നവവധു – 14 2

ഇനി…. ഇനി ആർക്കും കൊടുക്കില്ല ഞാനീ പെണ്ണിനെ….. എനിക്ക് വേണം…. ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞിട്ടു ഞാൻ പിടിവിട്ടു. അത് കെട്ടിട്ടാവണം ചേച്ചിയുടെ ദേഹത്ത് കുളിര് കോരുംപോലെ ഒരു വിറയലുണ്ടായി. ആ ചെവിയടക്കം ആ തല എന്റെ ചുണ്ടിലൊന്നു മുട്ടി. സമ്മതമെന്നോണം….. അത് പറഞ്ഞത് എന്റെ ശരീരമായിരുന്നില്ല…. മനസ്സായിരുന്നു….അത്രക്ക്….അത്രക്ക് ഞാനിഷ്ടപ്പെട്ടിരുന്നു ചേച്ചിയെ….അല്ല എന്റെ പെണ്ണിനെ….!!!

പെട്ടെന്ന് ഞാൻ ചേച്ചിയെ വിട്ടു. പുറത്തേക്ക് നടന്നു. ശിവേട്ടൻ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വരുന്നത് ഞാൻ കേട്ടു. വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങുമ്പോഴേക്കും ചേച്ചി ബട്ടൻസ്എല്ലാമിട്ടു എന്നരുകിലേക്ക് എത്തിയിരുന്നു. ഞാൻ ചേച്ചിയെ ഒന്നു നോക്കി. പൂത്തുലഞ്ഞു നിൽക്കുന്നു. ഞാൻ ഇന്നുവരെ ഒരു പെണ്ണിലും കാണാത്ത സൗന്ദര്യം…. ഒരാളിലും ദർശിക്കാത്ത ഭാവം….!!

എനിക്ക് വല്ലാണ്ട് നൊന്തു കേട്ടോ…. ചേച്ചി അടക്കം പറയുന്നത് പോലെ പറഞ്ഞു. പക്ഷേ ആ കണ്ണുകളിൽ പരാതിയല്ല പരിഭവം മാത്രം.

സാരല്യ…. ഞാൻ വന്നിട്ട് തടവി തരാവേ…. ഞാൻ വീണ്ടും കാമുകനായി. പ്രണയിനിയെ തനിച്ചാക്കാൻ മനസ്സിലാത്ത ഒരു കള്ളകാമുകൻ….!!!

ഛീ…. പോടാ.. ചേച്ചിയിൽ നാണം പൂത്തുലഞ്ഞു.

അതേയ്… അകത്തുള്ളതൊക്കെയെടുത്തു മൂടി വെക്ക്…. എനിക്ക് വന്നിട്ട് പണിയുള്ളതാ…. അല്ലേൽ ആരേലും വന്നെടുതോണ്ടു പോകും. അമ്മാതിരി തള്ളലാ… ദേ നോക്കിക്കേ…. ഞാൻ ചേച്ചിയുടെ മാറിലേക്ക് ചൂണ്ടി.
ചേച്ചി അറിയാതെ നോക്കിപ്പോയി. ഷർട്ടിനുള്ളിൽ പുറത്തേക്കു തെറിക്കാനൊരുങ്ങി നിൽക്കുമ്പോലെ ആ മുന്തിരിമൊട്ടുകൾ തെറിച്ചു നിൽക്കുന്നു. പെട്ടന്ന് ആ മാമ്പഴങ്ങൾക്ക് വലുപ്പം കൂടിയോ??? ഈ ഷർട്ടിന്റെ ഇറുക്കം ഇത്ര ഉണ്ടാരുന്നോ??? പലവിധ ചിന്തകൾ എന്നിലൂടെ ഓടിയെത്തി. ചേച്ചി ആകെ ചൂളിയോ??? അതോ നാണമോ??? എന്നെ ഒറ്റ നുള്ള്. എന്നിട്ട് പെട്ടെന്ന് മുറിയിൽ കയറി വാതിലടച്ചു.

ഞാനാ അടഞ്ഞ വാതിലിലേക്ക് വെറുതെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ തിരിഞ്ഞു നടന്നു. ഇപ്പോൾ എനിക്കൊരു ബോധ്യമുണ്ട്. ചേച്ചിയുടെ ഭ്രാന്ത് ഞാനാണ്. ഞാൻ മാത്രം…. ശെരിക്കും ചേച്ചിയെ ഭ്രാന്തിയായി കണ്ട ഞാനാണ് മണ്ടൻ. അല്ല ഭ്രാന്തൻ…. ചേച്ചിക്കാ ഭ്രാന്ത് വരാൻ കാരണക്കാരനായ ഭ്രാന്തൻ…. പച്ചമലയാളത്തിൽ കാമഭ്രാന്തൻ..!!!!

ആരടെ എവടെ പോയി കിടക്കുവാരുന്നെടാ??? ശിവേട്ടന്റെ കട്ടക്കലിപ്പിലുള്ള ചോദ്യമാണെന്നെ ഉണർത്തിയത്. ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നതിന്നാലും കാരണം അറിയാത്തതിനാലും ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഞാൻ പകപ്പോടെ ചുറ്റും നോക്കി. ആലോചിച്ചു നടന്നു ഞാൻ ഉമ്മറത്ത് എത്തിയിരിക്കുന്നു. അച്ഛനും ശിവേട്ടനുമുണ്ട്. രണ്ടുപേരും നല്ല കലിപ്പിൽ.. ഞാൻ കാര്യം മനസ്സിലാവാതെ രണ്ടുപേരെയും മിഴിച്ചുനോക്കി.

നിനക്കെന്നാ കോളേജിലൊന്നും പോകണ്ടേ??? അച്ഛൻ അതേ കലിപ്പിൽ തന്നെ ചോദിച്ചു.

ആ… ഞാൻ ഉത്തരമില്ലാതെ വിക്കി.

പിന്നെ???

ഞാൻ മറുപടി ഇല്ലാതെ മുഖം താഴ്ത്തി.

പിന്നെ എന്നാ ഉണ്ടാക്കാനാടാ നീ ചെയർമാൻ ആയത്??? ശിവേട്ടൻ ഒറ്റ അലർച്ച.

ഞാൻ കിടുങ്ങിപ്പോയി. ആദ്യമായാണ് പുള്ളി എന്നോടിങ്ങനെ. ഞാൻ പുള്ളിയെ വായുംപോളിച്ചു നോക്കി.

വായുംപോളിച്ചു നിക്കാനല്ല. മര്യാദക്ക് കോളേജിൽ പോടാ… അച്ഛന്റെ അലർച്ച.

ഇതിപ്പോ എന്നാ കോപ്പാണോ??? കോളേജിൽ പോകാത്തത് ഇതെന്താ ആഗോള പ്രശ്നം വല്ലതുമാണോ??? ആ എന്നാ മൈരേലും ആട്ടെ..ഒരാഴ്ച ആയില്ലേ..ഒന്നു പോയേക്കാം. കൂട്ടത്തിൽ റോസിനോട് ഒരു സോറീം പറയാം. ഇനിയിപ്പോ അവളെന്തിനാ??? എനിക്ക് ചേച്ചിയുണ്ടല്ലോ…അത് മതി.അതിനി ആര് എതിർത്താലും..!!!കാര്യം മനസ്സിലായില്ലേലും ഞാൻ വീട്ടിലോട്ട് നടന്നു.
കോളേജിലേക്ക് തന്നെ പോണേ…. പിന്നിൽ നിന്ന് അച്ചുവിന്റെ കൗണ്ടർ.

പോടി കൊപ്പേ… പറഞ്ഞോണ്ട് തിരിഞ്ഞത് അച്ഛന്റെ നേരെ.

എന്നാന്ന്??? അച്ഛന്റെ അടുത്ത അലർച്ച.

ങ്ഹും…ചുമൽ കൂച്ചിയിട്ടു ഞാൻ തിരിച്ചു നടന്നു. അപ്പോഴും എന്റെ പ്ലിങ്ങൽ കണ്ടുള്ള അച്ചുവിന്റെ ചിരി അച്ഛന്റെ പിന്നിൽ നിന്നും ഉയർന്നിരുന്നു. ഒളിച്ചിരുന്നാ കൗണ്ടറടിച്ചത് മറ്റവാള്.. ഛേ… ആകെ നാറി.

Leave a Reply

Your email address will not be published. Required fields are marked *