പഴയതും പുതിയതും

“യ്യോ സാറാരുന്നോ” വിടര്‍ന്ന ചിരിയോടെ അവള്‍ ചോദിച്ചു. പട്ടാളക്കാരന്‍ ആയതുകൊണ്ടാണോ അതോ കൈയില്‍ അല്‍പ്പം കാശുള്ളത് കൊണ്ടാണോ അവളങ്ങനെ എന്നെ വിളിക്കുന്നത് എന്നെനിക്ക് അറിയില്ലായിരുന്നു.

“എങ്ങോട്ടാ”

“ടൌണിലോട്ടാ”

“ഞാനും അങ്ങോട്ടാ. കേറിക്കോ”

പറഞ്ഞപാടെ അവള്‍ മുന്‍വാതില്‍ തുറന്ന് കയറി എന്റെയൊപ്പം ഇരുന്നു. ഒരു വിളഞ്ഞ പെണ്ണിന്റെ ഹരം പകരുന്ന ഗന്ധം വണ്ടിയില്‍ നിറഞ്ഞു. ഞാന്‍ ഗിയറിട്ട് വണ്ടി മുമ്പോട്ടെടുത്തു.

“സാറെവിടെ പോവാ” അവളെന്നെ നോക്കി ചോദിച്ചു.

“ബാങ്കില്‍. പിന്നെ മായ എന്നല്ലേ പേര്?”

“ഉവ്വ് സര്‍”

“ഈ സാറ് വിളി വേണ്ട. അത് ബോറാണ്. വേറെന്തെങ്കിലും വിളിച്ചാ മതി”

മായ ചിരിച്ചു; ലജ്ജയോടെ.

“ആട്ടെ മായ എന്തിനാ ടൌണില്‍ പോകുന്നത്?”

“തുണി മേടിക്കാനാ”

“ഗിരീശന്‍ എവിടെ?”

“ജോലിക്ക് പോയി”

അങ്ങനെ ഒരു ഗുണവുമില്ലാത്ത ചിലതൊക്കെ സംസാരിച്ച് ഞങ്ങള്‍ ടൌണില്‍ എത്തി.
അവള്‍ അടുത്തുള്ള തുണിക്കടയിലേക്ക് പോയപ്പോള്‍ ഞാന്‍ ബാങ്കിലേക്ക് കയറി ഒരാഴ്ചത്തെ കളക്ഷന്‍ ഡിപ്പോസിറ്റ് ചെയ്തിട്ട് തിരികെയിറങ്ങി. ബാങ്കിനോട് തന്നെ ചേര്‍ന്നുള്ള തുണിക്കടയില്‍ മായ നില്‍ക്കുന്നത് കണ്ടുകൊണ്ട് ഞാന്‍ ഉള്ളിലേക്ക് ചെന്നു.

“വാങ്ങിയോ?” ഞാന്‍ ചോദിച്ചു.

“യ്യോ സാറോ. ഇല്ല സാറേ; നോക്കിക്കൊണ്ടിരിക്കുവാ” ലജ്ജയോടെ അവള്‍ പറഞ്ഞു.

“പിന്നേം സാറ്. ഒന്ന് മാറ്റിപ്പിടി കൊച്ചേ”

മായ കുടുകുടെച്ചിരിച്ചിട്ട് ഇങ്ങനെ ചോദിച്ചു.

“എന്താ വേറെ വിളിക്കേണ്ടേ എന്നെനിക്കറിഞ്ഞൂടാ”

“അങ്കിളേന്നു വിളിച്ചോ”

“യ്യോ പോ അവിടുന്ന്. അതിനുമാത്രം പ്രായം ഒന്നുവില്ലല്ലോ? ചേട്ടന്‍ന്നു വിളിച്ചോട്ടേ”

“ആയിക്കോട്ടെ, എന്നാലും സാറ് വിളി വേണ്ട”

“ഓ, കൊറേ കേട്ട് മടുത്തിട്ടുണ്ടാകും അതാ” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു.

“അതല്ല; നമ്മള്‍ അയല്‍ക്കാരല്ലേ..എന്തിനാ നമുക്കിടയില്‍ അത്തരം ഫോര്‍മാലിറ്റി”

സെയില്‍സ് ഗേള്‍ വന്നതോടെ ഞങ്ങള്‍ സംസാരം നിര്‍ത്തി.

“ഇത് നോക്ക് മാഡം. പ്യുവര്‍ കോട്ടന്‍ ആണ്. ബ്രാ സൈസ് എത്രാ മാം പറഞ്ഞത്?” നാലഞ്ച് കവര്‍ പാന്റീസുകള്‍ മായയുടെ മുമ്പിലേക്ക് ഇട്ടുകൊണ്ട് അവര്‍ ചോദിച്ചു.

“34 സി” മായ പറഞ്ഞു.

ആ പെണ്ണ് അവളുടെ മുലകളിലേക്ക് നോക്കിയിട്ട് ഇങ്ങനെ ചോദിച്ചു.

“അത് മതിയാകുമോ മാം. എനിക്ക് തോന്നുന്നു മാമിന് 36 വേണ്ടി വരുമെന്ന്”

“ഇപ്പം 34 സൈസാ ഇടുന്നത്”

“അത് ടൈറ്റ് അല്ലെ”

മായ മൂളി.

“ഞാന്‍ 36 എടുക്കാം. അതാകുമ്പം കംഫര്‍ട്ടബിള്‍ ആയിരിക്കും”

“ശരി”

അവള്‍ പോയപ്പോള്‍ മായ എന്നെ നോക്കി ചിരിച്ചു. പിന്നെ പാന്റീസുകള്‍ എടുത്ത് നോക്കാന്‍ തുടങ്ങി.

“എങ്കില്‍ മായ വാങ്ങിയിട്ട് വാ. ഞാന്‍ അവിടെ വെയിറ്റ് ചെയ്യാം” ഞാന്‍ പറഞ്ഞു.

“നില്‍ക്ക്. നമുക്കൊരുമിച്ച് പോകാം. ഇപ്പം തീരും” അവള്‍ എന്നെ ഒന്ന് മുട്ടിയുരുമ്മിക്കൊണ്ട് പറഞ്ഞു. അത് പറഞ്ഞപ്പോള്‍ അവള്‍ നോക്കിയ നോട്ടവും ആ ഉരുമ്മലും എന്റെ രക്തം ചൂടാക്കി. ഗിരീശനോട് ഞാന്‍ മനസ്സാ മാപ്പ് പറഞ്ഞു. എന്തെങ്കിലും പറ്റിപ്പോയാ നീയെന്നെ പഴിക്കല്ലേ ഗിരീശാ എന്നാണ് ഞാന്‍ പറഞ്ഞത്.

“അതല്ല, ഇതൊക്കെ വാങ്ങുമ്പോ..” ഞാന്‍ അവളുടെ രോമമുള്ള കൊഴുത്ത കൈത്തണ്ടയിലേക്ക് നോക്കിപ്പറഞ്ഞു.

“അതിനെന്താ, എല്ലാ പെണ്ണുങ്ങളും ഇടുന്നതല്ലേ ഇത്” കരിയെഴുതിയ കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ ഇറക്കി അവള്‍ ചോദിച്ചു.
“ആണു..എന്നാലും”

“എനിക്ക് നല്ല ഒന്ന് രണ്ടു കളര്‍ സെലക്റ്റ് ചെയ്തു താ” അവള്‍ ചിണുങ്ങി. തൊട്ടടുത്ത് നിന്ന് ആ മലര്‍ന്ന ചുണ്ടിന്റെ നിറം കണ്ടപ്പോള്‍ എനിക്ക് ഭ്രാന്തുപിടിച്ചു.

“ഞാനോ” ഞാന്‍ ചോദിച്ചു.

“ഉം”

“അതൊക്കെ ഗിരീശന്‍ അല്ലെ ചെയ്യേണ്ടത്”

“ഇപ്പം ഗിരീശന്‍ ഇവിടില്ലല്ലോ. അപ്പൊ അടുത്തുള്ള ആളല്ലേ ചെയ്യേണ്ടത്”

എന്നെ നന്നായിത്തന്നെ മുട്ടിയുരുമ്മിക്കൊണ്ടാണ് അവളത് പറഞ്ഞത്. എന്റെ ലിംഗം എപ്പോഴേ തൊണ്ണൂറില്‍ എത്തിക്കഴിഞ്ഞിരുന്നു. സെയില്‍സ് ഗേള്‍ ബ്രായുമായി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ വെറുതെ ആ പാന്റീസുകള്‍ നോക്കി.

“ഇത് നോക്ക് മാം. ഞാനിപ്പ വരാം”

അവള്‍ പോയപ്പോള്‍ ഞാന്‍ മായയെ നോക്കി.

“ഇത്ര വലുത് വേണോ? ചെറുത്, ഐ മീന്‍ തോങ്ങ് പോലെ ഉള്ളതല്ലേ നല്ലത്”

“തോങ്ങോ? അതെന്തുവാ” മായ കൈ പൊക്കി മുടിയൊതുക്കി എന്നെ നോക്കി ചോദിച്ചു. അവളുടെ കക്ഷങ്ങള്‍ നന്നായി വിയര്‍ത്തിരുന്നു.

“അത്, മറയേണ്ട ഭാഗത്ത് മാത്രമേ ആവശ്യത്തിനു വേണ്ട തുണി കാണൂ. ബാക്കി ഭാഗം ചരട് പോലെ..”

മായയുടെ മുഖം ചുവന്നു തുടുത്തു.

“പണ്ടത്തെ കോണോം പോലെ അല്ലെ” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ങാ ഏതാണ്ട് അതുതന്നെ. അതാ ഇപ്പഴത്തെ ഫാഷന്‍”

“അടീല്‍ ഇടുന്നേനും ഫാഷന്‍ ഉണ്ടോ? ആര് കാണാനാ”

“പിന്നെന്തിനാ എന്നോട് കളര്‍ സെലക്റ്റ് ചെയ്യാന്‍ പറഞ്ഞെ”

“ഞാന്‍ എപ്പം എടുത്താലും കാപ്പിപ്പൊടി കളറും കറപ്പും മാത്രമേ എടുക്കൂ. അതൊന്നു മാറ്റാന്‍ വേണ്ടി പറഞ്ഞതാ”

“എന്നാപ്പിന്നെ തോങ്ങ് മതി. ഞാന്‍ തന്നെ കളറും സെലക്റ്റ് ചെയ്തോളാം”

തുടുത്ത മുഖത്തോടെ അവള്‍ തലയാട്ടി. ഞാന്‍ തോങ്ങ്സ് വരുത്തിച്ചു. കവറില്‍ നിന്നും അവ പുറത്തെടുത്തപ്പോള്‍ മായ ശബ്ദമുണ്ടാക്കാതെ ചിരിച്ചു.

“എന്താ ചിരിക്കുന്നത്?” ഞാന്‍ ചോദിച്ചു.

“ഇതിട്ടാ മറയാന്‍ ഒള്ളത് വല്ലോം മറേമോന്ന് ഓര്‍ത്ത് പോയതാ” ചിരിക്കിടെ അവള്‍ പറഞ്ഞു.

“ഇതുകൊണ്ട് മറയാന്‍ ഒള്ളത് മറയും. പിന്നെ ഒത്തിരി മുഴുത്തതാണേല്‍ ചെലപ്പോ ശകലമൊക്കെ പൊറത്ത് കണ്ടെന്നും വരും”

മായയുടെ മുഖം ഗൌരവപൂര്‍ണ്ണമാകുന്നത് ഞാന്‍ കണ്ടു. അവള്‍ക്ക് ഇളകിയിരിക്കുന്നു. ഒന്നും മിണ്ടാതെ അവള്‍ അതെടുത്ത് നോക്കി.

“ഇഷ്ടമുള്ള കളര്‍ എടുത്തോ”

“ഇതിനെത്രാ വെല”
“എത്രേലും ആയിക്കോട്ടെ. മായ നോക്കി എടുക്ക്”

“ഉള്ളിലോട്ടു കേറി കെടക്കും ഇത്..” സ്വയമെന്നപോലെ ഒരെണ്ണം എടുത്ത് നോക്കിയിട്ട് അവള്‍ പറഞ്ഞു.

“എങ്ങനെ കെടന്നാല്‍ എന്താ, പുറത്ത് തുണി ഉടുക്കുന്നുണ്ടല്ലോ. ഇതാകുമ്പം ഇടാന്‍ നല്ല സുഖമാ. അത്യാവശ്യം കാറ്റും കേറും”

മായ കുടുകുടെച്ചിരിച്ചു.

സാധനം വാങ്ങി കൌണ്ടറില്‍ എത്തിയപ്പോള്‍ അവള്‍ ബാഗില്‍ നിന്നും പണമെടുത്തു.

“വേണ്ട. ഇതിനു തല്‍ക്കാലം ഞാന്‍ കൊടുത്തോളാം” അവള്‍ മറുപടി നല്‍കാതെ പണം തിരികെ ബാഗില്‍ വച്ചു.

തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ മായ ഏറെക്കുറെ മൌനത്തിലായിരുന്നു. അതിന്റെ കാരണം എനിക്ക് മനസ്സിലായത് അവള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ്.

“സാറ്..യ്യോ സോറി ചേട്ടന്‍..ചേട്ടന്‍ പണം നല്‍കിയപ്പോള്‍ ഞാന്‍ സമ്മതിച്ചത് എന്റേല്‍ അത്രേം കാശ് ഇല്ലാഞ്ഞോണ്ടാ. അത്രേം വെലയാകും എന്ന് ഞാന്‍ ഓര്‍ത്തില്ല. നാളെയോ മറ്റന്നാളോ ഞാന്‍ തിരിച്ചു തന്നേക്കാം”

Leave a Reply

Your email address will not be published. Required fields are marked *