നവ്യാപുരാണം – 11 1അടിപൊളി  

അതിന് എന്തിനാ പെണ്ണേ ഇങ്ങനെ കണ്ണീര് എല്ലാം ഒലിപ്പിക്കുന്നത്? അത് അപ്പോഴേ കഴിഞ്ഞതല്ലേ?”

എന്നാൽ നവ്യയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു..

തോമസ് മെല്ലെ കസേരയില് നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. അവളുടെ നെറ്റിയില് ഒരു ഉമ്മ നൽകിയിട്ട് അവളെ മെല്ലെ എഴുന്നേൽപ്പിച്ചു.

അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു “ഈ നല്ലോരു രാത്രി വെറുതെ കരയല്ലേ, വാ നമുക്ക് ഒന്ന് നടന്ന് ഈ രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാം”.

അവളെയും കൊണ്ട് നടക്കുന്ന വഴിക്ക് തോമസ് തിരിഞ്ഞ് മാത്യുവിനെ നോക്കി പറഞ്ഞു “നീ ഇവൾക്ക് ഒരു മാര്ഗരീറ്റ പറയ്. എനിക്ക് JD on rocks. ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം”.

നവ്യയെ ചേര്ത്തു പിടിച്ച് കൊണ്ട് തോമസ് അങ്കിൾ റിസോര്ട്ടിലെ ഉദ്യാനത്തിലേക്ക് നടന്നു. നവ്യക്ക് ചെടികളും പൂക്കളും എല്ലാം ഭയങ്കര ഇഷ്ടമാണ് എന്ന് അങ്കിളിന് നന്നായി അറിയാമായിരുന്നു.

തോമസ്:”എന്തിനാ മോളെ ഇത് പോലെ ഉള്ള ചെറിയ കാര്യങ്ങള്ക്ക് എല്ലാം കരയുന്നത്? നീ നല്ല സ്ട്രോംഗ് ആയ

പെണ്ണ് അല്ലെ?”.

നവ്യ:”അതല്ല അങ്കിൾ. ഞാൻ ആകെ ഒരു ആശയകുഴപ്പത്തിൽ ആണ്. എന്ത് ചെയ്യണം എന്നോ, എങ്ങനെ ചിന്തിക്കണം എന്നോ എനിക്ക് മനസ്സിലാവുന്നില്ല”.

തോമസ്:”എന്നോട് പറയാൻ പറ്റുന്ന കാര്യങ്ങൾ ആണെങ്കിൽ എന്നോട് പറ. ഒരു പക്ഷെ നിനക്ക് തന്നെ ഒരു വ്യക്തത വരും മറ്റൊരാളോട് കാര്യങ്ങൾ തുറന്ന് പറയുമ്പോൾ”.

നവ്യ അല്പ സമയം ഒന്നും മിണ്ടാതെ നടന്നു. അതിന് ശേഷം..

നവ്യ:”അങ്കിളിന് അറിയാല്ലോ എന്റെ ചെറുപ്പകാലം എല്ലാം എങ്ങനെ ആയിരുന്നു എന്ന്. രാഹുല് കുറച്ച് എല്ലാം പറഞ്ഞ് തന്നിട്ടുണ്ട് എന്ന് എനിക്ക് അറിയാം.

ഓര്മ്മ വെച്ച കാലം മുതൽ ഒരുപാട് സഹിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്ന ശാരീരിക പീഡനത്തിനേക്കാളും നമ്മളെ ഏറെ നോവിക്കുന്നത് നമ്മൾ ഏറെ സ്നേഹിക്കുന്നവര് അത് അനുഭവിക്കേണ്ടി വരുമ്പോൾ ആണ്.

അത് കണ്ടിട്ടും നമുക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ്”

കുറച്ച് സമയം രണ്ട് പേരും ഒന്നും മിണ്ടാതെ നടന്നു. രാത്രിയുടെ അടയാളം ആയ ചീവീടിന്റെ കരച്ചില് മാത്രം നിറഞ്ഞ് നിന്നു. അല്പനേരം കഴിഞ്ഞ്..

നവ്യ:”അങ്കിളിന് അറിയുമോ എന്നെയും അമ്മയെയും ഒരുമിച്ച് കെട്ടി ഇട്ടിട്ട് തല്ലിയിട്ട് ഉണ്ട് എന്റെ അച്ഛൻ. ജീവിതത്തിൽ അന്ധകാരം മാത്രം ആയിരുന്ന ഒരുപാട് നാളുകള് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

അപ്പോഴെല്ലാം എനിക്ക് പ്രതീക്ഷ നല്കിയതും, ജീവിതത്തിൽ അല്പം വെളിച്ചം പകര്ന്നതും പ്രാര്ത്ഥന ആണ്”.

മനോഹരമായ ആ ഗാര്ഡനിലെ ഒരു ബെഞ്ചില് അവളും കൂടെ തോമസ് അങ്കിളും ഇരുന്നു. അങ്കിൾ അവളെ ചേര്ത്ത് പിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ നല്കി.

നവ്യ:”അതും കൂടാതെ എനിക്ക് രാഹുലിനെ പോലെ ഒരു ഭർത്താവിനെ

കിട്ടിയതും നിങ്ങൾ രണ്ട് പേരും എന്റെ ജീവിതത്തിൽ വന്നതും എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി ആയി ആണ് ഞാൻ കാണുന്നത്.

അത് കൊണ്ട് ഒക്കെ ആയിരിക്കും എനിക്ക് അങ്ങനെ ദേഷ്യം വന്ന് പോയത്. Sorry അങ്കിൾ”.

തോമസ്:”ഞാൻ പറഞ്ഞില്ലേ മോളെ അത് എല്ലാം വിട്ട് കള”.

നവ്യ അങ്കിളിന്റെ നെഞ്ചിലേക്ക് കിടന്ന് അങ്കിളിന്റെ കഴുത്തിൽ ചുംബിച്ചു.

തോമസ്:”ഇപ്പോൾ നിന്റെ അമ്മയും അച്ഛനും എവിടെയാണ്?”.

നവ്യ:”അവര് നാട്ടില് തന്നെയാണ്”.

തോമസ്:”നിനക്ക് അമ്മയോട് എങ്കിലും മാറി താമസിക്കാന് പറഞ്ഞൂടെ?”

നവ്യ:”ഞാൻ പല പ്രാവശ്യം പറഞ്ഞ് നോക്കിയതാ. പക്ഷെ അമ്മ കേള്ക്കില്ല”.

തോമസ്:”ഒരു കാര്യം ചെയ്യാം, തിരിച്ച് ചെന്ന് കഴിഞ്ഞ് നമുക്ക് അമ്മയോട് കുറച്ച് ദിവസത്തേയ്ക്ക് നിന്റെ കൂടെ വന്ന് നിൽക്കാൻ പറയാം. ഞങ്ങൾ ഒന്ന് സംസാരിച്ച് നോക്കാം.

അല്ലെങ്കിൽ നമുക്ക് എല്ലാവർക്കും കൂടെ നിന്റെ നാട്ടിലേക്ക് ഒന്ന് പോകാം, ഒരു ട്രിപ്പും ആവും, പറ്റുമെങ്കില് തിരിച്ച് വരുമ്പോൾ നിന്റെ അമ്മയെ ഒന്ന് കാണുകയും ചെയ്യാം”.

നവ്യ അങ്കിളിനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചിട്ട് അങ്കിളിന്റെ ചുണ്ടില് ഒരു ഉമ്മ നല്കി.

Updated: September 18, 2026 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *