പ്രിയം 43അടിപൊളി 

എന്നോടുള്ള ബന്ധം എങ്ങനെയാണെന്ന് വെച്ചാല്‍ മകളുടെ കൂട്ടുകാരന്‍ എന്നതിനേക്കാള്‍ ഉപരി ചെറുപ്പം തൊട്ടേ പുള്ളിക്കാരി എന്നെ കാണുന്നതാണ്. അത്യാവശ്യം കമ്പനിയുമുണ്ട്. ഇടയക്ക് വാട്ട്സാപ്പില്‍ ഞാന്‍ ഇടുന്ന സ്റ്റാറ്റസിനൊക്കെ റിപ്ലൈ തരും. ചിലപ്പോഴൊക്കെ ചാറ്റ് ചെയ്യും. എന്നേക്കാള്‍ ഒരു വയസ്സ് ഇളയതാണ് അഞ്ജിത.

എന്‍റെ കാമുകി. ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് അവളെ. ചെറുപ്പം തൊട്ടെ ഒരുമിച്ചായിരുന്നു ഞങ്ങള്‍. സ്കൂളില്‍ പോകുന്നതും വരുന്നതും. ആ സമയത്തൊക്കെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആ ടൈമിലൊക്കെ ഇതൊക്കെ അറിയാനുള്ള ബുദ്ധിയില്ലല്ലോ. പക്ഷെ ഡ്രിഗ്രി ടൈമില്‍ അവള്‍ എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞു.

ഞാനാകെ വണ്ടര്‍ അടിച്ചുപോയി. കാരണം അവളെ പോലെ ഒരു പണക്കാരി എന്നേ പോലെയൊരാളെ ഇഷ്ടപ്പെടും എന്ന് വിചാരിച്ചില്ല. ഞങ്ങള്‍ അത്ര മോശം ഒന്നുമല്ല. എന്നിരുന്നാലും പലപ്പോഴും പ്രിയത മാഡത്തിന്‍റെ ഓപ്പോസിറ്റാണ് അഞ്ജിത എന്ന് തോന്നിയിട്ടുണ്ട്. ഒരു അത്മാര്‍ഥതയില്ലാത്തത് പോലെ. എന്തായാലും ഞാന്‍ അതങ്ങ് accept ചെയ്തു. എന്നെ കാണാന്‍ ഒരു അവറേജ് ലുക്കെയുള്ളു എന്നാണ് എന്‍റെ വെപ്പ്. അഞ്ജു അത്ര മോശവുമല്ല. അപ്പോള്‍ ഒരു വിന്‍ വിന്‍ സിറ്റുവേഷന്‍ തന്നെ.

അങ്ങനെ ആ റിലേക്ഷന്‍ അവിടെ തുടങ്ങി. ഇതിനിടെ പ്രിയതയുടെ ഭര്‍ത്താവിനെപറ്റി പറഞ്ഞിട്ടില്ലല്ലോ. തല്‍ക്കാലം ഒരു നായര്‍ എന്ന് പറയാം. ആളെ കാണാന്‍ ഭയങ്കര രസമാണെങ്കിലും വെറും മൈരനായിരുന്നു. അഞ്ജുവിന് അഞ്ച് വയസ്സുള്ളപ്പോള്‍ പ്രിയതയെ അങ്ങേര് ഡിവോര്‍സ് ചെയ്തു. അയാള്‍ പ്രിയതയെ നല്ലത് പോലൊക്കെ ഉപദ്രവിക്കുവായിരുന്നു.

അവരുടെ വീട്ടിലെ ബഹളങ്ങളൊക്കെ കേള്‍ക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ അയാളെ ഡിവോര്‍സ് ചെയത് പ്രിയതയക്ക് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. ബിസിനെസ്സ് തുടങ്ങി, കുറച്ച് ടൈമെടുത്താണേലും ഭയങ്കര സക്സ്സവുള്‍ ബിസ്സിനെസ്സ് വുമനായി, ലക്ഷങ്ങളുടെ ആസ്തി.

ഇത്രയൊക്കെ ആയിട്ടും പുള്ളിക്കാരിയുടെ വിനയം, എല്ലാവരോടുള്ള സ്നേഹവും, സഹായങ്ങളും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. അതുകൊണ്ടാവും മറ്റൊരു കണ്ണിലൂടെ കാണാന്‍ എനിക്ക് കഴിയാതിരുന്നത്.അഞ്ജുവും അതുപോലെയൊക്കെ തന്നെയാകും എന്ന് വിചാരിച്ചു. എന്നോടുള്ള സ്നേഹവും കരുതലും കണ്ട് ഞാന്‍ അങ്ങനെ വിശ്വസിച്ചു.

അഞ്ജുവുമായിട്ടുള്ള റിലേക്ഷന്‍ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. ഞങ്ങള്‍ തമ്മില്‍ എല്ലാം നടന്നു, അതെ എല്ലാം. അഞ്ജുവുമായി എല്ലാ നടന്നപ്പോള്‍ ഇതൊക്കെ മാഡം അറിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും, എന്ത് വിചാരിക്കും എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.

പക്ഷെ അഞ്ജുവിന് അതൊന്നും ബാധിച്ചിരുന്നില്ല. അവള്‍ക്കെല്ലാം ഒരു കുട്ടിക്കളി പോലെയായിരുന്നു. എന്തായാലും ആദ്യത്തെ അനുഭവത്തിന് ശേഷം ഞങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം കുത്തിമറിഞ്ഞു. പല രാത്രികളിലും അവളോടൊപ്പം അവളുടെ മുറിയില്‍ ഞാന്‍ അന്തിയുറങ്ങി. ആ വീട്ടില്‍ രാത്രി ഒളിച്ച് കയറാനുള്ള വഴികള്‍ അവള്‍ പറഞ്ഞ് തന്നു. അവളില്‍ നിന്ന് ഞാനും, എന്നില്‍ നിന്നും അവളും കുറെ പഠിച്ചു. പഠിച്ച് പഠിച്ച് ഒരു 24 വയസ്സായപ്പോള്‍ അവളെ എന്നെ തേച്ചു.

അതെ. നല്ല സൂപ്പറായിട്ട് തേച്ചു. ആദ്യമൊക്കെ എനിക്ക് ഡൗട്ടെ ഉള്ളായിരുന്നു. പിന്നെ അവളുടെ സ്വഭാവത്തിന്‍റെ മാറ്റവും, സംസാരവും എല്ലാം ആയപ്പോള്‍ ഞാന്‍ ഏതാണ്ട് ഉറപ്പിച്ചു. അവള്‍ക്ക് പഴയത് പോലെ സ്നേഹമില്ല, തമ്മില്‍ സെറ്റാവുന്നില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഇതങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്‍റെ കൂട്ടുകാരൊക്കെ ആദ്യമെ warn ചെയ്തയാണ് അവള്‍ തേക്കും എന്ന്.

പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല. എന്തായാലും അവര്‍ പറഞ്ഞത് പോലെ സംഭവിച്ചു. അവള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചിട്ട് പോയപ്പോള്‍ ഞാന്‍ കരഞ്ഞു. ആദ്യമായി. എന്ത് ചെയണമെന്നറിയാതെ. ബൈക്കടുത്ത് കുറെ ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *