പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 1 9അടിപൊളി 

ഏട്ടൻ എവിടെ ആയിരുന്നു ഇത്രേം നേരം .

ആഹ് ഞാൻ അപ്പുറത്തേക്ക് മാറി നിൽക്കുക ആയിരുന്നു .

ഏട്ടാ സൂക്ഷിച്ചോ ഒരു പണി വരുന്നുണ്ട് .

എന്താടി ,

ഏട്ടന്റെ മനസ്സിൽ വേറെ ഏതേലും പെണ്ണ് ഉണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ട് കാർത്തികയും രേണുകയും ഇന്ന് വരും …

ഇഹ് അതെന്താടി …

ആഹ് അതൊക്കെ ഉണ്ട് …അതായത് ,ഇവരായിട്ട് ആലോചിച്ചു വരുമ്പോൾ ഏട്ടന് വേറെ ആരേലും ഇഷ്ടം ആണ് എന്ന് അറിഞ്ഞാൽ ,പിന്നെ എല്ലാവര്ക്കും ഒരു വിഷമം ആകുമല്ലോ ,

ഇതാകുമ്പോൾ ഏട്ടൻ ഫ്രീ ആണോ ,എന്ന് അറിഞ്ഞിട്ട് പിന്നെ വലിയവർ സംസാരിക്കും.

ആഹ്…നോക്കാം ..അല്ലാടി.ഞാൻ ഒരു കാര്യം ചോദിക്കട്ടെ …

സത്യത്തിൽ ഈ കാഞ്ചന ക്ക് ഞാൻ ചേരുമോ ,അവൾ ആണേൽ ഒരു പാവം പിടിച്ച കൊച്ചു ആണ് ,എന്നെ പോലെ സകല ഉടായിപ്പ് ഉം അറിയാവുന്ന ഒരാൾക്കു ആണോ അവളെ കെട്ടിക്കേണ്ടത് ,അവൾക് നല്ലത് നിന്റെ പയ്യനെ പോലെ ,കവിതയും ,തമാശയും എക്കെ ഉള്ള ഒരു പാവം പിടിച്ചവൻ അല്ലെ

ഹഹ ..എന്റെ ഏട്ടാ ..അങ്ങനെ ഒരു മാനകൊണഞ്ഞനെ കെട്ടിയിട്ട് എന്തിനാ രണ്ടിന്റെയും ജീവിതം തോലയാണോ

ഏട്ടാ ,ചേച്ചി പനീർ പൂവ് പോലെ മൃദുലം ആണ് .അച്ഛൻ ‘അമ്മ ,അനിയത്തിമാർ ,അതല്ലാതെ വേറെ ലോകം ഇല്ല ,പിന്നെ ഡാൻസ് ,ഒരു അമ്പലവാസി ,,അതിനു ലോകം എന്താ എന്ന് പോലും .അറിയില്ല അങ്ങനെ ഒരാൾക്കു ,വേണ്ടത് ,ഏട്ടനെ പോലെ ചങ്കുറപ്പ് ഉം കരളുറപ്പ് ഉം ഉള്ള ഒരാൾ ആണ് .അത് വേണം ..

ഉം..ശെരി ഡി ..എന്തായാലും നോക്കാം …മറ്റന്നാൾ പ്ലാൻ ഓക്കേ അല്ലെ ..

അത് ഞാൻ ഡബിൾ ഓക്കേ ആണ് ..കാലം കുറെ ആയി …ഞാൻ അന്ന് പറയാം എല്ലാം ..

ഉം ശെരി .

അങ്ങനെ അവിടെ നിന്നും ഞാൻ കുറച്ച ഫോട്ടോ എക്കെ എടുത്തു ,ഇതിന്റെ ഇടയ്ക് രഞ്ജിനി ..

ഏട്ടാ ..

എന്താടി ..ആൻഡേയ് അവിടെ ഒരാൾ ഏട്ടനെ നോക്കി നില്കുന്നത് കണ്ടോ ..

ഞാൻ കാമറ ഫോട്ടോ എടുക്കാൻ റെഡി ആക്കി കൊണ്ട് തന്നെ അവളോട് ചോദിച്ചു ..

ഏട്ടൻ പെട്ടാണ് നോക്കരുത് ,വലതു വശത്തു ,ഒരാൾ ,കണ്ണ് എറിഞ്ഞു തകർക്കുന്നു …കാഞ്ചന ചേച്ചി …

ആണോ..ഉം …..അല്ലെടി ..എന്നെ ഇങ്ങനെ നോക്കുന്നത് എന്തിനാ..

എന്റെ ഏട്ടാ ..ഒരു പെണ്ണിന് ഒരു ആണിനെ ഇഷ്ടപെട്ടാൽ ..അവനോടു പ്രണയയം തോന്നിയാൽ ..പിന്നെ അങ്ങനെ ആണ് ..അത് ഞങ്ങൾ പെണുങ്ങളുടെ രീതി ..

ഓഹോ ..

ഞാൻ മൈൻഡ് ചെയ്തില്ല ….

അങ്ങനെ ഒന്നര ആയപ്പോൾ പരിപാടി കഴിഞ്ഞു ,

എല്ലാവരും .പ്രസാദം എക്കെ വാങ്ങി ..പ്രസാദം എന്ന് പറഞ്ഞാൽ വലിയ ചെമ്പു പായസം ,ഉണ്ണിയപ്പം ,നെയ്യപ്പം ,പപ്പടം ,ഒന്നും പറയണ്ട …ഞാൻ എല്ലാം ഫോട്ടോ എടുത്തു ,അവിടെ തന്നെ ഇരുന്നു .

ആള് തിരക്ക് ഒഴിഞ്ഞപ്പോൾ ദേ ചേച്ചി വരുന്നു ,,,

എടാ അച്ചു …നിനക്കു നാളെ പോകണം എന്നുണ്ടോ …

ഉണ്ട് ചേച്ചി അതെന്താ …നാളെ ഒരു മെയിൻ ഇൻസ്‌പെക്ഷൻ ഉള്ള ദിവസം ആണ് .ഞാൻ വേണം നമ്മുട നഴ്സിംഗ് കോളേജിൽ ..

ആണോ ..ഉം…മാത്രം അല്ല ,,,ഒരു വിശേഷം കൂടി ഉണ്ട് …നമ്മുടെ മാവൂർ ഉള്ള മറ്റേ സ്കൂൾ ഇല്ലേ ,അതും ഈ മാനേജ്‌മന്റ് ഏറ്റെടുത്തു ,അതിന്റെ കൂടെ ചാർജ് എനിക്ക് ഉണ്ട് ,,വിത്ത് പ്രൊമോഷൻ,എന്നിട്ട് ചെവിയിൽ ഞാൻ പറഞ്ഞു ,ശമ്പളം ഒരു ഇരുപത്തി അഞ്ചു കൂടുതൽ കിട്ടും…

ആഹാ ..അമ്പട ..

ആഹ് …..ഉം ഇന്ന പ്രസാദം കഴിക്ക ..ഞാൻ കഴിക്കുന്നതിന്റെ ഇടയ്ക്ക് ചേച്ചി എന്നെ കുറി എക്കെ തൊടുവിച്ചു .

ഞങ്ങൾ എല്ലാം കൂടി തിരികെ നടക്കാൻ തുടങ്ങി ,,അരവിന്ദനും ,മറ്റേ മസിൽ ഉള്ള അളിയന്മാരും ,

ഈ പരിപാടി കഴിഞ്ഞ പറമ്പിലെ ഫോട്ടോ നല്ല രസം ആണ് എടുക്കാൻ ,ആളും ആരവവും ഒഴിഞ്ഞ ഒരു സ്ഥലം .

അതെല്ലാം എടുത്തു ഞാൻ പയ്യെ ആണ് നടന്നത് ,ആഹ് ..രഞ്ജിനി പറഞ്ഞത് പോലെ ദേ രേണുകയും ,കാർത്തികയും ,കൃതിക യും വരുന്നു …

ആഹ് ..വരട്ടെ …ഏട്ടാ ..എന്താ പരിപാടി ..

ഞാൻ ഈ ഫോട്ടോ എല്ലാം എടുക്കുവായിരുന്നു ..ഈ ആളൊഴിഞ്ഞ പൂരപ്പറമ്പിനു ഒരു പ്രത്യേകത ഉണ്ട് …

ഉം ,,,,ബാ പോകാം …

ഞാൻ അവരുടെ കൂടെ നടന്നു …

അല്ല ഏട്ടാ ..ഏട്ടന് ഇപ്പോൾ എത്ര വയസ്സായി …

രേണുക ആണ് തുടക്കം ഇട്ടത് ,

ഞാൻ വയസ്സറിയിച്ചില്ലാടി ഇത് വരെ …ഞാൻ ചിരിച്ചോണ്ട് പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *