പഴയതും പുതിയതും

“അങ്കിളേ ഞാന്‍ അഭി, ഇത് നിമ്മി”

അവന്‍ ബൈക്കില്‍ നിന്നും ഇറങ്ങി സ്വയം പരിചയപ്പെടുത്തി; ഒപ്പം അവളെയും. അവള്‍ ഹെല്‍മറ്റ് അവനു നല്‍കിയ ശേഷം മൊബൈല്‍ വണ്ടിയുടെ സീറ്റിലേക്ക് വച്ചു. പിന്നെ സൈഡില്‍ കൊളുത്തി ഇട്ടിരുന്ന ബാഗ് എടുക്കാനായി കുനിഞ്ഞു. ഒരു നിമിഷം ഞാന്‍ തരിച്ചു നിന്നുപോയി. അവളുടെ ജീന്‍സ് ചന്തികളില്‍ നിന്നും താഴേക്ക് നീങ്ങിയാണ്‌ കിടന്നിരുന്നത്. അതിന്റെ ഉള്ളില്‍ കടും റോസ് നിറമുള്ള അവളുടെ പാന്റീസിന്റെ മേല്‍ഭാഗവും ഒപ്പം വെണ്ണയും പാലും ചേര്‍ന്ന നിറമുള്ള അവളുടെ വികസിച്ച ചന്തികളുടെ പ്രാരംഭവും അതിന്റെ വിടവും സ്പഷ്ടതയോടെ ഞാന്‍ കണ്ടു. ബാഗുമായി നിവര്‍ന്ന നിമ്മി നിര്‍വികാര ഭാവത്തോടെ എന്നെ നോക്കി.

“ഹായ്” ഞാന്‍ പറഞ്ഞു.

അവള്‍ ഒന്ന് ചിരിച്ചെന്നു വരുത്തിയ ശേഷം ഗൌരവത്തോടെ അവനെ നോക്കി. എന്നെ ഒന്ന് പണ്ണിത്താടാ എന്നൊരു ഭാവമുണ്ടായിരുന്നു അവളുടെ നോട്ടത്തില്‍. ആ ഓവല്‍ ആകൃതിയുള്ള മുഖത്തെ കാമം ആര്‍ത്തിരമ്പുന്ന നിര്‍വികാരത എന്നെ ഭ്രാന്തുപിടിപ്പിച്ചു.

“ലെന ഇല്ലല്ലോടീ” അവന്‍ അവളോടായി പറഞ്ഞു. അവള്‍ മറുപടി ഒന്നും നല്‍കിയില്ല.
“അവള്‍ ഉച്ചയ്ക്ക് വരും. നിങ്ങള്‍ വന്നാല്‍ കേറി ഇരിക്കാന്‍ പറഞ്ഞിട്ടാ അവള്‍ പോയത്” ഞാന്‍ പറഞ്ഞു.

“എന്താ നിമ്മീ. വെയിറ്റ് ചെയ്യാമെന്നോ” അവനവളെ വീണ്ടും നോക്കി. അവള്‍ ചുണ്ട് വക്രിച്ച് തോളുകള്‍ ഉയര്‍ത്തി. അവളുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.

“കേറി ഇരിക്ക്. വാ. അവള് പറഞ്ഞതല്ലേ” ആ ചരക്ക് പോകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഉണ്ടായിരുന്ന ഞാന്‍ കേറി ഇടപെട്ടു.

രണ്ടാളും പരസ്പരം നോക്കിയശേഷം അവന്‍ എന്നെ നോക്കി തലയാട്ടി. പിന്നെ അവര്‍ വാതില്‍ക്കലേക്ക് നടന്നു. വെളുത്തു മിനുത്ത ചന്തികളുടെ വിള്ളല്‍ കാണിച്ച്, അവ നന്നായി ഇളക്കി അവള്‍ അകത്തേക്ക് കേറുന്നത് നോക്കിക്കൊണ്ട്‌ പിന്നാലെ ഞാന്‍ ചെന്നു. ആ ജീന്‍സ് പറിച്ചൂരി അവളുടെ സകലതും കാണാനും തിന്നാനുമുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. അവന്റെ അത്രതന്നെ ഉയരം അവള്‍ക്കുണ്ടായിരുന്നു; നല്ല നീളമുള്ള മുടിയും. എന്നെക്കാള്‍ കഷ്ടി ഒന്നോ രണ്ടോ ഇഞ്ച്‌ ഉയരക്കുറവ് മാത്രമേ ഉള്ളായിരുന്നു അവള്‍ക്ക്. ശബ്ദം കേട്ട് ഭവാനിച്ചേച്ചി അടുക്കളവാതില്‍ക്കല്‍ നിന്ന് നോക്കുന്നത് ഞാന്‍ കണ്ടു.

“നിങ്ങളിരിക്ക്. കുടിക്കാന്‍ വല്ലതും എടുക്കാം” സ്വീകരണ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു.

“അവളുടെ റൂമില്‍ ഇരിക്കാനാ ലെന ഞങ്ങളോട് പറഞ്ഞത് അങ്കിള്‍..” ഉള്ളില്‍ കയറിയപ്പോള്‍ അവന്‍ പറഞ്ഞു.

എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തു. ലെന ഇല്ലെങ്കില്‍ തിരികെ പോകുന്ന നാട്യം അവനും അവളും കാണിച്ചത് അല്‍പ്പം മുമ്പ് മാത്രമാണ്. ചുണ്ട് ലേശം തള്ളി നിര്‍വികാരതയോടെ നില്‍ക്കുന്ന നിമ്മിയെ നോക്കിയിട്ട് ഞാനവനോട് ഇങ്ങനെ പറഞ്ഞു:

“മോളിലാ മുറി. വാ, ഞാന്‍ കാണിക്കാം”

അവര്‍ക്ക് മുമ്പായി പടികള്‍ കയറി ഞാന്‍ മകളുടെ മുറിവാതില്‍ക്കലെത്തി മാറി നിന്നു.

“ഇതാണ്. നിങ്ങള്‍ക്ക് കുടിക്കാന്‍ എന്തെടുക്കണം? ചായയോ അതോ തണുത്തതു വല്ലതും മതിയോ” രണ്ടാളെയും നോക്കി ഞാന്‍ ചോദിച്ചു.

“ഒന്നും വേണ്ട അങ്കിള്‍. താങ്ക്സ്” അഭി ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

അവന്റെ പിന്നാലെ വീര്‍ത്ത മുഖവുമായി അവള്‍ ആ പെരുമുലകള്‍ തള്ളി ഉള്ളിലേക്ക് കേറിയപ്പോള്‍ ഭ്രാന്തുപിടിച്ച മനസ്സോടെ ഞാന്‍ നോക്കി നിന്നുപോയി. രണ്ടാളും കേറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പടികള്‍ ഇറങ്ങി താഴെയെത്തി. ഭവാനിച്ചേച്ചി അവിടെത്തന്നെയുണ്ടായിരുന്നു. അവരുടെ മുഖഭാവത്തില്‍ നിന്നും എന്തോ പറയാന്‍ കാത്തുള്ള നില്‍പ്പാണ് എന്നെനിക്ക് മനസ്സിലായി.

“ഏതാ മോനെ ആ പെണ്ണ്” കോപത്തോടെയായിരുന്നു അവരുടെ ചോദ്യം.

“മോള്‍ടെ കൂടെ പഠിക്കുന്ന കുട്ടിയാ. എന്താ ചേച്ചീ”

“കുട്ടി. ഇവളോടൊക്കെ എന്തിനാ ഇവിടുത്തെ കൊച്ച് കൂട്ടുകൂടുന്നത്. പെഴച്ച പെണ്ണാ മോനെ അവള്‍. തനി ആണ്‍തീനി” കടുത്ത വെറുപ്പോടെ അവര്‍ പറഞ്ഞു.

ഞാന്‍ ഞെട്ടലോടെ അവരെ നോക്കി. നാളിതുവരെ വീട്ടില്‍ വന്നിട്ടുള്ള ഒരാളെപ്പറ്റിയും അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടില്ല. പക്ഷെ ഇത്, അവളെ ഒറ്റ വട്ടം കണ്ടപ്പോള്‍ത്തന്നെ ഇങ്ങനെ പറയാന്‍ എന്താകും കാരണമെന്നു ഞാന്‍ അത്ഭുതപ്പെട്ടു.
“അതെന്താ ചേച്ചീ അങ്ങനെ പറയാന്‍? ചേച്ചിക്ക് അവളെ അറിയാമോ” ഞാന്‍ ചോദിച്ചു.

“എന്തിനാ അറീന്നെ. അവളെ കണ്ടാലെ അറിയാമല്ലോ? ചന്തീം വയറും കാണിച്ച് മൊലേം മുഴുപ്പിച്ച് അവള്‍ടെ ഒരു വേഷം. കൊച്ചിനോട് പറ ഇത്തരം പെമ്പിള്ളാരെ വീട്ടീ കേറ്റരുതെന്ന്” അത്രയും പറഞ്ഞിട്ട് അവര്‍ ഉള്ളിലേക്ക് പോയി.

ഞാന്‍ സ്തംഭിച്ച് അല്‍പനേരം അങ്ങനെ നിന്നുപോയി. ആണ്‍തീനി! അവരുടെ ആ പ്രയോഗം എന്റെ സിരകളില്‍ ഒരു സ്ഫോടനം തന്നെയുണ്ടാക്കി. നിമ്മിയുടെ നിര്‍വികാരത സ്ഥിരവാസമാക്കിയ കാമത്തിന്റെ പര്യായമായ മുഖവും, വിടര്‍ന്നു വികസിച്ച് എല്ലാം ആവശ്യത്തിലേറെ ചാടി മുഴുത്ത ശരീരവും ഞാനോര്‍ത്തു! ലെനയുടെ മുറിയില്‍ ഇരിക്കണം എന്നവന്‍ പറഞ്ഞത് അവളുടെ ഒപ്പം അവിടെ തനിച്ചാകാന്‍ അല്ലെ?

“രണ്ടുംകൂടെ മോളില്‍ എന്തെടുക്കുവാന്നു ചെന്ന് നോക്കിയാ അറിയാം. അവന്‍ ചെയ്തില്ലേലും അവളവനെക്കൊണ്ട് ചെയ്യിക്കും. പെഴച്ചവള്‍” ഭവാനിച്ചേച്ചി അടക്കം പറയുന്നത് ഞാന്‍ കേട്ടു. അത് ഞാന്‍ കേള്‍ക്കണം എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നിരിക്കണം. ആധിയോടെ വേഗം മുറിയിലേക്ക് കയറി ഞാന്‍ ഒരു പെഗ് ഒഴിച്ചടിച്ചു. എന്റെ മനസമാധാനം പാടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

മുകളില്‍ അവര്‍ രണ്ടാള്‍ തനിച്ചാണ്; മദ്യം ഉള്ളിലേക്ക് എരിഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തു. വെടിമരുന്നും തീയും ഒരുമിച്ച്! ചെറിയൊരു തീപ്പൊരിയില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കാന്‍ നിറഞ്ഞു നില്‍ക്കുന്ന നിമ്മിയെന്ന പടക്കം. സ്വയമറിയാതെ എന്റെ കാലുകള്‍ പടികള്‍ക്ക് നേരെ നീങ്ങി. ഒരു പൂച്ചയേക്കാള്‍ പതിഞ്ഞ കാലടികളോടെ ഞാന്‍ മുകളിലെത്തി ഹാളിലെ ഭിത്തിയുടെ മറവില്‍ നിന്ന് കാതോര്‍ത്തു. എന്റെ ഹൃദയം അമിതമായി മിടിക്കുന്നുണ്ടായിരുന്നു. ഞാനെന്തോ കള്ളത്തരം ചെയ്യുകയാണെന്ന് എനിക്കൊരു സ്വയം തോന്നല്‍!

“എടീ കതക് അടച്ചില്ലേലാ പ്രശ്നം” ചെക്കന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിലെത്തി.

“നിനക്ക് പ്രാന്താണോ? അടച്ചാല്‍ അവര്‍ ആരേലും കേറി വന്നാല്‍ സംശയിക്കും. തുറന്നു കിടന്നാല്‍ പേടിക്കണ്ട” അവളുടെ സ്വരം അങ്ങനെ ആദ്യമായി ഞാന്‍ കേട്ടു. രൂപം പോലെതന്നെ വശ്യമായിരുന്നു അവളുടെ ശബ്ദവും.

Leave a Reply

Your email address will not be published. Required fields are marked *