പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 1 9അടിപൊളി 

എടി ..നീ ഇനി മുതൽ ഈ ഉടുപ്പ് എല്ലാം ഇടണം ,,എന്റെ പേർസണൽ അസിസ്റ്റന്റ് ആണ് നീ ,അതിന്റെ സ്റ്റൈൽ നിനക്കു വേണം …എന്നെ പോലെ തന്നെ …അതെല്ലാം പറഞ്ഞു കൊടുത്തു ..പിന്നെ ഇതെല്ലം കൊണ്ട് നമ്മൾ ഇപ്പോൾ നേരെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് ആണ് പോകുന്നത് ,അവിടെ ,സിംഗിൾ റൂം നിനക്കു വെച്ചിട്ടുണ്ട്,അറ്റാച്ഡ് ബാത്രൂം ഉണ്ട് ,അതിനു വേണ്ടി ഉള്ള ലോക്ക് ഉം കീ ഉം ആണ് നേരത്തെ ഞാൻ വാങ്ങി തന്നത് ,പിന്നെ ഈ സാരി യുടെ ബ്ലൗസ് ഉം,ചുരിദാർ ഉം നിന്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് തന്നെ ഒരുത്തി ഉണ്ട് ,,നല്ലതുപോലെ തയ്ക്കും ,,ഒരു പാവം പിടിച്ച പെണ്ണ് ആണ് ..അവൾക് കൊണ്ട് കൊടുക്കുക ,അവൾ അത് തയ്ച്ചു തരും ..അവൾക്കുള്ള ക്യാഷ് ഞാൻ കൊടുത്തോളം ..ഇനി നിന്റെ മൊബൈൽ ഉണ്ടോ നിനക്കു സ്വന്തം ആയി ?

ആഹ് ഉണ്ട് ..ഞാൻ നോക്കിയപ്പോൾ ഒരു പഴഞ്ചൻ മൊബൈൽ നോക്കിയ ..

ആഹ് ഇത് പോരാടി ..ഇത് ഇങ്ങു തന്നേക്ക് ,,ഏന് പറഞ്ഞു ഞാൻ അവൾക്ക് സിം ഊറി കൈ കൊടുത്തു .എന്നിട്ട് അവളെയും കൊണ്ട് അടുത്തുള്ള മൊബൈൽ കടയിൽ പോയി മോട്ടറോള നല്ല ഒരു ഫോൺ വാങ്ങി കൊടുത്തു ഒപ്പം ഒരു ബ്ലൂ ടൂത് ഹെഡ് സെറ്റ് ഉം ,പിന്നെ അവൾക് രാത്രിലത്തേക്ക് കഴിക്കാൻ ഉള്ളത് ഉം വാങ്ങി …അഹ് നീ നിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞേക്കുക ഇന്ന് ചാർജ് എടുക്കുക ആണ് ഏന് ..അവിടെ ചെല്ലുമ്പോഴേക്കും നിർമല എല്ലാം റെഡി ആക്കി വെച്ച് കാണും .അവൾ ഒന്നും മിണ്ടാതെ കൂടെ വന്നു ,,ഞാൻ അതിന്റെ അടുത്തുള്ള പാത്ര കടയിൽ കയറി ,,അവൾക് നല്ല ഒരു പത്രം ,ഗ്ലാസ് ,പിന്നെ.വെള്ളം എടുത്തു വെയ്ക്കാൻ ഒരു നല്ല പത്രം ,ഫ്ലാസ്ക്,പിന്നെ ഒരു മൊബൈൽ റീചാർജ് കടയിൽ കയറി ഇവൾഡി സിം 4G ആക്കി ,രണ്ടു വർഷത്തേക്ക് ഉള്ള ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പടെ ചെയ്തു കൊടുത്തു .

ഇത്രേം ആക്കി ,,പിന്നെ അവളോട്‌ഞാൻ ചോദിച്ചു ..എടി ഇനിയും വല്ലോം വാങ്ങാൻ ഉണ്ടോ ..

അവൾ ഒന്നും മിണ്ടിയില്ല ..

എന്താടി ഒന്നും നിനക്കു ഇഷ്ടപ്പെട്ടില്ല …

അവൾ കരയാൻ തുടങ്ങി ..

എന്താടി ഏതു പറ്റി .

ഒന്നുമില്ല അച്ചുവേട്ട ,,ഏട്ടൻ എന്നെ സ്നേഹിക്കുന്നത് കണ്ടു കണ്ണ് നിറഞ്ഞു ..

അതെന്താ എനിക്ക് നിന്നെ സ്നേഹിച്ചാൽ …നമ്മൾ അങ്ങനെ ആയിരുന്നുവല്ലോ ഒരിക്കൽ ..ഇപ്പോഴും അങ്ങനെ ആണ് ..ഏന് പറഞ്ഞ് ,ഞാൻ നിന്നെ ഇനി സെക്സ് നൊന്നും കൊണ്ട് പോകാൻ വേണ്ടി അല്ല ഇട്ജു വാങ്ങിയത് …എനിക്ക് നിന്നെ ഇഷ്ടം ആണ് ,,അത് നിന്റെ character കണ്ടിട്ട് ആണ് ..നീ എന്നും എന്റെ വിശ്വാസം സൂക്ഷിച്ചാൽ മതി …

എന്റെ പൊന്നു അച്ചുവേട്ട ….അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു ..ആ കണ്ണുനീർ വെറുതെ അല്ല എന്ന് എനിക്ക് അറിയാം ….

ഡി ….നിന്നെ ഞാൻ ഉയരങ്ങളിൽ എത്തിക്കും …അതിനുള്ള കെൽപ്പ് എനിക്ക് ഇന്ന് ഉണ്ട് ….

എന്നിട്ട് ഞങ്ങൾ തിരികെ അവിടെ എത്തി …അവളുടെ റൂമിൽ അവളെ കയറ്റി ,,എല്ലാം റെഡി ആക്കി ..രാവിലെ 8 മണിക് നിർമ്മലയുടെ മുന്നിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു .പിന്നെ എടി ..ഇവിടെ നിനക്കു ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡിഗ്രി രജിസ്റ്റർ ചെയ്യാം ,അണ്ണാമലൈ , യൂണിവേഴ്സിറ്റി .അതിന്റെ ഫോര്മാലിറ്റി എല്ലാം നാളെ നിനക്കു ഒരാൾ അവിടെ വന്നു പറഞ്ഞു തരും .അയാൾ പറയുന്നത് എല്ലാം കേട്ട് ചേരുക ..ഫീസ് എക്കെ ഞാൻ അടച്ചോളാം ,,നീ കാര്യം ആകേണ്ട ….ഒക്കെയോ …അപ്പോൾ നാളെ ..ഏന് പർണജൂ ഞാൻ ഇറങ്ങു …

ഇത്രെയും കേൾക്കുമ്പോൾ അവളും ,നിങ്ങളും എക്കെ കരുത്തും ,ഹോ ഞാൻ മഹാൻ ആണ് എന്ന് ..എന്നാൽ അല്ല …..വിശാൽ ഇവളെ വളയ്ക്കാൻ അയച്ച മെസ്സേജ് ഉം ,അവൻ ലക്ഷ്മി ആയി കെട്ടിമറിഞ്ഞ മെസ്സേജ് ഉം വീഡിയോ ഉം എല്ലാം കൂടി ഞാനും നമ്മുടെ സർക്കിൾ ,,,ഞാൻ ഗോകുൽ ന്റെ കേസ് പറഞ്ഞില്ലേ ,,ഞങ്ങൾ അവന്റെ അച്ഛനോട് പറഞ്ഞു .ലക്ഷ്മി അവൻ ചതിച്ചു ഏന് പറഞ്ഞു ,ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയത് ആണ് ,,അതുപോലെ ,പാർവതി മൈനാർ ആയിരുന്നു ,അവൾക് ഇവാൻ അയച്ച സന്ദേശങ്ങൾ മതി അവൻ പണി വാങ്ങാൻ.ആ പേരും പറഞ്ഞു ,അവന്റെ അച്ഛന്റെ കൈയിൽ നിന്നും ഏഴു ലക്ഷം രൂപ ഞങ്ങൾ വാങ്ങിച്ചെടുത്തു ..വിശാൽ നെ ഗൾഫിലേക്ക് ഉം കടത്തി .ആ ഏഴു ലക്ഷം രൂപയിൽ മൂന്ന് ലക്ഷം ഞാൻ സർക്കിൾ നു തന്നെ കൊടുത്തു …അണ്ണനു ഞാനും വലിയ കൈ ആണ് .ബാക്കി നാല് ലക്ഷം ഞാൻ അന്നേരം തന്നെ കൊണ്ട് icici ബാങ്ക് കൊണ്ട് ഇട്ടത് ആണ് ,എന്നെങ്കില പാർവതി ക്ക് കൊടുക്കാം ഏന് കരുതി കാരണം അവൾ നല്ല കുട്ടി ആണ് ,അവൾക് ഡിഗ്രി പഠിക്കാൻ ഡിസ്റ്റൻസ് ഫീസ് എല്ലാം കൂടി ഒരു ഒന്നര ലക്ഷം ആകും ,പിന്നെ ഇന്ന് വാങ്ങിയത് ഉം എല്ലാം ആ ക്യാഷ് നിന്നും ആണ് ,,ഞാൻ അല്ലാതെ പത്തു പൈസ എന്റെ കൈയിൽ നിന്നും എടുത്തിട്ടില്ല ..ഈ ക്യാഷ് നിന്നും ഞാൻ ഉം എടുക്കില്ല..ഇനിയും അവൾക് സാധനങ്ങൾ വാങ്ങണം ..ഒന്നുമില്ലേലും ഞങ്ങൾ കൃച്ച് നാൾ അങ്ങനെ ആയിരുന്നു .എന്നെകൊണ്ട് അവൾക് ഒരു ഉപകാരം വേണം ..ആഹ് വഴിയേ വാങ്ങാം …

Leave a Reply

Your email address will not be published. Required fields are marked *