നാമം ഇല്ലാത്തവൾ – 7 Likeഅടിപൊളി  

 

 

 

“” അത് അതുപ്പിന്നെ നിതന്നെ നാളെ നിന്റെ കൃഷ്‌നോട് ചോദിക്ക്… “”

 

 

“” മ്മ് ചോദിക്കണം… ന്റെ കണ്ണൻ ഉണ്ടാകുമല്ലോ ഏട്ടത്തിയുടെ കൂടെ.., നോക്കിക്കോ.. “”

 

 

“” മ്മ് ഇപ്പോ ന്റെ കൊച്ചുറങ്ങാൻ നോക്ക്.. ബാ… “”

 

 

 

 

************-********************-*************

 

രാവിലെ നിർത്താതെ ഉള്ള ഫോൺ അടിയുടെ ശബ്ദത്തിലാണ് ഞാൻ എണ്ണിക്കുന്നത്.. നോക്കുമ്പോൾ മാഗി സമയം രാവിലെ അഞ്ചുമണി..

 

 

 

“” ന്താടി പിശാശേ… “”

 

 

“” പിശാശ് നിന്റെ തന്ത.. വന്ന് കതക് തുറക്കെടാ കോപ്പേ.. “”

 

 

 

ഏഹ്.. ഇവൾക്കെന്തോന്നാ വട്ടോ.. അപ്പോളാണ് സൈഡിലേക്ക് നോക്കുന്നത് ആമി ഇല്ല.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്നുണ്ട് ഓ..

 

 

 

“” മ്മ് വരുവാ… “”

 

ഫോൺ കട്ടാക്കി ഞാൻ ഹാളിലേക്ക് നടന്നു, അടുക്കളയിൽ അമ്മയും അമ്മായിഅമ്മയും ഉണ്ട്.. ഞാൻ കണ്ണും തിരുമ്മി ഡോർ തുറന്ന്..

 

 

 

 

“” നിന്നെ ആരേലും പിഡിപ്പിച്ചോടാ… “”

 

 

മുന്നിൽ നിൽക്കുന്ന ന്നേ കണ്ടതെ വിഷ്ണു വിന്റെ ചോദ്യം.. മുടിയൊക്ക അലമ്പി ഷോർട്സ് മാത്രം ഇട്ടുള്ള ന്റെ ആ നിൽപ്പിൽ ആർക്കായാലും അങ്ങനെ തോന്നു…

 

 

 

“” ശരവഞ്ചരത്തിലെ ജയൻ കളിക്കാതെ അങ്ങോട്ട് മാറേന്റെ കുണ്ണേ… “”

 

 

അവൻ ന്നെയും നോക്കി അകത്തേക്ക് നടന്നു..

 

 

 

“” അമ്മേ.. ഞാൻ വന്നു…. ‘””

 

 

ന്ന് അകത്തേക്ക് നീട്ടിയൊരു വിളിയും… അവൻ ഇവിടെ വന്നാൽ ഇത് പതിവാണ്

 

 

 

“” അവളെന്തിയെടാ…?? “”

 

 

 

പെട്ടിയും എടുത്ത് അവന് പുറകെ അകത്തേക്ക് വച്ച മാഗി തിരക്കിയപ്പോൾ കുളിക്കുവാ ന്ന് പറഞ്ഞ്..

 

 

 

“” നീ ആദ്യമൊന്ന് പോയി കുളി.. “”

 

 

 

“”പൊടി പുല്ലേ.. “.

 

ന്ന് പറഞ്ഞ് ഡോറും പൂട്ടി തിരിയുമ്പോൾ അവനെ കാണാനില്ല.. അവൻ എങ്ങോട്ട് പോയിട്ടുണ്ടാവും ന്ന് അറിയാവുന്നതുകോണ്ട് അധികം തപ്പെണ്ട വന്നില്ല..

 

“” ബാടി ന്റെ മോളുസേ.. “”

 

 

 

പുറകിലൂടെ അവളുടെ തോളിൽ പിടിച്ച് അടുക്കളയിലേക്ക് ഉന്തി ഞാൻ അവളുമായി അങ്ങോട്ടേക് വച്ച് പിടിച്ചു

 

 

 

“” ഹാ ഉന്തതതെടാ ചെറുക്കാ.. വിഴുമെന്ന്..””

 

 

 

“” ഓ വീണാൽ നിന്നേം കോണ്ട് ഹോസ്പിറ്റലിൽ പോണ കാര്യം ഞാൻ ഏറ്റ്..പോരെ.. “”

 

 

അവൾ നടത്തം നിർത്തി ന്നേ തിരിഞ്ഞു നോക്കി, ഞാൻ എന്താഡി ന്ന് ചോദിക്കവേ

 

 

 

“” നിനക്കൊരു അച്ഛൻ ആകാൻ ഉള്ള പക്വത വന്നോന്നൊരു സംശയം… “”

 

 

 

“” നി നടന്നെ… ബാ.. “”

 

 

 

 

 

%%%%%%%%%%%%%%%%%%%%%%%%

 

 

 

“” എന്റമ്മേ.. ഒന്നിനും കൊള്ളില്ല അങ്ങോട്ടുള്ള ഹോട്ടലിലെ ഫുഡ്‌.. അതൊക്കെ ന്റെ അമ്മേടെ കൈപ്പുണ്ണിയം ഹോ… അതെ രണ്ട് ദോശ കൂടെ ഇങ്ങോട്ട് ഇട്ടേ.. “”

 

 

ഓ വന്നപ്പോളെ അവൻ പ്ലേറ്റ് കൈവശം ആക്കി.. അമ്മ താടിക്കും കൈയും കൊടുത്ത് അവന്റെ സംസാരം നോക്കി നിൽക്കുന്നു.. ഗൗമതി അമ്മ ചിരിയോടെ ദോശ നോക്കുന്നു

 

 

“” മതിയെടാ പയ്യെ കുത്തി കേറ്റ്… “”

 

 

 

അതുപറഞ്ഞു ഞാൻ അകത്തേക്ക് കയറിയത്പുറകെ അവളും

 

 

 

 

 

“” ആഹ്ഹ് ഹാ നീയും ഉണ്ടായിരുന്നോ ഇവന്റെ കൂടെ.. “”

 

 

 

“” അല്ലാതെ പിന്നേ ഈ മണ്ടനെ ഒറ്റക്ക് ഇങ്ങോട്ട് വീടോമ്മേ .. “”

 

 

 

 

അതും പറഞ്ഞ് അവളമ്മേ ഒന്ന് കെട്ടിപിടിച്ചു,, അമ്മായിഅമ്മക് ഒരു ചിരിയും…

 

 

 

“” ഗൗമതിക്ക് ഇത് ആരാന്നു മനസ്സിലായോ.. ന്റെ മക്കളാ… ഇത് തലതിരിഞ്ഞോരെണ്ണമാ .. നിൽക്കുന്ന നിൽപ്പിൽ ഇവനെ കാണാതെ പോകും, അല്ലേടാ…,

മ്മ് പിന്നെ ഇത്.. ഇതിന്റെ കുറുമ്പി പെണ്ണാ.. അമ്മേടെ പൊന്ന്.. “”

Leave a Reply

Your email address will not be published. Required fields are marked *