പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 19

ലോഹിത് ഒരു നീണ്ട നിശ്വാസം എടുത്ത ശേഷം കണ്ണുകൾ തുറന്നു, ത്രിവേണിയുടെ കാൽപാദങ്ങൾ ഇപ്പോഴും അവന്ടെ മടിയിൽ തന്നെ, നേരത്തെ ഇരുന്ന സ്ഥലത്ത് തന്നെ ആണ് ഇപ്പോഴും അവൻ ഉള്ളത്, താൻ ഒരു സ്വപ്നത്തിൽ നിന്നു എന്നിട്ടതാണ് എന്ന് അവന് മനസ്സിലായി. പാതി ബോധത്തിൽ കാണുന്നത് സ്വപ്നം അല്ല, ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ആയിരിക്കും.

പ്രലോഭനം അടക്കി വെക്കാൻ ആവാതെ അവന്ടെ വിറയ്ക്കുന്ന കൈകൾ അവളുടെ ഉള്ളിൽ തുടയിലേക്ക് നീങ്ങി, ഭയം ഉണ്ടായിരുന്നെകിലും അത് അവനെ ഇത് ചെയുനതിൽ നിന്നും തടഞ്ഞില്ല പകരം വേഗം തന്നെ അവൾ അറിയാതെ അവളുടെ ചൂട് അറിയാൻ അവന്റെ ഉള്ള് മന്ത്രിച്ചു. ഉള്ള തുടയിൽ പിടിച്ച് ഞെക്കിയ അവന്ടെ കൈകൾ മുകളിൽ അവളുടെ പൂവിന് അരികിലേക്ക് എത്തി തുടങ്ങി. ആരോ തന്നെ ഏറെ കാലത്തിന് ശേഷം സ്പർശിക്കുന്നത് അറിഞ്ഞാ അവൾ മദ്യത്തിന്റെ ബോധാവലയത്തിൽ നിന്നും ഉണർന്നു, തന്ടെ നഗ്നമായ തുടകളിൽ തലോടി സുഖം പിടിക്കുന്ന ലോഹിതിന് ആണ് അവൾ കണ്ടത്. തന്ടെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അവന്ടെ കൈകൾ തട്ടി അവൾ കാലുകൾ പിൻവലിച്ചു.

“എന്താടാ നീ ഈ കാണിക്കാത്ത…” ദേഷ്യത്തിൽ അവൾ ചോദിച്ചു. പേടിച്ച് വിരണ്ട്‍ അവന് പറയാൻ വാക്കുകൾ ഇടറി, കൊപ്പം ജ്വലിക്കുന്ന അവളുടെ കണ്ണുകളിലേക്ക് അവന് നോക്കാൻ സാധിച്ചില്ല.

“ഐ… ഐ ആം സോറി ത്രിവേണി. ഞാൻ അറിയാതെ…”

“അറിയാതയോ…” പൊന്തി കിടന്ന് സ്കർട്ട് താഴ്ത്തിയ ശേഷമെ ദേഷ്യവവും പുച്ഛവും കലർന്ന രീതിയിൽ അവൾ പറഞ്ഞു.

“ഈ കണ്ട വീഴ്ത്തികെട്ട പരിപാടി ഒക്കെ ചെയ്തത് വെച്ചിട്ട്… എല്ലാം സോറി പറഞ്ഞ തീരുമോ” ത്രിവേണി തുടർന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു. നാണക്കേടിന്റെ തീരക്കൽ അവന്റെ മനസ്സിന് അലതല്ലി. അവൻ അതിര് കടന്നിരുന്നു, ഒരിക്കലും കടക്കാൻ പാടില്ല എന്ന് അവന് തന്നെ അറിയുന്ന ആ അതിര് ആയിരുന്നു അവൻ കടന്നത്.

“ത്രിവേണി പ്ലീസ്… എന്നോട് ക്ഷെമിക്കണം. എനിക്ക്… എനിക്ക് അറിയില്ല ആ സമയത് എന്റെ മനസ്സിൽ കൂടി എന്താണ് ഓടിയത് എന്ന്” പശ്ചാത്താപം നിറഞ്ഞ മനസ്സുവായി അവൻ പറഞ്ഞു. ലോഹിത് മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി തുടങ്ങി. അപ്പൊ തന്നെ സോഫയിൽ നിന്നും അവൾ എണീറ്റു.

“നിനക് കൃത്യമായിട്ട് അറിയാം ലോഹിതേ നിന്ടെ ഉള്ളിൽ എന്തായിരുന്നു എന്ന്” ടി ഷർട്ടിന്റെ പുറത്ത് കൂടി കൈ വെച്ച് നെഞ്ച് മറച്ചു.

“നീ മൊത്തത്തിൽ മുതലെടുക്കുക ആയിരുന്നു അല്ലെ. എന്റെ ഒറ്റപ്പെടൽ, എനിക്ക് നിന്നോട് ഉള്ള വിശ്വാസം, ഇപ്പൊ എന്റെ ബോധമില്ലായിമയും” അവൾ അവന് നേരെ മറ്റേ കൈ ചൂണ്ടി പറഞ്ഞു. ലോഹിത് ഇതിന് മുന്നേ ഇവൾ ദേഷ്യപ്പെട്ടത് കണ്ടിട്ട് ഉണ്ടെകിലും ഇത് താൻ ചെയ്ത, ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് കാരണം ആയിരുന്നു. അവന്റെ ഞാടിഞെരമ്പുകളിൽ കൂടി ഒരു തരിപ്പ് വന്നു.

“എന്ത് നോക്കി ഇരിക്കാട., ഇറങ്ങടാ ഇവിടുന്ന്. ഇനി ഒരിക്കലും… ഒരിക്കലും എന്റെ കൺമുന്നിൽ വന്ന് പോവരുത്” വിരൽ പുറത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. തല താഴ്ത്തി അവൻ അവിടെ തന്നെ ഇരുന്നു. ഇന്ന് അവന് അവന്റെ ഒരു നല്ല സുഹൃത്തിനെ മാത്രമല്ലാ, അവന്ടെ ആത്മാഭിമാനവും നഷ്ടപ്പെട്ടു.

“പറഞ്ഞത് കെട്ടിലെ… ഇറങ്ങടാ…” അവൾ വീണ്ടും ഒച്ചയെടുത്ത് പറഞ്ഞു. പതിയെ സോഫയിൽ നിന്നും എഴുനേറ്റു. അവളോട് ഒരിക്കൽ കൂടി സോറി പറയാൻ വേണ്ടി പോയപോഴേക്കും ത്രിവേണി അവളുടെ റൂമിലേക്ക് പോയി. മെയിൻ ഡോറിന്റെ മുന്നിൽ എത്തിയവർ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി, അവളെ കണ്ടില്ല. അവൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി കരയാൻ. കുറച്ച് കഴിഞ്ഞപ്പോ കൂറേ ഗുളികളുമായി അവൾ റൂമിൽ നിന്നും ഇറങ്ങി തിരിച്ച് സോഫയിൽ തന്നെ എത്തി. അവിടെ ഉണ്ടായിരുന്നെ കുപ്പി എടുത്ത് ഗ്ലാസ്സിന്ടെ പകുതി വരെ ഒഴിച്ചു, ശേഷം കൊണ്ട് വന്ന ഗുളികകൾ എല്ലാം അതിലേക്ക് ഇട്ട ശേഷം അവൾ അത് കുടിച്ച് ഇറക്കി.

ലോഹിത് ഇപ്പോഴും ഇങ്ങോട്ടും പോവാതെ പുറത്ത് തന്നെ ഇരിപ്പായിരുന്നു, ആവാസനമായി ഒന്നുടെ അവളോട് മാപ്പ് പറയാനായി അവൻ വീണ്ടും അങ്ങോട്ട് നടന്ന് ചെന്നു. സോഫയുടെ താഴെ വീണ് കിടക്കുന്ന ത്രിവേണിയെ ആയിരുന്നു അവൻ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *