാൾ നീ കുളിയ്ക്കാത്തതാ നല്ലത്..

പാന്റ്സിലേയ്ക്കു ചൂണ്ടി പറഞ്ഞശേഷം ചേച്ചി തുടർന്നു:

എടാ.. നീയാ ജീൻസൂരിയിട്ട് ഷഡ്ഢിയിട്ട് കുളിയ്ക്ക്.. ഇവിടെയിപ്പോൾ ആരു കാണാനാ?

ചേച്ചിയുടെ കൂസലില്ലാതെയുള്ള പറച്ചിൽ കേട്ടതും ഞാനൊന്നു ഞെട്ടി.

അയ്യേ! ഷഡ്ഢിമാത്രമിട്ടോ?അതൊന്നും വേണ്ട! അതു ശെരിയാവില്ല!

മറുത്തൊന്ന് ചിന്തിയ്ക്കുക പോലും ചെയ്യാതെയായിരുന്നു എന്റെ മറുപടി.

അതിനെന്താ പ്രശ്നം? ഇനി ഷഡ്ഢിയിട്ടിട്ടില്ലേ? വിത്ത് ഔട്ടാണോ?

കളിയാക്കുന്ന ഭാവത്തിൽ കണ്ണുചിമ്മി ഒപ്പം അമർത്തി ചിരിച്ചുകൊണ്താണ് ചേച്ചിയുടെ ചോദ്യം.

അയ്യേ! അതൊക്കെയുണ്ട്.. എന്നാലും അതു ശെരിയാവില്ല..

ഞാൻ വീണ്ടും ഒഴിഞ്ഞുമാറാൻ ശ്രെമിച്ചെങ്കിലും ചേച്ചി വിടാൻ കൂട്ടാക്കിയിരുന്നില്ല.

ഓ! നിനക്കിനി ഞാനത്രയ്ക്ക് അന്യയാണെങ്കിൽ നിന്റെയിഷ്ടത്തിന് കുളിച്ചോ.. ഞാനങ്ങു പോയേക്കാം..

പടവിൽ ഇരുപ്പുറപ്പിച്ചിരുന്ന ചേച്ചി ഭാരിച്ച കുണ്ടിക്കുടങ്ങളെ ഉയർത്തി.

ചേച്ചി പിണങ്ങിയോ? അങ്ങനെയെങ്കിൽ ഇനിയെങ്ങനെ സീൻ പിടിയ്ക്കും? സ്കാൻ ചെയ്യാനായി ചേച്ചി അടുപ്പിച്ചില്ലെങ്കിൽ ഇനിയുള്ള ഇവിടുത്തെ ജീവിതം നായ നക്കിയതു തന്നെ!

വേണ്ട! ചേച്ചി പോവണ്ട..

കുറച്ചു ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും വാക്കുകൾക്ക് പതിവിലും ദൃഡത കൂടുതലായിരുന്നു. ചേച്ചിയവിടെ നിൽക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണെന്നതു പോലൊരു തോന്നൽ.

ചേച്ചി ഒരു പുഞ്ചിരിയോടെ കയറിയ പടവുകൾ തിരിച്ചിറങ്ങുമ്പോൾ, ഞാൻ പാന്റ്സിന്റെ ബട്ടണും സിപ്പും അഴിച്ചിരുന്നു. പിന്നെ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കാതെ പാന്റ്സ് വലിച്ചുതാഴ്ത്തി. കാലുകൾ മാറിമാറി ഉയർത്തി അഴിച്ചെടുത്ത് ഷർട്ടിനൊപ്പമിട്ടു.

ഓ! ഷഡ്ഢി ലോക്കലായോണ്ടാണോ പാന്റ്സൂരാൻ മടികാണിച്ചത്?

ഒരു അമർത്തിച്ചിരിയോടെ എന്റെ ചെറിയ ഇലാസ്റ്റിക്ക് അകത്തുവരുന്ന തരത്തിലുള്ള വെള്ള ഷഡ്ഢിയിലേയ്ക്കു നോക്കി ചേച്ചി ചോദിച്ചപ്പോൾ ഞാനാകെ ചൂളിപ്പോയി.

ഉള്ളതിൽ ഏറ്റവും പഴഞ്ചനായ കൂട്ടത്തിലുള്ള ഒരെണ്ണമായിരുന്നു ഇത്. ഇട്ടിട്ട് നന്നായി വലിഞ്ഞതുകൊണ്ട് യാത്ര ചെയ്യുമ്പോൾ കുറച്ചു കാറ്റുകിട്ടുമല്ലോ എന്നോർത്ത് വലിച്ചു കയറ്റിയതാ. അതിപ്പോൾ വിനയായി.

ചമ്മലും നെഞ്ചിടുപ്പും കാരണം കുണ്ണ തവിഞ്ഞത് ഏതായാലും ഭാഗ്യമായി. അല്ലായിരുന്നേൽ സസ്പെൻസ് പലതും ഇപ്പോൾ ചേച്ചി കണ്ടിരുന്നേനെ.

എടാ ചെക്കാ.. ഷഡ്ഢി ലോക്കലായി എന്നുവെച്ച് നീയിങ്ങനെ ചമ്മേണ്ട കാര്യമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ ബ്രാന്റഡൊക്കെ ഇട്ടാലും ഇതൊക്കെ ആരു കാണാനാ? ഞാനും ലോക്കലു തന്നെയാ ഇടുന്നെ.. അതുകൊണ്ട് നീ അതുമോർത്തു നിൽക്കാതെ കുളിയ്ക്കാൻ നോക്ക്!

എന്നെ സമാധാനിപ്പിയ്ക്കാനാണോ എന്തിനാണെന്ന് അറിയില്ല, ചേച്ചിയതു പറഞ്ഞപ്പോൾ ഷഡ്ഢിയ്ക്കുള്ളിൽ കിടന്ന് എന്റെ കുണ്ണയൊന്നു ഞെരുങ്ങി.

ഒറ്റ കാഴ്ചയിൽ ആരും കൊതിച്ചുപോകുന്ന ആ ഇറച്ചിനിറഞ്ഞ ചന്തിപ്പാളികളെ താങ്ങി പിടിച്ചിരിയ്ക്കുന്നത് ഏതോ ലോക്കൽ ഷഡ്ഢിയാണെന്നു പോലും! ആ ഷഡ്ഢിയുടെയൊക്കെ ഒരു യോഗം!

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വെള്ളത്തിലേയ്ക്ക് എടുത്തുചാടി. നീന്താൻ തരക്കേടില്ലാതെ അറിയാവുന്നതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീന്തി തുടിച്ചു. മുങ്ങാംകുഴിയിടാനും ശ്രെമം നടത്തി. ശേഷം സോപ്പെടുക്കാനായി പടവിനടുത്തേയ്ക്കു തിരിച്ചുനീന്തുമ്പോൾ കണ്ടത്, പടവിൽ കുനിഞ്ഞിരുന്ന് വലതുകൈ എത്തിച്ച് വെള്ളം കുമ്പിളിലെടുക്കാൻ ശ്രെമിയ്ക്കുന്ന ചേച്ചിയെയാണ്.

ആ ഇരുപ്പിൽ ചേച്ചിയുടെ മുഴുത്തുരുണ്ട വലതു മുല കാൽമുട്ടിലമർന്ന് കഴുത്തിറക്കമുള്ള ചാരടോപ്പിൽ നിന്നും നിറഞ്ഞുതുളുമ്പി വെളിയിലേയ്ക്കു വിങ്ങി നിൽക്കുകയാണ്. കൈ എത്തിയ്ക്കാനായി ശക്തി കൊടുക്കുന്നതിന് അനുസരിച്ച് വലിയ മുഴുത്തയൊരു സ്മൈലി ബോൾ കൈകളിൽ അമരുന്നതുപോലെ ചേച്ചിയുടെ നെഞ്ചത്തെ കരിക്കും മുട്ടിലമരുന്നുണ്ട്.

ഒരു നിമിഷം ആ മാംസകുംഭം പൊട്ടിപ്പോകുമോ എന്നുപോലും ഞാൻ സംശയിച്ചു പോയി.

ആദീ.. നീ സോപ്പിടുന്നില്ലേ?

മുട്ടിൽനിന്നും ഉയർന്നുകൊണ്ട് ചേച്ചി ചോദിച്ചപ്പോൾ അമർത്തി പിടിച്ചിരുന്ന സ്പ്രിങ് റിലീസായതു പോലെ ആ മുലയൊന്നു വിറച്ചു. നിവരുന്നതിനൊപ്പം തുളുമ്പിനിന്ന കൊഴുത്തമാംസം ടോപ്പിനുള്ളിലേയ്ക്ക് ഒഴുകിക്കൂടി.

വേണ്ട ചേച്ചീ.. സോപ്പെനിയ്ക്ക് അലർജിയാ..

ഞാനവിടെ നിന്ന് വിളിച്ചുപറഞ്ഞു.

അതുകൊള്ളാം.. എന്നിട്ടാണോ നീയിത് ഇവിടെവരെ ചുമന്നത്?

സത്യത്തിൽ ആ ചോദ്യത്തിനെനിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കയറിചെന്നാൽ എങ്ങുമെത്താത്ത ഷഡ്ഢിയ്ക്കുള്ളിലെ നേന്ത്രപ്പഴത്തിന്റെ തൂക്കം ചേച്ചി ചിലപ്പോൾ അളന്നെന്നു വരും!

അതുകൊണ്ട്,

അതു ഞാൻ മറന്നുപോയതാ..

എന്നും വിളിച്ചുപറഞ്ഞ് ഞാൻ തിരിച്ചുനീന്തി. അതിനു മറുപടിയായി എന്തൊക്കെയോ അവിടെനിന്നും പറഞ്ഞെങ്കിലും അതൊന്നും ഞാൻ കേട്ടതേയില്ല.

പിന്നെയും രണ്ടുറൗണ്ട് നീന്തിത്തുടിച്ചു. അതിനിടയിൽ വീണ്ടുമൊന്നു പാളിനോക്കുമ്പോൾ ചേച്ചി എന്നെയുംനോക്കി വെള്ളംനിൽക്കുന്നതിന്റെ തൊട്ടു മുകളിലുള്ള പടവിലിരിയ്ക്കുകയാണ്. ഇപ്പോൾ ഇരുന്നപ്പോൾ പാവാട കുറച്ചുകൂടി മുകളിലേയ്ക്ക് വലിഞ്ഞിട്ടുണ്ട്. കാൽമുട്ടിന് കുറച്ചുകൂടി താഴെവരെയേ ഇപ്പോൾ പാവാടയ്ക്ക് ഇറക്കമുള്ളൂ. തുടുത്തു മനോഹരമായ കാൽവണ്ണകൾ പൂർണ്ണനഗ്നം. പിന്നീടുള്ളത് പാദത്തിലേയ്ക്ക് ഞാന്നു കിടക്കുന്ന സ്വർണ്ണ പാദസരങ്ങളാണ്. കൂട്ടിന് വലതുകാലിൽ കെട്ടിയിട്ടുള്ള കറുത്ത ചരടും.

Leave a Reply

Your email address will not be published. Required fields are marked *