പഴയതും പുതിയതും

“തുണിയലക്കുന്ന കല്ലേല്‍ നിന്ന് ചെയ്യാം. ഉള്ളീ കേറണ്ട” ചുംബനം ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.

പിന്നെയവള്‍ കല്ലിന്റെ അടുത്തേക്ക് നടന്നു. അത്യാവശ്യം ഉയരമുണ്ടായിരുന്ന അതിന്റെ മുകളിലേക്ക് വലതുകാല്‍ പൊക്കി വച്ചിട്ട് അവള്‍ നൈറ്റി മേലേക്ക് വലിച്ചുപോക്കി അരക്കെട്ടില്‍ ചുറ്റിവച്ചു. ഞാന്‍ അവളുടെ പിന്നിലെത്തി അടിയിലേക്ക് കൈയിട്ടു. പൂറു നനഞ്ഞു നാശമായ അവസ്ഥയിലായിരുന്നു. അതിന്റെ ഉള്ളിലേക്ക് ഞാന്‍ നാല് വിരലുകള്‍ ഒരുമിച്ചു കടത്തി. പിന്നെ അവ വലിച്ചൂരി ഊമ്പി. അവളുടെ അടിയിലേക്ക് കയറിയ ഞാന്‍ ഒരു റൌണ്ട് അത് തിമിര്‍ത്ത് നക്കി. പിന്നെ എഴുന്നേറ്റ് അവളെ കുനിച്ചു നിര്‍ത്തി പിന്നിലൂടെ അണ്ടി കേറ്റി. അയഞ്ഞ പൂറായിരുന്നു അവളുടേത്‌. എന്റെ അണ്ടി വളരെ സുഖമായാണ് അതിന്റെ ഉള്ളിലേക്ക് കേറിപ്പോയത്. ഊക്കോടെ ഞാന്‍ അവളെ ഭോഗിച്ചു. സുഖം മൂത്തപ്പോള്‍ ഞാന്‍ എന്റെ ചൂണ്ടുവിരല്‍ അവളുടെ കൂതിയിലേക്ക് കുത്തിയിറക്കി ഇളക്കി. മായ സുഖം കേറി നിന്ന് തുള്ളുകയായിരുന്നു. ഒടുവില്‍ അവളുടെ പൂറിന്റെ ഉള്ളിലേക്ക് തന്നെ ഞാന്‍ ചീറ്റിക്കൊടുത്തു. നല്ലപോലെ വെരല് കൂടി കേറ്റിക്കൊടുത്താണ് അവള്‍ക്ക് പോയത്. വെള്ളം പോയപ്പോള്‍ പച്ചച്ചന്തികള്‍ കല്ലില്‍ അമര്‍ത്തി അവളിരുന്നു കിതച്ചു.

“എന്ത് സുഖമാരുന്നു” എന്റെ അണ്ടിയില്‍ പിടിച്ച് ഞെക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

“നാളെ ഉച്ചയ്ക്ക് വരണം” ഞാന്‍ പറഞ്ഞു.
“ഒക്കുമ്പം ഒക്കെ നമക്ക് ഊക്കണം” എഴുന്നേറ്റ് എന്റെ തോളുകളില്‍ കൈവച്ച് എനിക്കൊരുമ്മ തന്ന ശേഷം അവള്‍ പറഞ്ഞു. അവളെ ചുംബിച്ച ശേഷം ഞാന്‍ വീട്ടിലേക്ക് പോയി.

അതിനുശേഷം മിക്ക ദിവസവും അവളെ ഞാന്‍ പണിയാറുണ്ട്. പക്ഷെ കുറെ ആകുമ്പോള്‍ ഏതും മടുക്കുമല്ലോ. ആ ഒരു മടുപ്പ് ഇപ്പൊ അവളുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. കൊഴുത്ത ഒരു ന്യൂ ജനറേഷന്‍ ചരക്കിനെ പണിയണം എന്നാണ് എന്റെ ഇപ്പോഴത്തെ മോഹം. ഈ മോഹം ഉണ്ടാകുന്നത് ഒരിക്കല്‍ മകളുടെ കോളജില്‍ ഒന്ന് പോകേണ്ടി വന്നതുമുതല്‍ ആണ്. ജീന്‍സും ടോപ്പും ധരിച്ച് വിരിഞ്ഞുരുണ്ട ചന്തികളും നെഞ്ചില്‍ ഒതുങ്ങാത്ത മുലകളും തള്ളി ഓരോ അവരാധിച്ചികള്‍ ആമ്പിള്ളാരുമായി മുട്ടിയുരുമ്മി സൊള്ളി സുഖിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കടുത്ത അസൂയയുണ്ടായി. പച്ചക്കരിമ്പുകള്‍ പോലെയുള്ള പെണ്ണുങ്ങള്‍. എല്ലാം പണമുള്ള വീടുകളിലെ ഉരുപ്പടികള്‍ ആണ്. തന്തയും തള്ളയും പണമുണ്ടാക്കി മക്കള്‍ ആവശ്യപ്പെടുന്ന സകലതും സാധിച്ചു കൊടുക്കും. അവര്‍ തിന്നുകൊഴുത്ത് നാട്ടുകാരെ സ്വന്തം മുഴുപ്പും തുടുപ്പും കാണിച്ച് കൊതിപ്പിക്കും; ഇഷ്ടമുള്ള പുരുഷനെ പിടിച്ച് കടിയും തീര്‍ക്കും. ഒരെണ്ണത്തിനു പോലും ചാരിത്ര്യത്തിലോ പാതിവ്രത്യത്തിലോ വിശ്വാസമില്ല എന്ന് എന്റെ മോള് തന്നെ ഒരിക്കല്‍ അബദ്ധവശാല്‍ പറഞ്ഞിട്ടുണ്ട്. ബോയ്‌ഫ്രണ്ട്സ് ഇല്ലാത്ത ഒരു പെണ്ണ് പോലും കോളജില്‍ ഇല്ലത്രെ. പക്ഷെ ലെന പറയുന്നത് അവള്‍ക്ക് ആരോടും ലൈനില്ല എന്നാണ്. ഉണ്ടെങ്കിലും എനിക്കത് പ്രശ്നമല്ല എന്ന് ഞാനവളോട് പറഞ്ഞിട്ടുമുണ്ട്.

മോള്‍ പോയ ശേഷമാണ് ഞാന്‍ പ്രാതല്‍ കഴിച്ചത്. ഭവാനി ചേച്ചി എന്ന് ഞാന്‍ വിളിക്കുന്ന ജോലിക്കാരി ഉച്ചയൂണ് തയ്യാറാക്കുകയാണ്. ഇറച്ചിയുടെ മണം! അടുക്കളയിലേക്ക് കയറി ഞാന്‍ നോക്കി.

“ഇന്നെന്താ ചേച്ചീ ഇറച്ചിയാണോ?” അടുപ്പിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.

“അതെ മോനെ. ഇനി രാത്രീല്‍ നിങ്ങള്‍ ഒന്നും ഉണ്ടാക്കണ്ട. വല്ല ചപ്പാത്തിയോ പൊറോട്ടയോ വാങ്ങിയാ മതി. കറി രണ്ടു നേരത്തേക്ക് കാണും” അവര്‍ പറഞ്ഞു. എന്നെയവര്‍ മോനെ എന്നാണ് വിളിക്കുന്നത്.

“അത് നടക്കുമെന്ന് തോന്നുന്നില്ല ചേച്ചീ. ചിലപ്പോള്‍ മോള്‍ടെ രണ്ടു കൂട്ടുകാര് പിള്ളേര് ഉച്ചയ്ക്ക് ഉണ്ണാന്‍ കണ്ടേക്കും. ഉറപ്പില്ല”

“ആണോ? പറഞ്ഞത് നന്നായി. ഞാന്‍ അരിയിടാന്‍ പോവാരുന്നു. അങ്ങനാണേല്‍ അവര്‍ക്കൂടെ ഇട്ടേക്കാം”

ഞാന്‍ മൂളിയിട്ട് പുറത്തിറങ്ങി. ബ്ലേഡ് പിരിവ് വൈകിട്ടാണ്. ആറേഴു വലിയ കടകള്‍ക്ക് മാത്രമേ ഞാന്‍ പണം കൊടുത്തിട്ടുള്ളൂ. എല്ലാം കൂടെ പത്തുലക്ഷം കാണും. മാസം അഞ്ചു ശതമാനമാണ് പലിശ. അത് ദിവസവും ചെന്ന് പിരിച്ചെടുക്കും. അങ്ങനെ മേലനങ്ങാതെ അമ്പതിനായിരം രൂപ മാസം ഞാന്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പെന്‍ഷന്‍ പണത്തില്‍ തൊടേണ്ടി വരാറില്ല. അതിങ്ങനെ ബാങ്കില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. വീടിനോട് ചേര്‍ന്ന് എനിക്ക് മുപ്പത് സെന്റ്‌ സ്ഥലമുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ അവിടെ അത്യാവശ്യം കൃഷി ചെയ്യും. തെങ്ങും വാഴയും കപ്പയും ഒക്കെ പറമ്പില്‍ ഉണ്ട്. അത്യാവശ്യം പച്ചക്കറികളും. അവയെ പരിചരിച്ച് ഉച്ചയോടെ കുളിച്ച് ചോറ് ഉണ്ണും. പിന്നെ ഒരു ഉറക്കമുണ്ട്. ഉറങ്ങി എഴുന്നേറ്റ് വേഷം മാറി നേരെ പിരിവിനു പോകും. പോകുംവഴിയാണ് ചായകുടി.
തിരികെ എത്തുമ്പോള്‍ സന്ധ്യ ആയിട്ടുണ്ടാകും. പിന്നെ ഒരു ചെറുതും വീശി അത്താഴം ഉണ്ടാക്കും. ഇതാണ് എന്റെ ദിനചര്യ.

എന്നാല്‍ അന്ന്, പറമ്പില്‍ ജോലി ചെയ്യുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പകരം ഞാന്‍ രാവിലെ തന്നെ കുളിച്ച് വേഷം മാറി. മകളുടെ ഫ്രണ്ട്സ് വരുമ്പോള്‍ അവരെന്നെ അഴുക്കിലും മെഴുക്കിലും കാണേണ്ട എന്ന ചിന്തയായിരുന്നു അതിന്റെ കാരണം. ഏതാണ്ട് പതിനൊന്നുമണി ആയപ്പോള്‍ ഇറച്ചിയുടെ മണം മൂലം ഒരെണ്ണം അടിക്കാന്‍ എനിക്ക് തോന്നലുണ്ടായി. തോന്നല്‍ ഉടനടി തന്നെ നടപ്പിലാക്കുകയും, കുരുമുളക് ഇട്ടു വരട്ടിയ ഭവാനിച്ചേച്ചിയുടെ സ്പെഷല്‍ ബീഫില്‍ ഒരു കഷണം അനുബന്ധമായി കഴിക്കുകയും ചെയ്തിട്ട് ഞാന്‍ മുറ്റത്തേക്കിറങ്ങി.

കൃത്യം ആ സമയത്ത് തന്നെയാണ് അവരെത്തിയത്. മുറ്റത്ത് ഒരു മുരള്‍ച്ചയോടെ വന്നുനിന്ന ഡ്യൂക്ക് ബൈക്കില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. പിന്നില്‍ ഇരുന്നയാള്‍ താഴെ ഇറങ്ങിയപ്പോള്‍ അതാണ്‌ മകള്‍ പറഞ്ഞ അവളുടെ കൂട്ടുകാരി എന്നെനിക്ക് മനസ്സിലായി. ഒപ്പം, അവളുടെ രൂപം എന്റെ ഷഡ്ഡിയുടെ ഉള്ളില്‍ ശക്തമായ ചലനം ഉണ്ടാക്കുകയും ചെയ്തു. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പയ്യന്‍ ഹെല്‍മറ്റ് ഊരിയിട്ട് എന്നെ നോക്കിച്ചിരിച്ചു.

“ഹായ് അങ്കിള്‍, ലെന ഇല്ലേ” നീളമുള്ള മുടി മാടിയൊതുക്കി അവന്‍ ചോദിച്ചു.

“ഹായ്. അവള്‍ കോളജിലേക്ക് പോയി”

എന്റെ കണ്ണുകള്‍ വീണ്ടും പിന്നില്‍ നിന്നിറങ്ങിയ ആ നേടിയ, കൊഴുത്തു തുടുത്ത രൂപത്തിലേക്ക് നീണ്ടു. അവള്‍ ഹെല്‍മറ്റ് ഊരിയ ശേഷം എന്നെ ഒന്ന് നോക്കി. സത്യത്തില്‍ പൂര്‍ണ്ണമായി പതറിപ്പോയിരുന്നു ഞാന്‍. ഒരു സിനിമാനടി വഴിതെറ്റി കേറി വന്നതാണോ എന്നുപോലും ഞാന്‍ ശങ്കിക്കാതിരുന്നില്ല. ഒരു നരച്ച, ഇളനീല നിറമുള്ള ജീന്‍സും, ഇളം പിങ്ക് നിറമുള്ള ടീഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. ഇത്ര മുഴുപ്പുള്ള, അംഗവടിവുള്ള ഒരു പെണ്‍ ശരീരം ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. അത്ര മുഴുപ്പും എടുപ്പുമുള്ള മുലകള്‍. തുടകളില്‍ നല്ല ഇറുക്കത്തില്‍ കിടന്നിരുന്ന ജീന്‍സിന്റെ അരഭാഗം പക്ഷെ അയഞ്ഞതായിരുന്നു. അരക്കെട്ടില്‍ നിന്നും ഊര്‍ന്നുപോയേക്കും എന്ന മട്ടില്‍ കിടന്നിരുന്ന അതിന്റെയും ടീഷര്‍ട്ടിന്റെയും വിടവിലൂടെ അവളുടെ തുടുത്ത് തുളുമ്പുന്ന വയറും പൊക്കിളും ഞാന്‍ കണ്ടു. പൊക്കിളില്‍ നിന്നും അരച്ചാണ്‍ താഴെയാണ് ജീന്‍സ് കിടക്കുന്നത്. വെണ്ണ നിറമുള്ള കൊഴുത്ത കൈകള്‍ ഏറെക്കുറെ മുഴുവനും നഗ്നം. അവളുടെ മുഖസൌന്ദര്യം വര്‍ണ്ണിക്കാന്‍ എനിക്ക് സാധിക്കില്ല. സൗന്ദര്യവും കാമവും ആലസ്യവും തുല്യ അളവില്‍ സമ്മേളിച്ചിരുന്ന അവിടെ എന്നെ ഏറ്റവും ഭ്രാന്തുപിടിപ്പിച്ചത് അവളുടെ വിടര്‍ന്ന, ചെറിയ ചുണ്ടുകള്‍ ആണ്. നേരിയ മേല്‍ച്ചുണ്ടും, വിടര്‍ന്ന നക്കാന്‍ തോന്നുന്ന കീഴ്ച്ചുണ്ടും. കരിയെഴുതിയ കണ്ണുകളില്‍ കത്തുന്ന കാമാര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *