ധ്വനിചേച്ചി – 2 2അടിപൊളി  

കാൽവണ്ണകൾക്ക് ഇത്രയും നിറവും കൊഴുപ്പുമുണ്ടെങ്കിൽ തുടകളുടെ സ്ഥിതി എന്തായിരിയ്ക്കും?

ശരീരം കണ്ടാലറിയാം, കൊഴുപ്പടിഞ്ഞതാ.. അപ്പോൾ തുടയിലൊന്നു പിടിച്ചാൽ കൈ പുതഞ്ഞുപോവും.. അത്രയ്ക്ക് സോഫ്റ്റാവും..

വെറുതെയൊന്നു ചിന്തിച്ചതേയുള്ളൂ, ഷഡ്ഢിയെ കീറി പുറത്തുവരാനായി കുണ്ണക്കുട്ടൻ വെമ്പിത്തുടങ്ങി.

ചേച്ചിയപ്പോൾ പടിയിൽനിന്നും എഴുന്നേറ്റു. എന്നിട്ടൊരു സ്റ്റെപ്പുകൂടി താഴെ വെള്ളത്തിലിറങ്ങി. ശേഷം പാവാടയുടെ ഇടതുഭാഗം വലിച്ച് മുകളിലേയ്ക്കുയത്തി, ഇടുപ്പിൽ ചൊരുക്കിവെച്ചു. ഇടതുകാൽ മുട്ടിനുതാഴെ പൂർണ്ണ നഗ്നമാക്കിക്കൊണ്ട് കാലുകൾ കഴുകാൻ തുടങ്ങി. റോസ് നിറത്തിലുള്ള പാദങ്ങൾ പടിയിലിട്ട് ഉരച്ചു കഴുകുമ്പോൾ ആ വെണ്മുലകൾ അനുസരണയില്ലാതെ ഓളംവെട്ടാൻ തുടങ്ങി.

നീന്തി തളർന്നതിനാൽ കരയ്ക്കു കേറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിടുത്തം വിട്ടു നിൽക്കുന്ന കമ്പിക്കുണ്ണയെ ഇഴവലിഞ്ഞു തുടങ്ങിയ ഷഡ്ഢിയ്ക്ക് പിടിച്ചുനിർത്താൻ കഴിയാത്തതുകൊണ്ട് ഞാനങ്ങനെ തന്നെ വെള്ളത്തിൽ നിന്നു.

കമ്പി താഴ്ത്താനായി ശ്രേദ്ധമാറ്റാൻ ശ്രെമിച്ച എന്റെ കണ്ണുകൾ തിരഞ്ഞെത്തിയത് ചേച്ചിയുടെ സൗന്ദര്യം തുടുത്തുദിച്ച ആ മുഖത്തായിരുന്നു.

മരങ്ങളെ കവച്ചുവെച്ച് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം അന്നേരം അവളുടെമുഖത്ത് ചായം തേയ്ക്കുന്നതായാണ് എനിയ്ക്കു തോന്നിയത്. അതിലൂടെ വെളുത്ത വട്ടമുഖം ഒന്നുകൂടെ തെളിഞ്ഞു.

അതിനിടയിൽ ചേച്ചിയെന്തൊക്കെയോ ചോദിയ്ക്കുകയോ പറയുകയോ ചെയ്തെങ്കിലും അവരുടെ സംസാരങ്ങൾക്കൊന്നും കൃത്യമായ പ്രതികരണം നടത്തിയില്ല ഞാൻ. ഇടയ്ക്ക് എന്തൊക്കെയൊ ചോദിയ്ക്കുകയും അതിനനുസരിച്ച് ചിരിയ്ക്കുകയും ചെയ്യുന്ന ചേച്ചിയിലേയ്ക്കു പായാനായി എന്റെ കണ്ണുകൾ അവസരം പാത്തിരുന്നു.

മതിയെടാ.. പരിചയമില്ലാത്ത വെള്ളമല്ലേ? ഒത്തിരി താഴ്ത്തണ്ടാ.. കേറി വാ..

ചേച്ചി വിളിച്ചു പറഞ്ഞു. അതുകേട്ടതും ഞാൻ ശെരിയ്ക്കും ഞെട്ടി. കാരണം അന്നേരവും കുലച്ച് കൊതിവെള്ളവും ചാടിച്ച് നിൽപ്പായിരുന്നു കുണ്ണ മഹാൻ!

ഇതുവല്ലതും ചേച്ചികണ്ടാൽ ചിലപ്പോൾ ഇപ്പോൾതന്നെ എന്നെയിവിടുന്ന് ചാടിച്ചുവിടും!

അതുകൊണ്ട് കയറിചെല്ലുന്നത് അപകടമാണ്.

ചേച്ചിയാ തോർത്തിങ്ങോട്ട് എറി.. ഞാൻ ഇവിടെനിന്ന് തോർത്തിക്കോളാം..

പെട്ടെന്ന് തോന്നിയ ഉപായം ഞാൻ വിളിച്ചുപറഞ്ഞു.

എന്നിട്ട് തോർത്തു വെള്ളത്തിൽ കളയാനാ? ഇങ്ങോട്ട് കേറിവാ ചെക്കാ…

ഇല്ല.. തോർത്തിങ്ങോട്ടു തന്നാ മതി..

ഹൊ! ഇവനെ കൊണ്ട്! ഇങ്ങനെയൊരു നാണക്കാരൻ.. ദാ തോർത്ത്‌!

പഴയവാശി കാണിയ്ക്കാതെ പിറുപിറുത്തുകൊണ്ട് ചേച്ചി എന്റെനേരെ തോർത്തെറിഞ്ഞു. കൈപൊക്കി എറിഞ്ഞപ്പോൾ നെഞ്ചിൽ തള്ളിത്തെറിച്ചു നിന്ന മുലക്കുന്ന് കുലുങ്ങിയോന്നൊരു തോന്നൽ.

ചാടിപ്പിടിച്ച തോർത്ത്‌ കൊണ്ട് തല തുടയ്ക്കുമ്പോഴും തെന്നിമറിഞ്ഞ മുലകളിൽ തന്നെയായിരുന്നു എന്റെ കണ്ണും മനസ്സും!

അങ്ങനെ തലമുടി ഒരുവിധം തുടച്ചെന്നു വരുത്തി, ആ വെള്ള തോർത്തുമുടുത്ത് ഞാൻ കരയിലേയ്ക്കു കയറി.

അപ്പോഴേയ്ക്കും ഒരാശങ്കയോടെ ചേച്ചി എന്റെയടുത്തേയ്ക്കു വന്നു.

നോക്കിയേ.. തല നേരാംവണ്ണം തുടച്ചിട്ട് കൂടില്ല.. വെള്ളമിറ്റുന്ന നോക്കിയേ.. ഇങ്ങനെയങ്ങു പോയാ പനി പിടിയ്ക്കും ചെക്കാ..

എന്റെ മുടിയിലൊന്നു തലോടിക്കൊണ്ട് ചേച്ചിപറഞ്ഞു.. ശേഷം,

തോർത്തിങ്ങു താ.. ഞാൻ തുടച്ചുതരാം..

എന്നുകൂടി കൂട്ടിച്ചേർത്തിട്ട് എന്റെ അനുവാദംപോലും ചോദിയ്ക്കാതെ അരയിൽ മുറുക്കിയുടുത്ത തോർത്ത് വലിച്ചഴിച്ചു. അങ്ങനെയൊരു പ്രവർത്തി സ്വപ്നത്തിൽപോലും ചിന്തിയ്ക്കാതിരുന്ന ഞാൻ ഞെട്ടി പരലോകത്തെത്തി.

അയ്യേ! ഇതിലും നല്ലത് നീ ഷഡ്ഢിയിടാത്തതാ കേട്ടോ..

ചേച്ചി വാ പൊത്തി ചിരിച്ചുകൊണ്ട് മുഖം വശത്തേയ്ക്കു തിരിച്ചതും ഞാനങ്ങ് ഇല്ലാണ്ടായി എന്നുതന്നെ പറയാം. അപ്പോഴും ചേച്ചിയുടെ അമർത്തിയുള്ള ചിരി നിലച്ചിരുന്നില്ല.

കുണ്ണയെ ഞാൻ താഴ്ത്തിയതായിരുന്നല്ലോ.. പിന്നെന്താ പറ്റിയെ?

തോന്നിയ ചെറിയൊരു സംശയത്തിന്റെ പുറത്ത് കുനിഞ്ഞു നോക്കിയ ഞാൻ അവിടെ തീർന്നുപോയി എന്നുതന്നെ പറയാം.

ഇഴവലിഞ്ഞ വെള്ള ഷഡ്ഢി നനഞ്ഞൊട്ടിയിട്ട് കുണ്ണ മുഴുവനും തെളിഞ്ഞു നിൽക്കുകയാണ്. പോരാത്തതിന് വെള്ളത്തിൽനിന്നും കയറിയപ്പോൾ ഷഡ്ഢി ലേശമൊന്നു താഴ്ന്നിട്ട് കുണ്ണയുടെ കടഭാഗവും അതിനുമേലെ പടർന്നു വളർന്ന രോമക്കാടുമെല്ലാം ഷഡ്ഢിയുടെ പുറത്താണ്.

അതായത് ഇത്രയുംനേരം കഷ്ടപ്പെട്ട് ഒളിച്ചുവെയ്ക്കാൻ നോക്കിയ സസ്പെൻസെല്ലാം പൊളിഞ്ഞു പാളീസായി. ചേച്ചി എല്ലാത്തിനും മാർക്കുമിട്ടു.

പിന്നെയൊരുവിധം ഷഡ്ഢി വലിച്ചു മുകളിലേയ്ക്കു കയറ്റിയിട്ടിട്ട് ചമ്മിയ മുഖത്തോടെ ചേച്ചിയെ നോക്കുമ്പോൾ അവിടെയപ്പോഴും കിലുകിലാ ചിരിയ്ക്കുന്നതു കേൾക്കാം.

അങ്ങോട്ട്‌ തിരിഞ്ഞു നിൽക്ക് ചെക്കാ.. തല തോർത്തട്ടേ..

പറഞ്ഞുകൊണ്ട് ചേച്ചിയെന്നെ തിരിച്ചുനിർത്തി.

നോക്കിയ്ക്കാണ്.. കുണ്ടി മുഴുവൻ പുറത്തു കിടക്കുന്നു..

വീണ്ടും കുലുങ്ങി ചിരിച്ചതിനൊപ്പം കുണ്ടിയുടെ പകുതിയ്ക്കായി ഇറങ്ങിക്കിടന്ന ഷഡ്ഢിയെ ചേച്ചി വലിച്ചു മുകളിലേയ്ക്കു കയറ്റി.

ചേച്ചിയുടെയാ പതുപതുത്ത വിരലുകൾ പച്ച ചന്തിയിൽ മുട്ടിയപ്പോൾ ഞാൻ ഷോക്കേറ്റതുപോലെ നിന്നുപോയി.

പിന്നെ തോർത്തു വിടർത്തി തലയിലേയ്ക്കിട്ട് തുടയ്ക്കാനായി തുടങ്ങിയപ്പോൾ എന്റെ നനവൂറിയ മുടിയിഴകളെ തലോടിക്കൊണ്ട് ചേച്ചിയുടെ കരസ്പർശം ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. കുറച്ചുനേരം അതു തുടർന്നശേഷം  ചേച്ചിയെന്നെ തിരിച്ചുനിർത്തി.

ഞാൻ നിന്നതിൽ നിന്നും ഒരു സ്റ്റെപ്പ് മുകളിലായി നിന്നതിനാൽ ചേച്ചിയുടെ മുലമുഴുപ്പുകൾ എന്റെ മുഖത്തിനു സമാന്തരമായിരുന്നു.

ഒന്ന്‌ മുഖമടുപ്പിച്ചാൽ ആ മുലക്കുന്നിന്റെ മാംസളതയിൽ മുഖം ചെരിഞ്ഞമരും. ആലോചിച്ചപ്പോൾ തന്നെ കുണ്ണത്തുമ്പിലേയ്ക്ക് കൊതിവെള്ളം പാഞ്ഞെത്തി.

തല തോർത്തുമ്പോൾ ആ നെയ് മേനി ടോപ്പിനുള്ളിൽ കിടന്ന് കുലുങ്ങി മറിയുകയാണ്. കൂറ്റൻ മുലകൾ സ്പ്രിങ്ങിൽ കോർത്തു വെച്ചതുപോലെ താളത്തിനൊപ്പം തുള്ളി മത്സരിച്ചു.

ഇനിയും നോക്കിനിന്നാൽ ഷഡ്ഢിയിലെ കാലിന്റെ വിടവിനിടയിലൂടെ കുണ്ണ പുറത്തുചാടുമെന്ന് പേടിച്ച് ഞാൻ ഷഡ്ഢി വലിച്ചൊന്ന് അഡ്ജസ്റ്റ്ചെയ്യാൻ നോക്കി.

അടങ്ങി നിൽക്ക് ചെക്കാ!

എന്നും പറഞ്ഞ് ചേച്ചിയെന്നെ വലിച്ചടുപ്പിച്ചതും ബാലൻസ് തെറ്റിയ എന്റെമുഖം ചേച്ചിയുടെ നെഞ്ചിലെ വെള്ളംനിറച്ച ബലൂണുകളിൽ ചെന്നിടിച്ചു. പകുതിയിൽ കൂടുതലും വലതു മുലയിലായതിനാൽ മുലക്കുന്ന് ഞെരിഞ്ഞ് എന്റെ മുഖത്തേയ്ക്കമർന്നു. ആ മുഴുപ്പിന്റെ അളവും മണവും മുഖത്തറിഞ്ഞതും കുണ്ണയുടെ ഞരമ്പുകളോരോന്നായി പിടഞ്ഞെഴുന്നു.

Leave a Reply

Your email address will not be published. Required fields are marked *