പൂജവെയ്പ്പ് – 2

അതിനനുസരിച്ച് തന്നെ എൻറ്റെ അരക്കെട്ടും, കുണ്ണമുഴുപ്പും അവളുടെ സ്പോഞ്ജുപോലെ മൃദുവായ കൊഴുത്ത വെണ്ണകുണ്ടിയിൽ ഞെങ്ങി അമർന്നുകൊണ്ടിരുന്നു..

ഇതിനിടെ ഞാൻ ചുരിദാറിൻറ്റെ വെട്ടിനിടയിലൂടെ ഒരു കൈ കടത്തി പൂജയുടെ കൊഴുത്ത തുടയ്ക്ക് പിടിച്ചപ്പോൾ അവൾ എൻറ്റെ ആ കൈയ്യിൽ ബലമായി പിടിച്ചു..

ബലമായി തന്നെ ഞാൻ എൻറ്റെ കൈ അവളുടെ കാലിനിടയിലേക്ക് നീക്കിയപ്പോൾ അവളുടെ കൈയ്യിലെ പിടുത്തത്തിൻറ്റെ ശക്തി കൂടി..

“അവിടെ തൊടരുത്..” പൂജയുടെ ശബ്ദം കനത്തു. എൻറ്റെ കൈതണ്ടയിൽ അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി..

കൈനീറിയ ഞാൻ ആ കൈ എടുത്ത് വീണ്ടും മുലയ്ക്ക് പിടിച്ചു. കടിച്ചതും പോയി പിടിച്ചതും പോയെന്ന അവസ്ഥയാകരുതല്ലോ..

അപ്പോഴും ഞാൻ പൂജയുടെ കുണ്ടിക്കിട്ട് കുണ്ണയ്ക്ക്’കുത്ത് നിർത്തിയിരുന്നില്ല..
കുണ്ടിക്കടിയുടെ ശബ്ദമുയരുമ്പോൾ അവൾ കൈ പിറകിലേക്കാക്കി എൻറ്റെ വയറ്റിൽ പിടിക്കും.. അപ്പോൾ ഞാൻ എൻറ്റെ അരക്കെട്ടിൻറ്റെ സ്പീഡ് കുറയ്ക്കും.. പക്ഷേ സുഖം കയറുമ്പോൾ എൻറ്റെ സ്പീഡ് പിന്നേയും കൂടും.. അപ്പോൾ അവൾ എൻറ്റെ വയറ്റിൽ തളളിപിടിക്കും..

ഇത് രണ്ടുമൂന്ന് തവണ ആവർത്തിച്ചു..
ഞാൻ പൂജയെ ശരിക്ക് തപ്പി ചന്തിപ്പുറത്ത് കുണ്ണയ്ക്ക് കുത്തി സുഖിച്ചു..

പൊടുന്നനേ അവളുടെ അരക്കെട്ടിൽ ഇരുകൈകൊണ്ടും മുറുക്കിപിടിച്ച ഞാൻ പൂജയുടെ കുണ്ടിയിൽ ആഞ്ഞ് മൂന്നാലടി കൊടുത്തുകൊണ്ട് അവളുടെ തോളിൽ മുഖം അമർത്തി തളർന്നുനിന്നു..

എൻറ്റെ ഷഡ്ഡിയിൽ കുടുകുടാ ശുക്ളം കിനിഞ്ഞിറങ്ങി. പൂജയെ വിട്ടിട്ട് ഞാൻ ബാത്ത്റൂമിലേക്ക് നടന്നു..

രാത്രി ഭക്ഷണം കഴിക്കുമ്പോൾ പൂജ തലകുമ്പിട്ടാണ് ഇരുന്നത്.. അവളുടെ ഒരു നോട്ടത്തിനായി ഞാൻ അപ്പോൾ ദാഹിച്ചെങ്കിലും അതുണ്ടായില്ല.. ടേബിളിനടിയിൽ അവളുടെ കാലുകൾ തിരഞ്ഞെങ്കിലും അതും കിട്ടിയില്ല..

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ ഞാൻ വരാന്തയിലേക്ക് കുതിച്ചു.. മുറ്റം കണ്ട് ഞാൻ തകർന്നുപോയി.. മുറ്റത്ത് ഫ്രഷ് കോലം!…
പൂജ, ഞാനെണീറ്റുവരും മുൻപ് കോലം വരച്ചിട്ടു പോയെന്ന് എനിക്ക് മനസ്സിലായി..

ഞാൻ ചെന്ന് വീടാകെ നോക്കിയിട്ടും അവളെ കണ്ടില്ല.. അവരുടെ ബെഡ്റൂം ഞാൻ പതിയെ തളളി നോക്കിയപ്പോൾ ഉളളിൽ കുറ്റിയിട്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

അവൾ നേരത്തേ കോലമിട്ടിട്ട് മുറിയിൽ കയറിയിരിക്കുകയാണ് ഹും..

ഞാൻ വിളിക്കാൻ ശ്രമിച്ചില്ല.. അവൾ പുറത്തിറങ്ങുന്നതും കാത്ത് ഞാൻ സോഫയിൽ കിടന്നു…..

“ഹ..ഹ..ഹ…ഹ..ഹ”
മൂർത്തിയുടേയും പൂജയുടേയും ചിരി കേട്ടാണ് ഞാൻ കണ്ണുതുറന്നത്.

നോക്കുമ്പോൾ മൂർത്തി കുളിച്ച് റെഡിയായി ഡൈനിങ് ടേബിളിൽ ഇരിക്കുകയാണ്. അരികിൽ പൂജയും.

ക്ലോക്കിലേക്ക് നോക്കിയ ഞാൻ ഞെട്ടി.. “ദൈവമേ.. കിടന്നുറങ്ങിപ്പോയല്ലോ” എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ ഓടിപ്പോയി കുളിച്ചിട്ട് വന്നു.

ഭക്ഷണവും കഴിച്ച് അന്ന് മൂർത്തിക്കൊപ്പമാണ് ഞാൻ ഇറങ്ങിയത്.

മെയിൻ റോഡെത്തിയപ്പോൾ അവൻ അവൻറ്റെ വഴിക്കും ഞാൻ എൻറ്റെ വഴിക്കും പോയി.

പോകും വഴി ഞാൻ എൻറ്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി..

സൈറ്റിലേക്ക് കയറിചെന്ന മുതൽക്കേ വയ്യായ്ക അഭിനയിച്ച ഞാൻ, സുഖമില്ല എന്ന് പറഞ്ഞ് ലീവ് ചോദിച്ചു.. പക്ഷേ എത്രയൊക്കെ ചോദിച്ചിട്ടും ലീവ് കിട്ടിയില്ല..

അവസാനം, ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് ഉച്ചയ്ക്കു മുൻപ് എത്താം’ എന്ന് സാറിനെകൊണ്ട് സമ്മതിപ്പിച്ച് ഞാൻ സൈറ്റിൽ നിന്നിറങ്ങി..

സൈറ്റിൽ നിന്നും ഞാൻ പൂജയുടെ അടുത്തേക്ക് കുതിച്ചു. .

കോളിംഗ് ബെല്ലടി കേട്ട് വാതിൽ തുറന്ന എന്നെ കണ്ട് പൂജ ഒന്ന് അമ്പരന്നുപോലുമില്ല.

അവൾ പോയി സോഫയിലിരുന്നു ടി.വി കാണൽ തുടർന്നു. ഞാൻ അകത്തുകയറി വാതിലടച്ച് ബോൾട്ടിട്ടു.

ടി.വി’യിൽ വിജയിൻറ്റെ തമിഴ്പ്പടം തുളളാതമനവുംതുളളും..
പൂജ, അവളുടെ കൈയ്യിലിരിക്കുന്ന പ്ളേറ്റിൽ പൂളിവച്ചിരിക്കുന്ന പഴംമാങ്ങാപൂളുകളിൽ നിന്ന് ഒരെണ്ണമെടുത്ത് കഴിച്ചുകൊണ്ട് പറഞ്ഞു ,
“ഡാനി പോയിട്ട് ഇങ്ങനെ തിരിച്ചു വരുമെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു..”

മാങ്ങാപൂള് എടുക്കാൻ ആഗ്യം കാണിച്ച്
അവൾ പ്ളേറ്റ് എനിക്ക് നേരേ നീട്ടി.

മാങ്ങ എടുക്കുന്നതിന് പകരം ഞാൻ ആ പ്ളേറ്റ് വാങ്ങി ടേബിളിലേക്ക് വെച്ചിട്ട് പൂജയുടെ അടുത്തിരുന്നിട്ട് ഞാൻ പൂജയുടെ തോളിലൂടെ കൈയിട്ടു.

ഞാൻ മെല്ലേ എൻറ്റെ മുഖം പൂജയുടെ മുഖത്തോടടുപ്പിച്ചു…

അപ്പോൾ പൂജ തൻറ്റെ കൈയിലിരുന്ന മാങ്ങാപൂള് എൻറ്റെ വായിലേക്ക് തിരുകികയറ്റി. “ഡാനി എന്താ ഉദ്ദേശം??”

മാങ്ങ തിന്നുകൊണ്ടിരുന്ന ഞാൻ “മ്മ്..മ്മ്…മമ്..” എന്ന് ചവച്ചുകൊണ്ട് പറഞ്ഞു.

“എന്ത് മ്മ്..മ്മ്…മ്മ്..? എൻറ്റെ പാവം സച്ചിയേട്ടനെ ഇങ്ങനെ പറ്റിക്കാൻ ഡാനിക്ക് പറ്റുന്നുണ്ടല്ലോ.. സമ്മതിക്കണം ഇയാളെ..”

അതു കേട്ടതും പെട്ടന്ന് ഞാനാകെ വല്ലാതായി.. “പൂജാ ഞാൻ മൂർത്തിയെ പറ്റിക്കണമെന്ന് കരുതിയിട്ടല്ലാ പക്ഷേ.. നിന്നെ കാണുമ്പോൾ എനിക്ക് പറ്റുന്നില്ല പൂജാ.. എനിക്ക് നിന്നെ ഇഷ്ട്ടമാണ്.. ഒത്തിരി.. പൂജാ ഐ റിയലി ലവ് യൂ..”

“ഓ..ഹോ.. ചുമ്മാ….

“അല്ല പൂജാ സത്യമായും എനിക്ക് നിന്നെ ഇഷ്ടമാണ്.. ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം.. എന്നാലും ചോദിക്കുകയാ ഞാൻ.. പൂജാ നീ എൻറ്റെ ഒപ്പം വരുമോ? നമുക്ക് എങ്ങോട്ടെങ്കിലും പോകാം.. നിന്നെ കെട്ടി പൊന്നുപോലെ നോക്കിക്കൊളളാം ഞാൻ”

“ഹ..ഹ..ഹ.. ഈ ഡാനിയുടെ ഒരു കാര്യം.. ഹ..ഹ..”

“ചിരിക്കാൻ പറഞ്ഞതല്ല പൂജാ.. ഐ ആം സീരിയസ്സ്”
എന്ന് പറഞ്ഞ് ഞാൻ അവളുടെ തുടുത്ത മുഖം എൻറ്റെ കൈകുമ്പിളിൽ കോരിയെടുത്തു.

“എനിക്കറിയാം ഡാനി.. ഡാനിക്കെന്നെ ഇഷ്ട്ടമാണെന്ന്.. മ്.. ഡാനിക്കുളള മറുപടി ഞാൻ തരാം.. മ് അടുത്ത തിങ്കളാഴ്ച്ച..” എൻറ്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.

“പിന്നത്തേക്ക് ആക്കുന്നത് എന്തിനാ പൂജാ.. ഇപ്പോൾ തന്നെ പറയ്” പൂജയുടെ കവിളിൽ ചുണ്ടുരസികൊണ്ട് ഞാൻ പറഞ്ഞു.

“അതേ അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്.. എന്താന്നറിയാമോ.. എൻറ്റെ ബർത്ത്ഡേ ആണ് ഈ തിങ്കളാഴ്ച്ച.. അപ്പോ.. എൻറ്റെ തീരുമാനം ബർത്ത്ഡേയുടെ അന്ന് പറയാം”

എന്ന് പറഞ്ഞിട്ട് പൂജ എൻറ്റെ ചുണ്ടിൽ ഒരുമ്മ തന്നു.

ഞാൻ തിരിച്ചും അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. എന്നിട്ട് പൂജയുടെ ഇരുചുണ്ടുകളും വായിലാക്കിയ ഞാൻ അവളുടെ, പഴംമാങ്ങയുടെ സ്വാദാർന്ന ചുണ്ടുകൾ ചപ്പി ഊമ്പി കുടിച്ചുകൊണ്ടിരുന്നു..
പൂജയുടെ കൈകൾ മെല്ലേ എന്നെ വലയം ചെയ്തു..

ഹാളിൽ വിജയിൻറ്റെ റൊമാൻസ് ഫിലിം മുഴങ്ങുന്നതിൻറ്റെ പശ്ചാത്തലത്തിൽ, ഞാൻ പൂജയെ കെട്ടിപ്പുണർന്ന് അവളുടെ തേൻചുണ്ടുകൾ ചപ്പിനുണഞ്ഞു..

പൂജയേയും കൊണ്ട് സോഫയിൽ നിന്നെഴുന്നേറ്റ ഞാൻ അവളെ എൻറ്റെ കൈകളിൽ കോരിയെടുത്ത് എൻറ്റെ റൂമിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *