പൂജവെയ്പ്പ് – 2 1

ഇടറുന്ന പതിഞ്ഞ ശബ്ദത്തിൽ പൂജ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു…

അപ്പോഴും അവളുടെ കവിളിൽ
അടികൊണ്ട പാട് പൂർണ്ണമായും മായാതെ തിണർത്തു കിടപ്പുണ്ടായിരുന്നു.

അവളുടെ വല്ലായ്മയാർന്ന മുഖം കണ്ടിട്ട് ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു, പനിയുണ്ടോ
പൂച്ചക്കുട്ടിക്ക്?”

“മ്..സും.. ഭയങ്കര തലവേദന” എന്നുപറഞ്ഞ് അവൾ കണ്ണടച്ചു.

“ഞാൻ ഒരു കട്ടൻചായ ഇട്ട്തരാം തലവേദനയൊക്കെ ചടേന്ന് പോകും” എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.
“അയ്യോ വേണ്ട ഡാനിക്ക് ഞാൻ ചായയിട്ടു തരാം” എന്ന് പറഞ്ഞെഴുന്നേറ്റ പൂജയോട് ഞാൻ , “പൂജാ.. പറയുന്നത് കേൾക്ക്.. നീ റെസ്റ്റെടുക്ക്, ചായ ഞാൻ ഇട്ടോളാം” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.

ചായയ്ക്ക് വെളളം വെച്ചപ്പോഴേക്കും അവളും അടുക്കളയിലേക്ക് വന്നു. ആ സമയത്ത് പരസ്പരം ഞങ്ങൾക്കൊന്നും പറയാനുണ്ടായില്ല..

ഞങ്ങളിരുവരും ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മൂർത്തിയും വന്നു. ഒരു കിറ്റ് നിറയെ സാധനങ്ങളും വാങ്ങിയായിരുന്നു അവൻറ്റെ വരവ്.

അവനെ കണ്ടതും പൂജ മുഖം വീർപ്പിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

“ഹായ് മച്ചാ ഇപ്പോ എത്തിയുൾളോ” എന്ന് കുശലം ചോദിച്ചുകൊണ്ട് മൂർത്തി നേരെ അടുക്കളയിലേക്ക് പോയി. അവളെ സമാധാനിപ്പിക്കാനുളള പോക്കാണെന്ന് കണ്ടാലറിയാം.

ഞാൻ എഴുന്നേറ്റ് എൻറ്റെ റൂമിൽ പോയി കിടന്നു.ക്ഷീണം കൊണ്ട് ഞാൻ മയങ്ങിപ്പോയി..

രാത്രി ഒരു 8 മണി കഴിഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ. നോക്കിയപ്പോൾ മൂർത്തി തൻറ്റെ മുറിയിൽ തിരക്കിലാണ്

ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ആ പഴയ കുസൃതി വീണ്ടെടുത്ത് നിൽക്കുന്ന പൂജയെയാണ് കണ്ടത്.

“ഓ..ഹ് സാറിൻറ്റെ ഉറക്കം കഴിഞ്ഞോ.. എന്തിനാന്നേ ഇപ്പോ എഴുന്നേറ്റേ??.. എന്തായാലും ഇത്ര സമയം റ്റ്ആയില്ലേ അപ്പോൾ രാവിലെ എഴുന്നേറ്റാൽ പോരായിരുന്നില്ലേ??” ഇതുകേട്ട് ഞാൻ ഒന്ന് പുഞ്ജിരിച്ചു.

“ടങ്ട..ടേങ്.. ദേ കണ്ടോ.. സച്ചിയേട്ടൻ വാങ്ങിതന്നതാ..” എന്ന് പറഞ്ഞ് അവൾ ഒരു ‘മഞ്ജ്’ എടുത്ത് കാട്ടി.

“രണ്ടെണ്ണമുണ്ടായിരുന്നു.. ഒരെണ്ണം ഞാൻ അപ്പോൾ തന്നെ കഴിച്ചു.. മ്.. ഡാനിക്ക് വേണോ??

ഞാൻ പൂജയെ നോക്കി വീണ്ടും പുഞ്ജിരിച്ചു.
“മ് പൂച്ചക്കുട്ടി കഴിച്ചോ..”

“ഓ.. പിന്നെ ഇയാൾടെ അനുവാദം കിട്ടിയിട്ട് വേണ്ടേ എനിക്കിത് കഴിക്കാൻ.. വല്യ ജാഡയൊന്നുംകാണിക്കണ്ട..ഇന്നാ കഴിച്ചോ..”

“എനിക്ക് വേണ്ട.. എൻറ്റെ പൂച്ചകുട്ടി തന്നെ കഴിച്ചോ” ഞാൻ സ്നേഹപൂർവ്വം പറഞ്ഞു. പൂജയുടെ മുഖം വാടി.

“അയ്യോ പിണങ്ങല്ലേ പുച്ചകുട്ടി” എന്ന് പറഞ്ഞ് ഞാൻ വാങ്ങാനായി കൈനീട്ടി അപ്പോൾ അവൾ മഞ്ജ് മാറ്റി.

“സത്യം പറഞ്ഞാൽ തനിക്ക് തരാമെന്ന് കരുതി വച്ചിരുന്നതാ ഇത്.. അപ്പോ ഇയാൾക്ക് ഭയങ്കര ജാഡ. ഇനിയേ, പകുതി തിന്നാൽ മതി..”
എന്ന് പറഞ്ഞ് പൂജ പാക്കറ്റ് കീറി മഞ്ജ് പുറത്തെടുത്തിട്ട് ഒടിച്ച് രണ്ടാക്കി.ഒരു കഷണം എനിക്കും തന്നു, മറ്റേ കഷണം അവളും തിന്നു.

പൂജ മഞ്ജ് തിന്നുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു..

എന്ത് രസമായിരുന്നെന്നോ അപ്പോളവളുടെ ചുണ്ടുകൾ കാണാൻ.. കണ്ടിട്ട് എനിക്ക് പൂജയെ പിടിച്ച് കിസ്സടിക്കാൻ തോന്നി.

മഞ്ജ് സ്വൽപം അലന്നിരുന്നതിനാൽ, വിരലുകളിലും ചോക്ളേറ്റായി.. കഴിച്ചതിന് ശേഷം എൻറ്റെ വിരലുകളിൽ പുരണ്ടിരുന്ന ചോക്ളേറ്റ് ഞാൻ ചപ്പിയെടുത്തു.

“പൂജാ എനിക്ക് ഇനിയും വേണം”

“ചെല്ല്, 5രൂപ കൊടുത്താൽ മതി കടയിൽ നിന്നും കിട്ടും..”

ഞാൻ പതിയേ പൂജയുടെ വലത് കൈ എൻറ്റെ കൈയ്യിലെടുത്തു എന്നിട്ട് ചോക്ളേറ്റ് പുരണ്ട അവളുടെ ചൂണ്ടുവിരൽ വായിലാക്കി നുണഞ്ഞു..

“അയ്യേ.. എന്താ ഈ കാണിക്കുന്നത് ഡാനീ? ഒരുമാതിരി കൊച്ചുകുട്ടികളെ പോലെ..” എന്ന് പറഞ്ഞ് പൂജ പൊട്ടിച്ചിരിച്ചു..

അവളുടെ ചൂണ്ടുവിരൽ ചപ്പിനുണഞ്ഞതിന് ശേഷം ഞാൻ അവളുടെ നടുവിരൽ വായിലാക്കിയിട്ട് ചോക്ളേറ്റ് ചപ്പിയെടുക്കാൻ തുടങ്ങി..
അവൾ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

അവളുടെ പെരുവിരലിൽ പുരണ്ടിരുന്ന ചോക്ളേറ്റ് കൂടി ഞാൻ കൊതിയോടെ ചപ്പികുടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *