നാമം ഇല്ലാത്തവൾ – 7 Likeഅടിപൊളി  

 

 

 

അവളെ കെട്ടിപിടിച്ചു ഉമ്മ വച്ച് അമ്മ പറഞ്ഞതും ഇവിടെ നടന്നതുമൊന്നും ആ പൊട്ടൻ കേട്ടില്ല അവൻ നല്ല പോളിംഗ് ആണ്..

 

 

 

 

പിന്നെ എല്ലാരും വന്ന് കണ്ടു സംസാരിച്ചു കഴിഞ്ഞു ഇവർ ഇവിടെ ഇടക്ക് വരുന്നുളത്കൊണ്ട് വലിയ മാറ്റമോന്നും ആർക്കുമില്ല, ആമിക്കും അഞ്ചുവിനും അതിശയമായിരുന്നു.. ആമിക്ക് ഇവരെ പെട്ടെന്ന് കണ്ടത് കൊണ്ടാണെകിൽ അഞ്ചുന് ആരാന്നു അറിയാത്തതു കൊണ്ടുള്ള ആചാര്യം..പിന്നെ പെണ്ണിന് വിശേഷം ഉണ്ടെന്ന് പറഞ്ഞ് കുറെ കെട്ടിപ്പിടുത്തവും സംസാരവും എല്ലാർക്കും ആ കാഴ്ചകണ്ട മനസ്സൊന്നു നിറഞ്ഞത് പോലെ .

അമ്പലത്തിലേക്ക് ആണെന്ന് അറിഞ്ഞതും മാഗിയും അവർക്കൊപ്പം കുടി..

 

 

 

 

“” ന്നാ പോയിട്ട് വരട്ടെ ട്ടോ… “”

 

 

 

 

അവർ പോയതും ഞാൻ നേരെ ബെഡിലേക്ക് ചരിഞ്ഞു കൂടെ ആ ഊളയും ഉണ്ട്.. പിന്നെ എണ്ണിക്കുമ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു, പല്ലുതേപ്പും കുളിയും കഴിഞ്ഞു അവനേം കുത്തിപ്പൊക്കി താഴേക്ക് ചെല്ലുമ്പോൾ അവരെല്ലാം താഴെ ഇരുന്നു സംസാരം.. ഞാൻ ഏട്ടത്തിക്ക് അരികിൽ ഇരുന്ന് ആ മടിയിലേക് തല വെച്ചെങ്ങനെ കിടന്ന് ഞാൻ കിടക്കാൻ ആഞ്ഞപ്പോ കൈകൾ പൊക്കി മടിയിലേക്ക് കിടത്തി അപ്പോളും സംസാരത്തിലാണ് കക്ഷി.. പതിയെ ന്റെ തലയിൽ തലോടുന്നും ഉണ്ട്.

 

 

 

 

“” ടാ പോയി വല്ലതും കഴിച്ചേച്ചും വന്നേ… ചെല്ല്….! വിഷ്ണു നീയും പോയി വല്ലോം എടുത്ത് കഴിക്ക്… “”

 

 

 

“” ഹാ ശെരിയാ ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.. താക്സ് ഏട്ടത്തി… ബാടാ.. കഴികാം.. “”

 

 

കേൾക്കണ്ട താമസം അവൻ ചാടി എണ്ണിക്കാൻ, ഇതെന്തോന്ന് മൈരൻ, എന്റെ കൂടെ ഉള്ളതെല്ലാം ഇമ്മാതിരി സാദനങ്ങൾ ആണെല്ലോ ദൈവമേ..

 

“” ഹംഹും നി പോയി കഴിച്ചോ…. പിന്നാട്ടെ ഏട്ടത്തി.. ഇപ്പോ ഞാൻ ഒന്ന് കിടന്നോട്ടെ… “”

 

 

 

“” ഹാ.. നാണമുണ്ടോ ചെക്കാനിനക്ക്..

പെണ്ണ് കെട്ടി ഇപ്പോ ദേ അച്ഛനാകാൻ പോവ്വാ ന്നിട്ടും അവന്റെ കുഞ്ഞുകളി മാറീട്ടില്ല.. “”

 

 

 

ന്നേ മടിയിൽ നിന്നെണ്ണിപ്പിക്കാൻ പരമാവധി നോക്കുന്നുണ്ട് ന്റെ ഏട്ടത്തിയമ്മ

 

 

 

“” പിടിച്ച് രണ്ട് പൊട്ടിരങ് കൊടുത്താൽ തീരാവുന്നതേ ഉള്ളൂ ഇവന്റെ കുഞ്ഞ് കളി.. “”

 

 

 

മാഗിയാണ്.. പറയുന്നതിനൊപ്പം ചുമകുന്നും ഉണ്ടാവൾ, ഞാൻ അപ്പോ തന്നെ അതിനെ പുച്ഛിച്ചു തള്ളി..

 

 

 

“” പനിയുണ്ടോ മോളെ നിനക്ക്.. “”

 

 

 

“” എയ്യ് ഇല്ലമ്മേ.. കാലാവസ്ഥയുടെ യായിരിക്കും.. “”

 

 

 

 

“” മ്മ്ഹ്ഹ് ഇനീപ്പോ മഴയല്ലേ… പനി വീട്ടിട്ടൊരു കാര്യവുമുണ്ടാവില്ല.. “”

 

 

 

ന്ന് അച്ഛന്റെ അഭിപ്രായവുമെത്തി, പിന്നേ ഇങ്ങേര് ആണല്ലോ വാനനിരീക്ഷണത്തിന് ഇരിക്കുന്നത്.. ഇന്ന് ഭൂമി കറങ്ങേണ്ട ന്നൊരു മെയിൽ ബാഹീരകാശത്തേക്ക് വിട്ടാൽ അപ്പൊ നില്കും ഈ ഭൂമി.. അത്രക്ക് പേവർ ആണ് പുള്ളി.

 

 

 

“” എടാ വാ വെളിയിലേക്ക് ഇരിക്കാം ന്നാൽ.. “”

 

 

 

ന്റെ മുഖം കണ്ടതും വിഷ്ണു അവിടെ നിന്നും എണ്ണിറ്റു.. കുട്ടത്തിൽ ഏട്ടനേം കുത്തി പൊക്കി..

 

 

 

 

തുടരും…

 

 

വേടൻ ❤️❤️

 

 

 

ആത്മാവ് ബ്രോ മറ്റേ കഥ ഞാൻ ഉടനെ തരാം, ഒരുപാട് തിരക്കുകളിൽ ആയിരുന്നു so… ഉടനെ തരാം.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *