ആളുകുറവായതുകൊണ്ടുംഅവൻ വാങ്ങിയിരുന്ന സാധനം കൂതറലോക്കൽ ആയതുകൊണ്ടും സാധനം ഇഷ്ട്ടംപോലേ ഉണ്ടായിരുന്നു. എല്ലാവരും അടിച്ച് ടോഞ്ജായതിനു ശേഷമാണ് പാർട്ടി പിരിഞ്ഞത്.. ഞാൻ അടിച്ചു ഫിറ്റായി.. ഞാൻ വീട്ടിലെത്തിയപ്പോൾ 10 മണി കഴിഞ്ഞു.
പൂജ വരാന്തയിൽ തന്നെ എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.. ചെന്നുകയറിയപാടെ ഫിറ്റായിരുന്ന ഞാൻ പൂജയെ കെട്ടിപ്പിടിക്കാൻ നോക്കി.. പക്ഷേ അവൾ നൈസായിട്ട് സ്ലിപ്പായി ആകത്തേക്ക് കയറിപ്പോയി.
ഞാൻ ചെന്ന് സോഫയിലേക്ക് കിടന്നത് മാത്രമേ എനിക്ക് ഓർമ്മയുണ്ടായുളളൂ.. പിന്നെ ഞാൻ കണ്ണുതുറക്കുന്നത് രാവിലെ മൂർത്തിയുടെ അലാറം അടിക്കുന്നത് കേട്ടാണ്..
പൂജയെ കെട്ടിപ്പിടിച്ച് നൈസായി തപ്പി അഞ്ജാറ് കിസ്സൊക്കെ അടിച്ചിട്ടാണ് ഞാൻ അന്ന് സൈറ്റിലേക്ക് പോയത്.
സൈറ്റിലെത്തി വർക്ക് തുടങ്ങിയിട്ടും പൂജയെ കാണാനുളള ത്വര ആയിരുന്നു മനസ്സുനിറയെ.. ഉച്ചയ്ക്ക് ലഞ്ജ് ടൈമിൽ ഒരുത്തൻറ്റെ ബൈക്കും വാങ്ങി ഞാൻ പൂജയെ കാണാനായി വീട്ടിലേക്ക് കുതിച്ചു.
ബെല്ലടി കേട്ട് വാതിൽ തുറന്ന പൂജയെ ഒറ്റകുതിപ്പിന് പൊക്കിയെടുത്ത ഞാൻ അവളെ സോഫയിൽ കൊണ്ടിട്ടിട്ട്
അവളുടെ ദേഹത്തേക്ക് വീണു.. ഫ്രഞ്ജ് അടിയുടെ പൂരമായിരുന്നു പിന്നെ..
പൂജയുടെ പൂമേനിയിൽ അമർന്നുകിടന്ന് മുലകൾ ഞെക്കിഞെരിച്ചുകൊണ്ട് അവളുടെ നാവും ചുണ്ടും ഞാൻ ചപ്പിവലിച്ച് കുടിച്ചുകൊണ്ടിരുന്നു..
“ഡാനീ.. എന്നൊരലർച്ച കേട്ട് ഫ്രണ്ട് ഡോറിലേക്ക് നോക്കിയ എൻറ്റെ സർവ്വ നാഢികളും തളർന്നുപോയി..
അടയ്ക്കാൻ മറന്നുപോയ വാതിൽക്കൽ, ഞാൻ പൂജയെ തപ്പിചപ്പുന്നത് കണ്ടുനിൽക്കുന്ന മൂർത്തി..
അവൻ തളർന്ന് താഴേക്കിരുന്നുപോയി..
അതുകണ്ട ഞാൻ തകർന്നുപോയി.. പൂജയുടെ ദേഹത്തുനിന്നും ചാടി എഴുന്നേറ്റ ഞാൻ മൂർത്തിയെ കവച്ചുവെച്ച് വീട്ടിൽ നിന്നിറങ്ങി ബൈക്കുമെടുത്ത് സൈറ്റിലേക്ക് പോയി.
ബൈക്ക് കൊടുത്തിട്ട് അവിടെ നിന്നും നേരേ റെയിൽവേ സ്റ്റേഷനിലേക്കാണ് ഞാൻ പോയത്…
തകർന്ന മനസ്സോടെ ഞാൻ തിരികെ കൊച്ചിയിലേക്ക് ട്രയിൻ കയറി.
വെളളമടിയുടെയും വലിയുടേയും ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ആഴ്ച് ഒന്നു കഴിഞ്ഞപ്പോൾ എന്നെ തേടി കമ്പനി ലെറ്റർ വന്നു. അങ്ങനെ കമ്പനിയുടെ കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്റ്റിൽ ഞാൻ വീണ്ടും സൂപ്പർവൈസറുടെ റോൾ കെട്ടിആടിതുടങ്ങി.
വർഷങ്ങൾ കടന്നുപോയി. കാലം മാറി കോലം മാറി. പക്ഷേ എനിക്ക് മാത്രം അങ്ങനെ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. ജോലി , വെളളമടി അങ്ങനെയാണ് എൻറ്റെ ജീവിതം പോയ്ക്കൊണ്ടിരുന്നത്.
അതിനിടയിലാണ് ഇപ്പോൾ പൂജയുടെ ഫോൺകോൾ വന്നിരിക്കുന്നത്…
****************************************
പിറ്റേന്ന് രാവിലെ ഞാൻ പാലക്കാട്ടേക്ക് തിരിച്ചു.. വൈകിയാണ് ഞാൻ ഇറങ്ങിയത്.. വിചാരിച്ച സമയത്ത് എഴുന്നേൽക്കാൻ പറ്റിയില്ല..
മൂർത്തി ഇപ്പോൾ താമസിക്കുന്നെന്നു പറഞ്ഞ ഗീതേടത്തിയുടെ വീട്ടിൽ
കോളേജിൽ പഠിക്കുന്ന സമയത്ത് 2 തവണ തങ്ങിയിട്ടുളളിനാൽ വീട് കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല..
മുറ്റത്തേക്ക് കയറിചെന്നപ്പോൾ ഉടൻ തന്നെ കസവുമുണ്ടുടുത്ത ഒരു കൊച്ചുകുട്ടി “അച്ഛാ..” എന്നു വിളിച്ച് ഓടി എൻറ്റെ അടുത്തേക്ക് വന്നു.. ഞാൻ തരിച്ചുനിന്നു..
ഓടിവന്ന് എൻറ്റെ കാലിൽ കെട്ടിപ്പിടിച്ച
അവനെ ഞാൻ വാരിയെടുത്തു… അവന്, കിട്ടിക്കാലത്തെ ഫോട്ടോയിലെ എൻറ്റെ അതേ മുഖം.. അവന് നല്ല തൂ വെളള നിറമായിരുന്നെന്ന വ്യത്യാസമേയുളളായിരുന്നു..
“മാമാ… ദേ കണ്ണൻറ്റെ അച്ചൻ വന്നല്ലോ.. എന്ന് മുറ്റത്തുനിന്നിരുന്ന മൂർത്തിയെ നോക്കി കൊഞ്ജിക്കൊണ്ട് പറഞ്ഞ അവൻ എന്നെ തെരുതെരെ ഉമ്മവെച്ചു..
എൻറ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മുന്നോട്ട് വന്ന മൂർത്തി കണ്ണനോട് പറഞ്ഞു,
“മോൻ ചെന്ന് അമ്മയെ വിളിക്ക്”
ഇത് കേട്ടതും “ശരി മാമാ..” എന്ന് പറഞ്ഞ് എൻറ്റെ കൈയ്യിൽ നിന്നിറങ്ങി വീടിനകത്തേക്കോടി കണ്ണൻ..
“അമ്മേ….. ദേ.. അച്ഛൻ വന്നു…”
മൂർത്തി എന്നേയും കൂട്ടി തൊട്ടടുത്ത വയലിലേക്ക് നടന്നു..
