നവ്യാപുരാണം – 11 1അടിപൊളി  

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നിയപ്പോൾ അടുത്തുള്ള ഒരു കസേരയില് ഇരുന്ന് പോയി. അയാൾ എന്റെ അടുത്ത് വന്ന് നിന്ന് എന്റെ തോളില് പിടിച്ച് കൊണ്ട് പറഞ്ഞു “നീ ഇങ്ങനെ ഭയന്ന് ഇരുന്നാല് ഒന്നും നടക്കില്ല.

വേഗം നിന്റെ വീട്ടുകാരെയോ കൂട്ടുകാരെയോ വിളിച്ചിട്ട് ഫണ്ട് അറേഞ്ച് ചെയ്യാൻ നോക്ക്”.

ഞാൻ ഒരു തവണ കൂടെ കരഞ്ഞ് പറഞ്ഞ് നോക്കി “സാർ സത്യമായും ഞാൻ അത് എടുത്തിട്ടില്ല”. പക്ഷേ അയാൾ പറഞ്ഞു “നീ അത് എടുത്തില്ലെങ്കിൽ പോലും, അയാൾ ആ മാല തന്റെ കൈയ്യിൽ തന്നപ്പോള് മുതൽ, അത് നോക്കുക എന്നുള്ളത് ഇയാളുടെ മാത്രം ഉത്തരവാദിത്തം ആണ്.

എന്തായാലും, ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വേഗം ഫണ്ട് എവിടുന്നാ കിട്ടുകയെന്ന് നോക്ക്”.

ഞാൻ ദയനീയമായി പറഞ്ഞു “സാർ എന്റെ കുടുംബത്തിൽ ഉള്ളവരോ കൂട്ടുകാരോ ഒന്നും രണ്ട് ലക്ഷം കണ്ടിട്ട് പോലും ഉണ്ടാവില്ല. അവരോട് ഞാൻ എങ്ങനെ ചോദിക്കും?”.

“അങ്ങനൊക്കെ പറഞ്ഞാൽ എങ്ങനെയാ? കാര്യം നടക്കണ്ടേ? ഏത് നേരത്താണോ ഒരു അര്ഹതയും ഇല്ലാത്ത നിനക്ക് എല്ലാം ജോലി തരാൻ എനിക്ക് തോന്നിയത്..”

ഞാൻ വീണ്ടും കരഞ്ഞു പോയി. നേരെ പോയി കടലില് ചാടിയാലോ എന്ന് വരെ ഓര്ത്തു പോയി. പക്ഷെ എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ അച്ഛനെയും അമ്മയെയും ഒർത്തപ്പോള് അതിന് പോലും എനിക്ക് കഴിഞ്ഞില്ല.

കുറച്ച് കഴിഞ്ഞ് അക്ബർ സാർ പറഞ്ഞു “ഒരു കാര്യം ചെയ്യാം, തല്കാലം ക്യാഷ് ഞാൻ തരാം. ഒന്നുമില്ലേലും തന്നെ ഞാൻ അല്ലെ എടുത്ത് തലയില് വെച്ചത്.

എന്റെ അന്നമായ ഈ റിസോർട്ടിന് ഒരു ചീത്ത പേര് കേള്ക്കാതെ നോക്കുക എന്നുള്ളത് എന്റെ കൂടെ ആവശ്യം ആണല്ലോ”.

അത് കേട്ട് എന്റെ ഉള്ളില് വല്ലാത്തൊരു ആശ്വാസം തോന്നി. കുറ്റാകൂരിരുട്ടിൽ ഒരല്പം വെളിച്ചം കണ്ടത് പോലെ ഞാൻ അക്ബർ സാറിനെ പ്രതീക്ഷയോടെ നോക്കി.

“പതുക്കെ തന്ന് തീര്ത്താൽ മതി. എന്താ ഓക്കെ ആണോ?”

ഞാൻ സന്തോഷത്തോടെ പറഞ്ഞു “ഉറപ്പായും സാർ. എന്റെ ശമ്പളം മുഴുവന് വേണമെങ്കിലും സാർ എടുത്തോ. എന്നെ എങ്ങനെയെങ്കിലും ഒന്ന് രക്ഷിക്കണം സാർ”.

അപ്പോൾ സാർ പറഞ്ഞു “എങ്കിൽ ഒരു കാര്യം ചെയ്യ്, ദാ ഈ മുദ്രപത്രത്തിൽ നീ എഴുതി ഒപ്പിട്ട് താ ഇങ്ങനെ കുറ്റാരോപിതയായ താൻ നഷ്ടപരിഹാരത്തുക എന്റെ കൈയ്യിൽ നിന്ന് മേടിക്കുന്നതായും, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തനിക്ക് ഉള്ളതായിരിക്കും എന്നെല്ലാം കാണിച്ച്”.

ഞാൻ അയാൾ പറഞ്ഞത് പോലെ എല്ലാം എഴുതി നല്കി. അത് കഴിഞ്ഞ് അയാൾ പറഞ്ഞു “ഗസ്റ്റ് എഴുതി തന്ന പരാതിയും ദാ, എന്റെ കൈയ്യിൽ ഉണ്ട്.

എന്നെ പറ്റിക്കാൻ വെല്ല പ്ലാനും ഉണ്ടെങ്കിൽ ഇതെല്ലാം കൂടെ കാണിച്ച് ഞാൻ നിന്നെ ഗോതമ്പുണ്ട തീറ്റിക്കും പറഞ്ഞേക്കാം”.

“ഇല്ല സാർ. ഞാൻ സത്യമായും മുഴുവന് കടവും വീട്ടും. എന്റെ ശമ്പളത്തിൽ നിന്ന് സാറിന് ആവശ്യമുള്ളത് പിടിച്ച് കഴിഞ്ഞ് ബാക്കി എനിക്ക് തന്നാൽ മതി”.

അക്ബർ സാർ “എങ്കിൽ ശരി” എന്നും പറഞ്ഞ് അലമാരിയില് നിന്നും ഒരു ചെക്ക് ബുക്ക് എടുത്ത് അതിൽ തുക എഴുതി ഒപ്പിട്ട് എന്റെ നേരേ നീട്ടി.

എന്നാൽ ഞാൻ “താങ്ക്യു സാർ” എന്ന് പറഞ്ഞ് മേടിക്കാന് കൈ നീട്ടിയപ്പോ സാറ് പെട്ടെന്ന് കൈ പിന്വലിച്ചു. ഞാൻ കാര്യം മനസ്സിലാവാതെ സാറിനെ നോക്കി.

അപ്പോൾ ആ മുഖത്ത് കണ്ട ഒരു ഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി. സാർ ഒരു പുഞ്ചിരിയോടെ എന്നോട് ചോദിച്ചു “അല്ല അപ്പോൾ ഈ കച്ചവടത്തിൽ എനിക്ക് എന്താ ലാഭം?”

ഞാൻ കാര്യം മനസ്സിലാവാതെ സാറിനെ തന്നെ നോക്കി ഇരുന്നു. സാർ എന്റെ അടുത്ത് നിന്ന് മാറി കട്ടിലില് പോയി ഇരുന്നു. “ഈ റിസ്ക് എടുത്ത് നിന്ന് സഹായിച്ചത് കൊണ്ട് എനിക്ക് എന്താ നേട്ടം എന്ന്?”.

അയാളുടെ ഭാവവും ചോദ്യത്തിന്റെ ധ്വനിയും എല്ലാം കേട്ടപ്പോൾ, അയാളുടെ സ്വഭാവം നന്നായി മനസ്സിലാക്കിയ എനിക്ക് അയാളുടെ മനസ്സിലിരിപ്പ് മനസ്സിലായി. എങ്കിലും അത് മനസ്സിലാവാത്ത രീതിയില് ഞാൻ പറഞ്ഞു “സാർ, ഞാൻ പലിശ തരാം. സാർ പറയുന്ന പലിശ തരാം”.

Updated: September 18, 2026 — 3:29 pm

Leave a Reply

Your email address will not be published. Required fields are marked *