അതിനിടയ്ക് ,കാർത്തിക യും കൃതികയും പറയുന്നു ,ആഹ് ,,നല്ല സൂപ്പർ ജോഡി ഏന് ,,,അപ്പോൾ എല്ലാവരും അത് ഏറ്റു പിടിച്ചു ,അവൾ ആകെ നാണിച്ചു കുഴഞ്ഞു ,
ദേ ചേച്ചിക്ക് നാണം വരുന്നേ അമ്മെ …ഇപ്പോൾ ആ നുണക്കുഴി ഇപ്പോൾ പൊട്ടും ..അവൾ ആകെ വശം കേട്ട് ..അവളിൽ നിന്നും വികാരങ്ങളുടെ ഒരു നെടുവീർപ് ഞാൻ കേട്ട് …ആഹ് ,,അച്ചുവേട്ട …കാർത്തിക വിളിച്ചു ..ഞാൻ നോക്കി ..ദേ ചേച്ചിയുടെ അടുത്ത് ഒന്ന് ആ തൂണിൽ ചാരി നിന്നെ ,,നിങ്ങളുടെ ഡ്രസിങ് കളർ നല്ല മാച്ച് ആണ് ഞാൻ എന്റെ ഫോട്ടോഗ്രാഫി സ്കിൽ ഒന്നു നോക്കട്ടെ ..
ഞാൻ അത് പോലെ നിന്ന് ..
അതിനു ശേഷം ,അവൾ കാഞ്ചനയെ എന്റെ നേരെ നോക്കാൻ പറഞ്ഞു ..അവൾ ജന്മം ചെയ്‌താൽ നോക്കുന്നില്ല ..എല്ലാരും കൂടി കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അവിടെ നിന്നും മുഖം പൊതി ഓടി പോകുന്നു .
ഞാൻ ഇതൊന്നു മൈൻഡ് ചെയ്യാതെ ,അരവിന്ദനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു ,അപ്പോഴേക്കും എല്ലാവരും സദ്യക്ക് എത്തി .നോക്കിയപ്പോൾ രേണുക ഓടി വരുന്നു .
ഏട്ടാ അവൻ വന്നു…
ഞ പർണജൂ ..നീ സമാദാനം ആയി ഞാൻ പറഞ്ഞത് പോലെ ചെയ്തോ എന്ന് ..
അവൻ ആദ്യം അവളോട് എന്തെക്കെയോ കയർത്തു സംസാരിക്കുന്നത് കണ്ടു മാറി നിന്ന് ,അവൾ അവനെ ഒരുവിധത്തിൽ അനുനയിപ്പിച്ചു ,കഴിക്കാൻ കൊണ്ട് വന്നു ,കൂടെ ഒരു മൂന്നെണ്ണം ഉണ്ട് .അതിൽ രണ്ടെണ്ണത്തിനെ എനിക്ക് നല്ലത് പോലെ അറിയാം രോഹൻ ഉം ,രാജീവ് ഉം ,ആഹ് …പറഞ്ഞതെ പോലെ തന്നെ ,,കൃത്യം സാമ്പാർ ആയി ഞാൻ അങ്ങ് ചെന്ന് …
എന്നെ കണ്ട ഉടനെ ഗോകുൽ ഞെട്ടി ,,രോഹനും രാജീവ് ഉം ഉൾപ്പടെ …അവർ ആകെ വല്ലാതെ ആയി …ഇത് കണ്ടു രേണുകയും അരവിന്ദനും ഒന്നും മനസ്സിൽ ആകാതെ നോക്കി ..
ഞാൻ അവന്മാർക് വിളമ്പി .
ഗോകുലേ ,,
അവൻ എന്നെ നോക്കി …കരുണ ചെയ്യണേ എന്ന ഭാവത്തിൽ ..
മിണ്ടാതെ അവിടെ ഇരുന്നു പായസം കൂട്ടി കഴിച്ചോണം എന്നിട്ട് ,,കൈകഴുകി ആ വഴിക്ക് പൊയ്ക്കോണം ,,,ഇവൾ എന്റെ അനിയത്തി ആണ് .മേലിൽ നിന്റെ നിഴൽ പോലും ഇവളുടെ ദേഹത്തു വീണാൽ ..പിന്നെ എന്നെ അറിയാമല്ലോ നിനക്കു ..
അറിയാം സാർ ….സോറി സാർ ..
ഉം …ഞാൻ അവന്റെ കൂടെ ഉള്ളവന്മാരെയും നോക്കി …
എന്തെങ്കിലും പറയാൻ ഉണ്ടോ ..
ഇല്ല സാർ ..
എല്ലാം പതുക്കെ ആണ് പറയുന്നത് ..
ശെരി ..കഴിച്ചോ ..ഏന് പറഞ്ഞു ഞാൻ അവിടെ നിന്നും പോയി .
അവന്മാർ പെട്ടന്ന് തന്നെ ഇല മടക്കി അവിടെ നിന്നും ഓടി ,,,
ഇതെല്ലം കണ്ടു രേണുക യും അരവിന്ദനും ,,,എന്നെ അന്തം വിട്ടു നോക്കി നിന്ന് ..
രേണുക ..എന്താ ഏട്ടാ ..എന്താ ഇവിടെ സംഭവിച്ചത് ..
ആഹ് പറയാമെടി ..കഴിക്കാൻ നേരത്ത് സമാധാനം ആയി പറയാം .
അങ്ങനെ ഞങ്ങൾ അവിടെ വിളമ്പി എക്കെ നടന്നു ,എന്റെ വലത്തേ കയ്യിൽ ഒരു ഇടി വള ഉണ്ട് ,ഇടത്തെ കയ്യിൽ റാഡോ വാച്ച് ഉം ,കഴുത്തിൽ ‘അമ്മ ഇട്ടു തന്ന ഒരു സ്വർണ്ണ ചെയിൻ ഉണ്ട് നല്ല നീളത്തിൽ ,താടി ഞാൻ കട്ടയ്ക് വെച്ചിട്ടുണ്ട് .നല്ല ഷേപ്പ് ഇൽ അതുപോലെ .മീശയും അങ്ങനെ ഞാൻ ത്യാവശ്യം മിടുക്കൻ ആയി ആണ് ഇരിക്കുന്നത് .
ഓരോരുത്തർ അയി കഴിച്ചു തുടങ്ങി .അപ്പോഴാണ് രഞ്ജിനി എന്റെ അടുത്ത് വന്നത് ,
ദേ ,,ഏട്ടാ ..ഏട്ടനെ ഒരാൾ അവിടെ നിന്നും കടാക്ഷിക്കാൻ ഉം ഏറു കണ്ണ് ഇടാനും തുടങ്ങിയിട്ട് കുറെ ആയി ,
ഞാൻ ചോദിച്ചു ..അതാരാ ..
ആരാണെന്നോ ..നേരത്തെ എല്ലാം കൂടി ഒരു ജോഡി ഉണ്ടാക്കിയില്ല ,,അത് ..
ഓഹോ ..എവിടെ നിന്നും ആണ് …അപ്പുറത് കെട്ടിൽ നിന്നും ആണ് …ഇത് ഞാനും ,കമല മാമി യും ,കാർത്തിക യും എക്കെ കണ്ടു .കമല മാമി ഇന്ന് അമ്മൂമ്മ യോട് പറയുന്നു ഉണ്ട് ,കല്യാണം ആലോചിക്കാൻ ആയിട്ട് ,കാഞ്ചന ക്ക് ഇഷ്ടം ആണ് ഏന് ..
ഏന് നിന്നോട് ആറു പറഞ്ഞ് ..
ഏട്ടാ കമല മാമി ,അമ്മൂമ്മ യോട് പറഞ്ഞത് ആണ് ,കാഞ്ചന യോട് അവർ ചോദിച്ചപ്പോൾ അവൾക് ഏട്ടനെ ഒരുപാട് ഇഷ്ടം ആണ് ഏന് പറഞ്ഞു എന്ന് .
ഞാൻ ചോദിച്ചു ഇതെക്കെ എപ്പോൾ സംഭവിച്ചു ..
ഏട്ടാ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നെ കമല മാമി ഏകദേശം ഉറപ്പിച്ചിരുന്നു ,പിന്നെ കാഞ്ചന ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി നാണിച്ചു പറഞ്ഞു എന്ന് .ഇപ്രാവശ്യം അതുകൊണ്ടു ആണ് എല്ലാവരും കൂടി ഒരുമിച്ച് ഇരുത്തി ഫോട്ടോ എക്കെ എടുപ്പിച്ചത് .ഏട്ടന്റെ കാമറ എടുത്ത ഫോട്ടോയിൽ നിങ്ങൾ രണ്ടും കൂടി ഇരിക്കുന്ന ഫോട്ടോ ലാപ്ടോപ്പ് ആക്കി ,ചേച്ചി ദേ മൊബൈലിൽ എടുത്തു വെച്ചിട്ടുണ്ട് .ഇപ്പോൾ ചെന്നാൽ വേണേൽ ,അകത്തെ റൂമിലേക്ക് കൊണ്ട് പോകാം, ആ അവസ്ഥയിൽ ആണ് കണ്ണെറിയുന്നത് ..ഏട്ടന്റെ മനസ് അറിയാത്ത ഒരു വെപ്രാള ആണ് പാവത്തിന്
