പ്രിയം 38അടിപൊളി 

അഞ്ജുവുമായിട്ടുള്ള റിലേക്ഷന്‍ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. ഞങ്ങള്‍ തമ്മില്‍ എല്ലാം നടന്നു, അതെ എല്ലാം. അഞ്ജുവുമായി എല്ലാ നടന്നപ്പോള്‍ ഇതൊക്കെ മാഡം അറിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും, എന്ത് വിചാരിക്കും എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

പക്ഷെ അഞ്ജുവിന് അതൊന്നും ബാധിച്ചിരുന്നില്ല. അവള്‍ക്കെല്ലാം ഒരു കുട്ടിക്കളി പോലെയായിരുന്നു. എന്തായാലും ആദ്യത്തെ അനുഭവത്തിന് ശേഷം ഞങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം കുത്തിമറിഞ്ഞു. പല രാത്രികളിലും അവളോടൊപ്പം അവളുടെ മുറിയില്‍ ഞാന്‍ അന്തിയുറങ്ങി. ആ വീട്ടില്‍ രാത്രി ഒളിച്ച് കയറാനുള്ള വഴികള്‍ അവള്‍ പറഞ്ഞ് തന്നു. അവളില്‍ നിന്ന് ഞാനും, എന്നില്‍ നിന്നും അവളും കുറെ പഠിച്ചു. പഠിച്ച് പഠിച്ച് ഒരു 24 വയസ്സായപ്പോള്‍ അവളെ എന്നെ തേച്ചു.

അതെ. നല്ല സൂപ്പറായിട്ട് തേച്ചു. ആദ്യമൊക്കെ എനിക്ക് ഡൗട്ടെ ഉള്ളായിരുന്നു. പിന്നെ അവളുടെ സ്വഭാവത്തിന്‍റെ മാറ്റവും, സംസാരവും എല്ലാം ആയപ്പോള്‍ ഞാന്‍ ഏതാണ്ട് ഉറപ്പിച്ചു. അവള്‍ക്ക് പഴയത് പോലെ സ്നേഹമില്ല, തമ്മില്‍ സെറ്റാവുന്നില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഇതങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്‍റെ കൂട്ടുകാരൊക്കെ ആദ്യമെ warn ചെയ്തയാണ് അവള്‍ തേക്കും എന്ന്.

പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല. എന്തായാലും അവര്‍ പറഞ്ഞത് പോലെ സംഭവിച്ചു. അവള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചിട്ട് പോയപ്പോള്‍ ഞാന്‍ കരഞ്ഞു. ആദ്യമായി. എന്ത് ചെയണമെന്നറിയാതെ. ബൈക്കടുത്ത് കുറെ ഓടിച്ചു.

എന്നാലും വിഷമം മാറിയില്ല. ഞാന്‍ വേഗം തന്നെ എന്‍റെ കട്ടചങ്കിന്‍റെ അടുത്തേക്ക് വണ്ടി വിട്ടു. അഖില്‍, അതാണ് അവന്‍റെ പേര്. എന്‍റെ എല്ലാ കാര്യങ്ങളും അവന് വെള്ളം പോലെ അറിയാം. അവനും പറഞ്ഞതാണ് ഇവള്‍ തേക്കും എന്ന്, കേട്ടില്ല. ഇനി ഇപ്പോള്‍ അവന്‍റെ വായിലുള്ളത് കേള്‍ക്കേണ്ടി വരുവല്ലോ.

അന്ന് അവന്‍റെ മുന്നിലിരുന്ന് മോങ്ങിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഹോ unsahikable, ആ ഒരു ദിവസത്തിന് ശേഷം അവളെ മറക്കാനുള്ള ശ്രമങ്ങളായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോസ് എല്ലാം ഞാന്‍ വളരെ വിഷമത്തോടെ ആണെങ്കിലും എല്ലാം ഡിലീറ്റ് ചെയ്തു. അവളെ മാക്സിമം ഒഴിവാക്കി. മദ്യവും സിഗററ്റും ഒന്നും വേണ്ടി വന്നില്ല. പക്ഷെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രിയത മാഡം ,വീട്ടിലേക്ക് വന്നു. വെറെയൊന്നുമല്ല, മോളുടെ കല്യാണം വിളിക്കാന്‍.

ഞാന്‍ ഞെട്ടി പോയി. അഞ്ജുവിന്‍റെ കല്യാണമോ? എനിക്ക് വിശ്വസിക്കാനായില്ല. ഇതിനായിരുന്നോ ആ മൈരത്തി എന്നെ തേച്ചത്, എനിക്ക് ദേഷ്യവും സങ്കടവും ഇരച്ച് കയറി. പക്ഷെ മാഡത്തെ ഓര്‍ത്ത് ഞാന്‍ പുറത്തൊന്നും കാണിച്ചില്ല. എല്ലാവരോടും തലേദിവസം തന്നെ വരണം എന്നൊക്കെ പറഞ്ഞിട്ട് മാഡം പോയി. എന്തൊരു സ്നേഹമുള്ള സ്ത്രീ. ഇവര്‍ക്കാണല്ലോ ഇങ്ങനെയൊരു മോളുണ്ടായത്. എനിക്കെന്തായാലും കാര്യങ്ങള്‍ക്ക് ഒരു ക്ലാരിറ്റി വേണം എന്ന് തോന്നി.

അടുത്ത ആഴ്ചയാണ് കല്യാണം. അതിന് മുമ്പ് എങ്ങനെയങ്കിലും അവളോട് സംസാരിക്കണം. ഞാന്‍ തീരുമാനിച്ചു. അഖില്‍നോട് ഒന്നും പറയാന്‍ നിന്നില്ല, വെറെയൊന്നുമല്ല അവന്‍ ഇതിനൊന്നും സമ്മതിക്കില്ല അതു തന്നെ. അവളുടെ കല്യാണം ഉറപ്പിച്ച കാര്യമൊക്കെ അവനും അറിഞ്ഞു. പക്ഷെ വലുതായിട്ട് എന്നോടൊന്നും പറഞ്ഞില്ല. വിഷമമാകും എന്ന് വിചാരിച്ചിട്ടാകും. എന്തായാലും അവളെ കാണാന്‍ ഞാന്‍ കാത്തിരുന്നു.

ഇനി കഥയിലേക്ക്…..

പ്രിയത മാഡത്തെ വീടിന്‍റെ അടുത്ത് നിന്ന് ഒരു ഇരുപത് കിലോമീറ്റര്‍ അകലെ ഒരു റിസോര്‍ട്ടിലാണ് കല്യാണം നടക്കുന്നത്. റിസോര്‍ട്ടിലാണെങ്കിലും ചുരുക്കം ചില ആളുകളെ മാത്രമേ വിളിച്ചിട്ടുള്ളു. അടുപ്പുള്ളവര്‍ മാത്രം. എന്നാലും ഒരുപാട് ആളുകളുണ്ട്. പ്രിയതയുടെ പവര്‍. എല്ലാവര്‍ക്കും കാര്യമാണ് അവള്‍.

“ഹോ ഈ കല്യാണം എത്രയും പെട്ടെന്ന് കഴിഞ്ഞിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍”. സാരിയുടക്കുന്നതിനിടെ പ്രിയത മനസ്സിലോര്‍ത്തു. ഒരു ചുവന്ന കളര്‍ ഷിഫോണ്‍ സാരിയാണ് അവള്‍ ഉടുക്കുന്നത്. പൊക്കിളിന് താഴെ സാരി ചുറ്റുന്നതില്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രിയതയക്ക് യാതൊരു മടിയുമില്ല. ഓഫീസലാണെങ്കിലും, പുറത്താണെങ്കിലും തന്നെ നോക്കി വെള്ളമിറക്കുന്ന പല പല പ്രായത്തിലുള്ള പുരുഷകേസരികള്‍.

ഒരേ സമയം ചെറുതായി ഒരു irritation, അതുപോലെ അഭിമാനവും അവള്‍ക്ക് തോന്നി. എപ്പോഴും സ്ലീവലെസ്സ് ബൗസ്സാണ് ഇടുന്നത്. കൊഴുത്ത കൈകള്‍ കണ്ടാല്‍ പോലും ഏതവന്‍റെ കുണ്ണ മൂക്കും. അടിയില്‍ പാന്‍റീസ്സ് മാത്രമേ ഇടാറുള്ളു അതോണ്ട് കുണ്ടികള്‍ നല്ലോണ്ണം തള്ളി നില്‍ക്കും.

അതില്‍ ഒന്ന് തൊടാന്‍ കൊതിക്കുന്ന ആണുങ്ങള്‍ കുറവാണ്. എല്ലാവരെയും കൊതിപ്പിക്കാന്‍ പ്രിയതയക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ ആര്‍ക്കും കൊടുക്കാന്‍ താത്പര്യമില്ല. അത് ഭര്‍ത്താവ് കാരണം പുരുഷന്മാരോട് തോന്നിയ വെറുപ്പ് കൊണ്ടല്ല. നല്ലത് ആരാണ് എന്ന് തോന്നാത്തത് കൊണ്ടാണ്. ആരോടും അങ്ങനെ ആഗ്രഹം തോന്നിയിട്ടുമില്ല.

“കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടെയുള്ളു, കുറച്ച് കാര്യങ്ങള്‍ കൂടെ സെറ്റാകാനുണ്ട്, ഗസ്റ്റുകളൊക്കെ നാളെ വരും, ആ ടീന എവിടെ, ടീനാാ..”. പ്രിയത ഉറക്കെ വിളിച്ചു. പ്രിയതയുടെ പേഴസണല്‍ സെക്രട്ടറിയാണ് ടീന, ടീന ലൂവിസ്. നല്ല ചുറുചുറക്കുള്ള ആക്ടീവായ പെണ്‍ക്കുട്ടി. പ്രിയതയുടെ വലംകൈ.

ടീനഃ യെസ്സ് മാഡം.

പ്രിയതഃ ഇനി എന്തൊക്കെ സെറ്റ് ചെയ്യാനുണ്ട്.

ടീനഃ മാഡം ഫ്ലവേര്‍സ്സ് കുറച്ചൊക്കെ സെറ്റ് ചെയ്യാനുണ്ട്. കാറ്ററിംഗിന്‍റെ ആളുകള്‍ നാളെ എത്തും അവര്‍ക്കുള്ള സപ്പേസ്സ് റെഡിയാണ്. ടേബിള്‍സിന്‍റെ അറേഞ്ചമെന്‍റ് നാളെ രാവിലെ സെറ്‌ ചെയ്യും എന്ന് അവര്‍ പറഞ്ഞു. പിന്നെയുള്ളത് സ്റ്റേജിന്‍റെ ഡെക്കറേഷനാണ്. അത് രാവിലത്തേക്ക് കഴിയും മാഡം.

എല്ലാ വിവരങ്ങളും മണിമണിയായി ടീന പറഞ്ഞു.

പ്രിയതഃ ഗുഡ്, പണി പാളത്തില്ലല്ലോ അല്ലെ?. നീ പറഞ്ഞിട്ടാണ് ഈ ഇവന്‍റ് മാനേജമെന്‍റിനെ ഏല്‍പ്പിച്ചത്. ഓര്‍മ്മയുണ്ടല്ലോ അല്ലെ?

ടീനഃ മാഡം ഒന്ന് കൊണ്ടും പേടിക്കണ്ട, എന്നെ വിശ്വസിക്കുന്നത് പോലെ ഈ event management-നെയും വിശ്വിക്കം.

അവള്‍ അഭിമാനത്തോടെ പറഞ്ഞു.

പ്രിയതഃ നിനക്ക് അത്രയും ഉറപ്പുണ്ടെങ്കില്‍ ഞാന്‍ പിന്നെയൊന്നും പറയുന്നില്ല. അഞ്ജു എവിടെ?

ടീനഃ മോള്‍ റൂം നോക്കുവാ മാഡം.

ഇന്ന് വൈളിയാഴ്ച. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ അഞ്ജിതയുടെ കല്യാണമാണ്. വരന്‍ അവിടെ തന്നെ മറ്റൊരു പൂത്ത പണക്കാരന്‍റെ ഒറ്റ മോന്‍. പ്രിയതയക്ക് ശരിക്കും താത്പര്യം ഒന്നുമില്ലായിരുന്നു ഈ കല്യാണത്തിന്. പക്ഷെ അഞ്ജു ഒരു എതിര്‍പ്പും കാണിച്ചതുമില്ല പെട്ടെന്ന് സമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *