പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 1 9അടിപൊളി 

ഇനി ഇപ്പോൾ ഓരോരുത്തർ ഇങ്ങോട്ട് വന്നാൽ ..ഇങ്ങനെ കോലം കേട്ട് കിടക്കണ്ട ..

അതിനെന്താ അച്ചു ഞാൻ ചെയ്യാം .

അവൾ ചൂലും ലോഷൻ ഉം എല്ലാം എടുത്തു വന്നു കമ്പ്ലീറ്റ് തൂത് തുടച്ചു വൃത്തി ആക്കി ,എന്റെ കിടക്ക എല്ലാം വിരിച്ചു നള ഭംഗി ആക്കി ,ഞാൻ അവിടെ റൂം ഫ്രഷ്നെർ ഉം വെച്ച് ,,,അവൾ പോയി …ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല അവർ വന്നു .കാര് ശബ്ദവും കേട്ട് ഞാൻ നോക്കി .ഒരുത്തി കാര് നിന്നും ഇറങ്ങിയ ഉടനെ മുകളിലേക്ക് ആണ് നോക്കിയത് ….ആഹാ ..ഇവൾ ഇപ്പോഴേ ഉറപ്പിച്ചോ ..

ഞാൻ ചിരിച്ചു കൊണ്ട് വർക്ക് തുടർന്ന് .ഒരു പന്ത്രണ്ടു മാണി ആയപ്പോൾ ,കാഞ്ചന യുടെ അച്ഛനും അമ്മയും അതായത് കമല യും പിന്നെ ചേച്ചിയും കയറി വന്നു .കാരണം ശനി ,പന്ത്രണ്ടു മാണി ആയാൽ ഞാൻ പിന്നെ റസ്റ്റ് ആണ് എന്ന് ചേച്ചിക്ക് അറിയാം .അതിനി എന്ത് മലമറിക്കുന്ന പണി ആണേലും ബാക്കി തിങ്കൾ,ഇത് മാനേജ്‌മന്റ് നും അറിയാം .ഞാൻ അതെല്ലാം വെടിപ്പായി ചെയുന്നത് കൊണ്ട് നോ എതിർപ്പ് .കുറച്ച നേരം ഓരോ കുശലം ഇക്ക പറഞ്ഞു എന്റെ വീടും കാര്യങ്ങളും ഏലാം സംസാരിച്ചു .അവർ ചോദിച്ചു കല്യാണം പ്ലാൻ ഒന്നും ഇല്ലേ അച്ചു …കമലച്ചേച്ചി ആണ് ..

ആഹ്…ഞാൻ ചിന്തിച്ചിട്ടില്ല ചേച്ചി ..

അതെന്താ …

ഇപ്പോൾ ഞാൻ എന്റെ ഗ്രോവിങ് സ്റ്റേജ് അല്ലെ ,കെട്ടി കഴിഞ്ഞാൽ പിന്നെ ആ സ്പീഡ് അങ്ങ് കുറയും ,അതുകൊണ്ടു ഞാൻ അങ്ങനെ ഒരു പ്ലാൻ ഇട്ടില്ല .

വീട്ടിൽ കല്യാണം ആലോചിക്കുന്നു ഉണ്ടോ ?

ആഹ് …ഇടയ്ക് ആരോ രണ്ടു കൂട്ടർ വന് ഏന് ‘അമ്മ പറഞ്ഞിരുന്നു .ഞാൻ നാട്ടിൽ ഇല്ലാത്ത കൊണ്ട് അതൊന്നും അത്ര പ്രാധാന്യം കണ്ടില്ല .

അപ്പോൾ അച്ചു ..ഞാൻ ഒരു കല്യാണം ആലോചിക്കാതെ അച്യുതന് …

ആഹാ അതിനെന്താ ചേച്ചി ..പക്ഷെ ….ഒരു കൊല്ലം കഴിഞ്ഞേ ആരെ ആണേലും ഞാൻ കെട്ടുക ഉള്ളു …

ഏഹ് ….അവർ ചിരിച്ചു ..അത് നമുക് ശെരി ആകാം…ആലോചിക്കുന്നതിനു നിനക്കു വിരോധം ഒന്നും ഇല്ലല്ലോ ..

ഇല്ല …എന്റെ അച്ഛനും അമ്മയും സമ്മതിക്കണം എന്നെ ഉള്ളു …

ആഹ് അത് അത്രേ ഉള് …

മോനെ ..ഞാൻ എന്റെ കാഞ്ചനയെ നിനക്കു തരട്ടെ ..അവളുടെ അച്ഛൻ ആണ് ചോദിച്ചത്..എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു ,നിനക്കു എന്റെ മോളെ ഇഷ്ടമാണേൽ ,ഞങ്ങൾ ഇത് ആലോചിക്കട്ടെ

ഞാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .

എന്നിട്ട് പറഞ്ഞു ..എനിക്ക് എതിർപ് ഇല്ല .കാഞ്ചനയെ ഞാൻ അങ്ങനെ കണ്ടിട്ടില്ല ഇതുവരെ .എങ്കിലും ഇഷ്ടം ആണ് നല്ല കുട്ടി ആണ് .എനിക്ക് സമ്മതം .പിന്നെ എന്റെ കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞല്ലോ ,എനിക്ക് ഒരു വര്ഷം വേണം ,അത് വേറെ ഒന്നും കൊണ്ട് അല്ല ,ഇപ്പോൾ പീക്ക് സ്റ്റേജ് ആണ് ,അടുത്ത വര്ഷം ഇവർ ഒരു ആർട്സ് കോളേജ് കൂടി ഏറ്റെടുക്കുണ്ട.അതിന്റെ ഫോര്മാലിറ്റി ഏലാം അടുത്ത മാസം തുടങ്ങും ,അതുകൊണ്ടു ,എനിക്ക് സമയം വേണം .പിന്നെ എന്റെ ജോലി സമയം എക്കെ ആയി കാഞ്ചനയ്ക് പൊരുത്തപ്പെടാൻ പറ്റുമോ എന്നതും ആലോചിക്കുക .ചിലപ്പോൾ മലപ്പുറം ഒരു കോളേജ് ചാൻസ് ഉണ്ട് അങ്ങനെ എങ്കിൽ എനിക്ക് അവിടെയും വർക്ക് വരും ,രണ്ടു മൂന്ന് ദിവസം എക്കെ മാറി നിൽക്കേണ്ടി വരും .ഞാൻ മനസ്സിൽ ആക്കിയടത്തോളം കാഞ്ച ഒരു പാവം ആണ് ,അതിനു എന്റെ ഈ തിരക്ക് എക്കെ മനസ്സിൽ ആകും എങ്കിൽ …എനിക്ക് ഇഷ്ടം ആണ്

അവർ എല്ലാം ഹാപ്പി ആയി …അപ്പോൾ ശെരി …ഈ ആഴ്ച തന്നെ ഞങ്ങൾ ആലപ്പുഴ പോകുന്നുണ്ട് .

ഉം ….അതിനെന്താ …സന്തോഷം ….

മോനെ എന്റെ കാഞ്ചന മോള് ഒരു പാവം ആണ് ,അതിനെ നോക്കാൻ എന്നെ പോലെ ഒരാൾ വേണം ..അങ്ങനെ ആണ് ഞാൻ നിന്നെ കണ്ടെത്തിയത് ..അവളുടെ അച്ഛൻ പറഞ്ഞു .എന്തായാലും എത്രയും പെട്ടാണ് എന്റെ മകൻ ആയി വരട്ടെ ….

അവർ ഏലാം ഇറങ്ങി …ഞാൻ ചേച്ചിയെ കണ്ണ് കാണിച്ചു …എനിക്ക് നേരത്തെ ഇൻഫർമേഷൻ തരത്തിൽ ,,

ഇവർ താഴെ ചെന്ന ഉടനെ കാർത്തിക യും കൃതികയും കൂടി ആർപ്പ് വിളിക്കുന്നത് കേട്ട് ,,,അപ്പോൾ എനിക്ക് മനസ്സിൽ ആയി കാഞ്ചന യുടെ വാരൽ ആണ് എന്ന് ..

കാര്യങ്ങൾ എക്കെ പിന്നെ അങ്ങ് തകൃതിയിൽ നടന്നു ,ആ ആഴ്ച തന്നെ അവർ ആലപ്പുഴ പോയി ..അവിടെ നിന്നും എന്റെ വീട്ടുകാർ എല്ലാം കൂടി ഇവരുടെ പാലക്കാട് ഉള്ള വീട്ടിൽ ചെന്ന് പെണ്ണും കണ്ടു .എല്ലാവര്ക്കും ഇഷ്ടം .കാഞ്ചന ഇപ്പോൾ ഫൈനൽ ഇയർ കയറി ,അടുത്ത വര്ഷം അവളുടെ കോഴ്സ് കഴിയും ,അങ്ങനെ പ്ലാൻ എല്ലാം ആയി ,ഈ വരുന്ന മാസം ആദ്യത്തെ ന്യായർ തറവാട്ടിൽ വെച്ച് നിശ്ചയം .തലേദിവസം എന്റെ വീട്ടുകാരും ബന്ധുക്കൾ ഉം എല്ലാം ,അവിടെ കോഴിക്കോട് എത്തും ,എല്ലാവര്ക്കും അവിടെ ഹോട്ടൽ അറേഞ്ച് ചെയ്തിട്ടുണ്ട് ,എനിക്ക് ശനി രാവിലെ മുതൽ അവരുടെ വീട്ടിൽ ചടങ്ങ്..അതിനു എന്റെ അച്ഛനും അമ്മയും ഉണ്ടാകും .അതുകൊട്നു അവർ മാത്രം നേരത്തെ വരും ,ബാക്കി എല്ലാവരെയും അറേഞ്ച് ചെയ്യാൻ എക്കെ ആയി ബീരാൻ ഇക്കയെ ഞാൻ ഏല്പിച്ചു .ഞങ്ങളുടെ മാനേജ്‌മന്റ് വക ,ഹോട്ടൽ ഉണ്ട് ,അവിടെ റൂം അറേഞ്ച് ചെയ്തു ..എന്റെ കാര്യത്തിന് ആയത് കൊണ്ട് പകുതി ക്യാഷ് മതി .

Leave a Reply

Your email address will not be published. Required fields are marked *