പാവക്കൂത്ത്‌ – 2 27

ദത്തൻ തൻ്റെ പിറകിൽ ചേർന്നു നിന്നപ്പോഴും, അയാളുടെ ചുടു നിശ്വാസം തൻ്റെ മുതുകിൽ പതിച്ചപ്പോഴും,, അയാളുടെ പരുക്കൻ കൈകൾ തൻ്റെ ലോലമായ കൈത്തലത്തിൽ സ്പർശിച്ചപ്പോയെല്ലാം മാനസിയുടെ ശരീരത്തിലൂടെ അല്പം കുളിരും, വിറയലും കടന്നു പോയിരുന്നു,, കാരണം ആദ്യമായിട്ടായിരുന്നു തന്റ്റെ ഭർത്താവല്ലാത്ത ഒരു പുരുഷൻ തന്നോട് ഇത്രയ്ക്കു ചേർന്നു നിൽക്കുന്നതും തന്നെ ഇതുപോലെ സ്പർശിക്കുന്നതും!

എന്നിരുന്നാലും ദത്തന്റെ പ്രായം കണക്കിലെടുത്തും,, അതിനു പുറമെ അയാൾ തന്നെ സഹായിക്കുകയാണല്ലോ എന്ന ബോധവും ഉള്ളതിനാൽ മാനസി അയാളുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുകയോ അയാളുടെ പ്രവർത്തികളെ എതിർത്ത് പ്രതികരിക്കാനോ ഒന്നും തുനിഞ്ഞില്ല!!

മാനസിയുമായി ചേർന്ന് നിന്ന് അവളെ ഊട്ടുമ്പോൾ,, തനിക്ക് വളരെ അപൂർവമായി മാത്രം കിട്ടാറുള്ള ഇതുപോലെയുള്ള ഒരു നാടൻ പെണ്ണിൻ്റെ മണം തൻ്റെ നാസികയിലേക്കു പ്രവേശിച്ചതും ദത്തൻറ്റെ കാലിൻറെ ഇടയിൽ ഒരു ഇളക്കം തുടങ്ങിക്കഴിഞ്ഞിരുന്നു,,,

ഭക്ഷണത്തിന്റെ ആദ്യ പങ്കു തൻ്റെ വായിൽ അലിഞ്ഞു ചേർന്നപ്പോൾ മാനസി കാണിച്ച ആ നിഷ്കളങ്കമായ പെരുമാറ്റവും അപ്പോൾ അവളുടെ മുഖത്തു തെളിഞ്ഞു വന്ന ഒരു കൊച്ചു കുട്ടിയുടെ കണക്കെ ഉള്ള കൗതുകവുമെല്ലാം ദത്തന് മാനസിയോടുള്ള കൊതി വർധിപ്പിച്ചു!!

അത്യാവശ്യം സമയം എടുത്ത് മാനസിയെ ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുന്നതിനിടയിൽ അവളെ ഒന്ന് ചേർത്തു നിർത്തി ചുമ്പിക്കാൻ ദത്തൻറ്റെ ഉള്ളം പലവുരു കൊതിച്ചിരുന്നു,,,

പക്ഷെ അപ്പൊയെല്ലാം ദത്തനെ ആ പ്രവർത്തിയിൽ നിന്നും തടഞ്ഞത് മായ നൽകിയ ഉപദേശങ്ങൾ ആയിരുന്നു,,,

മാനസി ഒരു നാടൻ പെണ്ണാണ്,, നിഷ്കളങ്കയാണ്‌,, ഹൈ സൊസൈറ്റി പെണ്ണുങ്ങളുടെ കണക്കു വെറും കാശ് മാത്രം മോഹിച്ചു ആരുമായും പെട്ടെന്ന് അങ്ങനെ കിടക്ക പങ്കിട്ടെന്ന് വരില്ല,,,

അവളെ വരുതിയിൽ വരുത്തണമെങ്കിൽ അവളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തണം,, അത് അത്ര എളുപ്പമുള്ള കാര്യമില്ല,, എന്നാൽ അസംഭവ്യവുമെല്ലാ,,,

വളരെ പതിയെ,, തഞ്ചത്തിൽ നീങ്ങിയാൽ മാത്രമേ മാനസിയെ പോലുള്ള ഒരു പെണ്ണിനെ നമ്മുടെ കെണിയിൽ വീഴ്ത്താൻ സാധിക്കത്തുള്ളൂ !!

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *