ധർമ്മം – 1 1

നാല് മണിക്ക് കുട്ടികൾ ഒക്കെ പോകാൻ തുടങ്ങിയപ്പോൾ അനീഷിന്റെ ബാഗും എടുത്തു അർജുൻ അവന്റെ അടുത്തേക്ക് പോയി …
” ടാ എന്നത്തിനാടാ …നീ ഇത് ഏൽക്കാൻ പോയത് … നീ ഒന്നും ചെയ്തില്ലല്ലോ..” നിറഞ്ഞ കണ്ണുകളോടെ അർജുൻ അവനോട് ചോദിച്ചു …

” അതൊന്നും സാരമില്ല നീ വിട് .., ആ കാലമാടൻ പിന്നെ എന്തെങ്കിലും പറഞ്ഞോ..”

” പിന്നെ ഒന്നും പറഞ്ഞില്ല.. പെൺകുട്ടികളോട് സംസാരം സഭ്യമായ രീതിയിൽ ആയിരിക്കണം എന്ന് പറഞ്ഞു.., പിന്നെ നിന്നെ മാനേജർ അച്ഛനെ കണ്ടിട്ട് പോയാൽ മതി എന്ന് പറഞ്ഞു ..”

” അതൊക്കെ അയാൾ പറയും നീ വാ.., ”

” എവിടെ .., ടാ അനീഷേ പണി ആകും ..”

” ഇല്ലെടാ.. ഇവിടെ നിന്നാൽ ആണ് പണി ആകുന്നത് …,നാളെ ഞാൻ വന്നു മാനേജർ അച്ഛനെ കണ്ടോളാം …” അതും പറഞ്ഞു അനീഷ് ബാഗും വാങ്ങി സ്കൂളിന് പുറത്തേക്കു നടന്നു …

” അനീഷേ .. എന്നാലും നീ എന്താ ഇത് ഏറ്റത് എന്ന് പറഞ്ഞില്ല …”

” എന്താ ഞാൻ ഏറ്റത് ആണോ ഇപ്പോൾ തെറ്റ് ..? ”

” അതല്ലടാ എന്നാലും നീ എനിക്ക് വേണ്ടി എന്തിനാ ഇത്രയും റിസ്ക് എടുക്കുന്നെ …എല്ലാം ഒപ്പിച്ച ഷൈജു ഇപ്പോൾ നല്ല പിള്ളയും ആയി..”

” ഹഹ അതാണോ വലിയ കാര്യം … സിമ്പിൾ ആട .. ഞാൻ ഏറ്റത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല …”

” പിന്നെ ദേഷ്യം കൊണ്ടാണോ …”
” അതല്ലടാ … നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് …”

” നിനക്ക് അറിയില്ലേ …”

” അറിയാം എന്നാലും പറയെടാ …”

” അമ്മ ,അച്ഛൻ ,ചേച്ചി ,അനുജത്തി ,അനിയൻ ..”

” തന്നല്ലോ …? എന്നാൽ എന്റെ വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളൂ ..”

” അതിന് എന്താടാ ..”

” അല്ലെടാ .., ഞാൻ ചിന്തിച്ചപ്പോൾ ഞാൻ ഇത് ഏറ്റാൽ എന്റെ അമ്മ മാത്രമേ അറിയൂ .., നിന്റെ കാര്യം അങ്ങനല്ല ..അമ്മയെയും, ചേച്ചിയേയും ,അനിയത്തിയെയും അനിയനെയും .. നീ പിന്നെ face ചെയ്യണ്ടേ …, നമ്മുടെ സ്കൂളിന്റെ രീതി വെച്ച് ഇതെല്ലാം വീട്ടിൽ അറിയും …”

” ടാ അപ്പോൾ നീ നിന്റെ അമ്മയോട് എന്ത് പറയും …”

” ടാ നമ്മൾ അൻപതിനായിരം പെണ്ണുങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി ആണേലും …, നമ്മളെ ആ കണ്ണ് കൊണ്ട് കാണാത്ത അല്ലേൽ പേടിക്കാത്ത ഒരു സ്ത്രീജന്മമെ ഈ ഭൂമിയിൽ ഉള്ളൂ …അതാണ് നമ്മുടെ അമ്മമാർ … അവർക്കെപ്പോഴും നമ്മൾ കൊച്ച് കുട്ടികൾ ആണെടാ …”

” ടാ എന്നാലും.., ”

” ഒരു എന്നാലും ഇല്ല .. സെക്സ് വീഡിയോ കാണുന്നതും ,www.kambi.pw വായിക്കുന്നതും ഒക്കെ എത്രയോ വീട്ടിൽ പിടിക്കുന്നു അവരെയൊക്കെ അമ്മമാർ ഉപേക്ഷിക്കുന്നുണ്ടോ … ഇതൊക്കെ പ്രായത്തിന്റെ ചാപല്യം എന്ന് കരുതി അവർ കണ്ടില്ല എന്ന് കളയും …”

” നീ പറയുന്നത് ഒക്കെ ശെരിയാ പക്ഷേ …”
” ഒരു പക്ഷേയും ഇല്ല നീ എനിക്ക് ഒരു സത്യം ചെയ്തു തരണം …”

” എന്ത് സത്യം ..”

” ഇനി മേലാൽ നീ ഇത് എന്നോട് ഇനി ഡിസ്‌കസ് ചെയ്യരുത് …നാളെ എന്ത് സംഭവിച്ചു എന്നൊന്നും എന്നോട് ചോദിക്കുകയും ഇല്ല എന്ന് സത്യം ചെയ്യ് ..”

അനീഷ് തന്റെ വലതു കൈ മലർത്തി നീട്ടിക്കൊണ്ട് പറഞ്ഞു ….

മടിച്ച് മടിച്ച് അർജുൻ അവന്റെ കൈയിൽ കൈ വെച്ച് കൊണ്ട് സത്യം ചെയ്തു … പിറ്റേന്ന് സ്കൂളിൽ അവൻ വന്നു മാനേജർ അച്ഛനെ കണ്ടു … അവന് ഒരു പണിഷ്മെന്റും ഉണ്ടായില്ല.. അവിടെ എന്താണ് സംഭവിച്ചത് എന്നോ കാര്യം എങ്ങനെ ഒതുക്കി എന്നോ അർജുൻ അവനോട് ചോദിച്ചിട്ടുമില്ല…

” അങ്ങനൊരു നല്ലൊരു സുഹൃത്താ തനിക്കിപ്പോൾ നഷ്ടം ആയത് …, അവനോട് തന്റെ ലവറിന്റെ കാര്യം മറച്ചു എന്നുള്ള കുറ്റം കൊണ്ട് … അവനോട്പ റ്റ്റയാൻ പറ്റാത്ത സീക്രട്ട് ഒന്നുമല്ല ഇത് .. അവൾ ആരോടും പറയരുത് എന്ന് അവളുടെ തലയിൽ അടിച്ചു സത്യം ചെയ്യിക്കുമ്പോൾ ഞാൻ പിന്നെങ്ങനെ പറയാൻ ആണ് … എനിക്ക് അവളെ ജീവൻ ആണ് പിന്നെങ്ങനെ അവളോടുള്ള സത്യം ഞാൻ തെറ്റിക്കും … ഇപ്പോൾ ഞാൻ എന്ത് ചെയ്യും ..” അർജുൻ ആകെ അസ്വസ്ഥനായി …

അവൻ വേഗം മൊബൈൽ എടുത്തു.. വാട്സ്ആപ്പിലേക്ക് കയറി ..അനീഷിന്റെ ചാറ്റ് ഓപ്പൺ ചെയ്തു .. അതിൽ അവന്റെ ഡിപി ,ലാസ്റ്റ് സീൻ ,സ്റ്റാറ്റസ് മുതലായവ കാണുന്നുണ്ടായിരുന്നില്ല അത് കണ്ട അർജുൻ കരുതി അനീഷ് തന്നെ ബ്ലോക്ക്‌ ചെയ്തു … താനും അവനും ഉള്ള എല്ലാ ഗ്രൂപ്പിൽ നിന്നും അവൻ ലെഫ്റ്റ് ആയത് അർജുൻ കണ്ടു ..അവനും ആ ഗ്രൂപ്പിൽ നിന്നൊക്കെ ലെഫ്റ്റ് ആയി… എന്ത് ചെയ്യണം എന്ന് അവന് ഒരെത്തും പിടിയും കിട്ടിയില്ല …
അവനെ വിളിച്ചാൽ അവൻ പറഞ്ഞത് പോലെ ചെയ്താലോ എന്ന പേടി കൊണ്ട് അർജുൻ വിളിച്ചില്ല … അങ്ങനെ വിഷമിച്ചു ഇരിക്കുന്ന സമയത്ത് ആണ് .. ,അർജുനെ അനസ് വിളിക്കുന്നത്.. അനസ് കൊച്ചിയിലാണ് താമസം ..

Leave a Reply

Your email address will not be published. Required fields are marked *