ഇതെല്ലം ഞാൻ ആലപ്പുഴ ക്ക് ഉള്ള ട്രെയിനിൽ ഇരുന്നു ആലോചിച്ചു ആണ് എത്തിയത് .പക്ഷെ ഇപ്പോഴും എനിക്ക് മനസ്സിൽ ആകാത്തത് ,അന്ന് കാർന്നോന്മാരും ,മൂപ്പന്മാരും മുഖത്തു കണ്ട ആ ഭാവം ആണ് .രൗദ്രമായ തീക്ഷ്ണമായ ഭാവം .അതിന്റെ ഒപ്പം അനിയത്തിക്കാവിലെ അരയാലിന്റെ ഗന്ധവും ..ഞാൻ ഓർത്തു ,എന്തായിരിക്കും
തുടരും
